You are Here : Home / USA News
ഡാളസ് സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്റ്റ്...
പ്രൊഫ. പി ജെ കുര്യനും കൊടികുന്നില്‍ സുരേഷ് എം പി ക്കും ന്യൂ യോര്‍ക്കില്‍ സ്വീകരണം
രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനും കൊണ്ഗ്രസ് പാര്‍ലിമെന്റ റി പാര്‍ടി സെക്രട്ടറി കൊടികുന്നില്‍ സുരേഷ് എം പി ക്കും ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ ( ഓ ഐ സി സി )...
തിരുകുടുംബ പ്രതിഷ്ഠയും, പ്രാര്‍ത്ഥനയും എല്ലാ ഇടവകഭവനങ്ങളിലും
ഫിലാഡല്‍ഫിയാ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതുടെ `നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു' എന്ന തിരുവചനത്തിലൂന്നിയുള്ള കുടുംബവര്ഷാചരണത്തിന്റെയും, ഫ്രാന്‍സിസ്...
ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
അരിസോണ: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ് മനുഷ്യര്‍ക്ക് ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്ഘോഷിച്ച പുണ്യ പുരുഷനും, ഏതു കാലവും,ഏതു ലോകവും എന്നെന്നും...
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഷീനാ മംഗലത്ത്
ഷിക്കാഗോ: വാക്കിഗണിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. മോന്സണ്...
കൃപയുടെ വരദാനങ്ങള്‍ ചൊരിഞ്ഞ് അഭിഷേകാഗ്നി കണ്വന്ഷന്
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: കത്തോലിക്കാ വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങള്‍ നന്നായി മനസ്സിലാക്കി, ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബങ്ങളിലും,...
ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
ന്യൂയോര്‍ക്ക്: ഫ്ളോറല്‍പാര്‍ക്കിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഇടവകയുടെ വലിയ പെരുന്നാളായ എട്ടുനോമ്പും പരിശുദ്ധ മാതാവിന്റെ ജനന പെരുന്നാളും ഓഗസ്റ്റ് 30 മുതല്‍...
കെയിന്‍ ഓണം ഓഗസ്റ്റ് 29-ന് ബോസ്റ്റണില്‍
ബോസ്റ്റണ്‍: മലയാളം മറന്നാലും മലയാളി മറക്കാത്ത മഹാബലിയുടെ വരവിന്റെ ഓര്‍മ്മ പുതുക്കാനും, സൗഹൃദം പങ്കുവെയ്ക്കാനും ഏതൊരു മലയാളിയുടേയും മനസ്സു വെമ്പുന്നപോലെ ന്യൂഇംഗ്ലണ്ട്...
റവ.ഡോ. ആന്റണി കരിയില്‍ മാണ്ഡ്യ ബിഷപ്
കൊച്ചി: സിഎംഐ സഭാംഗമായ റവ.ഡോ. ആന്റണി കരിയിലിനെ കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡിലാണു പ്രഖ്യാപനമുണ്ടായത്....
ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്
ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്
ഡിട്രോയിറ്റ്: "പോളണ്ട് എന്താ ഇയാളുടെ തറവാട് സ്വത്തോ?" ഒരു പക്ഷെ സാധാരണക്കാരായ മലയാളികൾക്ക് വരെ പോളണ്ടിനെ പരിചയപ്പെടുത്തിയ...
ഡെലവെയര്‍വാലി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വി. യോഹന്നാന് സ്നാപകന്റെ ഓര്‍മപ്പെരുന്നാള്‍
ഡെലവെയര്‍വാലി : ഡെലവെയര്‍വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തിവരാറുള്ള വിശുദ്ധ യോഹന്നാന് സ്നാപകന്റെ ഓര്‍മപ്പെരുന്നാള്‍...
ജോയി നെടിയകാലാ ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ് ഡയമണ്ട് സ്പൊണ്‍സര്‍
ചിക്കാഗോ: സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും അമേ രിക്കന്‍ മണ്ണില്‍ മലയാളത്തിന് അഭിമാനമായ ബിസിനസ് സാമ്യാജ്യം പടുത്തുയര്‍ത്തിയ ജോയി...
ഷിക്കാഗോ ബൈബിള്‍ കലോത്സവം ഏഞ്ചല്‍സ് മീറ്റ്
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള...
ഓര്‍മ്മ പൊന്നോണം 2015 സെപ്റ്റംബര്‍ 6 -ന്
ഓര്‍ലാന്റോ: ഓര്‍മ്മയുടെ (ORMA Ontario regional Malayalee association) ആഭിമുഖ്യത്തിലുള്ള ഓണാഘോഷം `ഓര്‍മ്മ പൊന്നോണം 2015' സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ മിസ്സിസ്സാഗ വൈല്‍ഡ്...
എസ്തേര്‍ ജോയ്സ് അലക്സാണ്ടര്‍ (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: കൊല്ലം സിയോണ്‍, പരേതനായ മാളിയേക്കല്‍ ജോസഫ് അലക്സാണ്ടറുടെ ഭാര്യയും, ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന എസ്തേര്‍ ജോയ്സ് അലക്സാണ്ടര്‍ (89)...
ഫിലാഡല്‍ഫിയയില്‍ വചനോത്സവം
ഫിലാഡല്‍ഫിയ: റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2680 ഹണ്ടിംഗ്ടണ് പൈക്ക്, ഹണ്ടിംഗ്ടണ് വാലി , പി.എ 19006 -ലുള്ള ന്യൂലൈഫ് ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വെച്ച് ഓഗസ്റ്റ് 16...
ശ്രീനാരായണ അസോസിയേഷന് കാലിഫോര്‍ണിയ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
ലോസ് ആഞ്ചലസ് (കാലിഫോര്‍ണിയ): വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ് മനുഷ്യര്‍ക്ക് ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്ഘോഷിച്ച പുണ്യ പുരുഷനും, ഏതു...
മാപ്പിന്റെ ഓണാഘോഷം ഓഗസ്റ്റ് 29 ന്
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 29 ന് ശനിയാഴ്ച രാവിലെ 10:30 മുതല്‍ സീറോ...
സിഎംഎ ഓണം 2015- അര്‍ച്ചന കവിയും ഡിനി ദാനിയേലും മുഖ്യാതിഥികള്‍
ഷിക്കാഗോ: ഓഗസ്റ്റ് 29, ശനിയാഴ്ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് (2601 West Dempster tSreet Park Ridge, IL 60068) നടത്തപ്പെടുന്ന ചിക്കാഗോ മലയാളി...
എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ ഇടവക സണ്‍ഡേ സ്കൂള്‍ വാര്‍ഷികം 2015 ആഘോഷിച്ചു
എഡ്മണ്ടന്, കാനഡ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2014- 15 വര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഓഗസ്റ്റ് 16-ന് ആഘോഷിച്ചു. ഓഗസ്റ്റ് 14,15 തീയതികളില്‍ നടത്തിയ...
യു എസ് ടെക്നിക്കല്‍ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ കുടിയേറ്റസമൂഹം
ഇന്ത്യക്കാരായ മാതാപിതാക്കള്‍, തങ്ങളുടെ മക്കള്‍ കണക്കിലും സയന്‍സിലുമൊക്കെ മിടുക്കരായി വളരണെമന്നാഗ്രഹിക്കുന്നത്, സാമൂഹ്യശ്രേണിയിലെ ഉയരങ്ങളിലേക്കുള്ള വളര്‍ച്ച...
സാന്‍ഫ്രാന്‍സിസ്കോ ഫാമിലി റിട്രീറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്കോ മാര്‍ത്തോമ ഇടവകയുടെ ഫാമിലി റിട്രീറ്റ് ഈ മാസം 28 മുതല്‍ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷന് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഒരുക്കങ്ങള്‍...
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷം
ജോയി നെല്ലാമറ്റം
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത് ദേശീയ വടംവലി മത്സരത്തിനും, ഓണാഘോഷത്തിനും കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പത്തനംതിട്ട എം.പി ആന്റോ...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 29ന് കാക്കിയാട്ട് എലിമെന്ററി സ്കൂളില്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച കാക്കിയാട്ട് എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (formerly known as Ramapo Freshman Center,...
സ്വാമി ഉദിത് ചൈതന്യജിയുടെ നാരായണീയ ആയുരാരോഗ്യ സപ്താഹം സമംഗളം പര്യവസാനിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 16 ഞായാറാഴ്ച്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സിലെ ശനീശ്വര ക്ഷേത്രത്തില്‍ വച്ച് (9530, 225വേ ടേൃലല,േ ഝൗലലി െഢശഹഹമഴല, ചഥ11429), സ്വാമി...
മല്ലപ്പള്ളി സംഗമം ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ 2015-ലെ ഓണം വിവിധ കലാപരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഫാ. ഏബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ത്ഥനയോടുകൂടി...
കാനഡയില്‍ അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം നടന്നു
ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി ഏറ്റെടുത്ത അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍...
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഫ്ളാഗ്ഓഫ് ചെയ്തു
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കാന്‍ പോകുന്ന പത്താമത് എന്‍.കെ. ലൂക്കോസ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന്റെ...
സ്വതന്ത്ര ഇന്ത്യയുടെ അറുപത്തൊമ്പതാം വാര്‍ഷികം മല്ലപ്പള്ളിയില്‍ ആഘോഷിച്ചു
രാജീവ് മല്ലപ്പള്ളി
മഹാത്മാഗാന്ധിയുടേയും, ചാച്ചാ ജവഹര്‍ലാല്‍ നെഹ്റുവിന്റേയും, സുബാഷ് ചന്ദ്രബോസിന്റേയും, സരോജിനി നായിഡുവിന്റേയും വേഷവിതാനങ്ങള്‍ ധരിച്ച്...
വടംവലി ഡാലസ്സ് കിംഗ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ചാമ്പ്യന്മാര്!
ഡാലസ്സ് : ഡാലസ്സ് കിംഗ്സ് ആര്‍ട്സ്/ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒന്നാമത് അന്തര്‍ദേശീയ വടംവലി മത്സരത്തില്‍ ഡാലസ്സ് കിംഗ്സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്...