You are Here : Home / USA News
കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു
സതീശന് നായര്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ...
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം
ഇന്ന് ശനിയാഴ്ച (10 / 29 / 16 ) വൈകിട്ട് ഏഴു മണിമുതൽ ഒൻപതുമണി വരെ .
വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ്ന്റെ അഭിമുഖ്യത്തിൽ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്സിൽലുള്ള വെസ്റ്റ് ചെസ്റ്റര്‍...
ഹാലോവീനു പകരം ഹോളീവീൻ
ഷിക്കാഗോ: ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് യുവജനതയെ അടുപ്പിക്കുവാനും കെയ്റോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ...
കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ
കേരളാ സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് യു.എസ്.എ (KSI- USA) യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച...
അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി
കോരസൺ, ന്യൂയോർക്ക്
2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് "യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ തന്നെ രേഖപ്പെടുത്തുന്നത്. എന്നാൽ ഒട്ടും...
കെ.എച്ച്.എന്‍.എ അനുശോചിച്ചു
സതീശന് നായര്‍
ചിക്കാഗോ: ന്യൂജേഴ്സിയിലെ ഹില്‍സ്ബറോയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ശാസ്ത്രജ്ഞനായ വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, മകള്‍ ആതിര എന്നിവരുടെ...
ഹൂസ്റ്റണിൽ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം
ഹൂസ്റ്റൺ∙ അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റർ ടെക്സസിലെ ഹൂസ്റ്റണിൽ നവംബർ ആദ്യവാരം വിവിധ സംഗീത...
ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘേഷങ്ങൾ ഫിലാഡൽഫിയായിൽ
ഫിലഡൽഫിയ∙ കേരള പിറവിയുടെ 61ാം വാർഷികം ഫിലഡൽഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം കലാഭവൻ മണി ഗ്രാമത്തിൽ കാവാലം തിരുവരങ്ങിൽ മൺമറഞ്ഞ മലയാളത്തിന്റെ...
തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊർജിതപ്പെടുത്തി
ഹിൽസ്ബരാവോ(ന്യൂജഴ്സി)∙ ന്യൂജഴ്സി ഹിൽസ്ബരാവോ അപ്പാർട്ട്മെന്റ് കോമ്പ്ലക്സിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു....
കാൻസറിനെ തുരത്താൻ സ്വർണം കൊണ്ട് ഒരു നാനോടെക്നോളജി
ഒക്കലഹോമ∙ അതിസൂക്ഷ്മമായ സ്വർണ പദാർഥങ്ങൾക്ക് (ഗോൾഡ് നാനോപാർറ്റികിൾസ്) പാൻക്രിയാറ്റിക് കാൻസർ പടരുന്നത് തടയാൻ സാധിക്കുമെന്ന് ഇന്ത്യൻ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ...
പീറ്റർ ജേക്കബിന് സ്വീകരണം
ന്യൂജഴ്സി ∙ ന്യൂജഴ്സി കോൺഗ്രഷണൽ ഡിസ്ട്രിക്ട് 7ൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റർ ജേക്കബിന് ന്യുജഴ്സിയിലെ ഡോവറിൽ സ്വീകരണം നൽകി. ഡോവർ സെന്റ് തോമസ് ഇടവകയുടെ പാർക്കിങ്...
സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ദേവാലയ കൂദാശ
കണ്ക്റ്റിക്കട്ട്: ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളവാസ്...
ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സില്‍ ജോലി ചെയ്യുന്നവരുടെയും ജോലിയില്‍ നിന്ന് വിരമിച്ച മലയാളികളുടെ സംയുക്ത വാര്‍ഷിക സമ്മേളനം 2016...
ഫോമാ ഭരണപരിഷ്കാരങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ പൊതുയോഗം ഒക്ടോബര്‍ 29 ആം തീയതി 02 മണി മുതല്‍...
ബർഗൻകൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കൺവൻഷൻ
ബർഗൻഫീൽഡ്, ന്യൂജഴ്സി ∙ മുപ്പതിൽപരം വർഷങ്ങളായി നോർത്ത് ജഴ്സിയിൽ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ ബർഗൻകൗണ്ടി മലയാളി ക്രിസ്ത്യൻ...
നൈനാ നേഴ്സസ് ദേശീയ സമ്മേളനം
ഷിക്കാഗോ :സാറാ ഗബ്രിയേലിന്റെ നേതൃത്വത്തിൽ, നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ അഞ്ചാം ദ്വൈവാർഷിക ദേശീയ വിദ്യാഭ്യാസ കൺവൻഷൻ നടത്തപ്പെട്ടു. നൈനാ പ്രസിഡന്റ് സാറാ...
സ്റ്റാറ്റൻ ഐലന്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ
ന്യുയോർക്ക് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സ്റ്റാറ്റൻ ഐലന്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2016 ഒക്ടോബർ 28, 29 (വെളളി, ശനി) എന്നീ...
ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമേറ്റു
ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016-18ലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ. ഹാളിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ...
ഡാലസ് അമ്മ മലയാളം സാഹിത്യസംഗമം:പ്രമുഖരെ ആദരിച്ചു
ഡാലസ്∙ അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളിൽ സർഗാത്ക സംഭാവനകൾ അർപ്പിച്ച വ്യക്തികളായ മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി...
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ടെലിഫോൺ ഡിബേറ്റ് നവംബർ 1ന്
ഹൂസ്റ്റൺ∙ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ദിവസങ്ഹൾ ശേഷിക്കെ കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ...
ഓർമ്മ ഹിലറിക്കു വേണ്ടി കാമ്പയിൻ റാലി സംഘടിപ്പിക്കുന്നു
ഫിലഡൽഫിയ∙ ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ (ഓർമ്മ) നേതൃത്വം കൊടുക്കുന്ന ഇലക്ഷൻ കാമ്പയിനിൽ പത്ത് സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഫിലഡൽഫിയയിൽ കുടിയേറി അമേരിക്കൻ പൗരന്മരായവർ ഹിലരി...
ക്നാനായ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 21 മുതൽ 23 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ...
ഫൊക്കാന മിഡ്വെസ്റ്റ് റീജിയന് വൈസ് പ്രസിഡന്റായി ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു
ഷിക്കാഗോ: ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മിഡ്വെസ്റ്റ് റീജിയന് വൈസ് പ്രസിഡന്റായി ഷിക്കാഗോയില്‍ നിന്നുള്ള ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ...
മുന്‍കാല നേതൃത്വങ്ങള്‍ക്ക് ആദരവുമായി ചിക്കാഗോ കെ.സി.എസ്
ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെട്ട നേതൃസംഗമം തോമസ് ചാഴികാടന് എക്സ്.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു....
എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്വന്ഷന്
സി.എസ് ചാക്കോ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 28 മുതല്‍ 30 വരെയുള്ള...
സൗത്ത് ഫ്ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ക്രിസ്മസ് ആഘോഷം
മയാമി: സൗത്ത് ഫ്ളോറിഡ മലയാളി സമൂഹത്തിനുവേണ്ടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി ഡിസംബര്‍...
നിശാന്ത് നായരുടെ ഇംഗ്ലീഷ് ഹ്രസ്വ ചിത്രം "ആഫ്രിക്കന്‍ ബ്യൂട്ടി" പ്രവാസി ചാനലില്‍
മഴവിൽ എഫ്.എം. ബാനറില്‍ നിശാന്ത് നായര്‍ സംവിധാനം ചെയ്ത "ആഫ്രിക്കൻ ബ്യൂട്ടി" എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം പ്രവാസി ചാനലില്‍ മലയാളികള്‍ക്കായി സംപ്രേക്ഷണം ചെയ്യുന്നു.
ഒക്ടോബര്‍ 30 ഞായറാഴ്ച...
"തേനിലും മധുരം"
ഒക്ടോബർ 30 നു സാധക സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനസദ്യ "തേനിലും മധുരം" ഒരുക്കങ്ങൾ പൂർത്തിയാവുന്നു ന്യൂ യോർക്ക് : പ്രശസ്ത സാധക സ്കൂൾ ഓഫ് മ്യൂസിക്, ഒക്ടോബർ 30 നു...
'കൊച്ചിന് കോറസ്' അമേരിക്കയില്‍
അമേരിക്കന്‍ കലാചരിത്രത്തില്‍ ഒരു നൂതന അദ്ധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് 'കൊച്ചിന് കോറസ്' എന്ന അമ്വച്ചര്‍ ഗാനമേള ട്രൂപ്പ് അമേരിക്കയിലങ്ങോളമിങ്ങോളം 1980 കളുടെ ആരംഭത്തില്‍...
അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഈ ഞായറാഴ്ച
കൈരളിറ്റീവീയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലിൽ (1824 FAIRFAX ST ELMONT NY )4 പിഎം ന് പ്രധാ നപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക്...