You are Here : Home / USA News
ഇന്ത്യന്‍ ചേംബര്‍ റിട്ടയര്‍മെന്റ്, ഇന്‍വെസ്റ്റ്മെന്റ് സെമിനാര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ െ്രെടസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ റിട്ടയര്‍മെന്റ്/ഇന്‍വെസ്റ്റ്മെന്റ് സെമിനാര്‍ സെപ്റ്റംബര്‍ 10ന് വൈറ്റ് പ്ലെയിന്‍സിലെ...
34 വര്‍ഷം പാട്ടിന്റെ വഴി പിന്നിട്ട ഉണ്ണിമേനോന് ജയറാം ഷോയില്‍
ന്യൂയോര്‍ക്ക്: മലയാളിയുടെ സ്വകാര്യമായ ഗാന അഹങ്കാരമാണ് ഉണ്ണിമേനോന്. പാട്ടിന്റെ പാലാഴിയില്‍ 34 വര്‍ഷം പിന്നിട്ട ഉണ്ണിമേനോന് ഇതാ വീണ്ടും അമേരിക്കയില്‍. അമേരിക്കന്‍...
അമേരിക്കയില്‍ ബാബു ആന്റണിയുടെ ആദ്യ കരാട്ടെ സ്കൂള്‍ തുടങ്ങി
ഹൂസ്റ്റണ്‍ : പ്രമുഖ ചലച്ചിത്ര താരം ബാബു ആന്റണിയുടെ നേതൃത്വത്തില്‍ അമേരിക്കയിൽ അയോധനകലാ കേന്ദ്രം ആരംഭിച്ചു. സെപ്റ്റംബർ 1 ചൊവ്വാഴ്ച ടെക്സാസിലെ ഹൂസ്റ്റണിൽ മിസ്സൂറി സിറ്റിയിലാണ് ബാബു...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്ന സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന് ഡാലസില്‍
ഡാലസ് ഇരുപതാം വയസ്സിലേക്ക് കടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ്, നോര്‍ത്ത് ടെക്സസ്, ഡി.എഫ്.ഡബ്ല്യൂ പ്രോവിന്‍സുകളുടെ സംയുക്ത ഓണാഘോഷം ഈ ശനിയാഴ്ച...
ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജോസ് ഏബ്രഹാമിന്റെ പേര് നിര്‍ദേശിച്ചു
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ മുന്‍നിര പ്രവര്‍ത്തകനായ ജോസ് ഏബ്രഹാമിനെ 2016- 2018 -ലേക്കുള്ള ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്...
സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഫിലാഡല്‍ഫിയ പിക്നിക്ക് വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഫിലാഡെലഫിയ 2015 പിക്നിക് റവ.ഫാ. കെ.കെ.ജോണ്‍ , വിനേഷ്, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ടാമനന്ട് പാര്‍ക്കില്‍ വച്ച്...
മാപ്പിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ചതയം ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. ഫിലഡല്‍ഫിയ സീറോ മലബാര്‍...
ബിഷപ്പ് ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തനു ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി സ്വീകരണം
ഷിക്കാഗോ: പുനലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ സെപ്റ്റംബര്‍ 11-ന് ഷിക്കാഗോയില്‍ എത്തും. ബിഷപ്പ് ആദ്യമായിട്ടാണ് അമേരിക്കയില്‍ വളരെ ആകാംക്ഷയോടും...
ഫെസ്റ്റിവല്‍ ഓഫ് ജോയ് ലോസ്ആഞ്ചലസില്‍
അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ്ആഞ്ചലസില്‍ "Rock of The Nations' (റോക്ക് ഓഫ് ദി നേഷന്‍സ്) ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴാംതീയതി തിങ്കളാഴ്ച (ലേബര്‍ ഡേ), സെപ്റ്റംബര്‍...
സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന് കാല്‍ഗറി ഉദ്ഘാടനം
സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന് കാല്ഗറിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 29-ന് കാല്‍ഗറി നോര്‍ത്ത് വെസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടന്നു.
അഭിവന്ദ്യ ഡോ. തോമസ് മാര്‍...
ജി.ഡി.പി.എസ് അരിസോണ ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിച്ചു
അരിസോണ: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ അരിസോണയിലെ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ 161-മത് ഗുരുദേവ ജയന്തി ആഘോഷം, ദാര്‍ശനിക സമ്മേളനം, ഓണാഘോഷ പരിപാടികള്‍,...
മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
മിനി നായര്‍
ഷിക്കാഗോ: മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തുമ്പിയും ഓണത്തപ്പനും വിരുന്നെത്തി. പൂക്കളിറുത്ത് പൂക്കളമിട്ട് ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ അവര്‍ അതിനെ...
ആര്യയും ബഡായി ബംഗ്ലാവും പിന്നെ ജയറാം ഷോയും
ന്യൂയോര്‍ക്ക്: മാസങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. യു.എസില്‍ ഒരു ഷോയില്‍ പങ്കെടുക്കാനായിരുന്നു ബഡായി ബംഗ്ലാവ്, എന്ന സൂപ്പര്‍ ഹിറ്റ് ഏഷ്യാനെറ്റ് ടോക്ക് ഷോ നായിക...
ഇന്ത്യ പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സ് സെമിനാറിന് പ്രഭ പകരാന്‍ സുരേഷ്കുമാര്‍
ന്യൂയോര്‍ക്ക്: വിസ്ഫോടനമാകുന്ന വാക്കുകളിലൂടെ ദൃശമാധ്യമ രംഗത്ത് വിജയ നേര്‍രേ ഖ രചിച്ച പി.ജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്) ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറ ന്സില്...
വി.ദൈവ മാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍
അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ 'എട്ടു നോമ്പാചരണം'സപ്തംബര്‍ 1 മുമാതാവിന്റെ തല്‍ 8 വരെ...
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം സെപ്റ്റംബര്‍ 5ന്
സഞ്ജയ് കുറുപ്പ്
ന്യൂയോര്‍ക്ക് : യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 5-ാം തീയ്യതി ശനിയാഴ്ച സെന്ററല്‍ പാര്‍ക്ക് അവന്യൂ ലുള്ള യോങ്കേഴ്സ്...
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന് കണ്വന്ഷന് സെപ്റ്റംബര്‍ 10 മുതല്‍
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക കണ്വന്ഷന് ഈ വര്‍ഷം സെപ്റ്റംബര്‍ 10 മുതല്‍ 13...
കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
15 ലക്ഷം രൂപയുടെ വ്യാജ രസീത് നല്കി അമേരിക്കന്‍ മലയാളിയെ കബളിപ്പിച്ചു
ന്യുയോര്‍ക്ക്: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെങ്ങന്നൂര്‍ ബ്രാഞ്ചിന്റെ മുദ്രയുള്ള 15 ലക്ഷം രൂപയുടെ വ്യാജ...
വാശിയേറിയ പതിനേഴാമത് 56 ചീട്ടുകളി മത്സരം ഷിക്കാഗോയില്‍ 18,19,20 തീയതികളില്‍
ഷിക്കാഗോ: വാശിയേറിയ 56 ചീട്ടുകളി മത്സരം ഷിക്കാഗോയിലെ ഹോളിഡേ ഇന്നില്‍ (Holiday Inn
200 E Rand Road Mt. Prospect, Illinois 6005) വെച്ച് സെപ്റ്റംബര്‍ 18,19,20 തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം...
മാവേലി മന്നന് കൊളംബസില്‍ വരവേല്പ്
ഒഹായോ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണം കൊളംബസ് സീറോ മലബാര്‍ മിഷനില്‍ കേരളത്തനിമയോടുകൂടി ആഘോഷിച്ചു. മാവേലി മന്നനെ ശിങ്കാരിമേളത്തിന്റെ താളമേളങ്ങളോടെ ഏതിരേറ്റു. മാവേലി...
സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ഏവുപ്രാസ്യാമ്മയുടെ തിരുനാളാഘോഷം
ബീന വള്ളിക്കളം
ഷിക്കാഗോ: ആഗോള കത്തോലിക്കാ സഭയുടെ വണക്കത്തിനു യോഗ്യയാക്കി ഉയര്‍ത്തപ്പെട്ട, കേരള സഭയുടെ അഭിമാനമായ വി. ഏവുപ്രാസ്യാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 30-ന് ഷിക്കാഗോ സീറോ...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവാര്‍ഡ് സമ്മാനിച്ചു
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: 2015-ലേ കേരളാ ഫോറം അവാര്‍ഡ് എം.സി സേവ്യര്‍ (സ്പോര്‍ട്സ്), ജോയി കടുകന്മാക്കല് (തിയേറ്റര്‍ പയനിയര്‍), ഷാജി വറുഗീസ്(കമ്മ്യൂണിറ്റി സര്‍വ്വീസ്)...
മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം?
യൂണിയന്, ന്യൂജേഴ്സി: പേര്‍ഷ്യന്‍ ഐതീഹ്യപ്രകാരം സത്യത്തിന്റെയും വെളിച്ചത്തിന്റെയും കാലക്രമേണ സൂര്യന്റെയും ദൈവമാണ് മിത്രാസ്. റോമന്‍ സാമ്രാജ്യത്തിന്റെ വികസനപാതയില്‍...
സ്വാതന്ത്രദിനാഘോഷം ഡാലസ്സില്‍!
ഇന്‍ഡ്യയുടെ 69-മത് സ്വാതന്ത്രദിനം വേള്‍ഡ് മലയാളി കൗണ്‍സില്‍ സംയുക്തമായി ആഘോഷിച്ചു. 2015 ആഗസ്റ്റ് 16-ാം തീയതി Lal Pila Resturant Carrollton ല്‍ കൂടിയ സമ്മേളനത്തില്‍ WMC അമേരിക്കാ റീജിയന്...
മഹാത്മാഗാന്ധി പാര്‍ക്കില്‍ സ്വാതന്ത്ര ദിനം ആഘോഷിച്ചു
ഇര്‍വിങ്ങ് : മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സാസ്സിന്റെ ആഭിമുഖ്യത്തില്‍ ഇര്‍വിങ്ങ് ഗാന്ധിപാര്‍ക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം സമുചിതമായി...
ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി
കാനഡ: പ്രശസ്ത മലയാള കുടുംബ സിനിമ അഭിനയ ചക്രവര്‍ത്തി ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി. സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകീട്ട് 6.30ന് ഓക്ക് വില്‍ മീറ്റിംഗ് ഹാളില്‍ നടക്കുന്ന ജയറാം...
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക സേവനപാതയില്‍ ഒരുപടി മുന്നില്‍
ഹൂസ്റ്റണ്‍ : സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തന പന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും...
നക്ഷത്രങ്ങള്‍ വിണ്ണിലേക്ക്, ജയറാം ഷോയുടെ താരങ്ങള്‍ അമേരിക്കയില്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന വിനോദ മെഗാ ഷോ ആയ 'ജയറാം ഷോ'-യില്‍ പങ്കെടുക്കുന്ന താരങ്ങള്‍ കൊച്ചിയിലെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും...
കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
രാജു തരകന്
ഡാളസ്: സയണ്‍ ഗോസ്പല്‍ അസംബ്ലിയും ട്രൂമാക്സ് മീഡിയയും സംയുക്തമായി നടത്തുന്ന കെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2015...