You are Here : Home / USA News
മിഴിയറിയാതെ തരംഗമാകുന്നു
അമേരിക്കന്‍ ഫാസ്റ്റ് ലൈഫും, വ്യക്തിബന്ധങ്ങളുടെ വിലയറിയാത്ത പുതു തലമുറയുമൊക്കെയായി, ഹൃദയസ്പര്‍ശിയായ ഒരുകുടുംബകഥയാണു ‘മിഴിയറിയാതെ’ എന്ന ഹൃസ്വചിത്രത്തിന്റെ പ്രമേയം....
ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-മത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനായുള്ള ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തിലെ കിക്ക് ഓഫ്, വി.ഗീവര്‍ഗീസ് സഹദായുടെ...
സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ കുടുംബ സമ്മേളനത്തിന് ഫാ.ബോബി ജോസ് കട്ടികാട് പങ്കെടുക്കുന്നു
താമ്പ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ...
31-മത് മാര്‍ത്തോമ്മാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം 2015 ജൂലൈ 2 മുതല്‍ 5 വരെയുള്ള തീയതികളില്‍ നടത്തുന്ന 31-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. അന്തോനീസിന്റെ തിരുന്നാള്‍ ആചരിച്ചു
ഷിക്കാഗൊ: ജൂണ്‍ 9 ന് ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്തനുമായ പാദുവായിലെ വി....
ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സണ്ണി എബ്രഹാം
ഫിലഡല്‍ഫിയ: ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്രീ സണ്ണി എബ്രഹാമിനെ നോമിനേറ്റ് ചെയ്തതായി `കലാ മലയാളി അസോസിയേഷന് ഓഫ് ഡലാവേര്‍വാലി' അധ്യക്ഷന്‍ തോമസ്...
ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന് പിക്നിക് ജൂണ്‍ 27-ന്
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിവരവായ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ആന്വല്‍ പിക്നിക് ജൂണ്‍ മാസം 27-ന് ശനിയാഴ്ച്ച നടത്തുവാന്‍...
ഉലകം ചുറ്റാനുറച്ച് മലയാളി യുവാവ്
സജി പുല്ലാട്
ഹൂസ്റ്റണ്‍: ലോകത്തിലെ 23-ലധികം രാജ്യങ്ങളില്‍ ഹൃസ്വകാലംകൊണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ശ്രദ്ധേയനായിരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ സെനില്‍...
ഫെല്ലോഷിപ്പ് സമ്മേളനം: ന്യൂയോര്‍ക്ക് ഒരുങ്ങി
ഡാളസ്: അനുഗ്രഹീതമായ കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്മരണകള്‍ തങ്ങിനില്ക്കെ പത്തൊമ്പതാമത് ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ ദേശീയ കണ്വന്ഷന് ഒരുക്കങ്ങള്‍...
നീലത്താമരയിലെ പ്രണയകാവ്യം പുനരാവിഷ്കരിച്ച് മഞ്ച് അമേരിക്കന്‍ ഡേയ്സ് ജൂണ്‍ 28-ന്
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) സംഘാടകത്വത്തില്‍ നടക്കുന്ന `അമേരിക്കന്‍ ഡേയ്സ്' എന്ന മൂഴുനീള സംഗീത ഹാസ്യ പരിപാടിയുടെ ഒരുക്കങ്ങള്‍...
പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം അമേരിക്കന്‍ ഡേയ്സ് 2015 ജൂലൈ 10-ന്
ഷിക്കാഗോ: പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ധനശേഖരണാര്‍ത്ഥം `അമേരിക്കന്‍ ഡേയ്സ് 2015' എന്ന സംഗീത-ഹാസ്യ-നൃത്ത പരിപാടി ജൂലൈ പത്താം തീയതി വൈകുന്നേരം 6.30 -ന് സ്കോക്കിയിലുള്ള...
മലയാളത്തിന്റെ വാനമ്പാടിയുടെ അറിയാത്ത കഥയുമായി 'എന്റെ കൊച്ചേച്ചി'
ന്യൂജേഴ്സി: മലയാളത്തിന്റെ വാനമ്പാടി ചിത്രയെക്കുറിച്ച് അറിപ്പെടാത്ത കഥകള്‍ പങ്കുവെയ്ക്കുകയാണ് പിതൃസഹോദര പുത്രിയായ ഡീറ്റ നായര്‍. ഇരുവരും പങ്കുവെച്ച ഓര്‍മ്മകള്‍ പ്രവാസി...
ഹൂസ്റ്റനില്‍ മലയാളികളെ കൊള്ളയടിക്കുന്ന സംഭവം തുടരുന്നു
ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വിവിധ ഭാഗങ്ങളില്‍ മലയാളി കുടുംബംഗങ്ങളെ കൊള്ളയടിക്കുന്ന സംഭവം ആവര്‍ത്തിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ യോഗം...
സൗഹൃദത്തണലില്‍ ഇന്ത്യ പ്രസ്ക്ലബ്ബ്; സ്നേഹപുഷ്ങ്ങളുമായി സ്പൊണ്‍സര്‍മാര്‍
ന്യൂയോര്‍ക്ക്: പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത് കോണ്‍ഫറന്‍സിന് പിന്തുണയുമായി...
പി.ഐ.ഒ. കാര്‍ഡ് കൈവശമുള്ളവര്‍ ഉടന്‍ ഒസി.ഐ. കാര്ഡിനപേക്ഷിക്കണം
പി.ഐ.ഓ(പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് കൈവശമുള്ളവര്‍ ഓ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യഗവണ്മെന്റ്...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ മതാധ്യാപരെ ആദരിച്ചു
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്കൂളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന മതാധ്യാപകരെ അനുമോദിക്കുന്നതിനായി ടീച്ചേഴ്സ്...
ക്നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്കൂളില്‍ 100% അറ്റന്റെന്‍സ് ജേതാക്കളെ ആദരിച്ചു
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, ജൂണ്‍ 7 ഞായറാഴ്ച വൈകുന്നേരം വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാള്‍, ഫാ. പോള്‍ ചാലിശ്ശേരി, വെരി റെവ....
കലാ സാംസ്ക്കാരിക രംഗത്തെ പമ്പയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പ്രൊഫസര്‍ ചന്ദ്രദാസന്‍
ജോര്‍ജ് ഓലിക്കല്‍
ഫിലഡല്‍ഫിയ: ഫുള്‍ െ്രെബറ്റ് നെഹ്റുസ് സ്കോളര്‍ഷിപ്പില്‍ ആറു മാസത്തെ നാടക പഠനത്തിന് അമേരിക്കയിലെത്തിയ പ്രൊഫസര്‍ ചന്ദ്രദാസന്‍ പമ്പ മലയാളി...
ഇല്ലിനോയി മലയാളി അസോസിയേഷന് തെരഞ്ഞെടുപ്പ് ജൂണ്‍ 27-ന്
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 27-ന് ശനിയാഴ്ച മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ച്...
ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കും
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ രൂപതാധ്യക്ഷന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ്...
ഹൃസ്വചിത്രത്തിലേക്കു പുതുമുഖങ്ങളെ തേടുന്നു
ന്യൂയോര്‍ക്ക്: പോക്ക്, അന്നൊരുനാള്‍ എന്നീ യൂ ട്യൂബ് ഹിറ്റ്ഹൃസ്വചിത്രങ്ങള്ക്കുശേഷം, മഴവില്എഫ് എമ്മിന്റെ ബാനറില്ജോജോ - നിഷാന്ത്കൂട്ടുകെട്ടില്ചിത്രീകരണം ആരംഭിക്കന്‍ പോകുന്ന...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ വിദ്യാജ്യോതി സ്കൂള്‍ വാര്‍ഷികം ജൂണ്‍ 19ന്
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂള്‍ വാര്‍ഷികം 2015 ജൂണ്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6.30...
ഫിലഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന് പിക്നിക്
ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയ : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം...
കെ എച് എൻ എ കണ്‍വൻഷനു മിഴിവേകാൻ പ്രവാസി ചാനൽ
രഞ്ജിത് നായർ
കെ എച് എൻ എ കണ്‍വൻഷനു മിഴിവേകാൻ പ്രവാസി ചാനൽ. യുണൈട്ടട് മീഡിയ കണ്വെൻഷൻ സ്പോണ്സർ.
ഡാലസിൽ നടക്കുന്ന കെ എച് എൻ എ കണ്‍വെൻഷനിൽ നടക്കുന്ന പ്രോഗ്രാമുകൾ ...
അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ശിക്ഷ
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ബൂണ്‍ടണില്‍ 2011 ഓഗസറ്റ് 16ന്, ഭാര്യ പാക് വംശജയായ നസീഷ് നൂറാണിയെ വെടിവച്ച് കൊന്നകേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട പാക് വംശജന്...
കെ എച്ച്എന്‍ എ കണ്വന്ഷന് രജിസ്ട്രേഷന് ജൂണ്‍ 10 നു അവസാനിക്കുന്നു
രഞ്ജിത് നായര്‍
ഡാലസില്‍ നടക്കുന്ന എട്ടാമത് കെ എച് എന്‍ എ കണ്വന്ഷന് രജിസ്ട്രേഷന് ജൂണ്‍ 10 നു അവസാനിക്കുന്നു.വിവിധ പാക്കേജുകളിലായി കെ എച് എന്‍ എ...
ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ നാമനിര്‍ദ്ദേശം ചെയ്തു
മിഷിഗണ്‍: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016–18 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മിഷിഗണില്‍ നിന്നുള്ള യുവ നേതാവ് വിനോദ്...
ഡാലസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു
ഡാലസ്: വെള്ളിയാഴ്ച നിര്യാതയായ തലവടി മട്ടന്മേല്‍ നളിനി ദിവാകരന്റെ (92) ശവസംസ്കാരം ജൂണ്‍ 8 തിങ്കളാഴ്ച 3 മണിക്ക് തിരുവല്ല തലവടിയിലുള്ള വീട്ടു വളപ്പില്‍ നടത്തപ്പെടും.
മരണ വാര്ത്തി!...
സിഎസ്ഐ സഭാ കോണ്‍ഫറന്‍സ്സിന് മലയാളംകോണ്ഗ്രിഗേഷന് ആതിഥേയത്വം വഹിക്കും
തോമസ് റ്റി. ഉമ്മന്‍, പബ്ലിക്ക് റിലേഷന്‍സ്
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത്...
അരുവിക്കരയില്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യം: വര്‍ഗീസ് പാലമലയില്‍
ചിക്കാഗോ: അരുവിക്കര നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം കേരളാ ജനതക്ക് അനിവാര്യമാണ്. കേരളം ഇതുവരെ കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍...