You are Here : Home / USA News
സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പെരുന്നാള്‍
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്:സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍...
കര്‍ദ്ദിനാളിനെ വരവേല്‍ക്കാന്‍ പ്രസ്റ്റണ്‍ ആവേശപൂര്‍വ്വമായ ഒരുക്കത്തില്‍
അപ്പച്ചന് കണ്ണന്‍ചിറ
പ്രസ്റ്റണ്‍:സീറോ മലബാര്‍ സഭക്കായി ലഭിച്ച യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്ഘാടനവും,ദേവാലയത്തിന്റെ പുനസമര്‍പ്പണവും...
മല്ലപ്പള്ളിയിലേക്ക് വീണ്ടും വോളി ആരവം; ആവേശം ഷിക്കാഗോയിലും
ഷിക്കാഗോ: മല്ലപ്പള്ളി വര്‍ക്കിയുടെ മണ്ണിലേക്ക് വീണ്ടും വോളിബോള്‍ ആവേശം ഒഴുകിയെത്തുമ്പോള്‍ അതിന്റെ ആരവം ഇങ്ങകലെ അമേരിക്കയിലെ കായിക പ്രേമികളിലും. മുന്‍ വോളിതാരം...
ശ്രീകുമാരൻ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷൻ ആദരിച്ചു
തിരുവനന്തപുരം ∙ പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷൻ ആദരിച്ചു. ജൂലൈ 7 ന് തിരുവനന്തപുരത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ...
ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക പിക്നിക്ക് നടത്തി
ഫിലഡൽഫിയ ∙ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ വാർഷിക പിക്നിക്ക് ജൂലൈ 25 ശനിയാഴ്ച ലാംഗ്ഹോണിലെ കോർക്രീക്ക് പാർക്കിൽ നടന്നു. രാവിലെ വികാരി ഫാ. അബു വർഗീസ് പീറ്റർ ഉദ്ഘാടനം...
റോക്ക് ലാന്റ് സെന്റ് മേരീസിൽ പെരുന്നാൾ കൊടിയേറി
സഫേൺ (ന്യൂയോർക്ക്) ∙ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് റോക്ക് ലാന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ കൊടിയേറി. ഓഗസ്റ്റ് 9 ഞായറാഴ്ച വികാരി റവ. ഡോ. രാജു വർഗീസ്...
ശങ്കരത്തിൽ (ശങ്കരപുരി, ചന്ദ്രത്തിൽ) കുടുംബസംഗമം ഓഗസ്റ്റ് 22ന്
ന്യൂയോർക്ക്∙ അതിപുരാതനമായ ശങ്കരത്തിൽ കുടുംബത്തിലെ നോർത്ത് അമേരിക്കയിലും കാനഡയിലുമായി വസിക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ഈ വർഷത്തെ ഏകദിന സ്നേഹ സംഗമം, 2015...
18-ാം സരസ്വതി അവാര്‍ഡ് ഫെസ്റ്റിവല്‍ നവംബര്‍ 14-ന് ന്യൂയോര്‍ക്കില്‍
ജോജോ തോമസ്
ന്യൂയോര്‍ക്ക്: ഭാരതസംസ്ക്കാരം അമേരിക്കന്‍ മണ്ണില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ ഇളം തലമുറയ്ക്ക് പകരുകയും, സംഗീതനൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ...
ഡോണാ വര്‍ക്കിയും ശ്രീദേവി മേനോനും വിജയികള്‍
മലയാളി എഫ്.എം.റേഡിയോ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച 'ഡബ്സ്മാഷ്' മത്സരത്തില്‍ തെരഞ്ഞെടുപ്പ് പ്രസിദ്ധീകരിച്ച ഇരുപത് പേരില്‍ ഒന്നാം സ്ഥാനം ഡോണാ വര്‍ക്കിയും രണ്ടാം...
ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ ഓ ഐ സി സി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി. കേരള ചാപ്റ്ററിന്റെ നാഷണല്‍ കമ്മിറ്റി യോഗം കേരളത്തിലെ കെ പി സി സി യുടെ ആഭിമുഖ്യത്തിലുള്ള ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സുമായി (ഓ ഐ സി സി )...
ലിണ്ടന്‍ സെന്റ് മേരീസ് സില്‍വര്‍ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് കൊടിയേറ്റ്
ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാള്‍ - സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പിക്നിക്ക് വിജയകരമായി
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോയിയേഷന് ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ച് നടന്നു. പ്രസിഡന്റ്...
മാപ്പിന്റെ ഓണാഘോഷം, സ്വാമി സിദ്ധാനന്ദ മുഖ്യാതിഥി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡെല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ചിന്മയ മിഷന് ട്രൈസ്റ്റേറ്റ് സെന്ററിലെ ആചാര്യന് സ്വാമി സിദ്ധാനന്ദ മുഖ്യാതിഥിയായി...
ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ കണ്വന്ഷന് രുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ ഓഗസ്റ്റ് 21-ന് വെള്ളിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charls Rd, Bellwood, IL) വച്ച്...
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക മാര്‍ ജെയിംസ് തോപ്പില്‍ സന്ദര്‍ശിച്ചു
ഡിട്രോയിറ്റ്: ഓഗസ്റ്റ് ഒമ്പതാം തീയതി ഞായറാഴ്ച കൊഹിമ രൂപതാദ്ധ്യക്ഷന് മാര്‍ ജെയിംസ് തോപ്പില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക...
ആറന്മുള വിമാനത്താവളം അംഗീകരിക്കാനാവില്ല: പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം ∙ ആറന്മുള വിമാനത്താവളം എന്ന പ്രവാസികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും സിപിഐ നേതാവും എംഎൽഎയുമായ പന്ന്യൻ രവീന്ദ്രൻ...
പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഉജ്ജ്വല വരവേൽപ്
ഡാലസ്∙ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ ഡാലസ് സന്ദർശനം ഒരു ചരിത്ര സംഭവമായി മാറി. ഡാലസ് സെന്റ് മേരീസ് യാക്കോബായ...
ദൈവവിശ്വാസം കൈവെടിയരുത്: മാർ ക്ളിമ്മിസ് കാതോലിക്കാ ബാവ
വാഷിങ്ടൺ∙ ലോകത്തിൽ എവിടെ ആയിരിക്കുമ്പോഴും ഏതു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ആഴമായ ദൈവവിശ്വാസം മുറുകെപിടിക്കാൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവ...
ഹൂസ്റ്റണില്‍ അക്രമി എട്ടുപേരെ വടിവച്ചു കൊലപ്പെടുത്തി
ഹൂസ്റ്റണ്‍: ടെക്സസിലെ ഹൂസ്റ്റണില്‍ അക്രമി എട്ടുപേരെ വടിവച്ചു കൊലപ്പെടുത്തി. അക്രമി ഡേവിഡ് കോണ്‍ലി(48) പിന്നീട് പോലീസിന് കീഴടങ്ങി. പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതിനു...
മണപ്പറമ്പില്‍ പിക്നിക് ഓഗസ്റ്റ് 29 ന്
ന്യൂയോര്‍ക്ക്: മണപ്പറമ്പില്‍ ഫാമിലിയുടെ ഈ വര്‍ഷത്തെ പിക്നിക് ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ വച്ച് ഓഗസ്റ്റ് 29 ന് രാവിലെ 9 മണിക്ക് നടത്തുന്നതാണ്....
ഉഴവൂര്‍ പിക്നിക്ക് സെപ്റ്റംബര്‍ അഞ്ചിന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചുകൂടാറുള്ള ഈവര്‍ഷത്തെ ഉഴവൂര്‍ പിക്നിക്ക് സെപ്റ്റംബര്‍...
മാഞ്ഞൂര്‍ സംഗമം ആഗസ്റ്റ് 22 ന് ശനിയാഴ്ച സ്കോക്കിയില്‍
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല കുറുമുള്ളൂര്‍, കോതനല്ലൂര്‍ ,കുറുപ്പന്തറ പ്രദേശത്തു നിന്ന് വന്നവരും കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്നും വിവാഹം കഴിക്കപെട്ട്,...
ഹോട്ട് എയർ ബലൂണ്‍ ഫെസ്റ്റിവൽ അമേരിക്കൻ കാഴ്ച്ചകളിൽ
ന്യൂജേഴ്സി: അമേരിക്കയിലെ ചൂടൻ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും ലോക മലയാളികളുടെ സ്വീകരണ മുറികളിൽ എത്തുന്ന ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ന്യൂജേഴ്സിയിലെ...
'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ
ഡാലസ്∙ കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ആരംഭിച്ച 'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ അഞ്ചു ദിവസം ഡാലസിൽ...
'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ
ഡാലസ്∙ കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ആരംഭിച്ച 'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ അഞ്ചു ദിവസം ഡാലസിൽ...
എന്‍.ബി.എ.യുടെ പിക്നിക് വിജയകരമായി
ന്യൂയോര്‍ക്ക്∙നായര്‍ ബനവലന്റ് അസോസിയേഷന് (എന്‍.ബി.എ.) വാര്‍ഷിക പിക്നിക് വിജയകരമായി നടത്തി. ആഗസ്റ്റ് 1-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ ബേയ്സൈഡിലുള്ള ആലിപോണ്ട്...
റോക്ക്ലാന്റ് ക്നാനായ മിഷനില്‍ യൂത്ത് ഡിജെ പ്രോഗ്രാം നടന്നു
ന്യൂയോര്‍ക്ക്: കുടുംബവര്‍ഷം പ്രമാണിച്ച് ആദ്യമായി ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് ക്നാനായ മിഷന്റെ നേതൃത്വത്തില്‍ െ്രെട സ്റ്റേറ്റിലെ അമ്പതോളം യുവജനങ്ങള്‍ ഒത്തുകൂടി...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിള്‍ കലോത്സവം
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു....
എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഷിക്കാഗോ ഒരുങ്ങുന്നു
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍...
മണ്ണുത്തിയില്‍ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി
മണ്ണുത്തിയില്‍ വാഹനപരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. എന്തിനും പോലീസിനെ...