You are Here : Home / USA News
ന്യൂയോര്‍ക്ക് റിവൈവല്‍ 14 ന് സമാപിച്ചു
ന്യൂയോര്‍ക്ക് : രക്ഷാമാര്‍ഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ ഐപിസി സഭയും സംയുക്തമായി ന്യൂയോര്‍ക്കില്‍ ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍...
മോദി അമേരിക്കയിലേക്ക്, ആകാംക്ഷയോടെ മലയാളി സമൂഹവും
ന്യൂയോര്‍ക്ക്. ലോകത്തില്‍ ജനാധിപത്യത്തിന്റെ സൌന്ദര്യം ഏറ്റവും മനോഹരമായി കാണാന്‍ സാധിക്കുന്ന വന്‍ ശക്തികള്‍ ഏതാവും എന്ന് ചോദിച്ചാല്‍ അതിനു ഇന്ത്യയെന്നും അമേരിക്കയെന്നും...
ഫാ. കെ. സി. മാത്യൂസ് കുട്ടോലമഠം ദിവംഗതനായി
ന്യൂജഴ്സി . മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ ഏറ്റവും സീനിയര്‍ വൈദികനായ ഫാ. കെ. സി. മാത്യൂസ് കുട്ടോലമഠം(98) തിരുവനന്തപുരത്തെ വസതിയില്‍ ദിവംഗതനായി.
സംസ്കാരം സെപ്റ്റംബര്‍ 27...
പുനരൈക്യ വാര്‍ഷികം ഫിലാഡല്ഫിയായില് ആഘോഷിച്ചു
ഫിലാഡല്‍ഫിയ: സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവക സമൂഹം പുനരൈക്യ പ്രസ്ഥാനത്തിന്റെ 84-ാമത് വാര്‍ഷികം ആഘോഷിച്ചു.
സെപ്റ്റംബര്‍ 21 ന് (ഞായര്‍) നടന്ന വിശുദ്ധ...
മാധ്യമകുലപതികള്‍ പങ്കെടുത്ത ലാന മാധ്യമസെമിനാര്‍
ലിറ്റററി അസ്സോസിയേഷന് ഓഫ് നോര്‍ത്തമേരിക്ക(ലാന)യുടെ കേരള കണ്‍വന്‍ഷന്റെ ഭാഗമായി കേരളത്തിന്റെ സാംസ്കാരിക തലസ്ഥമായ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച മാധ്യമ...
ആല്‍ബനിയില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ദേവാലയം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ദേവാലയം ആരംഭിക്കുന്നു. മലങ്കര ആര്‍ച്ച്...
ടൊറന്റോ സെന്റ് മേരീസ് ഇടവക ഐസ് ബക്കറ്റ് ചലഞ്ച് നടത്തി
ടൊറന്റോ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21-ന് ഞായറാഴ്ച എ.എല്‍.എസ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തപ്പെട്ടു. എ.എല്‍.എസ്...
ഡി എം എയുടെ ഓണമഹോത്സവം അവിസ്മരണീയമായി
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ നേതൃത്തത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 6-ന് മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍...
മികച്ച മ്യൂസിക് ബാന്റിനെ കണ്ടെത്താന്‍ `മ്യൂസിക് ഇന്ത്യ'യുമായി ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ഒരു റിയാലിറ്റി ഷോ കൂടി `ഭീമാ ജ്യൂവല്സ് മ്യൂസിക് ഇന്ത്യ'. ഇത്തവണ ഇന്ത്യയിലെ മികച്ച സംഗീത ഗ്രൂപ്പിനെ കണ്ടെത്താനാണ്...
ബെര്‍ഗന്‍ ട്ടൈഗേര്‍സിന് കിരീടം
ജിനേഷ് തമ്പി
ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ് സെപ്റ്റംബര്‍ 20 നു സംഘടിപ്പിച്ച വാര്‍ഷിക സൂപ്പര്‍ 8 ക്രിക്കറ്റ് ടൂര്ണമെന്റ്റില് ന്യൂജേഴ്സിയിലെ പ്രമുഖ...
ഫോക്കസ് സംഘടനയുടെ ഓണ്‍ലൈന്‍ മാഗസിന് പ്രസിദ്ധീകരണം ആരംഭിച്ചു
ഡാലസ് . 1990 ല്‍ ലണ്ടന്‍ കേന്ദ്രമാക്കി മാര്‍ത്തോമ സഭാംഗങ്ങള്‍ ആരംഭിച്ച ഫോക്കസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മാഗസിന് ഫോക്കസ് എന്ന പേരില്‍ പ്രസിദ്ധീകരണം...
മഞ്ച് ഓണാഘോഷം അവിസ്മരണീയമായി
ന്യുജഴ്സി . മഞ്ച്, മലയാളി അസോസിയേഷന് ഓഫ് ന്യുജഴ്സിയുടെ ഓണാഘോഷം അവിസ്മരണീയമായി. നട്ലി സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തില്‍ 20 ന് ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമായി....
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കജോള്‍ തിളങ്ങി
ന്യുയോര്‍ക്ക് . തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ നടന്ന യുണൈറ്റഡ് നാഷണല്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ ബോളിവുഡ് താരം കജോളിന്റെ പ്രസംഗപാടവം അംഗങ്ങള്‍ ആസ്വദിച്ചു. അഭിനയത്തില്‍...
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത് ജന്മദിനം ആഘോഷിച്ചു
ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത്...
പരിശുദ്ധ കാതോലിക്കാ ബാവ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കാ ബാവയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ...
പുനരൈക്യ വാര്‍ഷികം ഫിലാഡല്ഫിയായില് ആഘോഷിച്ചു
ഫിലാഡല്‍ഫിയ: സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവക സമൂഹം പുനരൈക്യ പ്രസ്ഥാനത്തിന്റെ 84-ാം വാര്‍ഷികം ആഘോഷിച്ചു.
സെപ്റ്റംബര്‍ 21 ന് നടത്തപ്പെട്ട വി. കുര്‍ബാനയില്‍ ഇടവക...
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന്
ടൊറൊന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന് ഈസ്റ്റ്- വെസ്റ്റ് റീജിയനുകളുടെ വാര്‍ഷിക ധ്യാനമായ അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഒക്ടോബര്‍ 11 മുതല്‍ 13 വരെ...
ലിംകയുടെ ഓണാഘാഷം: ആനന്ദന് നിരവേല്‍ മുഖ്യാതിഥി
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷത്തില്‍ ഫോമയുടെ 2014-16 ലെ നിയുക്ത പ്രസിഡന്റായ ആനന്ദന് നിരവേല്‍ മുഖ്യാതിഥിയായിരിക്കും. സെപ്റ്റംബര്‍ 27-ന്...
കൊളംബസില്‍ തിരുനാളിന് കൊടിയേറി
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ പ്രധാന തിരുനാളായ പരി. അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായ തിരുനാള്‍ കൊടിയേറ്റം മിഷന് ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ നിര്‍വഹിച്ചു....
ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന് ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് 27-ന്
ന്യൂയോര്‍ക്ക്: ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന് ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച ലോംഗ് ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്ക്...
ഡിട്രോയിറ്റ് സെന്റ് തോമസ് കാത്തലിക് ദേവാലയം കൂദാശ ചെയ്തു
ഡിട്രോയിറ്റ്: പുതുക്കിപണിത സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ ഉത്ഘാടനവും വെഞ്ചരിപ്പും അഭിവന്ന്യ സിറോ മലബാര്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ്...
ഹൃദ്യവിരുന്നായി കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ വര്‍ണ്ണശബളമായ ഓണാഘോഷം
ന്യൂജേഴ്സി: കേരള അസ്സോസിയേഷ ന് ഓഫ് ന്യൂജേഴ്ണ്ടസി യുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു കൊണ്ടും ഒരു പുതിയ അനുഭവമായി. അമേരിക്കയിലെ ഏറ്റവും വലിയ...
ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ്ബ് ടീം ഐലന്റേഴ്സ് മൂന്നു ട്രോഫികള്‍ക്ക് ജേതാക്കളായി
വര്‍ഗീസ് പോത്താനിക്കാട്
കഴിഞ്ഞ സെപ്റ്റംബര്‍ 21 ഞായറാഴ്ച ഫിലാഡല്ഫിയായില് വച്ചു നടന്ന സോക്കര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ്ബ്(NYMSC)...
എന്‍ ക്ലെക്സ് NCLEX ക്ലാസ്സ് പിയാനോയില്‍ ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്ഗനൈസേഷന്) ആഭിമുഖ്യത്തിലുള്ള എന്‍ ക്ലെക്സ് NCLEX ക്ലാസ്സുകള്‍ പിയാനോ പ്രസിഡന്റ് മേരി...
മുന്‍ മന്ത്രി ശശി തരൂര്‍ എം.പിക്ക് ഐ.എന്‍.ഒ.സി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
ന്യൂയോര്‍ക്ക്: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയും, വിദേശകാര്യവകുപ്പ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂരിന് ഇന്ത്യന്‍ നാഷണല്‍...
കലാവേദി സംഗീതനൃത്തമത്സരങ്ങള് ഒക്ടോബര്‍ 11 ന്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി യുവതലമുറയിലെ ഏറ്റവും മികച്ച കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി കലാവേദി നടത്തുന്ന സംഗീത നൃത്തമത്സരങ്ങള്‍ ഒക്ടോബര്‍ 11 ന്, ശനിയാഴ്ച...
റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ വികാരി
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ ഇടവകയുടെ പുതിയ വികാരിയായി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍...
മെത്രാഭിഷേക ചടങ്ങുകള്‍ ഓണ്‍ലൈനില്‍
ഷിക്കാഗോ: സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ ശാലോം, കെവി ടിവി എന്നീ ടിവി ചാനലുകള്‍ തത്സമയം സംപ്രേഷണം...
വിചാരവേദിയില്‍ ഓണാഘോഷവും ഡോ. ഏ. കെ. ബി. പിള്ളക്ക് ആദരവും
ന്യൂയോര്‍ക്ക്: വിചാരവേദി കെ.സി.എ.എന്‍.എയില്‍ (ക്യൂന്‍സ്, ന്യൂയോര്‍ക്ക്) വച്ച് നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത, ഓണവും മതസൗഹാര്‍ദ്ദവും എന്ന...
പ്രധാനമന്ത്രിക്ക് സ്വീകരണം: നമോ ബിജെപി ടിക്കറ്റ് വിതരണം ആരംഭിച്ചു
ന്യൂയോര്‍ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനെത്തുന്ന നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി...