You are Here : Home / USA News
ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍
ന്യുയോര്‍ക്ക്: ഡോണള്‍ഡ് ട്രമ്പ് വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അങ്ങനെ വന്നാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഉറപ്പായി ലഭിക്കുമെന്നും...
ഇലക്ഷന് സംവാദത്തില്‍ പൊരിഞ്ഞ പോരും ആവേശവും
ന്യൂയോര്‍ക്ക്: രാഷ്ട്രീയം പറയുമ്പോള്‍ മലയാളി ആവേശം കൊള്ളും, പുലഭ്യം പറയും, കയ്യാങ്കളി വരെ എത്തും. ഇതു നാട്ടിലെ സ്ഥിതി. ഇവിടെയും ആ സ്വഭാവത്തിനു വലിയ മാറ്റമില്ലെന്നാണു കൈരളി ടിവി, കേരള...
2018 ചിക്കാഗോ അന്താരാഷ്ട്ര കൺവൻഷനിലേക്ക് എം. എ. യൂസഫലിക്ക് ഫോമായുടെ ക്ഷണം.
ചിക്കാഗോ: 2018-ൽ ചിക്കാഗോ നഗരത്തെ മലയാളികളുടെ ഉത്സവ നഗരിയാക്കുവാൻ തയാറെടുക്കുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷനിലേക്ക് പങ്കെടുക്കുവാൻ...
മാധ്യമശ്രീ അവാർഡ് യോഗത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആശംസകൾ
ഹൂസ്റ്റൺ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാന സംരംഭമായ മാധ്യമശ്രീ പുരസ്കാരദാന സമ്മേളനത്തിന് സർവവിധ പിന്തുണയും അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് മലയാളി...
"അല'യുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു
ന്യൂയോര്‍ക്ക്: "ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം...
എക്കോയുടെ മെഡിക്കല്‍ സെമിനാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായി ഒട്ടനവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സേവനത്തിന്റെ മുഖമുദ്രയായി മാറിയ എക്കോയുടെ (Enhance Community Through Harmonious Outreach)...
തങ്കമ്മ ജേക്കബിന്റെനിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് അനുശോചിച്ചു
ഫൊകന സീനിയർ നേതാവും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ഇപ്പോഴാതെ എക്സി.കമ്മിറ്റി മെമ്പറും ആയ കൊച്ചുമ്മൻ ജേക്കബിന്റെ മാതാവ് കുണ്ടറ തുണ്ടിൽ വീട്ടിൽ തങ്കമ്മ ...
AIIMS- നേഴ്സിങ്ങ് പൂർവ വിദ്യാർത്ഥി സംഗമം ന്യൂജേഴ്സിയിൽ
ഫിലിപ്പ് മാരേട്ട്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ൽ നിന്നും ബി എസ് സി ഓണേഴ്സ് നേഴ്സിങ്ങിൽ പഠനം പൂർത്തിയാക്കി (1987 ) ഗ്രാജുവേറ്റ് ചെയ്ത ഏതാനും വിദ്യാർത്ഥികൾ ഈ...
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകളുടെ സംയുക്ത വേദിയായി ഇൻഡ്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) 2016–17ലേക്ക്...
INOC, USA rallies to strongly support the efforts of the Punjab Congress Party
New York: On October 30, 2016, on the auspicious day of Diwali and “BandiChoodh” at New York a very important large gathering of leaders and supporters of the Indian National Overseas Congress, USA unanimously declared their full and unequivocal support for the Punjab Congress Party in the State Elections. All the burning issues of concern were emphasized. Mr. Mohinder Singh Gilzian, President of the Indian National Overseas Congress, USA welcomed the members and participants and...
ഡാലസിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നവംബർ 19 ന്
ഡാലസ് ∙ ശ്രീഗണേഷ് ടെംപിളും ഹാർട്ട് റ്റു ഹാർട്ടും സംയുക്തമായി മുതിർന്നവർക്കു വേണ്ടിയുളള സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. പ്ലാനൊ കെ. അവന്യുവിലാണ് ക്യാംപ്...
സാലി ശാമുവേലിന് നഴ്സ് എക്സലൻസ് അവാർഡ്
ഹൂസ്റ്റൺ ∙ അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈനാ)യുടെ ഈ വർഷത്തെ നഴ്സ് എക്സലൻസ് അവാർഡിന് സാലി ശാമുവേൽ (ഹൂസ്റ്റൺ)...
ഇലക്ഷന് പ്രചരണാര്‍ത്ഥം ഹിലരി ക്ലിന്റണ് ഇന്ന് ഫ്ളോറിഡയില്‍
ഡേഡ് സിറ്റി, താമ്പാ: അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ ഭൂപടത്തില്‍ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ച് ജനപിന്തുണയും കരുത്തും തെളിയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി...
ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമശ്രീ അവാര്‍ഡ് സമ്മേളനത്തിന് പ്രമുഖരുടെ പിന്തുണ
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരമോന്നത പുരസ്കാരമായ 'മാധ്യമ ശ്രീ'' അവാര്‍ഡ് ദാന സമ്മേളനം മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ മാധ്യമ...
ടോം സ്വാസി, കാത്തിലിന്‍ റൈസ് എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയില്‍ സ്വീകരണം
ന്യൂയോര്‍ക്ക്: യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മുന്‍ നാസ്സാ കൗണ്ടി എക്സിക്യൂട്ടീവ് ടോം സ്വാസിക്കും, മുന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി കാത്തിലിന്‍ റൈസിനും ഒക്ടോബര്‍ 27-നു...
നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു
ചിക്കാഗോ: ഇന്ത്യന്‍ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് അമേരിക്ക) അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചു നഴ്സിംഗ് രംഗത്തെ വിവിധ...
വേൾഡ് മലയാളി വനിതാ ഫോറം ഉൽഘാടനം നവംബർ 5 നു
ന്യൂ ജേഴ്സി: വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉത്ഘാടനവും , കേരള പിറവി ദിനാഘോഷവും നവംബർ 5 നു , ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 10...
"എന്റെ മലയാളം" അറുപതിന്റെ നിറചിരിയിൽ, ലോക മലയാളികൾക്ക് ഫോമായുടെ കേരള പ്പിറവി ആശംസകൾ !!
ചിക്കാഗോ: ലോക മലയാളികൾക്ക് പ്രത്യേകിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി കൾക്കും പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും ട്രഷറാർ ജോസി കുരിശിങ്കലും നയിക്കുന്ന...
31–ാം സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസ് ടെക്സസിൽ സംഘാടക സമിതിയെ തിരഞ്ഞെടുത്തു
ഡെന്റൻ (ടെക്സസ്) ∙31-ാമതു സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ബ്ര. ഫിലിപ്പ് വടക്കൻ(സെക്രട്ടറി), ബ്ര. റോജി വർഗീസ്(ട്രഷറർ), ബ്ര. ജെറി മൂടിയിൽ(അസി. ട്രഷറർ)...
റിയോ ഗ്രാന്റ് വാലി മാർത്തോമ്മ കോൺഗ്രിഗേഷൻ ദേവാലയം കൂദാശ ചെയ്തു
ഓസ്റ്റിൻ ∙ നോർത്ത് അമേരിക്കൻ മാർത്തോമ്മ ഭദ്രാസനത്തിന്റെ കീഴിൽ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാർത്തോമ്മ കോൺഗ്രിഗേഷൻ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു. ഭദ്രാസനാധിപൻ അഭി....
ഹൂസ്റ്റൺ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ
ഹൂസ്റ്റൺ∙സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 30-ാം പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ദുഃഖിതർക്കാശ്വാസവും വേദനിക്കുന്നവർക്കു സ്വാന്തനവും നാനാ ജാതി...
കനിവ് തേടുന്നവർക്ക് കടലിനക്കരെ നിന്ന് ഒരു കാരുണ്യ കൂട്ടായ്മ
ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ ഒരു പറ്റം പ്രവാസി യുവാക്കൾ തുടങ്ങി വച്ച കാരുണ്യകൂട്ടായ്മയുടെ ഭാഗമാകുവാനും, കനിവ് തേടുന്നവർക്കു സ്വാന്തനമാകുവാനും ഇപ്പോൾ അനേകർ. ജന്മനാട്ടിലെ അശരണരും...
വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാഘോഷം
പാർത്ഥസാരഥി പിള്ള
വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാഘോഷം ആരംഭിച്ചു.നവംബർ 06 ന് ആണ്സ്കന്ദഷഷ്ഠി. തുലാമാസത്തിലെ ഷഷ്ടിവ്രത ദിവസമാണ് സ്കന്ദ ഷഷ്ടി . 06.11.2016...
ഐപിഎല്ലിൽ ബ്രദർ സണ്ണി സ്റ്റീഫൻ നവംബർ 1 ന് സന്ദേശം നൽകുന്നു
ഡിട്രോയിറ്റ് ∙ പ്രസിദ്ധ വചന പ്രഘോഷകനും ധ്യാനഗുരുവുമായ ബ്രദർ സണ്ണി സ്റ്റീഫൻ നവംബർ 1 ന് ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയ്നിൽ മുഖ്യപ്രഭാഷണം നൽകുന്നു.ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളിൽ...
ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ (TIDF-2016) ഡിസംബർ 17 -ന്
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ...
സ്റ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 114-മത്...
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച
വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോണ്‍....
16 മണിക്കൂര്‍ 16836.00 ഡോളര്‍
ന്യുജേഴ്സി: ന്യൂജേഴ്സിയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഡോ. വിനോദ് ദാമോദരന്റെയും ഭാര്യ ശ്രീജയുടെയും പുത്രി ആര്‍ദ്രയുടേയും സംസ്കാര ചെലവിനുള്ള ഫണ്ടിലേക്ക്തുക സമാഹരണം 16 മണിക്കൂര്‍...
ടാക്സ് സെമിനാര്‍ ഓക്ടോബര്‍ 30 ഞായറാഴ്ച 5 മണിക്ക്
ഡാളസ്:ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട...
മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന് നായരും
ഡാളസ്: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ 2016 മാധ്യമശ്രീ പുരസ്കാരത്തിന് ഡാളസില്‍ നിന്ന് സണ്ണി മാളിയേക്കല്‍, മന്മദന് നായര്‍ എന്നിവര്‍...