You are Here : Home / USA News
പി.റ്റി.തോമസ് പാലത്തറ (88) നിര്യാതനായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: കൊച്ചി പള്ളുരുത്തി പാലത്തറ കുടുംബാംഗം ശ്രീ.പി.റ്റി.തോമസ് പാലത്തറ(88) നിര്യാതനായി. കേരള സീഫുഡ് പാക്കേഴ്സ് എക്സ്പോര്‍ട്സ്...
ശിവന്‍പിള്ളയ്ക്ക് മാപ്പിന്റെ ആദരാഞ്ജലികള്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക വേദികളില്‍ നിറസാന്നിധ്യമായിരുന്ന ശിവന്‍പിള്ളയുടെ (71) വേര്‍പാടില്‍ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ...
ശിവന്‍പിള്ളയുടെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മലയാളികളുടെ ഓണാഘോഷവേളകളിലെ നിറസാന്നിധ്യവും, ഫിലാഡല്‍ഫിയ മലയാളികളുടെ സ്വന്തം മാവേലി മന്നനുമായിരുന്ന ശിവന്‍പിള്ളയുടെ വിയോഗത്തില്‍ പത്തനംതിട്ട ജില്ലാ...
സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണവും തിരുനാളും നടത്തി
ബീന വള്ളിക്കളം
ഷിക്കാഗോ: വിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പാചരണവും ആഘോഷമായ തിരുനാളാഘോഷവും നടന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടന്ന...
കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട്
ജനിച്ചുവീണ മണ്ണില്‍ നിന്നും അന്യദേശങ്ങളിലേയ്ക്ക് ജീവസന്ധാരണാര്‍ത്ഥം പറിച്ചെറിയപ്പെട്ടവരാണ് പ്രവാസികള്‍. പ്രയാസങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ പറുദീസയിലേയ്ക്ക്...
നീണ്ടകരയിലെ ലിംക സംഘടന മഹാബലിയെ വരവേല്‍ക്കുന്നു
ജോജോ തോമസ്
ന്യൂയോര്‍ക്ക്: മലയാളിയുടെ മഹോത്സവമായ ഓണം നീണ്ടകരയിലെ ലിംകാ സംഘടന ഒക്ടോബര്‍ 3-ന് ശനിയാഴ്ച മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ വെച്ച് രാവിലെ...
മെഗാ ഹിറ്റ് ആകുന്ന ജയറാം ഷോ യു.എസ്.എ 2015
അമേരിക്കയിലും കാനഡയിലും ആയി വിവിധ സ്റ്റേജുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജയറാം ഷോ യു.എസ്.എ 2015 , ആദ്യ 5 വേദികള്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ ആസ്വാദകരുടെ...
സെഹിയോന്‍ കാത്തലിക് യൂത്ത് റിട്രീറ്റ് സെപ്റ്റംബര്‍ 25, 26 തീയതികളില്‍
മയാമി: റവ.ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ യൂത്ത്...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് ഫോമയുടെ ആര്.സി.സി കരാറിലേക്ക് സംഭാവന ചെയ്തു
ഷിക്കാഗോ: തിരുവനന്തപുരം കാന്‍സര്‍ സെന്ററിനു ഫോമ നിര്‍മ്മിച്ചു നല്കുന്ന ബ്ലോക്കിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് കരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് പ്രസിഡന്റ് ജിബിന്‍...
ഐ.എന്‍.ഒ.സി ഷിക്കാഗോ ഭാരവാഹികളുമായി ആന്റോ ആന്റണി എം.പി കൂടിക്കാഴ്ച നടത്തി
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ ആന്റോ ആന്റണി എം.പി, ഐ.എന്‍.ഒ.സി ഷിക്കാഗോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഐ.എന്‍.ഒ.സി കേരളാ...
ശിവന് പിള്ള ഫിലഡല്ഫിയയില് നിര്യാതനായി
സ്പ്രിങ്ങ് ഫീല്‍ഡ്: ഫിലഡല്‍ഫിയയിലെ മലയാള-സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശിവന് പിള്ള (71) നിര്യാതനായി. ഒരു രാജകീയ മാവേലി മന്നനായിരുന്നു ശിവന് പിള്ള....
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മലയാളം സ്കൂളിലെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ നേതൃത്വത്തിലുള്ള മലയാളം സ്കൂള്‍ അവധിക്കു ശേഷം സെപ്തംബര്‍ 20 ഞായറാഴ്ച പുനരാരംഭിക്കുന്നു.
കഴിഞ്ഞ...
ആവേശമുണര്‍ത്തി കേരളാ ക്രിക്കറ്റ് ലീഗ് ഫൈനല്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്
IDICULA JOSEPH
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആവേശമുണര്‍ത്തി കേരളാ ക്രിക്കറ്റ് ലീഗ് മത്സരം ഫൈനലിലേക്ക്, ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന് ആണ് മത്സരം...
വീണ്ടും ഓണവിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ
ന്യൂയോർക്ക്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ജാതി മത ഭേതമെന്യേ എല്ലാവരും ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഒന്നാണു. ഒരു പക്ഷെ പ്രവാസ ജീവിതത്തിലായിരിക്കുന്ന മലയാളി...
വീണ്ടും ഓണവിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ
ന്യൂയോർക്ക്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ജാതി മത ഭേതമെന്യേ എല്ലാവരും ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഒന്നാണു. ഒരു പക്ഷെ പ്രവാസ ജീവിതത്തിലായിരിക്കുന്ന മലയാളി...
ഷിക്കാഗോ ദേശീയ വടംവലി;റഫ് ഡാഡീസ് ജേതാക്കള്‍
മാത്യു തട്ടാമറ്റം
ഷിക്കാഗോ: അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മൂന്നാമത് ദേശീയ വടംവലി മത്സരത്തില്‍ റഫ് ഡാഡീസ് അട്ടിമറി വിജയം കരസ്ഥമാക്കി....
ഹൂമറസ് സ്പീക്കിങ്ങ്-രാജന് മേപ്പുറം ജില്ലാതല മത്സരത്തിന്
മസ്കിറ്റ്: ഇന്റര്‍ നാഷ്ണല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ലീഡര്‍ഷിപ്പ് ഡവലപ്പിങ്ങ് സംഘടന ടോട്ടസ്റ്റ് മാസ്റ്റേഴ്സ് നടത്തിയ ഹൂമറസ് സ്പീക്കിങ്ങ് മത്സരത്തില്‍...
ബെര്‍ഗന്‍ ട്ടൈഗേര്‍സിന് ഉജ്ജ്വല വിജയം
ജിനേഷ് തമ്പി
ന്യൂജേഴ്സി: ക്യാപ്റ്റന്‍ ജിന്‍സ് തരിയന്‍, തോമസ് പോള്‍ എന്നിവരുടെ മിന്നുന്ന ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ മില്ലേനിയം ആര്‍ട്സ്...
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം ആര്‍ദ്ര മാനസി മുഖ്യാതിഥി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷം സെപ്തംബര്‍ 13 ഞായറാഴ്ച സെന്റ് മൈക്കിള്‍സ് ചര്‍ച്ച്...
റവ. ജോണ്സണ് വര്‍ഗീസ് (ബഥേല്‍ എ.ജി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ബാംഗ്ലൂര്‍) ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ചര്‍ച്ചുകളില്‍ ഒന്നായ ബാംഗ്ലൂര്‍ ബഥേല്‍ എ.ജി ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ റവ. ജോണ്സണ് വര്‍ഗീസ് ഫിലാഡല്‍ഫിയയുടെ...
നാമം- മഞ്ച് ഓണാഘോഷത്തിനു മിഴിവേകന് എട്ടുവീട്ടില്‍ പയ്യന്സിന്റെ തിരുവാതിരയും
ന്യൂജേഴ്സി: മലയാളക്കരയുടെ ഉത്സവമായ ഓണത്തെ എല്ലാ തനിമയോടും ചാരുതയോടും വരവേല്‍ക്കാന്‍ നാമവും മഞ്ചും സംയുക്തമായി ഒരുങ്ങിക്കഴിഞ്ഞു. 2015 സെപ്റ്റംബര്‍ 19-ന് എഡിസണ്...
ജയറാം ഷോ കാനഡയില്‍ വന്‍ വിജയമായി
കാനഡ: കാണികളെ വിസ്മയതിന്റെ മായാ ലോകത്തേക്ക് കൂട്ടികൊണ്ട് ജയറാം ഷോ കാനഡയില്‍ ഒരു വന്‍ വിജയം ആയി. ഈ മെഗാഷോ കലാ കാനഡയുടെ സംഘാടക ശേഷി വിളിച്ചോതുന്നതായിരുന്നു. ജയറാം ഷോ നടന്ന...
പ്രവാസി ചാനല്‍ ദീപ്തി പകര്‍ന്ന ചടങ്ങില്‍ നാമി അവാര്‍ഡ് സമ്മാനിച്ചു
ജോര്‍ജ് ജോസഫ്
ന്യൂയോര്‍ക്ക്: ഐക്യത്തിന്റെ ശക്തിയില്‍ രൂപംകൊണ്ട് പ്രവാസികളുടെ ജിഹ്വയായി മാറിയ പ്രവാസി ചാനലിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് വിതരണവും...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സണ്ടേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുരസ്ക്കാരങ്ങളുടെ നിറവില്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയ്ക്കും സണ്ടേ സ്കൂളിനും ഇത് ധന്യ മുഹൂര്‍ത്തം. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...
സെപ്റ്റംബര്‍ ദുരന്തത്തിന്റെ ഭയാനകമായ ഓര്‍മ്മകള്‍
ജോസ് പിന്റോ സ്റ്റീഫന്‍
ഇന്ന് സെപ്റ്റംബര്‍ പതിനൊന്ന് ലോകമനസാക്ഷിയെ ഞെട്ടിച്ച ആ മഹാദുരന്തം നടന്നിട്ട് ഇന്ന് പതിനാലു വര്‍ഷം തികയുന്നു. ആ ദാരുണ സംഭവത്തില്‍ ജീവന്...
ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; ഫോമ നല്‍കിയത്, മനോരമ കൈമാറിയത്
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന് അമേരിക്കന്‍ മലയാളിക ളുടെ തറവാടിത്തമുളള കേന്ദ്ര സംഘടനയായ ഫോമയുടെ പിന്തുണ. സംഘടനകളെ പി ന്തുണയ്ക്കുന്നതിലും...
ട്രിനിറ്റി സ്ക്കൂള് ഓഫ് ആര്‍ട്സ് വാര്‍ഷികം
ന്യൂയോര്‍ക്ക് : ട്രിനിറ്റി സ്ക്കൂള് ഓഫ് ആര്‍ട്സ് വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പത്തനംതിട്ട വുമണ്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഡെയ്സി ലൂക്കോസ്, ഐ.എന്‍.ഓ.സി...
'ഇവനത്രെ എന്റെ പ്രിയന്' പുസ്തകം പ്രകാശനം നടത്തി
ചിക്കാഗൊ : ഷിബു ജേക്കബ് എഴുതിയ ഇവനത്രെ എന്റെ പ്രിയന് - എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
ചിക്കാഗൊയില്‍ നടന്ന ഫീബാ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു സംഘടിപ്പിച്ച...
മരണശിക്ഷയുടെ നിതിശാസ്ത്രം: സര്‍ഗ്ഗവേദിയില്‍ ചര്‍ച്ച
മനോഹര്‍ തോമസ്
സര്ഗവേദിയില് പ്രൊ . എം.വി . ബേബി അവതരിപ്പിച്ച വിഷയമാണ് `മരണ ശിക്ഷയുടെ നിതിശാസ്ത്രം' ഈ ആധുനിക കാലഘട്ടത്തില്‍ കുറ്റം ചെയ്തവരോടുള്ള പ്രതികരണം ഒരു refined soctiy...
ചിക്കാഗോ മലയാളി അസോസിയേഷന് വിദ്യാഭ്യാസപ്രതിഭാ പുരസ്കാരം സമ്മാനിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് ഈവര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സനില്‍ തോമസിനും, മെലീസ...