You are Here : Home / USA News
ഇ.ജി.വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഡാലസ് േകരള അസോസിയേഷന് ആരംഭകാല അംഗവും സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകനുമായി ഇ.ജി.വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡാലസ് േകരള അസോസിയേഷന് അനുശോചിച്ചതായി അസോസിയേഷന് സെക്രട്ടറി റോയി...
കെയ്റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ഹൂസ്റ്റണിൽ
ഹൂസ്റ്റൺ : വലിയനോമ്പിനൊരുക്കമായി ഹൂസ്റ്റണിൽ മാർച്ച് 3 , 4 , 5 തീയതികളിൽ 'കെയ്റോസ്' മിനിസ്ട്രിയുടെ നേതൃത്വത്തിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. കുടുംബ നവീകരണത്തിനും വ്യക്തി...
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം
ന്യൂജേഴ്സി: ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രമുഖ ട്രാവല്‍ ഏജന്‍സി കെയര്‍വേസ് ട്രാവല്‍സ് സുവര്‍ണാവസരമൊരുക്കുന്നു. കാല്‍നൂറ്റാണ്ടിലേറെ...
ഫാമിലി കോണ്‍ഫറന്‍സ് 2017: രജിസ്ട്രേഷന് അവസാനിച്ചു, ഇത് പങ്കാളിത്തത്തിന്റെ പുതു വിശ്വാസചരിത്രം
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഇതു പുതു ചരിത്രം. കോണ്‍ഫറന്‍സ് ചരിത്രത്തില്‍...
ഫ്ളവേഴ്സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു
ഫിലാഡല്‍ഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ടിവിയുടെ ഫിലാഡല്‍ഫിയയിലെ...
നടിക്കു നേരെയുണ്ടായ ആക്രമണം:വേൾഡ് മലയാളി കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി
ജിനേഷ് തമ്പി
ന്യൂജഴ്സി:നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയനും മറ്റു പ്രവിൻസുകളിൽ നിന്നുള്ള ഭാരവാഹികളുംശക്തമായ പ്രതിഷേധം...
എസ്.എം.സി.സി ഫ്ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍
മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള മൂന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപ്പൂര്‍) പതിമൂന്ന്...
നാലു പതിറ്റാണ്ടിന്റെ സൗഹൃദസംഗമം ഫെബ്രുവരി 26 ന്
ജോജോ തോമസ്-ന്യൂയോര്‍ക്ക്
തൃക്കാക്കര ഭാരത് മാതാ കോളേജില്‍ 40 വര്‍ഷങ്ങള്‍ക്ക്(1977-1979) മുന്‍പ് പരിചയപ്പെട്ട്, പങ്കിട്ട സുഹൃദ്ബന്ധങ്ങള്‍ നാല് പതിറ്റാണ്ട് പിന്നിട്ട് ഫെബ്രുവരി 26ന്...
മിത്രാസ് രാജന് ഫ്ളവേഴ്സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന, അമേരിക്കന്‍ മലയാളികളുടെ കലാപ്രകടനങ്ങളെ ലോക നിലവാരത്തിലുള്ള ഒരു വേദിയിലേക്ക് എത്തിച്ച മിത്രാസ് ഫെസ്റ്റിവലിന്റെ സ്ഥാപകനും...
വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം
വെള്ളിയാഴിച്ച 7 മണി മുതൽ 12 മണിവരെ
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഈ വെള്ളിയാഴിച്ച(02/24) വൈകിട്ട് 7 മണി മുതൽ 12 മണിവരെ നടത്തുന്നതാണ്.ലോകൈക നാഥനായ...
മാര്‍ത്തോമാ ഭദ്രാസന യുവ ജനസഖ്യത്തിന് നവനേതൃത്വം
ന്യൂയോര്‍ക്ക് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവ ജനസഖ്യം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്ന വൈസ് പ്രസിഡന്റ് റവ. ബിനു. സി. സാമുവേല്‍(അസ്സന്‍ഷന്‍ മാര്‍ത്തോമാ...
കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്സസില്‍ നടന്നു
ടെക്സസ്: കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ (സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്സ് സിറ്റി) ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 12-നു...
ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിക്ക് പുതിയ ഭരണസാരഥികള്‍
ഷിക്കാഗോ: ഫെബ്രുവരി 12-നു ഞായറാഴ്ച സീറോ മലബാര്‍ അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2017- 18 വര്‍ഷത്തേക്കുള്ള പുതിയ ഭരണസാരഥികളെ കത്തീഡ്രല്‍ വികാരി റവ.ഡോ....
ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു
2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് യു.എസിലെയും, കാനഡായിലേയും രണ്ടു സീറോമലബാര്‍ രൂപതകള്‍ യുവജന ശാക്തീകരണം ലക്ഷ്യമിടുന്നു. ആഗോള സഭയുടെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ...
ആപി 35-മത് വാര്‍ഷിക സമ്മേളനം ന്യൂജേഴ്സിയില്‍ ജൂണ്‍ 21 മുതല്‍
ന്യൂജേഴ്സി: ഇന്ത്യന്‍ ഡോക്ടരമാരുടെ ഏറ്റവും വലിയ സംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) ന്റെ മുപ്പത്തി അഞ്ചാമത് വാര്‍ഷീക...
ഡാളസ്സില്‍ ജോബ് ഫെയര്‍ മാര്‍ച്ച് 6ന്
ഡാളസ്: മാര്‍ച്ച് 6 തിങ്കളാഴ്ച ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മോക്കിങ്ങ് ബേഡ് ഡബിള്‍ടി ഹോട്ടലിലാണ്. ഡാളസ്- ഫോര്‍ട്ട വര്‍ത്തിലെവിവിധ കമ്പനികളില്‍ നിന്നുള്ള...
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്: ഹില്‍സൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനില്‍ വച്ച് ഫെബ്രുവരി 19-ന് ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്, ട്രസ്റ്റീ ബോര്‍ഡ്...
രാജന് പടവത്തില്‍ കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
ഫ്ളോറിഡ: കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി അമേരിക്കന്‍ സാമൂഹ്യ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രാജന് പടവത്തില്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഇന്‍ നോര്‍ത്ത്...
ഗാര്‍ലന്റ് ഐ.എസ്.ഡി. പ്രസംഗ മത്സരം- ഒന്നാംസ്ഥാനം ജോതം സൈമണ്‍
ഡാളസ്: ഗാര്‍ലന്റ് ഇന്‍ഡിപെഡന്റ് സ്ക്കൂള് ഡിസ്ട്രിക്റ്റിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോമ്പിറ്റേഷനില്‍ ഏഴാം ഗ്രേഡ്...
ഫോമ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം ആചരിക്കുന്നു
ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വിമന്‍സ്...
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കിറ്റ് നറുക്കെടുപ്പ്
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ചാപ്പലിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്...
ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം
ന്യൂയോര്‍ക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദര്‍ശനം...
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ലോഗോ പ്രകാശനം ചെയ്തു
ജിമ്മി കണിയാലി
ചിക്കാഗോ: 2017 ഏപ്രില്‍ 22 ശനി രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വച്ചുനടക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017ന്റെ ലോഗോ...
സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് 5 വര്‍ഷം പിന്നിടുന്നു
വളര്‍ച്ചയുടെ പടവുകള്‍ താണ്ടി . സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് 5 വര്‍ഷം പിന്നിടുന്നു
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ സൗത്ത് ഇന്‍ഡ്യന്‍ ബിസിനസ്...
ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി
ഡിട്രോയിറ്റ്: ക്നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിന്ഡ്സറിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘടനം ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തിയതി...
മേരീ ക്രിസ്റ്റിയുടെ നിര്യാണത്തിൽ ആർട്ട് ലവേർസ് അനുശോചിച്ചു
ഫോമയുടെ നേതാവും , ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ കൺവൻഷൻ ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തിൽ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യയ മേരീ ക്രിസ്റ്റി...
"കാറബ്രാം 2017" - ഇന്ത്യ പവലിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
- ജയശങ്കർ പിള്ള ചെയർമാൻ,ജസ്വീന്ദർ സിങ് വൈസ് ചെയർമാൻ
ഒന്റാരിയോ : ബ്രാംപ്റ്റണ്‍ സിറ്റിയുടെ ആഭിമുഘ്യത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി നടത്തി വരാറുള്ള "കാറബ്രാം" മൾട്ടി കൾച്ചറൽ...
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ്
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ്റ് സേവിലിലും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ലോംഗ് ഐലന്‍ഡിലും ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ്...
റവ ഫാ.ജോണ്‍ മാത്യൂസ് ,ഇരുപത്തിരണ്ടാം ചരമ വാര്‍ഷികം
മാവേലിക്കര പള്ളത്ത് കുടുംബാഗമായ റവ ഫാ.ജോണ്‍ മാത്യൂസിന്റെ ഇരുപത്തിരണ്ടാം ചരമ വാര്‍ഷികം . അമേരിക്കയില്‍ ഓര്‍ത്ത്ഡോക്സ് സഭക്ക് കരുത്ത് പകര്‍ന്ന അച്ചന് ക്ളിഫ്റ്റന്‍ സെന്റെ...