You are Here : Home / USA News
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ ഓണാഘോഷം
ഹ്യൂസ്റ്റന്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എബ്രഹാം ഈപ്പന് അറിയിച്ചു....
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ക്നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റെംബെർ 9, വെള്ളി വൈകുന്നേരം 7 മണിക്ക് കോട്ടയം...
ഷിക്കാഗോ ക്നാനായ ഒളിമ്പിക്സ് ശ്രദ്ധേയമായി
ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മോർട്ടൻ ഗ്രോവിലെ സെയിന്റ് പോൾസ്വുഡ്സിൽ വെച്ച് ക്നാനായ ഒളിമ്പിക്സ് വിജയകരമായി നടത്തപ്പെട്ടു. കോട്ടയം അതിരൂപതാംഗവും ചുങ്കം...
ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ
ഡാലസ്: യൂണിയന് ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍...
മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു
സതീശന് നായര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സനാധനധര്‍മ്മ പരിപാലനാര്‍ത്ഥം മിനിസ്സോട്ടയില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ട എന്ന...
ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി രഞ്ജന്‍ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുരയില്‍ (ട്രഷറര്‍),...
ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ
ഫിന്നി രാജു, ഹൂസ്റ്റണ്‍
ഫിലാഡല്‍ഫിയ: പ്രസിദ്ധ സംഗീത ഗ്രൂപ്പായ ഹെവന്‍ലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ നടക്കും. സെപ്റ്റംബര്‍ 11-ന്...
മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി
ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാല് നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വന്‍ പരിപാടികളോടെ കൊടിയിറങ്ങി.. ഇനി...
എക്യുമെനിക്കൽ കൂട്ടയോട്ടത്തിന്റെ കിക്കോഫ് വൻവിജയം
ഫിലഡൽഫിയ ∙ ഫിലഡൽഫിയ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചാരിറ്റി കൂട്ടയോട്ടത്തിന്റെ രജിസ്ട്രേഷൻ കിക്കോഫ് ക്രിസ്തോസ് മാർത്തോമ പളളിയിൽ സെപ്റ്റംബർ 4ന്...
ലൈറ്റ്ഹൗസ് ബാപ്റ്റിസ്റ്റ് ചർച്ച് പ്രതിഷ്ഠാ ശുശ്രൂഷ സെപ്റ്റംബർ 10ന്
ഹൂസ്റ്റൺ ∙ ലൈറ്റ്ഹൗസ് ബാപ്റ്റിസ്റ്റ് ചർച്ച് സ്വന്തമായി നിർമ്മിച്ച പുതിയ ദേവാലയം പ്രതിഷ്ഠാ ശുശ്രൂഷയ്ക്കായി ഒരുങ്ങുന്നു. സെപ്റ്റംബർ 10ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മിസൗറി സിറ്റിയിലുളള...
ശാലോം വിക്ടറി 2016 സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോയില്‍
ടൊറന്റോ: വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈവര്‍ഷം മൂന്ന് രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയില്‍ രണ്ടും...
ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ എട്ട്നോമ്പാചരണം
വര്‍ഗീസ് പലമലയില്‍, സെക്രട്ടറി
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക്പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ...
ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 11, ഞായറാഴ്ച
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍...
ലേഡി വെല്ലില്‍ മാതാവിന്റെ ജനന തിരുന്നാളും, എട്ടു നോമ്പു സമാപനവും വ്യാഴാഴ്ച
അപ്പച്ചന് കണ്ണന്‍ചിറ
പ്രസ്റ്റണ്‍:യു കെ യിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും,...
101 പെൺകൊടികൾ ആടി തിമിർത്ത നവ കേരളയുടെ മെഗാ തിരുവാതിര.
ഫ്ലോറിഡ: നവകേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ (നവകേരള) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിൽ, 101 പേരേ അണിനിരത്തി കൊണ്ട് ഒരു മെഗാ തിരുവാതിര സംഘടിപ്പിച്ചു. നോർത്ത്...
RSS, BJP and India’s Independence Struggle
“Even during the British times, the Congress party would not have faced so much adversity that we, our dedicated workers, have gone through in 50-60 years,” Prime Minister Narendra Modi said at the event of laying the foundation stone of the BJP’s new party headquarters in New Delhi. Congress response to the latest Modi swipe was swift and sharp. The senior spokesperson for the Congress party, Anand Sharma, responded during an urgently called press conference: “It...
ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ ഫ്രീ ഹെല്‍ത്ത് ഫെയര്‍
ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ 6 വര്‍ഷമായ ഇത്തവണയും 2016 സെപ്റ്റംബര്‍ 10ന് ശനിയാഴ്ച ദിവസം, രാവിലെ 8 മണി...
ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് പിക്നിക് നടത്തി
ന്യൂയോര്‍ക്ക്: മൂന്നര പതിറ്റാണ്ടിലേറെയായി റോക്ക്ലാന്‍ഡിലെ മലയാളികളുടെയിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ...
നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ
ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലിമയെ അവതരിപ്പിക്കുന്ന അനുഗൃഹീത നടി നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ...
എന്‍എസ്എസ് നോര്‍ത്ത് ടെക്സസ് ഒരുക്കുന്ന ഓണം സെപ്റ്റംബര്‍ 17ന് ഡാളസില്‍
പ്രമോദ് നായര്‍
ഡാളസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എന്‍എസ്എസ് ഓണം സെപ്റ്റംബര്‍ 17ന് ഇര്‍വിംഗ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിള്‍...
ചങ്ങനാശേരി- കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
ഷിക്കാഗോ: ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അനുഭാവികളുടേയും സംയുക്ത...
വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും
ന്യൂജേഴ്സി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വിശുദ്ധ...
ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ മഹാമഹം
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തിഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍, പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാള്‍ സെപ്റ്റംബര്‍ ഒന്നാം...
മാര്‍ ജോര്‍ജ് ആലഞ്ചേരി വെളളിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിക്കുന്നു
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി സെപ്തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂജേഴ്സിയിലെ...
ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ' സ്കാർബ്രോയിൽ
ടൊറന്റോ∙ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ 36 വർഷത്തെ സംഭാവനകളെ ആദരിക്കുന്നതിനായി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ ഷോ ബ്ളൂസഫയർ...
വാശിയേറിയ പതിനെട്ടാമത് 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്. വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോര്‍ട് ഇന്നില്‍ (29235 Buckingham Ave. Livonia, MI 48154) വെച്ച് ഒക്ടോബര്‍ 7,8,9, തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം...
ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക്
ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജിയുടെ 2016-ലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാല്‍...
ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഹ്യൂസ്റ്റനില്‍ വമ്പിച്ച വരവേല്‍പ്പ്
ഹ്യൂസ്റ്റണ്‍ സന്ദര്‍ശിച്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി...
സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10-ന്
ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ആഭിമുഖ്യത്തില്‍...
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരം തിങ്കളാഴ്ച്ച
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലാബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാലാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കേളികൊട്ട് ഉയരാന്‍ ഇനി രണ്ടുനാള്‍ കൂടി മാത്രം. സെപ്തംബര്‍ അഞ്ച്...