You are Here : Home / USA News
സ്റ്റോപ് സൈനില്‍ കാറിന് നേരെ വെടിവെയ്പ്പ് 3 വയസ്സുക്കാരന് മരിച്ചു
ലിറ്റില്‍ റോക്ക്(അര്‍ക്കന്‍സാസ്): അമ്മൂമ്മയുമൊത്ത് കാറില്‍ ഷോപ്പിങ്ങിനിറങ്ങിയതായിരുന്ന മൂന്ന് വയസ്സുക്കാരന് വളരെ സൂക്ഷിച്ചു ഡ്രൈവ് ചെയ്തിരുന്ന അമ്മൂമ്മ സ്റ്റോപ് സൈനില്‍ വാഹനം...
ജയലളിത തമിഴകത്തിന്റെ ധീരയായ അമ്മ
തമിഴ്നാട് മുൻ മുഖ്യ മന്ത്രി ഡോക്റ്റർ ജയലളിത തമിഴകത്തിന്റെ ധീരയായ അമ്മ: ഡോ. എ. വി. അനൂപ്.
ന്യൂ യോർക്ക് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന് പ്രത്യേകമായി വിളിച്ചു...
ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞുവീഴ്ച, ഗതാഗതത്തെ സാരമായി ബാധിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളെ കുളിരണിയിച്ചു കൊണ്ട് കനത്ത മഞ്ഞു വീഴ്ച. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കറ്റ്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ന്യൂ...
മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം
ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ രണ്ടാം ഷോറൂം ന്യൂയോര്‍ക്കില്‍ തുറന്നു,
മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ...
ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന് ജയിലില്‍
ബെത്ലഹേം (പെന്‍സില്‍വാനിയ): നാറ്റ്വിറ്റി സീനില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഉണ്ണിയേശുവിനെ കണ്ടപ്പോള്‍ ജാക്വിലിന് റോസ്സിന് സഹതാപം. മാതാപിതാക്കളായ മേരിയും, ജോസഫും...
ഡാളസ് സെന്റ് പോള്‍സില്‍ 'ജിംഗിള്‍ മിംഗിള്‍' ഡിസം 23ന്
സ്കിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് Marthoma യുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് - നവവഝര ആഘോഷങ്ങളുടെ ഭാഗമായി 'ജിംഗിള്‍ മിംഗിള്‍' പരിപാടി അവതരിപ്പിക്കുന്നു. സാധാരണ...
ക്നാനായ ഫാമിലി കോൺഫ്രൻസ് 2017: വേദിയാകുന്നത് സെന്റ് ചാൾസിലെ ഫെസെന്റ് റിസോർട്സ്
ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ക്നാനായ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, ഫാമിലി കോൺഫറൻസിന്റെ വേദി സംബന്ധമായ തീരുമാനങ്ങൾ പൂർത്തിയായി. ചിക്കാഗോയിൽ...
ജോണ്‍ ഇട്ടി ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: എപ്പിസ്ക്കോപ്പല്‍ ബിഷപ്പ് ജോണ്‍സി ഇട്ടിയുടെ പിതാവ് ജോണ്‍ ഇട്ടി (87) ഡിസംബര്‍ 15ന് ന്യൂയോര്‍ക്ക്, ഫ്ളോറന്‍സിലെ വസതിയില്‍ നിര്യാതനായി. തിരുവല്ലാ മുണ്ടിയപ്പള്ളി...
ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം
ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വികാരിയായി, ഭദ്രാസന മെത്രപ്പോലീത്താ...
മാപ്പ് 2017 പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി 7-ന്
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2017-ലെ പ്രവര്‍ത്തനോദ്ഘാടനവും, ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷവും 207 ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്...
എഡ്മണ്ടന് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26-ന്
ടൊറന്റോ: എഡ്മണ്ടന് എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ എപ്പിസ്കോപ്പല്‍ സഭകളായ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, ട്രിനിറ്റി മാര്‍ത്തോമാ, സീറോ- മലബാര്‍, മലങ്കര കത്തോലിക്ക, സെന്റ്...
ഏഷ്യാനെറ്റ് യു. എസ്. വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യ മലയാള ചാനലായ ഏഷ്യനെറ്റിന്റെ യു. എസ്. വീക്കിലി റൗണ്ടപ്പ്, എച്ച്. ഡി. മികവോടെ ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ന്യൂയോർക്ക് സമയം പ്രക്ഷേപണം...
കേരളാ അസ്സോസിയേഷൻ ഓഫ് പാം ബീച്ച് ക്രിസ്ത്മസ്-ന്യൂഇയർ ആഘോഷിച്ചു.
ഫ്ളോറിഡ: ദക്ഷിണ ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷിച്ചു. ഡിസംബർ മൂന്നിന് റോയൽ പാം ബീച്ചിലെ കൾചറൽ സെന്ററിൽ നടന്ന...
ബ്ലാക്ക് വിഡോ ഡിസംബർ 18-ന് റിലീസ് ചെയ്യുന്നു
ന്യൂയോർക്ക്: നിരവധി അവാർഡുകൾ വാരിക്കൂട്ടിയ മിഴിയറിയാതെ എന്ന ഹൃസ്വ ചിത്രത്തിന് ശേഷം ഓർഫിയസ് ജോൺ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം "ബ്ലാക്ക് വിഡോ", ഡിസംബർ 18 ഞായറാഴ്ച്ച 4...
ഡോ: സാറാ ഈശോ ഫോമാ വുമൺസ് ഫോറം ചെയർ പേഴ്സൺ
ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) വുമൺസ് ഫോറം ചെയർപെഴ്സണായി ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത ഓൺകോളോജി സ്പെഷ്യലിറ്റ് ഡോ: സാറാ ഈശോയെ തിരഞ്ഞെടുത്തു. ...
പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
.
ലാസ് വേഗസ്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവിലേക്ക്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് പന്തളം ബിജു തോമസ് അറിയിച്ചു. ഫോമാ...
ചാരുംമൂട് ജോസിന്റെ മാതാവ് പെണ്ണമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: ചാരുംമൂട് പുത്തന്‍വീട്ടല്‍ മേക്കേകളീക്കല് പരേതനായ ജോര്‍ജ് ഡാനിയേലിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ് (92) ഡിസംബര്‍ പത്തിന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായി....
അരിസോണയില്‍ അയ്യപ്പ മണ്ഡലകാല ഉത്സവം ഡിസംബര്‍ 18ന്
മനു നായര്‍
അരിസോണ: ആരിസോണയിലെ അയ്യപ്പഭക്തരുടെ കൂട്ടായ്മയായ അയ്യപ്പസമാജത്തിന്റെ ആഭിമുഖൃത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള അയ്യപ്പമണ്ഡലപൂജ ഉത്സവം ഞാറാഴ്ച ഡിസംബര്‍ 18 -ന്...
കുടുംബ നവീകരണ ധ്യാനം - ഡിസംബർ 17 മുതൽ
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം - ഡിസംബർ 17 മുതൽ
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട്...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
ഫിലഡല്ഫിയയില് സേവനമനുഷ്ടിച്ച ഫാ. ജോ പുല്ലോക്കാരന്തൃശൂരില് നിര്യാതനായി
ഫിലാഡല്‍ഫിയ: 1989 1992 കാലയളവില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ കാത്തലിക് മിഷന് (സീറോ മലബാര്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന് (ഐ.സി.എ) എിവയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്ന...
ട്രാന്സ്ഫിഗറേഷന് റിട്രീറ്റ് സെന്റര്‍ ധനസമാഹരണം വിജയിപ്പിക്കുക: മാര്‍ നിക്കോളോവോസ്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു....
ജാനു പട്ടേല്‍ മിസ്സ് കലിഫോര്‍ണിയ റ്റീന് യുഎസ്എ
ലോങ്ങ് ബീച്ച് : ഡിസംബര്‍ 4 ന് കലിഫോര്‍ണിയ ലോങ്ങ് ബീച്ച് ടെറെയ്സ് സെന്ററില്‍ നടന്ന മിസ്സ് കലിഫോര്‍ണിയ ടീന്‍ യുഎസ്എ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജാനു...
നോര്‍ത്ത് ടെക്സസ് റേഡിയോ ഗ്രാഫേഴ്സ് ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 14ന്
ആര്‍ലിംഗ്ടണ്‍ : നോര്‍ത്ത് ടെക്സസ് റേഡിയോളജിക് ടെക്നോളജിസ്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് വൈകിട്ട് ഹോളി ഡേ പാര്‍ട്ടി സംഘടിപ്പിക്കുന്നു. എന്ടിആര്ടി...
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്ററിനു പുതിയ നേതൃത്വം
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ 2017- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2016 ഡിസംബര്‍ 11-നു ഞായറാഴ്ച...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി രണ്ടാം തിയതി തിങ്കളാഴിച്ച അഞ്ചു മണി മുതൽ യോങ്കേഴ്സിലെ മുബൈ പാലസ്...
പ്രവാസി പ്രോപ്പർട്ടി സംരക്ഷിക്കാൻ ഫൊക്കാനയുടെ നിർദേശം നടപ്പിലാക്കാമെന്നുമുഖ്യമന്ത്രി പിണറായി വിജയൻ
ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാനാ )നേതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ അഭിമാന...
ഫിലാഡെല്‍ഫിയ എക്യൂമിനിക്കല്‍ ക്വയര്‍ ഗെറ്റ് ടുഗെദര്‍ വര്‍ണാഭമായി
സുമോദ് നെല്ലിക്കാല
ഫിലാഡെല്‍ഫിയ: പെന്‍സില്‍വാനിയയിലെ 21 ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമിനിക്കല്‍ ഫെല്ലോഷിപ് നേതൃത്വം നല്കുന്ന എക്യൂമിനിക്കല്‍ ക്വയറിന്റെ പ്രഥമ...
മെഡിക്കല്‍ പ്രൊഫഷണല്‍ ചര്‍ച്ചകള്‍ക്ക് നൂതന വേദി
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന് (എന്‍ ഐ എന്‍ പി ഏ ഏ) സംഘടിപ്പിച്ച സെമിനാര്‍ അതിലെ അംഗങ്ങളുടെയും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെയും...
സാന്റാ ക്ലാര, ഫ്രീമോണ്ട് എന്‍.എസ്.എസ് കരയോഗങ്ങള്‍ രൂപീകരിച്ചു
സാന്റാ ക്ലാര, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഭാഗമായി സാന്റാ ക്ലാര, ഫ്രീമോണ്ട് കരയോഗങ്ങള്‍ രൂപീകരിച്ചു. സാന്റാ ക്ലാര കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ്...