You are Here : Home / USA News
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം...
ക്നാനായ റീജിയൺ ഫാമിലി കോൺഫറൻസ് തീം സോങ്ങ് : രചനകൾ ക്ഷണിക്കുന്നു
ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്നാനായ റീജിയൺ തീം സോങ്ങിന്റെ രചനയിൽ പങ്കാളികളാകുവാൻ...
യൂത്ത് ഇയറിന്റെ ഇടവകതല ഉദ്ഘാടനം
ന്യൂയോര്‍ക്ക് : ഷിക്കാഗോ സിറോ മലബാര്‍ രൂപതാ 2017 യൂത്ത് ഇയര്‍ ആയി ആചരിക്കുകയാണ്. ഇതിന്റെ ഫൊറോനാ തല ഉദ്ഘാടനം ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ഡിസംബര്‍ 31–ാം തിയതി...
വിദ്യാജ്യോതി മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ്
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാന്വറ്റിലുള്ള നോര്‍ത്തേണ്‍ മാനര്‍ ഹെല്‍ത്ത് കെയര്‍...
ഒർലാന്റോ ഒരുമ ആഘോഷങ്ങൾ അവിസ്മരണീയമായി
ഫ്ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാർഷിക സമ്മേളനവും വൈവിധ്യമാ കലാപരിപാടി കളോടെ ഡിസംബർ 17 ശനിയാഴ്ച വർണാഭമായി...
വൈസ് മെൻസ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ
കോരസൺ
ന്യൂയോർക്കിലുള്ള മൂന്നു വൈസ് മെൻസ് ക്ലബ്ബ്കൾ സംയുക്തമായി ക്രിസ്മസ് -ന്യൂ ഇയർ ആഘോഷിച്ചു . ലോങ്ങ് ഐലൻഡിലെ കൊട്ടിലിയൻ റെസ്റ്ററൊനാന്റിൽ വച്ച് നടത്തപ്പെട്ട പരിപാടികൾക്ക്...
ഇന്ത്യ കാത്തലിക് അസോസിയേഷന്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 10ന് ന്യൂയോര്‍ക്കിലെ ടൈസണ്‍സെന്ററില്‍ നടന്ന ജനറല്‍ബോഡി...
ഡാളസ്സ് കേരള അസ്സോസിയേഷന് ടാക്സ് സെമിനാര്‍ ജനുവരി 21 ന്
ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയോഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.
ജനുവരി 21 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30...
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍
ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷപരിപാടികള്‍ അതീവ ഹൃദ്യവും ആകര്‍ഷകവുമായി. ജനുവരി...
ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു
. ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു. ക്നാനായ റീജിയൻ ഡിറക്ടറും ഫാമിലി...
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: കിക്കോഫ് വന്‍ വിജയം
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ ബോധവല്‍ക്കരണവും...
ഫൊക്കാന വനിതാ ഫോറം കോളേജ് പ്രിപറേഷന് കോഴ്സ്
ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന് കോഴ്സ് നടത്തി.വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയ ഉഷ നാരായണന് പങ്കെടുത്തവരെ...
ഏലിയാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും ഫൊക്കാന നേതാവും ആയ ചാക്കോ പി ജോര്‍ജിന്റെ (അനി അഞ്ജലി ട്രാവല്‍സ്) മാതാവും അയിരൂര്‍ പഴമണ്ണില്‍ പരേതനായ പി സി...
ഫീനിക്സില്‍ യുവജനവര്‍ഷം 2017 ഉദ്ഘാടനം ചെയ്തു
ഫീനിക്സ്: ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷം 2017-ന്റെ ഫീനിക്സ് ഹോളിഫാമിലി ഇടവകതല ഉദ്ഘാടനം വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നിര്‍വഹിച്ചു. കാര്യനിര്‍വ്വഹണ...
ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു
മയാമി: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധി സ്ക്വയര്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു.
നഴ്സസ് അസോസിയേഷന്...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജനുവരി എട്ടിന് രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഡോ. അഗസ്റ്റിന്...
മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: സാഹോദര്യ സ്നേഹത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് -...
മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) കിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിത്താര്‍ പാലസില്‍ (SITAR PALACE 38 Orangetown...
ചിക്കാഗോ മലയാളി അസോസിയേഷന് ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളും സംയുക്തമായി മോര്‍ട്ടന്‍ ഗ്രോവിലുള്ള...
കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന് മാത്യൂസ് പ്രസിഡന്റ്
മിഷിഗണ്‍: 1975-ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ 42-മത്തെ പ്രസിഡന്റായി ജെയിന് മാത്യൂസ് കണ്ണച്ചാംപറമ്പിലിനേയും മറ്റു ഭാരവാഹികളേയും 2016 ഡിസംബര്‍ 16-നു നടന്ന...
ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ്: അറ്റലാന്റയിൽ രെജിസ്ട്രേഷൻ ആരംഭിച്ചു
അറ്റലാന്റ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് അറ്റലാന്റയിൽ തുടക്കമായി. തിരുപ്പിറവി ദിനത്തിലെ...
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, ചിക്കാഗോയിലെ ആലംബഹീനരും അനാഥരുമായ ആളുകള്‍ക്ക് ഇദംപ്രഥമമായി ഭക്ഷണവിതരണം നടത്തുകയുണ്ടായി.
ഡസ്പ്ലെയിന്‍സിലുള്ള...
ന്യൂവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം നടന്നു
ന്യൂവാര്‍ക്ക്: ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസ്, ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം കത്തീഡ്രല്‍ ബസിലിക്ക ഓഫ് സേക്രഡ് ഹാര്ട്ടില് വെച്ചു ജനുവരി 6 വെള്ളിയാഴ്ച ഭക്തി നിര്‍ഭര...
തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍; ഒടുവില്‍ ട്രംപും അംഗീകരിച്ചു
വാഷിങ്ടന്‍: അമേരിക്കയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് സ്വാധീനിക്കുന്നതിന് റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് ഒടുവില്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അംഗീകരിച്ചു. ട്രംപിന്റെ ചീഫ് ഓഫ്...
റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം
നെബ്രാസ്ക്ക: കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ റഡോണ്‍ വാതക പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്ന് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി...
സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
കാലിഫോര്‍ണിയ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കാലിഫോര്‍ണിയയിലെ മാന്റെക്ക വെറ്ററന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ്...
'റിതം ബാന്‍ഡ്' ന്യൂയോര്‍ക്കില്‍ രൂപീകരിച്ചു
ന്യൂയോര്‍ക്ക്: പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുതുവര്‍ഷ സമ്മാനമായി റിതം (RITAM) ബാന്‍ഡ് വരുന്നു. അമേരിക്കയിലെ പ്രഗത്ഭരായ ഗായകരെയും വാദ്യോപകരണ കലാകാരന്മാരെയും ഉള്‍പ്പടുത്തി...
'മാഗ്' ക്രിസ്മസ്–ന്യൂ ഇയര്‍ ആഘോഷം ജനുവരി 8-ന്
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5:30-ന് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍...
ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജയണിന്റെ ആഭിമുഖ്യത്തില്‍ 'FEED MY STARVING CHILDREN' എന്ന non- profit organization വഴ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു...