You are Here : Home / USA News
നൂതന കര്‍മ്മ പദ്ധതികളുമായി ഫോമാ നാഷ്ണല്‍ വനിതാ ഫോറം
ബീനാ വള്ളിക്കളം
ചിക്കാഗോ: ഫോമാ(ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്)യുടെ 2017-2018 വര്‍ഷത്തേയ്ക്കുള്ള നാഷ്ണല്‍ വനിതാ ഫോറം ഡോ.സാറാ ഈശോ(ന്യൂജേഴ്സി)യുടെ...
മഹാത്മജിക്ക് ഡാളസ് പൗരാവലിയുടെ ആദരാഞ്ജലി
ഡാളസ്: ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ അറുപത്തി ഒമ്പതാമത് രക്ത സാക്ഷി ദിനത്തില്‍ ഡാളസ് പൗരാവലി മഹാത്മാവിന്റെ പാവന സ്മരണക്ക് മുമ്പില്‍ ആദരാഞ്ജലികള്‍...
ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ...
കെ.എച്ച്.എന്‍.എ "ധര്‍മ്മ ഐക്യു' മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ "ധര്‍മ്മ ഐക്യു'വിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. വൈദീക...
അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വിടവ്...
INOC, USA expresses grief over the sad demise of Shri. E. Ahamed
‘I am deeply shocked by the sad demise of Shri. E. Ahamed, one of India’s most respected elder statesmen whose contributions to India’s foreign policy achievements are immense especially in defense of Indian Nationals who are working in the Gulf region’ said George Abraham, Chairman of the Indian National Congress, USA. ‘I have also lost a friend whom I have come to respect for his firm stand protecting the secular fabric of the nation and promoting communal harmony among its...
ഐ.എന്‍.ഒ.സി ഫ്ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
മയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഇന്ത്യയുടെ 68-മത് രിപ്പബ്ലിക് ദിനവും, ഗാന്ധി സമാധി അനുസ്മരണവും ഡേവിയിലുള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ആചരിച്ചു. വിശിഷ്ടാതിഥികളായ മേയര്‍ ജൂഡി പോള്‍,...
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള ഏപ്രില്‍ 22 ന്
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍...
വാഷിംഗ്ടണ്‍ ഡി.സി. പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ നിറസാന്നിധ്യം
വാഷിംഗ്ടണ്‍ ഡി.സി.: ജീവന് സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 44ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. മുന്‍...
യോങ്കേഴ്സ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ്
വറുഗീസ് പ്ലാമൂട്ടില്‍
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...
കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂജേഴ്സി: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്വന്ഷന് സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര...
ക്നാനായ മിഷനുകളുടെ വാർഷികാഘോഷം ന്യൂയോർക്കിൽ
തോമസ് പാലിച്ചേരിൽ
ന്യൂയോർക്:റോക്ലാൻഡ് സെൻറ് മേരീസ് ക്നാനായ മിഷൻ വെസ്റ്ചെസ്റ്ററിലെ സെൻറ് ജോസഫ് മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മിഷൻഡേ സെലിബ്രേഷൻ -2017 ഫെബ്രുവരി 4 ന്...
കോണ്‍ഫറന്‍സ് പ്രചരണം:”മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഊഷ്മള സ്വീകരണം
വറുഗീസ് പ്ലാമൂട്ടില്‍
മിഡ് ലാന്‍ഡ് പാര്‍ക്ക് (ന്യൂജേഴ്സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 15 വരെ...
ക്ളിഫ്റ്റന്‍ പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ്
വറുഗീസ് പ്ലാമൂട്ടില്‍
ക്ലിഫ്റ്റന്‍ (ന്യൂജേഴ്സി): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...
ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം...
ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്നാനായ സിറ്റി ഒരുങ്ങുന്നു
ഭരണങ്ങാനം: ഭാരതത്തിലെ പ്രഥമ ക്നാനായ സിറ്റി ഭരണങ്ങാനത്ത് ഒരുങ്ങുന്നു. പാലായില്‍നിന്നും 2 കിലോമീറ്റര്‍ അകലെ, തൊടുപുഴ ഭരണങ്ങാനം ബൈപ്പാസ് റോഡിന്റെ അരികിലായി ക്നാനായ...
ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ് : സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു
റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു....
ചിക്കാഗോയില്‍ ജോയ് ആലൂക്കാസ് ഉദ്ഘാടനം ഫെബ്രുവരി 4-ന്
ചിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്സിയിലും ആരംഭിച്ച ശാഖകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ...
ഗൃഹാതുരത്വമുണര്‍ത്തി മഞ്ച് ക്രിസ്തുമസ് - പുതുവത്സരാഘോഷം
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: അവതരണത്തിന്റെ ലാളിത്യംകൊണ്ടും പങ്കാളിത്തത്തിന്റെ ഔന്നിത്യംകൊണ്ടും മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്) സംഘടിപ്പിച്ച...
ഇര്‍വിംഗ് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ കൂദാശയും ഉദ്ഘാടനവും
ഡാലസ്: ഇര്‍വിംഗിലെ സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക പുതിയതായി പണി കഴിപ്പിച്ച പാരിഷ് ഹാളിന്റെ കൂദാശയും ഉദ്ഘാടനവും ഫെബ്രുവരി മാസം 5-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക്...
മുട്ടത്ത് വര്‍ക്കിയുടെ പുത്രന് ബാബു വര്‍ക്കി കല്ലുകളം (62) നിര്യാതനായി
ന്യുയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരന് മുട്ടത്ത് വര്‍ക്കിയുടെ പുത്രന് ബാബു വര്‍ക്കി കല്ലുകളം (62) ചങ്ങനാശേരിയില്‍ നിര്യാതനായി. റോക്ക് ലാന്‍ഡില്‍ സ്ഥിരതാമസക്കാരനായ ബാബു വര്‍ക്കി...
അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ചിക്കാഗോയില്‍ ഭക്തി നിര്‍ഭരമായി
ചിക്കാഗോ: ക്നാനായ കാത്തിലിക് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ഭക്തിനിര്‍ഭരമായി. കോട്ടയം അതിരൂപതയുടെ...
പമ്പയുടെ ക്രിസ്മസ് നവവത്സാരാഘോഷം വര്‍ണ്ണാഭമായി
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച വിവിധ...
കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷനു (KEAN) പുതിയ നേതൃത്വം
ന്യൂജേഴ്സി : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷനു (KEAN) ഇനി പുതിയ നേതൃത്വം. എല്‍ദോ പോള്‍ പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക്...
മലയാളത്തിലെ ശുശ്രൂഷകള്‍ മനസിലാകാതെ വിശ്വാസികള്‍ സഭ വിടുന്നതില്‍ ആശങ്ക
മലയാളത്തിലെ ശുശ്രൂഷകള്‍ മനസിലാകാതെ വിശ്വാസികള്‍ സഭ വിടുന്നതില്‍ ആശങ്ക പങ്കുവെച്ച് മാര്‍ നിക്കോളോവോസ്: തിരഞ്ഞെടുക്കപ്പെട്ട ഇടവകകളില്‍ ഇംഗ്ലീഷിലും...
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടാലെന്റ്റ് ഷോ ഡാലസില്‍
ജിനേഷ് തമ്പി
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുക്കുന്ന 'ടാലെന്റ്റ് ഷോ' ജനുവരി ഇന്ന് (28 നു) ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള സെന്റ്...
കെ.എച്ച്.എന്‍.എ കലണ്ടര്‍ 2017 ഹ്യുസ്റ്റണില്‍ പ്രകാശനം ചെയ്തു
ഹ്യുസ്റ്റന്‍: കെ എച്ച്.എന്‍ എ കലണ്ടര്‍ 2017 ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു . കെ.എച്ച്.എസ് മുന്‍ പ്രസിഡന്റ് അനില്‍ ആറന്മുള ,കെ...
കെ,എച്ച്.എസ് ഹ്യുസ്റ്റണ്‍ പുതിയ നേതൃത്വം ചുമതലയേറ്റു
ഹ്യൂസ്റ്റണ്‍: കെ എച്ച്. എസ് പ്രസിഡന്റായി ഷണ്മുഖന് വല്ലുലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു . ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ സജീവമായി...
ഫിലിപ്പ് മാത്യു സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി നാലിനു ഭദ്രാസന ആസ്ഥാനത്തുവെച്ചു നടത്തുന്ന തെരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍...