You are Here : Home / USA News
രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇന്ന് രാജീവ് ഗാന്ധിയുടെ...
ശ്രീകുമാറിനെ അനുമോദിച്ചു
ഗണേഷ് നായര്‍
ന്യൂയോര്‍ക്ക്: തിരുവനന്തപുരം കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും കേരള പത്ര പ്രവര്‍ത്തക യുണിയന്റെയും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി ശ്രീകുമാറിനെ...
കാന്‍ജ് ഓണം 2015 ഓഗസ്റ്റ് 30 ഞായറാഴ്ച്ച
ജോസഫ് ഇടിക്കുള
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണം 2015 ഓഗസ്റ്റ് 30 ഞായറാഴ്ച്ച ആഘോഷിക്കുന്നു. മോണ്ട്ട്...
ന്യൂയോര്‍ക്ക് ക്നാനായ ഫൊറോനയില്‍ ബൈബിള്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 19-ന്
സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്നാനായ കാത്തലിക് ഫൊറോനയുടെ കീഴിലുള്ള ലോംഗ് ഐലന്റ്, റോക്ക്ലാന്റ്, ന്യൂജേഴ്സി,...
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ പൊന്നോണം ആഗസ്റ്റ് 22-ന്
സജി കരിമ്പന്നൂര്‍, പി.ആര്.ഒ
റ്റാമ്പാ (ഫ്ളോറിഡ): സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2620...
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഐ.എന്‍.ഒ.സി കണ്വന്ഷന് വിജയാശംസകളുമായി
ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ കണ്വന്ഷന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും വിജയാശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ എ.ഐ.സി.സിയുടെ അംഗീകാരത്തോടെ...
സൂസന് ബി. ജോണ്‍ രചിച്ച 42 ഗാനങ്ങള്‍ അടങ്ങിയ സി.ഡിയുടെ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു
ഫ്ളോറിഡ: അനുഗ്രഹീത ഗാനരചയിതാവ് സൂസന് ബി. ജോണ്‍ രചിച്ച 42 പുതിയ ഗാനങ്ങള്‍ അടങ്ങിയ എം.പി 3 സി.ഡിയുടെ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു. മലയാളത്തിലെ പ്രഗത്ഭ ഗായകരായ കെ.ജി....
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഓണാഘോഷം സെപ്റ്റംബര്‍ 13
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ കലാ-സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ 27-മത് ഓണാഘോഷം സെപ്റ്റംബര്‍ 13-ന് ഞായറാഴ്ച സെന്റ് മൈക്കിള്‍...
ഫോമാ ആര്‍സിസി കരാര്‍ ഒപ്പു വച്ചു
വടക്കേ അമേരിക്കന്‍ ദേശീയ സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഫോമായും, തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററും ഒപ്പുവച്ചു. ഫോമാ പ്രസിഡന്റ് ശ്രീ. ആനന്ദന്...
ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വാഷിങ്ങ്ടണില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തി
ഡോ.മുരളീരാജന്‍
വാഷിങ്ങ്ടണ്‍ ഡി.സി: ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(ഐ.സി.സി.സി.)യുടെ ആഭിമുഖ്യത്തില്‍ വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍-അമേരിക്കന്‍...
മാലിക് ദീനാള് നഴ്സിംഗ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
ഡാളസ്: നാലു പതിറ്റാണ്ടുകള്‍ക്കുശേഷം ഒത്തുകൂടിയ കാസര്‍കോട് മാലിക് ദീനാര്‍ ചാരിറ്റബല്‍ ഹോസ്പിറ്റല്‍ നഴ്സിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം...
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം, ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്
ന്യൂയോര്‍ക്ക് : ഇന്ത്യയുടെ 69മത് സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഇന്ത്യ ഡേ പരേഡ് ഫോമയുടെ കുടക്കീഴില് അണി നിരന്ന മലയാളികളെ...
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം 'രക്ത ദാനം ജീവ ദാനം' എന്ന മഹത്തായ സന്ദേശം ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ ഓഗസ്റ്റ് 15 ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമ്മാ...
കേരളാ സെന്ററില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന് അഭിമാനമായ കേരളാ സെന്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുകൂടി അത്യുത്സാഹപൂര്‍വ്വം ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ്...
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 4-ന് -
രാജന് ആര്യപ്പള്ളില്‍, അറ്റ്ലാന്റ
ഫ്ളോറിഡ:ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയന്റെവാര്ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 4 മുതല്‍ 6 വരെസെന്റര്...
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ് പ്ലെയിന്‍സ് സിറ്റി ഹാളില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 14 നു വൈറ്റ് പ്ലൈന്‍സ് സിറ്റി ഹാളില്‍ ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍...
നൈനയുടെ നേപ്പാള്‍ ദുരിതാശ്വാസ സഹായം കൈമാറി
ബീനാ വള്ളിക്കളം
ചിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന് ഫോര്‍ ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക) നേപ്പാള്‍...
ലാന പത്താമത് നാഷണല്‍ കണ്വെന്ഷന് കിക്ക് ഓഫ് മീറ്റിംങ്ങുകള്‍ തുടരുന്നു
ഡാലസ്: ലാനയുടെ പത്താമത് നാഷണല്‍ കണ്വെന്ഷന് 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ ഡാലസിലുള്ള ഒ. വി. വിജയന് നഗറില്‍ (ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍) വെച്ചായിരിക്കും...
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 22ന്
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ 'ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍' ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍...
ചിക്കാഗോയുടെ 'ഫോമാ' സാരഥി ബെന്നി വാച്ചാച്ചിറ
ചിക്കാഗോ: ജൂലൈ 15-ാം തീയ്യതി ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ശ്രീ റ്റോമി അമ്പേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് മീറ്റിംഗില്‍ വടക്കെ അമേരിക്കയിലെ മലയാളികളുടെ...
സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാള്‍ ആഘോഷിച്ചു
ജോണ്സന് ചെറിയാന്
അറ്റ്ലാന്റ: അറ്റ്ലാന്റയിലെ സ്റ്റോണ്മൌണ്ടന് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇന്ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാള്‍...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില് ജാസി ഗിഫ്റ്റ്
ന്യൂറോഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്കൂളില്‍ (475 West Hartsdale Ave, White...
ചിക്കാഗോയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ഐ.എന്‍.ഒ.സി
തോമസ് പടന്നമാക്കല്‍
ചിക്കാഗോ: ഡിവോണ്‍ അവന്യൂവില്‍ വച്ചു നടന്ന ഭാരത്തിന്റെ 69-മത് സ്വാതന്ത്ര്യദിന പരേഡില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച ഫ്ളോട്ടിനു ഐ.എന്‍.ഒ.സി...
ബ്രോണ്‍സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26 മുതല്‍ 30 വരെ
ന്യൂയോര്‍ക്ക്: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നു നല്കിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ...
ന്യൂയോര് ക്ക് നഗരത്തെ ത്രിവര്‍ണ്ണ പതാകയില്‍ മുക്കിയ ഇന്ത്യ പരേഡ് ഗിന്നസ് റിക്കാര്‍ഡിലേക്ക്
ന്യൂയോര് ക്ക് നഗരത്തെ ത്രിവര്‍ ണ്ണ പതാകയില്‍ മുക്കിയ ഇന്ത്യ പരേഡ് ഗിന്നസ് റിക്കാര്‍ ഡിലേക്ക് കടന്നു. നിരവധി റിക്കാര്‍ ഡുകളാണ് ഇന്ത്യ ഡേ പരേഡ് ഇന്ന് കരസ്ഥമാക്കിയത്. 2...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ `ബൈബിള്‍ എക്സ്പെഡീഷന് 2015'
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി പലതുകൊണ്ടും പുതുമ...
ഐ.എന്‍.എ.ഐ ജനറല്‍ബോഡി യോഗം ഓഗസ്റ്റ് 17-ന് തിങ്കളാഴ്ച
ജൂബി വള്ളിക്കളം
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ഒരു അടിന്തര ജനറല്‍ബോഡി യോഗം ഓഗസ്റ്റ് 17-ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ...
അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്
ന്യൂയോര്‍ക്ക്: സ്വര്‍ഗീയത നിറഞ്ഞ നാല് ദിനരാത്രങ്ങള്‍ സമ്മാനിച്ച മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത്...
ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 2015 ഓഗസ്റ്റ് 22-ന്
ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റ്റണ്‍) സംഘടിപ്പിക്കുന്ന 2015-ലെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 22-ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 7.30 വരെ നടക്കും. ടെക്സസിലെ...
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടുനോമ്പാചാരണവും ദുഖ്റോനയും
ബിജു ചെറിയാന്
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും...