You are Here : Home / USA News
ശരീരത്തില്‍ സ്പര്‍ശിക്കാതെ താപനില പരിശോധിക്കുന്ന ഉപകരണം അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍
ഡാലസ് . എബോള രോഗം അമേരിക്കയിലുമെത്തി ആദ്യ രോഗി മരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച്...
ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ കണ്വന്ഷന് ഒക്ടോബര്‍ 24 മുതല്‍
ഹൂസ്റ്റണ്‍ . ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാമത് എക്യുമെനിക്കല്‍ കണ്വന്ഷന് സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ്...
ഡോ. ജോണ്‍ പി. ലിങ്കന് മാര്‍ത്തോമ വൈദിക സിലക്ഷന്‍ ബോര്‍ഡില്‍
ലബക്ക് . മാര്‍ത്തോമ സഭയുടെ 2014 - 2017 വര്‍ഷത്തേക്കുളള വൈദിക സിലക്ഷന്‍ ബോര്‍ഡിലേക്ക് ലബക്കില്‍ നിന്നുളള പ്രശസ്ത ദന്ത രോഗ ചികിത്സാ വിദഗ്ധനും ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ...
മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് ഒന്നാമത് ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ് . മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആദ്യ ദേശീയ സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ ഒക്ടോബര്‍ 16...
ഫൈന്‍ ആര്‍ട്സിന്‍െറ നാടകം മേരിലാന്‍ഡില്‍
മേരിലാന്‍ഡ്. എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സ് (ഇസികെകെ) ആഭിമുഖ്യത്തില്‍ കൌണ്‍സിലിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ട് ശേഖരണാര്‍ത്ഥം...
ഫോമാ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റത്തിനായി മയാമി ഒരുങ്ങി
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 25 ആം തീയതി മയാമി...
കഥക് നൃത്ത വിസ്മയം മനീഷാ ഗുല്യാനി എന്‍ബിഎ സെന്ററില്‍
ജയപ്രകാശ് നായര്‍
നായര്‍ ബനവലന്റ് അസോസിയേഷന് സെന്ററില്‍ മാസം തോറും നടന്നു വരുന്ന ഭജനയോടൊപ്പം സരസ്വതീ പൂജയും നവരാത്രിയും ഒക്ടോബര്‍ മാസം 11ന് ശെനിയാഴ്ച...
നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ്റ് ശനിയാഴ്ച
സ്വന്തം ലേഖകന്‍
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 14, 2014 17:28 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala...
തരൂരിനെ പുറത്താക്കിയത് അല്പത്വം: പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്
ഡാലസ് . ശശി തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന് അധ്യക്ഷന്‍ സാമുവല്‍ മത്തായി...
ഒഎന്‍വിയുടെ സാഹിത്യ സപര്യക്കു ഡാലസില്‍ സാഹിത്യ സംഗീത നൃത്താഞ്ജലി സംഘടിപ്പിക്കുന്നു
ഡാലസ് . മലയാളത്തിന്‍െറ അഭിമാനമായ പദ്മ വിഭൂഷണ്‍ ഒഎന്‍വി കുറിപ്പിന്‍െറ സാഹിത്യ സപര്യക്കു കേരള അസോസിയേഷന് ഓഫ് ഡാലസ് സാഹിത്യ സംഗീത നൃത്ത സായാഹ്നം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍...
പ്രവാസി മലയാളി ഫെഡറേഷന് മലേഷ്യന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
കുലാലംപൂര്‍: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റര്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 12, ഞായറാഴ്ച കുലാലംപൂരിലുള്ള കോണ്‍കോര്‍ഡ്...
ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി നാദിന്‍ പട്ടേലിനു നിയമനം
ടൊറന്റോ . ഇന്ത്യയിലെ കനേഡിയന്‍ ഹൈkക്കമ്മിഷണറായി ഇന്തോ- കനേഡിയന്‍ നാദിന്‍ പട്ടേലിനു(44) നിയമനം നല്‍കിയതായി കനേഡിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബയാഡ് ഉത്തരവില്‍...
ട്വന്റി-20 : സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍
വെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ അവസാന രണ്ടു...
ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‍െറ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 17 മുതല്‍
ആന്‍ഡ്രൂസ് അഞ്ചേരി
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 17 മുതല്‍ 19 വരെ (വെള്ളി,...
മാര്‍ ജോയി ആലപ്പാട്ടിന് ഫീനിക്സിലെ കുട്ടികളുടെ സ്നേഹസമ്മാനം
ഫീനിക്സ്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രനായി അഭിഷിക്തനായ മാര്‍ ജോയ് ആലപ്പാട്ടിന് ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ മതബോധന...
വി. യുദാശ്ശീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 25 മുതല്‍ നവംബര്‍ 2 വരെ ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാ തദേവൂസ് ശ്ശീഹായുടെ നൊവേനയും, തിരുശേഷിപ്പ്...
ജയ്ഹിന്ദ് വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി എഴുത്തുകാര്‍ക്കായി കഥാ, കവിതാ രചനാ മത്സരം നടത്തുന്നു....
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല സമര്‍പ്പണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഒക്ടോബര്‍ 17 മുതല്‍
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല മാസാചരണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാല ഒക്ടോബര്‍ 17-ന്...
ഷിക്കാഗോ മലയാളി അസോസിയേഷന് മാര്‍ ജോയി ആലപ്പാട്ടിനേയും, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും ആദരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് ഹാളില്‍ വെച്ച് ഷിക്കാഗോ...
പേള്‍ ബാബു (18 വയസ്) കാനഡയില്‍ നിര്യാതയായി
ടൊറന്റോ (കാനഡ): പെരുമ്പാവൂര്‍ ബാബു ജേക്കബിന്റേയും - ജോയ്സ് ജേക്കബിന്റേയും മകള്‍ പേള്‍ ബാബു (18 വയസ്) ടൊറന്റോയില്‍ നിര്യതയായി. പ്രിന്‍സ് ഏക സഹോദരനാണ്. ടൊറന്റോ ബഥനി ചാപ്പല്‍...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃതജ്ഞതാ യോഗം നടത്തി
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി...
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക് നിയമനം
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ താഴെപ്പറയുന്ന പുതിയ തീരുമാനങ്ങള്‍ നടത്തിക്കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു....
തുള്‍സി ഗബാര്‍ഡ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു
ഇര്‍വിങ്ങ് . ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് വനിതാ അംഗം തുള്‍സി ഗബാര്‍ഡ് ഇര്‍വിങ്ങില്‍ പുതിയതായി നിര്‍മ്മിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു....
മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18ന്
ഹൂസ്റ്റണ്‍ . ഗ്രെയിറ്റര്‍ ഹൂസ്റ്റണിലുള്ള മnല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18 ശനിയാഴ്ച നാലു മണിക്ക്...
സംശുദ്ധ മലയാള ഭാഷ ഭാവിയില്‍ പുനര്‍ജനിക്കും: എം.വി.പിള്ള
ഗാര്‍ലാന്റ് (ടെക്സാസ്) . ആധുനിക കാലഘട്ടത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷ ഭാവിയില്‍ ശുദ്ധീകരിക്കപ്പെട്ട് പുനര്‍ജനിക്കുമെന്ന് സാഹിത്യ നിരൂപകനും, ഭാഷാ...
ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ
ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 37-ാമത്...
കലയുടെ മാന്ത്രികച്ചെപ്പ് അരങ്ങത്ത് തുറന്നപ്പോള്‍
ന്യൂയോര്‍ക്ക്: കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ അവതരിപ്പിക്കുന്ന നാടകങ്ങളും, സ്ഥിരം നാടകവേദിയുമൊക്കെ നാട്ടില്‍ അന്യംനില്ക്കുമ്പോള് നാടകം അമേരിക്കയില്‍...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ 8 മണിക്ക്...
ന്യൂലൈഫ് ക്രൂസേഡ് ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഡാളസ്സില്‍
ഗാര്‍ലന്റ്(ടെക്സസ്): ന്യൂലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഗാര്‍ലന്റ് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച്...
മഴവില്‍ പൂക്കുന്ന ആകാശം- നാടകം ഒക്ടോബര്‍ 11-ന് ശനിയാഴ്ച മേരിലാന്റില്‍
മേരീലാന്റ്: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ (ഇ.സി.കെ.സി) ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്സി ഫൈന്‍...