You are Here : Home / USA News
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം - മാർച്ച് 17 മുതൽ
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് മാസം 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു....
കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന് ഡിന്നര്‍
മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ്...
വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
വാഷിംഗ്ടണ്‍ ഡി. സി: നിത്യസഹായമാതാവിന്റെ നാമത്തിലുള്ള വാഷിംഗ്ടണ്‍ ഡി. സി. യിലെ ഇടവക രാജ്യ തലസ്ഥാനത്തു കഴിഞ്ഞ വര്‍ഷം സ്വന്തമായി വാങ്ങിയ സ്ഥലത്തു ഒരു ദേവാലയം പണിയുന്നതിനായിട്ടുള്ള...
വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച)
ന്യൂജേഴ്സി: സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച ) ഭക്ത്യാദരപൂര്‍വ്വം...
ചിക്കാഗോ മലയാളി അസോസിയേഷന് വനിതാ രത്നം 2017 ഏപ്രില്‍ 22ന്
ജിമ്മി കണിയാലി
ചിക്കാഗോ: കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടത്തപ്പെട്ട വനിതാരത്നം റിയാലിറ്റിഷോ ഈ വര്‍ഷവും നടത്തുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന് തീരുമാനിച്ചു. വനിതാരത്നം 2017...
INOC USA welcomes Punjab Vidhan Sabha Elections
New York. A large crowd of the Indian National Overseas Congress, USA officials, members and supporters welcomed the long-awaited news of Capt. Amarinder Singh’s party’s landslide victory (77/117) in the state elections in Punjab. Led by Harbachan Singh, Secretary-General of INOC, USA, loud chants of “Congress Party Zindabad, and Capt. Amarinder Singh Zindabad,” resonated in the hall where a large gathering had assembled. He congratulated the gathering...
മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്ഫറന് മാര്‍ച്ച് 17 മുതല്‍- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണിലെ 9 ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സൗത്ത് വെസ്ററ് റീജിയനല്‍...
മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്വന്ഷന് ഡാലസില്‍ ഏപ്രില്‍ 21 മുതല്‍
ഡാലസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെലോഷിപ്പ് പതിനാലാമത് വാര്‍ഷിക കണ്വന്ഷന് ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടും. ഡാലസ് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ്...
സി. എം. എസ്. കോളജ് കോട്ടയം അലംമ്നൈ അസോസിയേഷന് യു.എസ്. എ. നിലവില്‍ വന്നു
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്റ്റോറന്റില്‍ ചേര്‍ന്ന് 'സി. എം. എസ്. കോളജ് കോട്ടയം...
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
മയാമി: മൂന്നര പതിറ്റാണ്ടുകളായി മയാമിയിലേയും പരിസര പ്രദേശങ്ങളിലേയും കുടിയേറ്റ മലയാളികളുടെ ഇടയിലെ സജീവ സാന്നിധ്യമായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം...
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലാം തീയതി അഖില ലോക പ്രാര്‍ത്ഥനാദിനം സെന്റ് തോമസ്...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയ് നഴ്സിംഗ് സെമിനാര്‍ വിജയകരം
ഷിക്കാഗോ: ഇക്കഴിഞ്ഞ മാര്‍ച്ച് പതിനൊന്നാം തീയതി മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ വച്ചു ഐ.എന്‍.എ.ഐ നഴ്സിംഗ് പ്രാക്ടീസിന്റെ നിയമ, ധാര്‍മ്മിക...
ഷിക്കാഗൊ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി മാര്‍ച്ച് 17 ന്
റോജേഴ്സ് പാര്‍ക്ക് (ഷിക്കാഗൊ): ചിക്കാഗൊ കുക്കു കൗണ്ടി റോജേഴ്സ് പാര്‍ക്കില്‍ പുതിയതായി രൂപീകരിച്ച ഗിലയാദ് ചര്‍ച്ചില്‍ സെന്റ് പാട്രിക്ക്സ് ഡെയില്‍ ബിയര്‍ പാര്‍ട്ടി...
ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
ഇല്ലിനോയ്ഡ്: സെന്റ് ചാള്‍സിലെ ഒരു വീട്ടില്‍ ഉണ്ടായ കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് ഇരട്ട പെണ് കുട്ടികളെയും, ഭാര്യയേയും വെടിവെച്ച് സ്വയം ആത്മഹത്യ ചെയ്തു. പതിനാറ് വയസ്സുള്ള...
ഫൊക്കാനഅന്തർദേശിയ കൺവൻഷൻ ജനറൽ കൺവീനർമാരെ തെരഞ്ഞടുത്തു
ഫൊക്കാന അന്തർദേശിയകൺവൻഷൻ ജനറൽ കൺവീനർമാരായി അലക്സ് തോമസ്,രാജന് പടവത്തിൽ,സിറിയക് കൂവക്കാടൻ, വർഗിസ് ഉലഹന്നാൻ,കൊച്ചുമ്മൻ ജേക്കബ്, സതീഷ് നായർ എന്നിവരെ തിരഞ്ഞുടുത്തതായി...
ഫിലാഡൽഫിയ ക്രിക്കറ്റ് ലഹരിയിൽ
ഫിലാഡൽഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു...
സ്ത്രീ വളര്‍ന്നത് കറിമേക്കേഴ്സില് നിന്ന് സാലറി മേക്കേഴ്സിലേക്ക്
അന്തര്‍ദേശീയ വനിത ദിനത്തോട് അനുബന്ധിച്ച് ഫോമ വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ:സാറാ ഈശൊയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വൈവിദ്ധ്യമായ വിഷയങ്ങളുടെ അവതരണവേദിയായി....
ഡബ്ല്യു.എം.സി ഹൂസ്റ്റണിന് പുതിയ നേത്രുത്വം.പൊന്നു പിള്ള ചെയര്‍ പേഴ്സണ്‍
റ്റാഫോര്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പുതിയ
ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശ്രിമതി. പൊന്നുപിള്ള( ചെയര്‍പേഴ്സണ്‍), മാത്യു വൈരവണ്‍,സുരേഷ്പിള്ള (വൈസ്...
ടെക്സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ ഭാരവാഹികള്‍
ടെക്സാസ്: ടെക്സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ പുതിയ സാരഥിയായി ഷീലാ ഈപ്പന് ചുമതലയേറ്റു. മാര്‍ച്ച് മൂന്നിന് ബിജുവിന്റെ വസതിയില്‍ ചേര്‍ന്ന സംഘടനയുടെ...
ടെക്സസ് സംസ്ഥാനത്തിന് അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രംപ് ജൂണിയര്‍
ഡാളസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടെക്സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ നേതാക്കന്മാരേയും,...
ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന് കമ്മിറ്റി രൂപീകൃതമായി
ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഫോമ മിഡ് അറ്റ്ലാന്റിക്...
ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം
ബ്രൂക്ക്ലിന്‍: ഒബാമ കെയര്‍ ഇല്ലായ്മ ചെയ്യുന്നതിനെതിരേ ബ്രൂക്ക്ലിന്‍ തെരുവീഥിയില്‍ ഒത്തുചേര്‍ന്ന പ്രതിക്ഷേധക്കാര്‍ കയ്യില്‍ "RIP Obama Care' എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍...
എമിറേറ്റ്സിന്റെ ന്യൂവാര്‍ക്ക് -ഏതന്‍സ്-ദുബൈ ഫ്ളൈറ്റിനെതിരെ യു എസ് എയര്‍ലൈനുകള്‍
ന്യൂജേഴ്സി: ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഏതന്‍സിനുമിടക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനസര്‍വീസ് ഞായറാഴ്ച...
ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്
ഡേവി, ഫ്ളോറിഡ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി...
സ്വന്തം ദേവാലയ നിറവില്‍ എഡ്മണ്ടന് സീറോ മലബാര്‍ വിശ്വാസികള്‍
എഡ്മണ്ടന് (കാനഡ): എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ സ്വന്തം ദേവാലയത്തില്‍ ആദ്യം അര്‍പ്പിച്ചത് കൃതജ്ഞതാബലി. (400 കുടുംബങ്ങള്‍ ഉള്ള ഇടവക സമൂഹത്തിന്) 2017 ഫെബ്രുവരി 28-നു, ഇടവക സമൂഹം...
ലാ മോറിയോ സെഗ്തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി
ഷാജി രാമപുരം
ഡാലസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ(OCYM) ഡാലസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇര്‍വിംഗിലുള്ള...
മാര്‍ച്ച് 12 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2016 നവംബര്‍ 6 തിയ്യതിയായിരുന്നു സമയം ഒരു...
ചങ്ങനാശ്ശേരി- കുട്ടനാട് പിക്നിക്ക് ആഗസ്റ്റ് 26 ന്
ഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചു വിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശ്ശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും...
മലയാളി അസോസിയേഷന് ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്
താമ്പ: ലോക മലയാളികളുടെ ചരിത്രത്തിലാദ്യമായ് നൂറ്റിപതിനൊന്ന് വിഭവങ്ങളുമായ് ഒരു ഓണം. ഗിന്നസ് റിക്കാര്‍ഡ് എന്ന ലക്ഷ്യവുമായ് 'Martin the chef' ന്റെ നേതൃത്വത്തില്‍ മലയാളി അസ്സോസിയേഷന് ഓഫ്...
"സെക്സി ദുര്‍ഗ്ഗ' ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍
ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ "സെക്സി ദുര്‍ഗ്ഗ'...