You are Here : Home / USA News
അമേരിക്കൻ മലയാളി പ്രവചന സത്യങ്ങൾ...!!!
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്ക് ബെന്നി കൊട്ടാരം എന്നും ഒരു അത്ഭുതമാണ്. ഒരു പക്ഷെ അമേരിക്കൻ മലയാളി പ്രവാചക കുമാരൻ എന്നു ചെല്ലപ്പേരിൽ ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാൽ...
ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം കാണാതെ പോയ മാധ്യമങ്ങൾ
ലോക രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു അദ്ഭൂത ത്തിനു സാക്ഷ്യം വഹിച്ച അമേരിക്കൻ തിരഞ്ഞെടുപ്പ് .ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം കാണാതെ പോയ മാധ്യമങ്ങൾ .ഭൂരിപക്ഷത്തിന്റെ ആശങ്കകൾ അത് മത മായാലും...
എം.എന്‍.സി .നായര്‍ ,രാജി നായര്‍ ; സാംസ്കാരിക രംഗത്തെ ദമ്പതികള്‍
അമേരിക്കന്‍ മലയാളികള്‍ക്കു സംഘടനാപ്രവര്‍ത്തനവും,ബിസിനസ്സുമൊന്നും ഒരു പുത്തരിയല്ല .പക്ഷെ ഓരോ രംഗത്തും പ്രതിഭ തെളിയിക്കാന്‍ പ്രയാസമാണ്.എന്നാല്‍ ഏര്‍പ്പെട്ട മേഖലകളില്‍ എല്ലാം...
എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ മുപ്പത്തിമൂന്നാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക്...
വേള്‍ഡ് അയ്യപ്പ സേവാ ട്രെസ്ടിന്റെ ആഭിമുഖ്യത്തില്‍ ശ്രുതിലയനടത്തുന്ന ഭക്തി ഗാനമേള
.
വേള്‍ഡ് അയ്യപ്പ സേവാ ട്രെസ്ടിന്റെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 13 ഞായറഴ്ച വൈകുന്നേരം അഞ്ചു മണിക് (252 Soundview Ave, White Plains, NY) വെച്ച് ചിക്കാഗോ ആസ്ഥാനമായുള്ള ശ്രുതിലയനടത്തുന്ന ഭക്തി ഗാനമേള . ആർഷഭാരത...
പിറവം സംഗമം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: പിറവത്തെയും പരിസരപ്രദേശങ്ങളിലും താമസിയ്ക്കുന്ന അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ പിറവം നെറ്റീവ് അസോസിയേഷന്റെ സംഗമം ഒക്ടോബര്‍ 24ന് ന്യൂയോര്‍ക്കിലെ ടൈസന്...
ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂയോര്‍ക്ക് : നവംബര്‍ 4, 2016 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ ക്വീന്‍സ് വില്ലേജില്‍ ഹില്‍സൈഡ് അവന്യൂവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി...
അശ്വമേധം ജനപക്ഷം.... അമേരിക്കൻ മലയാളി ആരുടെ കൂടെ????
ജനപക്ഷം
ട്രംപ് ജയിക്കും അമേരിക്കൻ ജനത ഒരു ചെയ്ഞ്ച് പ്രതീക്ഷിക്കുന്നു, ചെയ്ഞ്ച് അനിവാര്യമാണ്. ബെന്നി വാച്ചാച്ചിറ, ചിക്കാഗോ.
ഹിലരി ജയക്കും അത് പക്ഷെ അവരുടെ ഭരണതന്ത്രങ്ങളോ,...
ഇന്ത്യ പ്രസ് ക്ലബ്ബ് 'മാധ്യമശ്രീ പുരസ്കാരം' എം.ബി.രാജേഷ് എം.പി, മുഖ്യാതിഥി
ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ 'മാധ്യമശ്രീ പുരസ്കാരം' സമര്‍പ്പിക്കുന്നതിന് ഹൂസ്റ്റണില്‍ ചേരുന്ന...
കേരളാ റൈറ്റേഴ്സ് ഫോറം ഒക്ടോബർ മാസ മീറ്റിങ്ങിൽ ലേഖനം, കഥ, കവിത
ഹൂസ്റ്റൺ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറം, ഒക്ടോബർ 23ാം തീയതി വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ...
എക്യൂമെനിക്കൽ ബൈബിൾ കലോൽസവം വർണാഭം
ഫിലഡൽഫിയ∙ ചെറുപ്രായത്തിൽ കുട്ടികളിൽ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിൾ അധിഷ്ഠിതമായ അറിവും കലാമത്സരങ്ങളിലൂടെയും...
ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്ത്ത ഉത്ഘാടനം
ന്യൂയോർക് : ഫൊക്കാനയുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്ത്ത ഉത്ഘാടനം നവംബർ 12 ആം തീയതി ശനിയാഴിച്ച ന്യൂയോർക്, റോക്ലാൻഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു...
പ്രസ്ക്ലബിന് റിയാ ട്രാവല്‍സിന്റെ സ്നേഹാദരം
ഫിലാഡല്‍ഫിയ: മാധ്യമ സ്നേഹസൗഹൃദത്തിന്റെ കേന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്കാരത്തിനു ലോകത്തിലെ തന്നെ മികച്ച ട്രാവല്‍...
ഹിസ് വോയ്സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഹിസ് വോയ്സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് വൈകിട്ട് 5 മണിക്ക് ദി എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഫ് ദി റിസറക്ഷനില്‍ വച്ചു നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി,...
ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു
ഷിക്കാഗോ: ഒക്ടോബർ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം,വടക്കേഅമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും,...
ഗോപിയോ ബിസിനസ് കോണ്‍ഫറന്‍സിന്റേയും ആനുവല്‍ ഗാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോണ്‍ഫറന്‍സിന്റേയും, ആനുവല്‍ ഗാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്...
ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും
എഡ്മണ്ടന് (കാനഡ): എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ മാതാവിന്റെ വണക്കമാസ സമാപനം 2016 ഒക്ടോബര്‍ 30-നു ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. എഡ്മണ്ടന് ആര്‍ച്ച്...
മങ്ക വോളിബോൾ ടൂർണമെന്റ്
കലിഫോർണിയ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ(മങ്ക)യുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ നടത്തുന്ന മൂന്നാമത് വോളിബോൾ ടൂർണമെന്റ് ഇന്നു രാവിലെ 9 മുതൽ രാത്രി 9 വരെ സാൻ രാമണനിൽ...
‘വൈസ്മെൻ’ വെസ്റ്റ്ചെസ്റ്റർ ചാപ്റ്റർ ഭാരവാഹികളുടെ സത്യപ്രതജ്ഞ നവംബർ 19ന്
ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന്റെ ആദ്യ ഭാരവാഹികൾ നവംബർ 19 ശനിയാഴ്ച നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ...
ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി
ഡാളസ്: ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാമത് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍...
എക്യൂമെനിക്കല്‍ ബൈബിള്‍ കലോല്‍സവം വര്‍ണാഭം
ഫിലാഡല്‍ഫിയ: ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും...
ലോക നന്മയ്ക്ക് ഹിലരി ക്ലിന്റണ് പ്രസിഡന്റാകണം
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന 2016-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണുള്ളത്.തുടക്കത്തില്‍...
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തിലെതിരുനാള് ആഘോഷങ്ങള്‍
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവര്‍ത്തകനും, അസാധ്യ...
ബെന്‍സലേം പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഒക്ടോബര്‍ 30-നു...
ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾക്ക് ഡാലസിൽ ഊഷ്മള സ്വീകരണം
മക്കനി(ഡാലസ്) ∙ ഏറ്റുമാനൂർ റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തിൽ അമേരിക്കൻ സന്ദർശനത്തിനെത്തിച്ചേർന്ന റൊട്ടേറിയൻസിന് ഡാലസ് മക്കിനി റോട്ടറി ക്ലബ് അംഗങ്ങൾ ഊഷ്മള...
സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം
ഫിലഡൽഫിയ ∙ അസൻഷൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം. ഒക്ടോബർ 15മു ഫിലഡൽഫിയ നോർത്ത് ഈസ്റ്റ് Racqet & Fitness Club ൽ വച്ചാണ് ഈ കായിക...
കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്
സൗത്ത് ഫ്ളോറിഡ: കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-നു സൗത്ത് ഫ്ളോറിഡ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു...
മാധ്യമ ശ്രീ അവാര്‍ഡ് ജേതാവ് വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് ഫിലഡല്‍ഫിയില്‍ സ്വീകരണം
ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ മാധ്യമ ശ്രീ അവാര്‍ഡ് ജേതാവായ വീണാ ജോര്‍ജ് എം എല്‍ എí് ഫിലഡല്‍ഫിയാ മലയാള പൗരാവലി ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ...
108-മത് സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’
ഡാലസ്: നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍...
മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം സിന്‍സിനാറ്റിയില്‍
സിന്‍സിനാറ്റി: സിന്‍സിനാറ്റി സെന്റ് ചാവറ കാത്തോലിക്കാ മിഷനില്‍ വിശുദ്ധ മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയത് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഒക്ടോബര്‍ 30-നു...