You are Here : Home / USA News
മാധ്യമ പുരസ്കാര സമ്മേളനം വൻ വിജയമാകും
ഡാലസ് ∙ നവംബർ 19 ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന 2016 മാധ്യമശ്രീ പുരസ്കാര സമ്മേളനം വൻ വിജയമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് പൂർണ്ണ...
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ (മാഗ്) തെരഞ്ഞെടുപ്പ് ഡിസംബര്‍ 10-ന്
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ തെരഞ്ഞെടുപ്പ് ഡിസംബര്‍10 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്...
കാന്‍ജ് ജിംഗിൾ ബെൽസ് ഡിസംബർ 4 ന് !
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു ! 2016 ഡിസംബർ 4...
ഫൊക്കാനയുടെ അധികാര കൈമാറ്റം ഇന്ന്
ന്യൂയോർക് : ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്ത്ത ഉത്ഘാടനവും അധികാര കൈമാറ്റവും ഇന്ന് നവംബർ 12 ആം തീയതി ശനിയാഴിച്ച ന്യൂയോർക്, റോക്ലാൻഡ് കൗണ്ടിയിലുള്ള Saffron Indian...
നോര്‍ത്ത് കരോലിന മാര്‍ത്തോമ്മാ ഇടവകയുടെ മദ്ബഹ സമര്‍പ്പണ ശുശ്രൂഷ
നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവകയുടെ മദ്ബഹ സമര്‍പ്പണ ശുശ്രൂഷയും ആദ്യകുര്‍ബാന ശുശ്രൂഷയും നവംബര്‍ മാസം ആറാം തീയതി അഭിവന്ദ്യ ഐസക് മാര്‍ ഫിലോക്സിനോസ് എപ്പിസ്കോപ്പയുടെ...
ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തപ്പെട്ടു. 2016- 18 കാലയളവിലേക്കുള്ള...
സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും പ്രാര്‍ത്ഥനകളും
ബീന വള്ളിക്കളം
ഷിക്കാഗോ: ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 40 മണിക്കൂര്‍ ആരാധനയും പ്രാര്‍ത്ഥനകളും സീറോ മലബാര്‍...
കെ.എച്ച്.എന്‍.എ ഫ്ളോറിഡ മേഖല സംഗമം അവിസ്മരണീയമായി
സതീശന് നായര്‍
ഫ്ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ മുന്നോടിയായി മയാമിയില്‍ വച്ചു നടത്തിയ മേഖലാ ഹിന്ദു സംഗമം പ്രസിഡന്റ്...
ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം
ന്യൂയോര്‍ക്ക്: നവംബര്‍ എട്ടിന് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ മത്സരിച്ച ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം കൈവരിച്ചു....
ഹാലോവിന് ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം
ബാള്‍ട്ടിമൂര്‍: എണ്‍പതില്‍പ്പരം കുട്ടികള്‍ സകല പുണ്യവാളന്മാരുടേയും മാലാഖമാരുടേയും വേഷത്തില്‍ അണിഞ്ഞൊരുങ്ങി മാതാപിതാക്കളോടൊപ്പം ഒക്ടോബര്‍ 31-നു വൈകുന്നേരം ആറു മണിക്ക്...
മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം
ഓഷന്‍സൈഡ്(കലിഫോര്‍ണിയ): മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വന്‍ വിജയം. കലിഫോര്‍ണിയ ഓഷന്‍ സൈഡ് വോട്ടര്‍മാരാണ് സെപ്റ്റംബര്‍ 23ന് മരിച്ച ഗാരി ഏണസ്റ്റിനെ സിറ്റി...
ബോളിവുഡ് ഗായകന് വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍
ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാലസ്): മുന്‍ ബോളിവുഡ് ഗായകന് വിജയ് ബനഡിക്ട് ടീം ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5.30ന് ഡാലസില്‍ നടത്തപ്പെടും. ഫാര്‍മേഴ്സ് ബ്രാഞ്ച്...
ന്യൂജേഴ്സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന്
സജി കീക്കാടന്‍
വിവിധ െ്രെകസ്തവ സഭകളുടെ സഹകരണത്തോടെ എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം വിവിധ...
ഷിക്കാഗോ ക്നാനായ നൈറ്റില്‍ ലാലു അലക്സ് മുഖ്യാതിഥി
ജീനോ കോതാലടിയില്‍
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്നാനായ നൈറ്റ് നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ്...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു
ഡോ. ജോര്‍ജ് എം കാക്കനാട്ട്
കൊളംബോ: അഖില ലോക മലയാളികളെ ഐക്യത്തിന്റെ മന്ത്ര ചരടില്‍ കോര്‍ത്തിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംസ്ഥാന...
ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്
ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കനേഡിയന്‍ താരങ്ങളുടെ ചെലവുകള്‍ക്കായുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവര്‍ഷവും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കാറുള്ള...
വേൾഡ് മലയാളി വനിതാ ഫോറം ഉത്ഘാടനവും കേരളപ്പിറവി ആഘോഷവും
ന്യൂജേഴ്സി: വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉത്ഘാടനവും , കേരള പിറവി ദിനാഘോഷവും ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിജയകരമായി...
എസ്.ബി ആന്‍ഡ് അസംപ്ഷന്‍ എക്സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി...
വാഷിംഗ്ടണ്‍ ലോബിയിസ്റ്റിന് വിരാമം
ന്യൂയോര്‍ക്ക് 8 വര്‍ഷത്തെ ഒബാമ ഭരണത്തില്‍ അതൃപ്തരായ അമേരിക്കന്‍ ജനത 2016 നവംബര്‍ 8 ന് വിധിയെഴുതി, അടുത്ത 4 വര്‍ഷത്തെ അമേരിക്കയുടെ മുഖ്യഭരണാധികാരിയായി ശ്രീ. ഡൊണാള്‍ഡ് .ജെ....
ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലി നോർത്ത് അമേരിക്കാ സംഘടനയുടെ പുതിയ ഭാരവാഹികളായി ഡാനിയേൽ ജോൺസൺ- ന്യുയോർക്ക് (പ്രസിഡന്റ്), രാജൻ തോമസ് - ന്യൂയോർക്ക് (സെക്രട്ടറി), ജിജി...
കറൻസി മാറ്റം: പ്രവാസികൾക്ക് മതിയായ അവസരം നൽകണമെന്നു ജിഎംഎഫ്
ലുഗാനോ∙ ഇന്ത്യൻ സർക്കാർ പിൻവലിച്ചിട്ടുള്ള 500, 1000 നോട്ടുകൾ മാറിയെടുക്കുന്നതിനു പ്രവാസികൾക്ക് മതിയായ സൗകര്യങ്ങളും സമയവും നൽകണമെന്നു ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജി.എം.എഫ്) പ്രധാനമന്ത്രി...
പിന്നണി ഗായകൻ ശ്രീനിവാസും സംഘവും സാൻഫ്രാൻസിസ്കോയിൽ
James Varghese
കലിഫോർണിയ ∙ പ്രശസ്ത തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസ് തന്റെ സംഘത്തോടൊപ്പം സാൻഫ്രാൻസിസ്കോയിൽ ഗാനമേള നടത്തുന്നു. നവംബർ...
ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകൾ
ഡാലസ്∙ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയെടുത്ത ഡൊണള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍ നേരുന്നതായി പ്രസിഡണ്ട് എബി...
‘ആത്മാവേ ഉണരുക’ സിഡി ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ പ്രകാശനം ചെയ്തു
ഹൂസ്റ്റൺ : മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ചുമതലയിൽ രൂപം കൊടുത്ത് ‘ആത്മാവേ ഉണരുക’ എന്ന മ്യൂസിക്കൽ സിഡിയുടെ അമേരിക്കയിലെ പ്രകാശന കർമ്മം ഒക്ടോബർ 23 ന് ഞായറാഴ്ച ട്രിനിറ്റി...
പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉദ്ഘാടനം നവംബർ 20ന്
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ആസ്ഥാനമായി പുതുതായി രൂപം കൊണ്ട പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 20 ന് ഞായറാഴ്ച. വൈകിട്ട് 5 ന് സ്റ്റാഫോർഡിലുളള സൗത്ത്...
ട്രംപ് ജയിച്ചപ്പോൾ താരമായത് ബെന്നി
ന്യൂയോർക്ക്∙ അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തിയിരിക്കുന്നു. ഹിലറി ക്ലിന്റൺ പ്രസിഡന്റാകുമെന്നു പലരും...
‘ദിലീപ് ഷോ 2017’ ന്യൂജഴ്സി, കിക്ക് ഓഫ് നടന്നു
ന്യൂജഴ്സി ;സിനിമാ രംഗത്തെ അതുല്യ പ്രതിഭയും മലയാളികളുടെ പ്രിയങ്കരനും അമേരിക്കൻ ഐക്യനാടുകളിൽ സുപരിചിതനുമായ സുപ്രസിദ്ധ താരം ദിലീപിന്റെ നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരന്മാർ...
തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ് ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: ആധുനിക മലയാള സിനിമയില്‍ സര്‍ഗ്ഗാത്മകമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കടന്നുപോകുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം നവാഗതര്‍ സിനിമയ്ക്ക് പുതിയ വ്യാകരണങ്ങള്‍...
വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്യും
ഗണേഷ് നായർ
ന്യൂയോർക്ക്:വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവംബർ 13 ഞായർ ആഴ്ച നാലുമണിക്ക് ഉത്ഘാടനം...
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് കൊളംബോയിൽ തിരശീല ഉയരുന്നു
കൊളംബോ∙ അഖില ലോക മലയാളികളെ ഐക്യ ചരടിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പത്താം ഗ്ലോബൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട്...