You are Here : Home / USA News
135 കുട്ടികള്‍ക്ക് കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
ഹൂസ്റ്റണ്‍ : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 135...
അറ്റ്ലാന്റയില്‍ ഗാമ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 30-ന്
അറ്റ്ലാന്റാ: ഗ്രേറ്റര്‍ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 30-ന് ശനിയാഴ്ച 11.30 മുതല്‍ വൈകുന്നേരം 5.30 വരെ ലോറന്‍സ്...
പ .കാതോലിക്കാ ബാവ വാഷിങ്ടണില്‍: സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 28ന്
വാഷിങ്ടണ്‍ ഡി.സി: അമേരിക്കയുടെ തലസ്ഥാനത്തിനു തിലകക്കുറിയായി പരിലസിക്കുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അന്‍പതാമത് വാര്‍ഷികം 2014...
2015 സമ്മര്‍ ഇന്റേണ്‍ഷിപ്പിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു
വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്മെന്റ് ഏജന്‍സിയായ യു എസ് ഡിപ്പാര്‍ട്ട്മെന്റ്ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്...
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് ഉദ്ഘാടനം ഓഗസ്റ്റ് 31-ന്
മിസ്സിസ്സാഗാ: കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് ഉദ്ഘാടന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 31-ന് ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക്...
ഇന്ത്യ പ്രസ്ക്ലബ്ബ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയു ടെ മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന...
താമ്പാ അയ്യപ്പക്ഷേത്രത്തില്‍ രാമായണ പാരായണം നടത്തപ്പെട്ടു
താമ്പാ: മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് രചിച്ച രാമായണം കിളിപ്പാട്ട് പതിനാറാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്....
2015 സമ്മര്‍ ഇന്റേണ്‍ഷിപ്പിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു
വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്മെന്റ് ഏജന്‍സിയായ യു എസ് ഡിപ്പാര്‍ട്ട്മെന്റ്ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്...
ഡോ: സുരേന്ദ്രന് നായര്‍ക്ക് മിലന്റെ യാത്രയയപ്പ്
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള സാഹിത്യകൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്, ആതുരസേവനത്തോടൊപ്പം മലയാളഭാഷയെ ഹൃദയതുല്യം സ്നേഹിക്കുകയും ഒട്ടേറെ...
സെൻറ് ജോണ്‍ പോൾ സെക്കന്റ് മിഷൻ ഗാർഫീൽഡ് വാർഷിക ഫാമിലി പിക്നിക് നടത്തി
ന്യൂജേഴ്സി:
സെൻറ് ജോണ്‍ പോൾ സെക്കന്റ് മിഷൻ ഗാർഫീൽഡ് വാർഷിക ഫാമിലി പിക്നിക് 2014 അതി വിപുലമായി ആഘോഷിച്ചു, ഫെയർലോണ്‍ മെമ്മോറിയേൽ പാർക്കിൽ വച്ച് നടത്തപ്പെട്ട പിക്നികിൽ...
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകമിഷന്‍ കണ്വന്ഷന് ആഗസ്റ്റ് 29 മുതല്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഇടവകമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്വന്ഷന് പ്രമുഖ കണ്വന്ഷന് പ്രസംഗകനും...
നാമം ക്യാമ്പിംഗ് പിക്ക്നിക്ക് വന്‍ വിജയം
ന്യൂജേഴ്സി: ജിംതോര്പ്പ് ഹിസ്റ്റോറിക്ക് ക്യാമ്പിംഗ് റിസോര്‍ട്ടില്‍ വച്ചു നടന്ന പിക്ക്നിക്ക് നാമം കുടുംബാംഗങ്ങളുടെ ഒരു സംഗമം കൂടി ആയി. നാമം...
സെന്റ് മേരീസ് മതബോധന സ്കൂളില്‍ വിദ്യാരംഭം കുറിച്ചു
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിലെ വിശ്വാസ പരിശീലന ക്ലാസുകള്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ക്നാനായ...
ഫിലാഡല്‍ഫിയ ക്നാനായ മിഷനില്‍ സെ. ജോണ്‍ ന്യൂമാന്റെ തിരുനാള്‍
ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന് ആദ്യമായി ഫിലാഡല്‍ഫിയാ വിശുദ്ധനും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ന്യൂമാന്റെ തിരുനാളും, പരിശുദ്ധ...
എസ്.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു
ഓഗസ്റ്റ് 23-ന് നടത്താനിരുന്ന എസ്.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘാടകരില്‍ ഒരാളായിരുന്ന മോനിച്ചന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 18-ലേക്ക്...
എസ്.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ഭാരതത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇടവകയില്‍...
ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മുന്‍...
നിയുക്ത ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിന് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്വീകരണം നല്കി
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പുമായ ജോയി ആലപ്പാട്ട് പിതാവിന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ഷിക്കാഗോ...
പ്രൊഫ. ജോസഫ് ചെറുവേലിയുടെ `എ പാസ്സേജ് ടു അമേരിക്ക' എന്ന പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രൊഫ. ജോസഫ് ചെറുവേലിയുടെ "A Passage to America' എന്ന പുസ്തകത്തിന്റെ പ്രമുക്തി കര്‍മ്മം തിരുവനന്തപുരത്തെ''തീര്ത്ഥപാദമണ്ഡപത്തില്വെച്ച് ഓഗസ്റ്റ് 20 നു...
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്ലാന്റാ, ഡാളസ്
ഹൂസ്റ്റണ്‍ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നാ ഇടവകള്‍ ചേര്‍ന്ന് വര്‍ഷം തോറും നടത്തിവരുന്ന റീജണല്‍...
കാന്‍ജ് എ.എല്‍.എസ്.ഐസ് ബക്കറ്റ് ചലന്ജ് ചരിത്ര വിജയം
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന ആയ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) നടത്തിയ എ എല്‍ എസ് ഐസ് ബക്കറ്റ് ചലന്ജ് ചരിത്ര വിജയം
അമേരിക്കയില്‍ ആദ്യമായാണ് ഒരു...
മഹിമ ഓണാഘോഷവും ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബര്‍ 6ന്
ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ഈ വര്‍ഷത്തെ ഓണാഘോഷവും, ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബര്‍ 6, ശനിയാഴ്ച രാവിലെ 10:30 മുതല്‍ വൈകിട്ട് 6 മണിവരെ ക്വീന്‍സ്...
ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 6 ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: ജര്‍മ്മന്‍ടൗണിന് തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച...
പ്രവീണിന് നീതി കിട്ടുംവരെ പിന്നോട്ടില്ല: കുടുംബാഗംങ്ങളും ഇന്ത്യന്‍ സമൂഹവും
പ്രവീണ്‍ വര്‍ഗീസ് വധത്തില്‍ ഗവണ്മെന്റില് നിന്നും നീതി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കോടതി മുഖേന മുന്‍പോട്ടു പോകേണ്ടി വന്നതെന്ന് പ്രവീണിന്റെ മാതാപിതാക്കളായ...
കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി(കാന്‍ജ്) വാര്‍ഷിക പിക്നിക് നടത്തി
ജോസഫ് ഇടിക്കുള
ന്യൂജേഴ്സി: കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി(കാന്‍ജ്) വാര്‍ഷിക പിക്നിക് നടത്തി.
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന ആയ കേരള അസോസിയേഷന് ഓഫ്...
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഷിക്കാഗോയില്‍
ഷിക്കാഗോ: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക് കടന്നുവരുവാന്‍ സാധിക്കാത്തവര്‍ക്ക് ആത്മീയവും, ഭൗതീകവുമായ വളര്‍ച്ചയ്ക്ക് തടസ്സമായ പാപ-ശാപ...
സ്റ്റാറ്റന്‍ ഐലണ്ടില് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മഹാമഹം
സ്റ്റാറ്റന്‍ ഐലണ്ട്: സ്റ്റാറ്റന്‍ ഐലണ്ടിലെ ബ്രാഡ്ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തോലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷവും...
ഒരു ജനതയ്ക്കൊപ്പം ഓണാഘോഷവുമായി ഏഷ്യാനെറ്റും മലയാളം ഐപി ടിവിയും ബോം ടിവിയും
മലയാളി ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവരെ ഒന്നിപ്പിക്കുന്ന അദൃശ്യമായ മണ്ണിന്റെ മണവുമായി ഈ ഓണാഘോഷകാലത്ത് മലയാളിയുടെ കാഴ്ചയുടെ സംസ്കാരത്തിന് ഊടുംപാവും...
റെനി ജോസിന്റെ തിരോധാനം ജെ.എഫ്.എയുടെ നേതൃത്വത്തില്‍ യോങ്കേഴ്സില്‍ ആലോചനാ യോഗം
ന്യൂയോര്‍ക്ക്: ദുരൂഹമായ സാഹചര്യത്തില്‍ ഫ്ളോറിഡയിലെ പനാമാ സിറ്റി ബീച്ചില്‍ നിന്നും കാണാതായ റെനി ജോസിന്റെ കാര്യത്തില്‍ ഇതേവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകാത്ത...
മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് പുത്തന്‍ വിപ്ലവവുമായി ക്രൈസ്തവ എഴുത്തുപുര
മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് പുത്തന്‍ വിപ്ലവവുമായി െ്രെകസ്തവ എഴുത്തുപുരയുടെ വെബ്സൈറ്റ് www.KraisthavaEzhuthupura.com പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുത്തിന്റെ...