You are Here : Home / USA News
അന്താരാഷ്ട്ര വനിത ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ.
ന്യൂയോർക്ക്: എന്നും വ്യത്യസ്തങ്ങളായ പാരിപാടികളുമായി എച്ച്. ഡി. മികവോടെ ലോക മലയാളികളുടെ മുന്നിൽ എത്തുന്ന ഏഷ്യനെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 7 മണിക്ക് സപ്രേഷണം ചെയ്യുന്ന...
"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..' ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം
ന്യൂജേഴ്സി: വാതില്‍പ്പഴുതിലൂടെ നിന് മുന്പില് കുങ്കുമം വാരിവിതറി ആ സന്ധ്യമറഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒഎന്‍വി എന്ന മഹാ കവിക്ക് ആദരവ് ഒരുക്കി നായര്‍ മഹാമണ്ഡലം....
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ന് ആവേശകരമായ പ്രതികരണം
ചിക്കാഗോ: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി...
ഫോമാ റീജണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആഗോള മലയാളീ സമൂഹം ഉറ്റു നോക്കുന്ന 2018-ലെ ഫോമാ ചിക്കാഗോ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജനോത്സവത്തിനുമുന്നോടിയായി റീജണല്‍ തലത്തില്‍ നടക്കേണ്ട യൂത്ത് ഫെസ്റ്റിവല്‍...
പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്
ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മാര്‍ച്ച് 18 ശനിയാഴ്ച വൈകിട്ട് 6.30 -നു ഫിലദല്‍ഫിയ ഇന്‍ഡ്യ ക്രിസ്ത്യന്‍...
ഫാ.ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു
സൗത്ത് ഫ്ളോറിഡ : കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഫാ.ഡേവിസ് ചിറമേല്‍ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാനായി അമേരിക്കയിലെത്തുന്നു. കിഡ്നി ഫെഡറേഷന് ഓഫ്...
ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങ്ങിന് യു എസ് കോടതിയുടെ ശിക്ഷ
റിനൊ (നവേഡ): മാതൃ രാജ്യമായ ഇന്ത്യയില്‍ അമേരിക്കയിലിരുന്ന് ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയ ബര്‍വിന്ദര്‍ സിങ്ങിനെ (41) യു എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലാറി ഹിക്സ് 15...
ലക്സിംഗ്ടണ്‍ പ്രാദേശീക തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് വന്‍ വിജയം
ലക്സിംഗ്ടണ്‍(മസ്സച്യൂസെറ്റ്സ്): മസ്സച്യൂസെറ്റ്സിലെ ചരിത്ര പ്രസിദ്ധമായ ലക്സിംഗ്ടണ്‍ ടൗണില്‍ നടന്ന പ്രാദേശീക തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക്...
ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും
ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ്...
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന മാര്‍ച്ച് 19
ശങ്കരന്‍കുട്ടി
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന് ക്ഷേത്രത്തില്‍ ഈ മാസം പത്തൊന്‍പതാം തീയതി (2017 മാര്‍ച്ച് 19 ) ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ ലക്ഷാര്ചന നടത്തുന്നു ....
ഫൈന്‍ ആര്‍ട്സ് മലയാളം പതിനഞ്ചാം വാര്‍ഷികാഘോഷം,
അമേരിക്കന്‍ മലയാളികള്‍ക്ക് സ്നേഹസമ്മാനമായി 'ഒറ്റമരത്തണല്‍'
ഷിബു ഫിലിപ്പ്
ടീനെക്ക് (ന്യൂജേഴ്സി): അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഫൈന്‍ ആര്‍ട്സ് മലയാളം...
മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് 18-ന്
ചിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 18-നു ശനിയാഴ്ച നടത്തപ്പെടും. സെമിനാറിനു വേദിയാകുന്നത്...
മലയാളി അസോസിയേഷന് ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്തി. പ്രസിഡന്റ് ഷാജി...
എല്ലാ വനിതകൾക്കും ഫൊക്കാനയുടെ വനിതാദിനശംസകൾ.
ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകൾക്കും ഫൊക്കാനയുടെവനിതാദിനശംസകൾ .ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന്...
ഫോമ ഷിക്കാഗോ റീജിയണ്‍ കലാമേള മെയ് 13ന്
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്(ഫോമ)യുടെ ഷിക്കാഗോ റീജിയണന്റെ കലാമേള ബെല്‍വുഡിലുള്ള സീറോ മലബാര്‍...
ഡാളസ്സില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19ന്
ഇര്‍വിങ്ങ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 19ന് സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രണ്ടു ഗ്രൂപ്പുകളിലായാണ്...
തിരി തെളിയുന്ന നന്മവിളക്ക്
ന്യൂജേഴ്സി: കണ്ണീര്‍കടലിലെ ദുഖപുത്രിമാരേയും വിദ്വേഷവും പോരും നിറഞ്ഞ പ്രതിനായികമാരേയും സമ്മാനിക്കുന്ന ടെലിവിഷന്‍ പരമ്പരകള്‍ക്ക് നടുവിലേക്ക്, ഇതാ, നന്മയുടെ കഥ പറഞ്ഞുകൊണ്ട്...
നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും
ന്യൂജേഴ്സി : അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു...
എസ്.ബി അലുംമ്നി അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-ന്
ചിക്കാഗോ: സമൂഹത്തിന്റെ നാനാതുറകളിലായി ബഹുശതം ബഹുമുഖ പ്രതിഭകളായ മഹദ് വ്യക്തികളെ നാടിനു സംഭാവന ചെയ്തിട്ടുള്ള ഭാരതത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ അഭിമാനസ്തംഭമായി കേരളത്തില്‍...
മാപ്പ് വനിതാ ദിനാഘോഷം മാര്‍ച്ച് പതിനൊന്നിനു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 മണി വരെ മാപ്പ് ഇന്ത്യന്‍...
ക്നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഫാ. ജോസഫ് പുത്തെന്പുരയില് പങ്കെടുക്കും
ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്ഫ്രന്സില് കുടുംബ നവീകരണ സെമിനാര്‍ നയിക്കുവാന്‍ ഫാ. ജോസഫ് പുത്തെന്‍പുരയിലും എത്തുന്നു. ജൂണ്‍...
ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ആദ്യമായി മുസ്ലീം സംസ്ഥാന അദ്ധ്യക്ഷന്‍
വെര്‍മൊണ്ട്: ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നും ഫെയ്സല്‍ ഗില്ലിനെ തിരഞ്ഞെടുത്ത് വെര്‍മോണ്ട് സംസ്ഥാനം...
അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് 11-ന് ഡാളസില്‍
ഡാളസ്: കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം നടത്തുന്നു. രാവിലെ 8.30 മുതല്‍ ഡാളസ് സെന്റ് മേരീസ്...
കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന് പടവത്തിലിന് ഉജ്വല സ്വീകരണം
മയാമി: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായി ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന് പടവത്തിലിന് ഫോര്‍ട്ട്...
കാൻജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രിൽ 22 ശനിയാഴ്ച !
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി ന്യൂ യോർക്ക് ക്രൂയിസ് നൈറ്റ്...
ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന് ഡാളസ്സില്‍ സ്വീകരണം നല്കി
ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ വൈസ് പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി ഡാളസ്സില്‍ എത്തി ചേര്‍ന്ന വൈസ് പ്രസിഡന്റ് രാജു...
'മാറ്റത്തിനുവേണ്ടി ധീരരാവൂ...'
ഫോമാ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം മാര്‍ച്ച് 11ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി റീജിയണുകളുടെ നേതൃത്വത്തില്‍...
കെയ്റോസ് കുടുംബ നവീകരണ ധ്യാനം ന്യൂജേഴ്സിയില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് അഫ്രേം സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും, സംയുക്ത ആഭിമുഖ്യത്തില്‍, ഇടവക മെത്രാപോലീത്താ,...
ചരിത്ര നേട്ടവുമായി എഡ്മണ്ടന് സീറോ മലബാര്‍ വിശ്വാസികള്‍
എഡ്മണ്ടന്, കാനഡ: എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ദീര്‍ഘകാല സ്വപ്നമായ, സ്വന്തമായ ദേവാലയം എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമായി. 2017 ഫെബ്രുവരി 28-നാണ് ഇടവക വിശ്വാസികള്‍, ഭാരതത്തിലെ...
പോള്‍ ഡി പനയ്ക്കല്‍ അമേരിക്കന്‍ സൈക്യാട്രിക് നഴ്സസ് അസോസിയേഷന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ട്രഷറര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈക്യാട്രിക് നഴ്സസ് അസോസിയേഷന് (എ.പി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ട്രഷററായി പോള്‍ ഡി. പനയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. സൈക്യാട്രിക്...