You are Here : Home / USA News
ഡാളസ് കേരള അസ്സോസിയേഷന് സംഗീത സായാഹ്നം ഫെബ്രുവരി 25ന്
ഡാളസ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്. വൈകീട്ട് 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ...
പാറ്റേഴ്സൺ സെൻറ് ജോർജ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ
ന്യൂജേഴ്സി: പാറ്റേഴ്സൺ സെൻറ് ജോർജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച...
കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്
ന്യൂജേഴ്സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ നേതൃത്വത്തിൽ 2017 ജനുവരി 28 ശനിയാഴ്ച ചാരിറ്റി ഇവൻറ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് നടത്തപ്പെട്ടു. എല്ലാ വർഷവും നടത്തി വരാറുള്ള ഈ...
ഹൂസ്റ്റൺ സെന്റ് മേരീസിൽ 40 മണിക്കൂർ ആരാധനയും പുറത്തു നമസ്കാരവും
അനിൽ മറ്റത്തിക്കുന്നേൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തിൽ 40 മണിയ്ക്കൂർ ആരാധനയും, പുറത്ത് നമസ്കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദർശനവും...
ചിക്കാഗോ ക്നാനായ യുവജനവേദിയുടെ പ്രവർത്തനോദ്ഘാടനം ഉജ്ജ്വലമായി
അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച...
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 18-ന്
മയാമി : മൂന്നര പതിറ്റാണ്ടോളമായി സൗത്ത് ഫ്ളോറിഡ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായി കേരളം സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുപ്പത്തിനാലാം ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം...
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു.
ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്തമേരിക്ക രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം
ഫിലാഡല്‍ഫിയ: ആഗോള ക്രൈസ്തവരുടെ ആരാധനാവല്‍സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ വലിയനോമ്പിനൊരുക്കമായി ഫിലാഡല്‍ഫിയായിലെ 3 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന് മൂന്നുദിവസത്തെ...
പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്കി
ചിക്കാഗൊ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന്(കിന്‍ഫ്ര, KINFRA) ഡയറക്ടറും, ചിക്കാഗൊ ഐന്‍.എന്‍.ഓ.സി. സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ...
എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയ്ക്കു പുതിയ നേതൃത്വം
ന്യൂജേഴ്സി: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ 2017 2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ന് സെന്റ് ജോര്‍ജ് സിറോ മലബാര്‍...
മാര്‍ ക്രിസോറ്റം തിരുമേനിക്ക് സമര്‍പ്പണമായി യുവധാര മാരാമണ്‍ പതിപ്പ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ പ്രത്യേക പതിപ്പ്...
കോട്ടയം അസോസിയേഷന് ദിലീപ് ഷോ – 2017 കിക്ക് ഓഫ് നടത്തി
ഫിലഡല്‍ഫിയ: പ്രവാസി മലയാളികളുടെ ഇടയിലെ പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപൂലീകരണത്തിന്റെ ഭാഗമായി നടത്തുന്ന ദിലീപ് ഷോയുടെ...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു
ഫിലഡല്‍ഫിയ: വിവിധ സാംസ്കാരിക ലക്ഷ്യങ്ങളോടെ വ്യത്യസ്തമേഖലകളില്‍ കര്‍മ്മം കുറിച്ച, 15 സാമൂഹിക സംഘടനകളുടെ ഒരേസ്വര വേദിയയയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, 2017 വര്‍ഷത്തില്‍, ചെയര്മാന്...
ഫാ. ജോര്‍ജ് മാളിയേക്കലിന് ഫോമയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി
ഫ്ളോറിഡ: സാമൂഹിക മുന്നേറ്റത്തിന്റെ തുടിപ്പും കുതിപ്പും മനസ്സിലാക്കി ഒരു പതിറ്റാണ്ടിനപ്പുറം സേവനം നടത്തിയ ഇടയശ്രേഷ്ഠന് ഫോമാ ഫ്ളോറിഡ റീജിയന് 12-ന്റെ ആഭിമുഖ്യത്തില്‍...
ഡോ. ഫിലിപ്പ് ജോർജ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് ട്രസ്റ്റീബോർഡ് ചെയർമാൻ
ന്യൂയോര്7ക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ 2017 ലെ ട്രസ്റ്റീബോർഡ് ചെയർമാൻ ആയി സാമൂഹ്യ-സാംസ്ക്കാരിക, സാമുദായിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള...
ഫിലാഡല്‍ഫിയ സെന്റ് ജോര്‍ജ് സ് ദേവാലയത്തില്‍ കോണ്‍ഫ്രന്‍സ് കിക്കോഫ്
വര്‍ഗീസ് പ്ലാമൂട്ടില്‍
ഫിലഡല്‍ഫിയ. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന നോര്‍ത്ത്...
ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫ്ലോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും, കഴിഞ്ഞ ഒരു ദശാബ്ദകാലം റവ. ജേക്കബ് മാത്യൂ സീനിയർ ശുശ്രൂഷകനായി പ്രവർ...
ബെന്‍സേലം പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്
ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്കോഫ് നടത്തി
വറുഗീസ് പ്ലാമൂട്ടില്‍
ബെന്‍സേലം (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ്...
സൂപ്പർബോളിന്റെ ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ്
സൂപ്പർബോളിന്റെയും ഓസ്കാർ അവാർഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്
അമേരിക്കയിലെ കായികമാമ്മാങ്കങ്ങളിൽ പ്രശസ്തമായ...
സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തു
ഹൂസ്റ്റൺ∙ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം 2017- 22 കാലയളവിലേക്കുള്ള പുതിയ കൗൺസിലിനെ ഫെബ്രുവരി നാലിനു ശനിയാഴ്ച ഹൂസ്റ്റണിലെ ഊർശലേം ഭദ്രാസന ആസ്ഥാനത്തുവെച്ചു ഭദ്രാസന മെത്രാപ്പോലീത്ത...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ടീമിന് സ്വീകരണം
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ടീമിന് ഫിലഡല്‍ഫിയ സെന്റ് മേരീസ് ദേവാലയത്തില്‍ സ്വീകരണം
- വറുഗീസ് പ്ലാമൂട്ടില്‍
ഫിലഡല്‍ഫിയ:...
ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ: ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്നതിനായി മറ്റൊരു ശിവരാത്രി കൂടിവരവായി. ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും...
ആദി ശങ്കറിന് ലണ്ടൻ യൂണിവേർസിറ്റിയുടെ ഹോണേഴ്സ് വിത്ത് ഡിസ്റ്റിങ്ഷൻ
കാനഡ:ഒന്റാറിയോ ബ്രാംപ്ടൻ സ്വദേശി 12 വയസ്സുകാരൻ ആദിശങ്കറിന് ലണ്ടൻ യൂണിവേർസിറ്റിയുടെ ഹോണേഴ്സ് വിത്ത് ഡിസ്റ്റിങ്ഷൻ.2016 നവംബറിൽ മിസ്സിസോഗയിൽ വച്ച് വെസ്റ്റ് ലണ്ടൻ മ്യൂസിക്...
സാമൂഹ്യ നന്മയ്ക്ക് മുൻഗണന നൽകുന്ന സംഘടനായി മിഷിഗൺ മലയാളി ഫാർമസിസ്റ്റ് അസ്സോസിയേഷൻ വളരണം: സോജൻ.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ മിഷിഗൺ മലയാളി ഫാർമസിസ്റ്റ് അസ്സോസിയേഷന്റെ ഫാമിലി നൈറ്റിൽ തന്റെ സ്വാഗത പ്രസംഗത്തിലാണ് സോജൻ ഇങ്ങനെ പറഞ്ഞത്. 2017 ജനുവരി...
മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റൻ സംഗമവും
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ചേർപ്പുങ്കൽ സമരിറ്റൻ സെന്ററിൽ നിർമ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും...
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികൾ
ന്യൂറൊഷേൽ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അഗബലത്തിലും പ്രവർത്തന ശയിലിയിലും എറ്റവും മുന്നിൽ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2017 -ലെ...
ചിക്കാഗോ സെന്റ് .മേരീസ് ദേവാലയത്തില്‍ വെച്ച് രക്തദാനം നടത്തി
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ്.മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തില്‍ വെച്ച് ഫെബ്രുവരി അഞ്ചാം തിയതി ചിക്കാഗോ ലൈഫ് സോഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന...
ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക (ഐ.സി.എ.എ) യുടെ പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന മീറ്റിംഗില്‍ വച്ച് നടന്നു. അമേരിക്കയിലെ...
സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് നവ നേതൃത്വം
കാലിഫോര്‍ണിയ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ 2017-2018 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഏടുകളില്‍ കുറിക്കപ്പെടും. 'സ്ത്രീ ശാക്തീകരണം' എന്ന ലക്ഷ്യത്തില്‍...
മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ കുട്ടികളുടെ സേവനദിനവും, പുസ്തകമേളയും ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍...