You are Here : Home / USA News
ഫ്ളവേഴ്സ് ടിവി യു.എസ്.എ. പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 1നു
ചിക്കാഗോ: പ്രവര്‍ത്തനം തുടങ്ങി 18 മാസത്തിനുള്ളീല്‍ കേരളത്തില്‍ റേറ്റിംഗില്രണ്ടാം സ്ഥാനത്തേക്കുയരുകയും അമേരിക്കയില്‍ പ്രേക്ഷക മനം കവരുകയും ചെയ്ത ഫ്ളവേഴ്സ് ടിവിയുടെ യു.എസ്....
മാര്‍ത്തോമ്മാ യുവജനസഖ്യം മിഡ്-വെസ്റ്റ് റീജിയണ്‍ പുതിയ നേതൃത്വം
അലന് ചെന്നിത്തല
ചിക്കാഗോ: മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത്- അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയണ്‍ പുതിയ ചുമതലക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജിയണില്‍...
റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന്
ഐഓവ: 2017 ജനുവരി 5ന് അന്തരിച്ച അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനും, പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച പട്ടക്കാരനുമായ റവ.ഡോ.സി.സി.തോമസിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച...
ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം
ഫിലാഡൽഫിയ: കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തോളമായി ഫിലാഡൽഫിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലാഡൽഫിയ ശ്രീനാരായണ...
മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി...
കതിര് അവാര്‍ഡ് ലഭിച്ച അമേരിക്കന്‍ മലയാളി ജോയി ചെമ്മാച്ചേല്‍ കൈരളിയില്‍
കതിര് അവാര്‍ഡ് ലഭിച്ച അമേരിക്കന്‍ മലയാളി ജോയി ചെമ്മാച്ചേല്‍ കൈരളിയില്‍. ഭരത് മമ്മൂട്ടിയില്‍ നിന്ന് കേരളത്തിലെ മികച്ച കര്‍ഷകനുള്ള കതിര് അവാര്‍ഡ് ലഭിച്ച ജോയി ചെമ്മാച്ചേല്‍...
ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍
ടൊറൊന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു...
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ നറുക്കെടുപ്പ് ഫെബ്രുവരി 18ന്
ഹൂസ്റ്റണ്‍: ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കന്ന ചാപ്പലിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫില്‍...
കെ സി സി എന്‍ എ നേര്‍ക്കുനേര്‍ സംവാദം ചിക്കാഗോയില്‍ ഒപ്പത്തിനൊപ്പം
ജൊണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമൂഖ്യത്തില്‍ ഫെബ്രുവരി 12-ാം തിയ്യതി ഞായറാഴ്ച കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്...
കേരളാ കൺവൻഷൻ പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു....
എം.എ മാത്യു മാര്‍ക്ക് അഡൈ്വസറി ബോര്‍ഡ് ചെയര്മാന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി എം.എ മാത്യു (ബാവച്ചന്‍) ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു....
പ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍ മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ സേവികാ സംഘത്തിന് നവ നേതൃത്വം AMERICA 17-Feb-2017 ബെന്നി പരിമണം ഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോ
പ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍ മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ സേവികാ സംഘത്തിന് നവ നേതൃത്വം
ഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മാ സഭയുടെ...
അമേരിക്കന്‍ ക്നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: കലര്‍പ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്നാനായ സമുദായത്തില്‍ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു....
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
നാമം സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു
"സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം': നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) ഈ വര്‍ഷത്തെ...
"ഇതളുകൾക്കപ്പുറം" - ചിത്രീകരണം പുരോഗമിക്കുന്നു
കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തിൽ എല്ലാ കാര്യങ്ങൾക്കും വളരെ തിടുക്കവും വേഗവും ആണ്.മനുഷ്യർ മനുഷ്യരെ അറിയുന്നതും ,അകലുന്നതും,ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം ഒരു...
INOC expresses serious concern over on India’s religious freedom
INOC, USA expresses serious concern over USCIRF report on India’s deteriorating religious freedom;
USCIRF further requests action against fundraising by ‘Hindutva’ groups in U.S.
Indian National Overseas Congress, USA expressed serious concern over the recently issued annual report by the United States Commission on International Religious Freedom (USCIRF), a powerful freedom body that exercises considerable influence on the US Senate and...
ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍ സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
- വറുഗീസ് പ്ലാമൂട്ടില്‍
ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി...
ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജി.കെ. പിള്ള ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയര്മാന് എം.എ....
മഹാത്മാ ഗാന്ധി പ്രതിമക്കു മുമ്പില്‍ കൊച്ചുമകളുടെ പുഷ്പാഞ്ജലി
ഇര്‍വിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കാ പാര്‍ലമെന്ററി മെമ്പറും, പത്മഭൂഷന്‍ അവാര്‍ഡ് ജേതാവും, Natel ഇന്ത്യന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, സാമൂഹ്യ പ്രവര്‍ത്തകയും, മഹാത്മാഗാന്ധിയുടെ...
ഹൂസ്റ്റണ്‍ 'മല്ലപ്പള്ളി സംഗമം' പൊതുയോഗം ഫെബ്രുവരി 25ന്
ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4...
"യുവമോഹിനി' യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ "യുവമോഹിനി' യൂത്ത് പേജന്റും...
നോര്‍ത്ത് കരോലിനയിലെ ദിലീപ് ഷോ
അപ്പെക്സ്:, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര- മിമിക്രി രംഗത്തെ ഏറ്റവും പ്രഗത്ഭ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന...
പമ്പ വിമൻസ് ഫോറം പ്രവർത്തന ഉൽഘാടനം വർണാഭമായി
ഫിലാഡൽഫിയ: ഫിലാഡഡൽഫിയയിലെ പ്രെമുഖ മലയാളീ സംസ്കാരീക സംഘടനയായ പമ്പ അസ്സോസിയേഷൻ്റെ പ്രവർത്തന ഉൽഘാടനം പമ്പ ഹാളിൽ വാണാഭമായി നടത്തപ്പെട്ടു. വിമൻസ് ഫോറം കോ ഓർഡിനേറ്റർ അനിത ജോർജിന്റെ...
റോക്ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുന്നു
ന്യൂയോര്‍ക്ക്: കാലഘട്ടത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരുവാനും അത് സമയോചിതമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ഏതാനും പേരുടെ ശ്രമഫലമായി റോക്ലാന്‍ഡ് സോഷ്യല്‍ ക്ലബ്...
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ കൈക്കാരന്മാരുടെ നിയമനവും സത്യ പ്രിതിജ്ഞയും നടത്തി
ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിലെ പുതിയ കൈക്കാരന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ജനുവരി 29-ന് ചാര്ജെറ്റെടുത്തു . സെന്റ്...
പാസ്റ്റര്‍ സി.സി കുര്യാക്കോസ് എഫ്.പി.സി.സി കണ്‍വീനര്‍
ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ (എഫ്.പി.സി.സി) ഈവര്‍ഷത്തെ കണ്‍വീനറായി...
ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു
ഫിലാഡല്‍ഫിയ: കുട്ടികളില്‍ ചെറുപ്രായത്തില്‍ ക്രൈസ്തവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2017-2018 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ...
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി
ഷിക്കാഗോ . മോര്‍ട്ടന്‍ഗ്രോവ് സെന്റ്..മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഫെബ്രുവരി എട്ടിന് നോമ്പും, പുറത്തു നമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു .ദിവ്യബലിക്ക്...