You are Here : Home / USA News
ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍ നടത്തപ്പെടുന്നു. ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍(7603, Hartmon Rd, Houston, TX...
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മിഷേലും
Fr Johnson Punchakonam
2016 ആഗസ്റ്റ് 30-ന് സപ്തതിയി ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ...
ഐ.പി.സി.എന്‍.എ മാധ്യമശ്രീ അവാര്‍ഡ്: ഡോ. ബാബു പോള്‍ ജഡ്ജിംഗ് കമ്മിറ്റി ചെയര്‍
ഐ.പി.സി.എന്‍.എ മാധ്യമശ്രീ അവാര്‍ഡ്: ഡോ. ബാബു പോള്‍ ജഡ്ജിംഗ് കമ്മിറ്റി ചെയര്‍ ചിക്കാഗോ: അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക...
ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നതാണ്.
ഈവര്‍ഷത്തെ എട്ടുനോമ്പാചരണത്തിന്...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍...
ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു
ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഹ്യൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ...
ന്യൂയോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 18ന്
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ലോഗ് ഐലന്റിലെ പ്രമുഖ സംഘടനകളായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്, കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, മലയാളി...
മാര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 17-ന്
റോയി ചേലമലയില്‍
ചിക്കാഗോ: തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാര്‍ക്ക് സംഘടിപ്പിക്കുന്ന അടുത്ത വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച നടത്തപ്പെടും....
ഫ്ളോറിഡ തെരഞ്ഞെടുപ്പില്‍ സാജന് കുര്യന് വിജയത്തിലേയ്ക്ക് കുതിക്കുന്നു
മയാമി: പിറന്നു വീണ മണ്ണില്‍ നിന്നും പ്രവാസിയായി ഭൂഗോളത്തിന്റെ മറുവശത്ത് അമേരിക്കയിലെ കര്‍മ്മഭൂമിയിലെത്തി തന്റെ തൊഴില്‍മേഖലയില്‍ കരുത്തരായി തീര്‍ന്നപ്പോഴും തങ്ങളുടെ...
തൈക്കൂടം ബാൻഡിനു വീസ ലഭിച്ചു, ആദ്യ ഷോ ന്യൂയോർക്കിൽ ഒക്ടോബർ പകുതിയോടെ
ന്യൂയോർക്ക് ∙ ഇന്ത്യൻ മ്യൂസിക് ബാൻഡ് ‘തൈക്കൂടം ബ്രിഡ്ജ്’ അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും...
ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭം പരി. കാതോലിക്കാ ബാവാ നിർവ്വഹിക്കും
ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സമാരംഭം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്...
മെസ്ക്കിറ്റ് ദേവാലയത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് ഗംഭീര വരവേൽപ്പ്
ഡാലസ്∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട മെസ്കിറ്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ ഓഗസ്റ്റ് 28 (ഞായർ) വൈകിട്ട് 5ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ 25-ന്
ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ ബല്‍വുഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍...
ഇല്ലിനോയി മലയാളി അസോസിയേഷന് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ എട്ടിന് ശനിയാഴ്ച
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തില്‍ ഷുബര്ഗ്ഗിലെ ഇഗെര്ട്ട് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ചിക്കാഗോയിലും...
ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സതീശന് നായര്‍
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന്, ചിക്കാഗോ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു....
ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്
ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ് രാഷ്ട്രസ്നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു
ബ്രാംപ്ടന്‍: ഈ വര്‍ഷത്തെ സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ബ്രാംപ്ടന്‍...
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തില്‍ സ്വാമി ഉദിത് ചൈതന്യാജി, കലാഭവന്‍ ജയന് സംബന്ധിക്കുന്നു
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വത്തില്‍ 'സാഹോദര്യത്തിരുവോണം' എന്നു നാമകരണം...
യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന കോട്ടയം സ്വദേശിക്ക് സാന്‍ഡേഴ്സന്റെ പിന്തുണ
ന്യൂയോര്‍ക്ക്: ന്യൂജേഴ്സിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബിന് ഡമോക്രാറ്റ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സിന്റെ പിന്തുണ. കോട്ടയം വാഴൂര്‍...
ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു
ഫിലാഡല്‍ഫിയ: ക്രിസ്റ്റോസ് മാര്‍ത്തോമ്മാ പളളി നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ പുതുതായി പണി കഴിപ്പിക്കുന്ന ദേവാലയതിന്റെ തറക്കല്ലിടീല്‍ ശുശ്രുഷ 2016 ജൂലൈ 24 ന് ഞായറാഴ്ച...
ഭവന രഹിതർക്ക് കൈത്താങ്ങായി ഡി. എം. എ. ചാരിറ്റി.
ഡിട്രോയിറ്റ്:ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, മനുഷ്യർക്കെന്നല്ല ഒട്ടു മിക്ക ജീവജാലങ്ങൾക്കും അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളവയാണ്. കേരളത്തിൽ മാത്രമല്ല, പോറ്റമ്മയായ...
പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നൽകി
15 ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍...
പത്തനംതിട്ട ജില്ല പിഎംഎഫ് ഓഫീസ് സ്വാമി ഗുരുരത്ന ജ്ഞാന തപസി ഉത്ഘാടനം ചെയ്തു
ജയന് കൊടുങ്ങല്ലൂര്‍
പത്തനംതിട്ട: ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്റെ കേരളത്തിലെ ആദ്യ ജില്ലാ കമ്മിറ്റിയായ പത്തനംതിട്ട ജില്ലയുടെ ഓഫീസ് കോലംജ്ജേരിയില്...
കലാഭവന്‍ ജയന് അഞ്ചാം തവണ അമേരിക്കയില്‍
ഹൂസ്റ്റന്‍ : മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 27 വര്‍ഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന് കലാഭവന്‍ ജയന് അഞ്ചാം തവണ അമേരിക്കയില്‍ എത്തിയിരിക്കുന്നു....
ക്യാമ്പസില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം
ഓസ്റ്റിന്‍ : ഓസ്റ്റിന്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലും ക്ലാസ് മുറികളിലും കണ്സീല് ഗണ്‍ കൊണ്ടു വരുന്നതിനു അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ...
നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി
സതീശന് നായര്‍
ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായര്‍ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണ്‍...
ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ഇന്ത്യഡേ പരേഡില്‍
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഓഗസ്റ്റ് 21-ന് നടന്ന ഇന്ത്യഡേ പരേഡില്‍ സജീവ സാന്നിധ്യമായി.ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി...
റവ. ഏബ്രഹാം കുരുവിള അച്ചന് എബനേസര്‍ ഇടവക യാത്രയയപ്പ് നല്കി
സി.എസ് ചാക്കോ (സെക്രട്ടറി)
ന്യൂയോര്‍ക്ക്: പോര്‍ട്ട്ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍...
ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി തോമസ്
ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി തോമസ് (52) തിരഞ്ഞെടുക്കപ്പെട്ടു. 23ന് ബുധനാഴ്ച സഭാ ആസ്ഥാ നമായ മുളക്കുഴ സീയോന്‍കുന്നില്‍ ചേര്‍ന്ന...
തമ്പി ചാക്കോയുടെ നേതൃത്വംഫൊക്കാനയുടെ നിലനിന്ിനും ഭാവിക്കും ഗുണം ചെയ്യും
ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്ടോബര്‍ 15-നു ഫിലാഡല്ഫിയായില് ചേരാന്‍ സാഹചര്യം ഒരുക്കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ സമവായത്തിലൂടെ ഒരു നേതൃത്വം...
ഡാലസിൽ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയേഴ്സ് ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ & എജ്യുകേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാർലാൻഡ് ഇന്ത്യാ കൾച്ചറൽ സെന്ററിൽ (3821 Broadway Blvd, Garland ) ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10...