You are Here : Home / USA News
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (സി.ആര്.എഫ്) കണ്വന്ഷന് അമേരിക്കയിലും, കാനഡയിലും
ന്യൂയോര്‍ക്ക്: ലോകമെമ്പാടും സുവിശേഷത്തിന്റെ മഹദ്സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ...
സിറിയന്‍ ഓര്‍ത്തഡോക്സ് കുടുംബ സമ്മേളനത്തില്‍ സെമിനാര്‍
പെന്‍സില്‍വേനിയ: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച്...
ഐ.എന്‍.ഒ.സി കേരള പ്രഥമ ദേശീയ കണ്വന്ഷന് ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും, അനുഭാവികളുടേയും സംഘടനയായ ഐ.എന്‍.ഒ.സി കേരള, ഐ.എന്‍.ഒ.സി (ഐ) യു.എസ്.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ...
ശബരീനാഥന്റെ വിജയത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ആഹ്ലാദം പങ്കിട്ടു
ഷിക്കാഗോ: അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആഹ്ലാദം ഷിക്കാഗോയിലെ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്ത്തികര് കൊണ്ടാടി. ജൂലൈ നാലാം...
ജയറാം ഷോയ്ക്ക് ന്യൂജേഴ്സി മലയാളികളുടെ സമ്പൂര്‍ണ്ണ പിന്തുണ
ന്യൂജേഴ്സി: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 2015 ലെ മെഗാഷോയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായ് വരുന്നതായി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്...
ഷിക്കാഗോ മലയാളി അസോസിയേഷന് വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം നല്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന് അപേക്ഷകള്‍...
നിറഞ്ഞ കുടുംബം മഹത്വമുള്ളത്: പരി.കാതോലിക്കബാവ
ഫിലാഡല്‍ഫിയ: കുട്ടികളും മുതിര്‍ന്നവരും പേരക്കുട്ടികളും ഒക്കെ ആയിരുന്ന പഴയ വലിയ കുടുംബങ്ങളാണ് നിറഞ്ഞിരുന്നതും മഹത്വമുള്ളതുമെന്നും പരി.ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ്...
സഭയുടെ അടിത്തറ വിശ്വാസികളുടെ സന്മനസ്സിനു മുകളില്‍: പരി.ബാവ
ജോര്‍ജ് തുമ്പയില്‍/ഫോട്ടോ: ഷാജന്
ന്യൂയോര്‍ക്ക് : മലങ്കരസഭയുടെ അടിത്തറ പാകിയിരിക്കുന്നത് സഭാവിശ്വാസികളുടെ സന്മനസിന് മേലെയാണെന്നു സഭയുടെ പരമാദ്ധ്യക്ഷന്‍ പരി.ബസേലിയോസ്...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 15 മുതല്‍ 18 വരെ
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 15 മുതല്‍ 18 വരെ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള വിപുലമായ...
മഴവില്‍ എഫ് എം ഡബ്സ് മാഷ് മത്സരം ജനപ്രീതി നേടൂ!
ന്യൂയോര്‍ക്ക്: 'എക്സ്ക്യൂസ് മീ, സാറിന്റെ പേര് പറഞ്ഞില്ല? സാഗര്‍ ഏലിയാസ് ജാക്കി' 1987-ല്‍ കെ മധു സംവിധാനം ചെയ്ത് റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് മൂവി ഇരുപതാം നൂറ്റാണ്ട് എന്ന...
ഹിന്ദു ധാര്‍മ്മിക വിദ്യാപീഠം സ്ഥാപിക്കണം:കുമ്മനം രാജശേഖരന്
ഡാളസ്:ഹിന്ദുക്കളുടെ ആത്മീയവും ധാര്‍മ്മികവും സാംസ്ക്കാരകവുമായ ഉന്നമനത്തിനായി കേരളത്തില്‍ ഹിന്ദു ധാര്‍മ്മിക വിദ്യാപീഠം സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറ ല്‍ സെക്രട്ടറി...
ഓണം മേള- ഉത്സവ് -2015 സെപ്റ്റംബര്‍ 12-ന്
വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ ഈവര്‍ഷത്തെ ഓണാഘോഷം `ഉത്സവ് 2015' എന്ന പേരില്‍ 2015 സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച അരങ്ങേറുന്നു....
ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജൂലൈ എട്ടിനു ഘോഷയാത്ര
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ ജൂലൈ എട്ടിന് തിരശീല ഉയരും. കോണ്‍ഫറന്‍സിനു...
യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിക്ക് ഫണ്ട് റൈസിംഗ് നടത്തി
ഷിക്കാഗോ: മുന്‍ ഇല്ലിനോയിസ് ഡപ്യൂട്ടി ട്രഷററായ രാജാ കൃഷ്ണൂര്‍ത്തിക്കുവേണ്ടി ഷിക്കാഗോയിലുള്ള മലയാളികള്‍ ഫണ്ട് റൈസിംഗും ഡിന്നറും നടത്തി. ലൂസെന്റ് ടെക്നോളജീസിന്റെ...
ഗുരു സന്ധ്യയും നൂറ്റയൊന്നാം ദൈവശക രചനാ വാര്‍ഷികവും ലോസ് ആഞ്ചലസില്‍
ലോസ്ആഞ്ചലസ്: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ...
ആദി ക്രിയേഷൻസ് കാനഡ , മലയാള സിനിമ നിർമ്മാണ രംഗത്തേക്ക്
ഒന്റാറിയോ :ബ്രാംറ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദി ക്രിയേഷൻസ് കാനഡ ,കൊച്ചിയിലെ വണ്‍ മാൻ സ്റ്റുഡിയോവും ആയി സഹകരിച്ചു മലയാളo ഹ്രെസ്വ ചിത്രങ്ങൾ നിമിക്കുന്നു.കേരളത്തിൽ ഇന്ന്...
ഐ. സി. സി.അയർലണ്ട് പ്രസിഡന്റിന്റെ മാതാവ് ട്രെയിൻ തട്ടി മരണമടഞ്ഞു
ഏറണാകുളം : ഏറണാകുളം ആമ്പല്ലൂർ സ്വദേശിനി മറ്റം പാടത്തിൽ വീട്ടിൽ ത്രേസ്യാമ്മ (70 ) വയസ്സ് .മുളന്തുരുത്തി ചങ്ങൊലപ്പാടം റെയിവെ ക്രോസ്സിൽ വച്ച് കാൽ വഴുതി വീണു തലയ്ക്കു പരിക്കേറ്റു...
നേഴ്സസ് അസോസിയേഷന് എജുക്കേഷനല്‍ കോണ്‍ഫറന്‍സ്
ന്യൂജേഴ്സി: അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ന്യൂജേഴ്സി ചാപ്റ്റര്‍ 2 നേട്ടങ്ങളുടെ പടവുകളിലൂടെ കടന്ന് ന്യൂജേഴ്സിയിലെങ്ങും ശ്രദ്ധിക്കപ്പെടുന്നു.
2006ല്‍...
ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം ജന്മദിനാഘോഷങ്ങള്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ വ്യതസ്തങ്ങളായ കാഴ്ച്ചകളുമായി ലോകമലയാളികളുടെ സ്വീകരണ മുറിയില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം)...
അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന് അപേക്ഷ സ്വീകരിക്കുന്നു
ന്യൂയോര്‍ക്ക്: കേരളത്തിലുള്ള സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സാമ്പത്തീക സഹായം ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ...
ഗുരുദര്‍ശനം 2015 ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
ഫിലാഡല്‍ഫിയ: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ഗുരുധര്‍മ്മ പ്രചരണ സഭ ജനറല്‍ സെക്രട്ടറി യുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ നയിക്കുന്ന...
മാര്‍ വര്‍ഗീസ് തോട്ടംകര അമേരിക്കന്‍ പര്യടനത്തില്‍
ഫിലാഡല്‍ഫിയ: എത്യോപ്യയില്‍ നെകെംന്റ് രൂപതയുടെ ബിഷപ്പും, കോണ്ഗ്രിഗേഷന് ഓഫ് ദി മിഷന് സഭാംഗവുമായ മാര്‍ വര്‍ഗീസ് തോട്ടംകര ജൂലൈയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍...
കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണം - ശ്രീ ശ്രീ രവിശങ്കര്‍
ഡാളസ്: കേരളം ആദിശങ്കരനെ കൂടുതല്‍ അറയണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ആദി ശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാധന ധര്മ്മത്തിന് നല്കിയ സംഭാവനയെക്കുറിച്ചും വേണ്ടത്ര...
ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി
വയലാ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ജനനി പത്രാധിപരുമായ ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ (96) നിര്യാതയായി. തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ...
ട്രിനിറ്റി സ്പോര്‍ട്സിന് പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പ്രധാന സംഘടനകളിലൊന്നായ ട്രിനിറ്റി സ്പോര്‍ട്സിന്റെ പ്രഥമ പൊതുയോഗം കൂടി പുതിയ വര്‍ഷത്തേക്കുള്ള ഔദ്യോഗിക ഭാരവാഹികളെ...
യുവധാര പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യത്തിന്റെ ദര്‍ശനാവിഷ്കാരത്തിന്റെയും, ചിന്താസരണിയുടെയും മുഖപത്രമായ യുവധാര മാര്‍ത്തോമ്മാ-കുടുംബ...
പതിനേഴാമത് ഫൊക്കാനാ നാഷണല്‍ കണ്വന്ഷന് ടൊറന്റോയില്‍
ടൊറന്റോ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍,...
സീറോ മലബാര്‍ സഭാദിനാഘോഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു
കൊച്ചി: സീറോ മലബാര്‍ സഭാദിനാഘോഷം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി...
ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് അവാര്‍ഡ് നൈറ്റും വാര്‍ഷികാഘോഷങ്ങളും ഒക്ടോബര്‍ 17-ന്
ന്യൂയോര്‍ക്ക് ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അവാര്‍ഡ് നൈറ്റും കുട്ടികളുടെ കലാപരിപാടികളും ഗ്ലെനോക്സ് ഹൈസ്കൂളില്‍ വെച്ച് (Queens High School of teaching auditorium. Address: 74-20 commonwealth boulevard,...