You are Here : Home / USA News
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു
വാഷിങ്ടണ്‍ . ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 29, 30 തീയതികളിലായിരിക്കുമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പുറത്തിറക്കിയ...
യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്കൊരു മാതൃകാ ദേവാലയം
ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര് എന്ന് വിളിക്കപ്പെടും' (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സെന്റ്...
വിചാരവേദിയില്‍ ഒണാഘോഷവും ഡോ. എ.കെ.ബി പിള്ളയെ ആദരിക്കലും
ന്യൂയോര്‍ക്ക്: ഈ മാസത്തെ വിചാരവേദി സെപ്റ്റംബര്‍ 14, ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് കെ.സി.എ.എന്‍.എയില്‍ വെച്ചു കൂടുന്നതാണ്. `ഓണവും മതസൗഹാര്‍ദ്ദവും' എന്ന വിഷയത്തില്‍...
അമേരിക്കയില്‍ കുട്ടികളില്‍ മാരക വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്
Picture
വാഷിംഗ്ടണ്‍: യുഎസില്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായേക്കാവുന്ന വൈറസ് ബാധ സ്ഥീരികരിച്ചതായി ഡോക്ടറുമാര്. എന്ട്രോ...
പുതുമയേറിയ കലാവിരുന്നുമായി ശരത് അമേരിക്കയില്‍
ഷിക്കാഗോ: ജെ.ജെ എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന `ഇതാടാ അളിയാ പെരുന്നാള്‍' എന്ന സ്റ്റേജ് ഷോയില്‍ മുഖ്യവേഷം അവതരിപ്പിക്കാനായി പ്രിയ...
ലിംകയുടെ ഓണാഘോഷം സെപ്റ്റംബര്‍ 27-ന്
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷം സെപ്റ്റംബര്‍ 27-ന് മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറും....
ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഇന്ത്യക്കാരെ അഭിനന്ദിച്ചു
ഷിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണെന്നും, അവരുടെ സേവനം രാജ്യത്തിനും സ്റ്റേറ്റിനും വിലമതിക്കാനാവാത്തതാണെന്നും...
കെ.എച്ച്.എന്‍.എ വനിതാ വിഭാഗം സൌജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു
ന്യൂഇംഗ്ലണ്ട്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂഇംഗ്ലണ്ട് ചാപ്റ്ററിന്റേയും ഐ.എ.ആര്.ഐ കെയര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്രോവിസന്സ് ആമോസ് ഹൌസില്‍...
ഫൈന്‍ ആര്‍ട്സ് നാടകം സെപ്റ്റംബര്‍ 21ന്
ന്യൂജഴ്സി : വാര്‍ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂന്ന വികസിക്കുന്ന ഒരു ദൃശ്യ കാവ്യം. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് വിശ്വസിക്കുന്ന ന്യൂജനറേഷന് ബന്ധങ്ങള്‍...
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം: ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ ജനറല്‍ കണ്‍വീനര്‍
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്...
ഫീനിക്സില്‍ മാര്‍ത്തോമ്മാ കണ്വന്ഷന് സെപ്റ്റംബര്‍ 12 മുതല്‍
ഫീനിക്സ് : അരിസോണയില്‍ ഫീനിക്സ് മാര്‍ത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 12 മുതല്‍ 14വരെ (വെള്ളി, ശനി, ഞായര്‍)...
തൊഴിയൂര്‍ സ്വതന്ത്ര സുറിയാന സഭ വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു
തൃശ്ശൂര്‍ : തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത റൈറ്റ് റവ. ജോസഫ് മാര്‍ കുറിലോസ് സെപ്റ്റംബര്‍ 7 ഞായറാഴ്ച ഉച്ചക്ക് തൃശൂര്‍ കുന്നംകുളത്ത് വെച്ചു പെട്ടെന്നുണ്ടായ...
ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓണം ഗംഭീരമായി
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓണം ഗംഭീരമായി ആഘോഷിച്ചു. കേരളീയരുടെ മാത്രമായിരുന്ന ഓണം ഇന്നു ലോകത്തെമ്പാടുമുഉള്ള മലയാളികള്‍...
മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഓണം പൊന്നോണം 2014 സെപ്റ്റംബര്‍ 14-ന്
മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഈവര്‍ഷത്തെ `ഓണം പൊന്നോണം 2014'സെപ്റ്റംബര്‍ 14 ഞായറാഴ്ച 5:30 നു ഓണസദ്യയോട്കൂടി ആരംഭിക്കുന്നതാണ്. സ്റ്റെര്‍ലിംങ് ഹൈറ്റ്സ് ഹോളി...
കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ തിരുവോണം ആഘോഷിച്ചു
കാര്‍ട്ടറൈറ്റ്: കേരളത്തിലെന്നപോലെ ഒട്ടുംപുറകിലാകാതെ അമേരിക്കന്‍ മലയാളികളും ആഘോഷിക്കുന്ന തിരുവോണം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക സെപ്റ്റംബര്‍...
സെന്റ് പോള്‍സ് യുവജന സഖ്യാംഗങ്ങളുടെ മൂന്നു ദിവസത്തെ ഉല്ലാസ യാത്ര (ഒരു യാത്ര വിവരണം)
ഒരു യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ഒരു സ്ഥലം സന്ദര്‍ശിക്കുകയല്ല മറിച്ച് ഒരു കൂട്ടായ്മ ആണ്. പ്രത്യേകിച്ചു പള്ളികളില്‍ നിന്നുമുള്ള ഉല്ലാസവേളകള്‍...
ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഫിലഡല്‍ഫിയ: മരിയ ഗീതങ്ങളുടെയും, ആവേ മരിയ സ്തുതിപ്പുകളുടെയും ഹെയ്ല്‍ മേരി മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയോന്മുഖമായ അന്തരീക്ഷത്തില്‍...
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം: ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ ജനറല്‍ കണ്‍വീനര്‍
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്...
ലോങ് ഐലന്റ് ഇടവക കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ
ന്യൂയോര്‍ക്ക്: ലോങ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഭദ്രാസനാദ്ധ്യക്ഷന് സഖറിയാസ് മാര്‍ നിക്കൊളോവോസ്...
ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
ഡാലസ് (ടെക്സാസ്): കേരള അസോസിയേഷന് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 13 ശനിയാഴ്ച...
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളിലെ കലാപ്രതിഭകളെ കോര്‍ത്തിണക്കി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍...
ഫിലഡല്‍ഫിയ ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
ഫിലഡല്‍ഫിയ . സെന്റ് ജോണ്‍ ന്യുമാന് ക്നാനായ കാത്തലിക് മിഷന് സ്ഥാപിതമായതിനുശേഷം ആദ്യമായി നടത്തപ്പെട്ട മൂന്നു ദിവസത്തെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. ഫിലഡല്‍ഫിയാ വിശുദ്ധനും...
അടൂര്‍ മലയാളി സംഗമം ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 14-ന്
ന്യൂയോര്‍ക്ക്.അമേരിക്കയില്‍ താമസിക്കുന്ന അടൂര്‍ മലയാളികള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേരുന്നു. കേരള റവന്യു, കയര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടന കര്‍മം...
സീറോ മലബാര്‍ മലയാളം സ്കൂള്‍ വിദ്യാരംഭം നടത്തി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 31-ന് ഞായറാഴ്ച വിദ്യാരംഭം സംഘടിപ്പിച്ചു. ദിവ്യബലിക്കുശേഷം അസി. വികാരി ഫാ. റോയ്...
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഹാമില്‍ട്ടണില്‍ പുതിയ പാരീഷ്
ഹാമില്ട്ടണ്: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഹാമില്‍ട്ടണില്‍ വി. യോഹന്നാന് ശ്ശീഹായുടെ നാമത്തില്‍ പുതിയ പാരീഷ് അനുവദിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ് രൂപീകൃതമായ...
കെ.എ.ജി.ഡബ്ല്യു ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 20-ന് ഫെയര്‍ഫാക്സ് സ്കൂളില്‍
വാഷിംഗ്ടണ്‍ ഡി.സി: മാവേലി നാടു വാണിരുന്ന ആ സുവര്‍ണ കാലഘട്ടത്തിന്റെ അനുസ്മരണത്തിനു ഒരിക്കല്‍ക്കൂടി തലസ്ഥാനനഗരി ഒരുങ്ങുന്നു. വാഷിംഗ്ടണ്‍ ഡി.സിയിലെ ഏറ്റവും വലിയ മലയാളി...
മദ്യം വാങ്ങാന്‍ 911 വിളിച്ച മുപ്പത്തിനാലുകാരന് അറസ്റ്റില്‍
ഫ്ളോറിഡ : സഹായാഭ്യാര്‍ത്ഥന നടത്തിയാല്‍ ഓടിയെത്തുന്ന പോലീസിനെ കുറിച്ച് ഫ്ളോറിഡായിലെ ഒക്കലയില് നിന്നുള്ള മുപ്പത്തിനാലുക്കാരന് ആഡം ലാങ്ക്വിസിറ്റിന് വലിയ മതിപ്പാണ്....
മാപ്പ് ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 35-മത് ഓണാഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച രാവിലെ 10.30...
തനിക്ക് ലഭിച്ച അംഗീകാരങ്ങളില്‍ വച്ച് ഏറ്റവും വലുത് പ്രവാസി മലയാളി ഫെഡറേഷനില്‍ നിന്ന് ലഭിച്ച അംഗീകാരം: സരോജ വര്‍ഗീസ്
ന്യൂയോര്‍ക്ക്: ഇതുവരെ തനിക്കു ലഭിച്ചിട്ടുള്ള അംഗീകാരങ്ങളില്‍ വച്ച് ഏറ്റവും വലുത് പ്രവാസി മലയാളി ഫെഡറേഷനില്‍ നിന്ന് ലഭിച്ച 'നൈറ്റിംഗേല്‍' അംഗീകാരമാണെന്ന്...
വെള്ള വെമ്പാലയെ കാലിഫോര്‍ണിയായില്‍ പിടികൂടി
ലോസ് ആഞ്ചലസ് : സൗത്ത് ഏഷ്യയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വെബാലയെ ലോസ് ആഞ്ചല്‍സിലെ തൗസന്റ് ഓക്കില്‍ നിന്നും സെപ്റ്റംബര്‍ 4 വ്യാഴാഴ്ച പിടികൂടി.
ഇന്ത്യയിലും...