You are Here : Home / USA News
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് ഫാമിലി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലായ് 19 മുതല്‍ 22 വരെ (ബുധന്‍-ശനി) ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള 'ഹോണേഴ്സ് ഹെവന്‍...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചു
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്വന്ഷന് സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര...
വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനവും ന്യൂ ഇയര്‍ ദിനാഘോഷവും
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ നേതൃത്വത്തില്‍ 2017- 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ദിനാഘോഷവും ജനുവരി 21 ശനിയാഴ്ച വൈകിട്ട്...
ഡാൻസിംഗ് ഡാംസൽസ് ജീവിത വിജയം നേടിയ വനിതകൾക്ക് അവാർഡ് നൽകുന്നു
ഇന്റർനാഷണൽ വിമൻസ് ഡേ: അവാർഡിന് അപേക്ഷിക്കാം. അന്താരാഷ്ട്ര വനിതാ ദിനം: അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ടൊറോന്റോ : ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന...
സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്സിയില്‍ വിദ്യാജ്യോതി തെളിയിച്ചു
വര്‍ഗീസ് പ്ലാമ്മൂട്ടില്‍
ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സി. എം.എസ് കോളജിന്റെ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയായ വിദ്യാസൗഹൃദത്തിന്റെ ഒരു പ്രത്യേക യോഗം...
യോങ്കേഴ്സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി പൊതുയോഗവും, തിരഞ്ഞെടുപ്പും
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ്(ഐ.എ.എം.സി.വൈ) എന്ന സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനുവേണ്ടിയുള്ള...
ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 28-ന്
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം...
കോറല്‍ സ്പ്രിങ്സ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബിന് പുതിയ നേതൃത്വം
മയാമി :സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബിന് പുതിയ നേതൃത്വം. 2017 ലെ ഭാരവാഹികളായി ജോയ് തോമസ് ജോര്‍ജ് (പ്രസിഡന്റ്), ജെസ്വിന് തോമസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ട്രഷറര്‍), ദീപു...
സുധാ കർത്താ ഫൊക്കാന നാഷണൽ കോ-ഓർഡിനേറ്റർ
2016 -18 ലെ ഫൊക്കാനയുടെ നാഷണൽ കോ-ഓർഡിനേറ്ററായി സുധാ കർത്തായെ ഫൊക്കാന നാഷണൽ കമ്മറ്റി തെരെഞ്ഞുടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. രണ്ടു...
മികവു തെളിയിച്ച് കാൻജ് - 2017 പ്രവർത്തന ഉദ്ഘാടനം!
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാൻജ്) 2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മികവാർന്ന രീതിയിൽ നടത്തപ്പെട്ടു....
ജെയ്സൺ ആറ്റുവയുടെ 'കാവൽ ഭടൻ ' യൂട്യൂബിൽ തരംഗമാകുന്നു !
ന്യൂ ഡൽഹി : മാതൃരാജ്യത്തിന്റെ അതിർത്തി കാക്കുന്ന കാവൽ ഭടൻ, സ്വന്തം ജീവൻ ബലി കൊടുത്തും രാജ്യത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന...
ജോൺ സി വർഗീസിനെ )ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്സ് ചെയ്തു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ജോൺ സി വർഗീസിനെ(സലിം )ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്സ് ചെയ്തു.
ആന്റോ വര്‍ക്കി
ന്യൂറൊഷേല്‍: അമേരിക്കയിലെ...
"മാര്‍ച്ച് ഫോര്‍ ലൈഫ് റാലി' ജനുവരി 27-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍
വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 27 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറും. അന്നാണ് കഴിഞ്ഞ 44 വര്‍ഷങ്ങളായി നടന്നുവരുന്ന "മാര്‍ച്ച് ഫോര്‍ ലൈഫ്' എന്ന...
ചിക്കാഗോ കെ.സി.എസ്. പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ : ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017-18 പ്രവര്‍ത്തന കാലഘട്ടത്തിന്റെ ഉദ്ഘാടനം വര്‍ണാഭമായി. ജനുവരി 21-ാം തീയതി ശനിയാഴ്ച വൈകുന്നേരം...
മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു
നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു.. കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷം ചാവറ ഹാളില്‍ വച്ചു...
സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റാഫിള്‍
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18-ന്...
"മലയാളി റേഡിയോ'യ്ക്ക് ഹൂസ്റ്റണില്‍ തുടക്കമായി
ഹൂസ്റ്റണ്‍: ലോകമെങ്ങും ഒരു മലയാളി റേഡിയോ എന്ന ആശയത്തില്‍ ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട "മലയാളി റേഡിയോ'യുടെ ആദ്യ പ്രക്ഷേപണം ജനുവരി 21-ന് ഞായറാഴ്ച ആരംഭിച്ചു.
ആദ്യ...
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍
ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ) പുതിയ പ്രസിഡന്റായി സ്മിത...
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ
ഹൂസ്റ്റൺ : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 29 ഞായറാഴ്ച അറ്റ്ലാന്റാ ദൈവസഭാ ഹാളിലും...
പദ്മ പ്രഭയില്‍ ഗാന ഗന്ധർവ്വൻ
മലയാളി എന്ന തന്റെ സ്വത്വത്തിൽ അഭിമാനിക്കുന്ന ഒരോരുത്തർക്കും അതിനുള്ള കാരണങ്ങൾ പലതായിരിക്കാം .എന്നാൽ ഏതാണ്ട് എല്ലാവർക്കും പൊതുവായ ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ കിട്ടുന്ന അപൂർവം...
തിരിച്ചറിയൂ ഈ സ്വാശ്രയ ശക്തികളെ
"നിങ്ങളുടെ ചിന്തകളും,മനസ്സുകളും മരവിച്ചിട്ടില്ല എങ്കില്‍ തിരിച്ചറിയൂ ഈ സ്വാശ്രയ ശക്തികളെ...!!
ആദ്യമായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരോട് ഒരു ചോദ്യം? തിരുവനന്തപുരം ലോ...
ഡാലസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 28 ന്
ഡാലസ് ∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസ് വാർഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേരും. 2016 ലെ വാർഷിക റിപ്പോർട്ടും കണക്കും 2017 ലെ ബഡ്ജറ്റും 2017...
ജോസ്സിക്കു വേണ്ടി സുമനസുകളുടെ സഹായം തേടി ഫാ.ഡേവിസ് ചിറമേൽ
തൃശ്ശൂർ : അപൂർവങ്ങളിൽ അപൂർവ്വരോഗം ബാധിച്ച ജോസിയെന്ന (19) യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമേൽ. തൃശ്ശൂർ വരടിയം, അവന്നൂർ സ്വദേശികളായ...
കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു
ജോജോ കോട്ടൂര്‍
ഫിലാഡല്‍ഫിയ: 1978-ല്‍ ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് രൂപീകൃതമായ കലാ മലയാളി അസോസിയേഷന് ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ സാരഥികള്‍ അധികാരമേറ്റു. റിപ്പബ്ലിക്...
കെ.സി.സി.എന്‍.എ തെരെഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഫിലാഡെല്ഫിയായില്
അനില്‍ മറ്റത്തിക്കുന്നേല്‍
ഷിക്കാഗോ: 2017 2019 കാലയളവിലേക്ക് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ശക്തമായ കൂട്ടായമയായ ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത്...
ഷിക്കാഗോ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും
ഷിക്കാഗോ ശാസ്താംകോട്ടയില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്റെ...
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോർക്കിൽ ജനുവരി 29 -ന്
സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ...
കോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്കി
ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു ഷിക്കാഗോ കോണ്‍സുലേറ്റില്‍ വച്ചു വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും, വ്യവസായ പ്രമുഖരും ചേര്‍ന്നു യാത്രയയപ്പ് നല്കി.
ഗോപിയോ...
ഐ.എന്‍.ഒ.സി മിഡ്വെസ്റ്റ് റീജിയന് ചിക്കാഗോ, ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ മിഡ്വെസ്റ്റ് റീജിയന് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മൗണ്ട് പ്രോസ്പെക്ടിലുള്ള സി.എം.എ ഹാളില്‍ വച്ചു ഇന്ത്യയുടെ...