You are Here : Home / USA News
ആന്‍ ജോസഫിന്റെ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന് കലാസന്ധ്യയില്‍
ന്യൂയോര്‍ക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആന്‍ ജോസഫിന്റെ മധുരമായ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന് കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയില്‍...
ഐക്യത്തിന്റെ കാഹളം മുഴക്കി വേള് ഡ് മലയാളി കൌണ്‍സില്‍ ജന്മദിന ആഘോഷങ്ങള്‍
ഐക്യത്തിന്റെ കാഹളം മുഴക്കി വേള് ഡ് മലയാളി കൌണ്‍സില്‍ സം ഘടിപ്പിച്ച 20 ജന്മദിന ആഘോഷങ്ങള്‍ നേതൃത്വം യുവത്വത്തിലേക്ക് മാറുന്നതിന് സാക്ഷിയായി. യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു...
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സെര്‍വ് ഇന്ത്യ ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്റെയും പിന്തുണ
തങ്കം ജോണ്‍
ന്യുയോര്‍ക്ക്: അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുവാവുമായ ശബരിനാഥിനെ പിന്തുണയ്ക്കുവാന് `സെര്‍വ് ഇന്ത്യ ഡമോക്രാറ്റിക്...
ജോസ് തോമസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: തിരുവല്ല കുറ്റപ്പുഴ നടുവിലേവീട്ടില്‍ പരേതനായ സി.ജെ. തോമസിന്റേയും, ഏലിയാമ്മ തോമസിന്റേയും (അമ്മിണി) പുത്രന് ജോസ് തോമസ് (61) ന്യൂയോര്‍ക്കിലെ...
'നാമി' നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍
'നാമി' നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ ശനിയാഴ്ച 12 മണിക്കുള്ള ന്യൂസ് ബുള്ളറ്റിന് വഴി...
വേള്‍ഡ് മലയാളി കൗണ്‍സില്‍ `മലയാളി അച്ചീവേഴ്സ് അവാര്‍ഡ്' പ്രഖ്യാപിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപതാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ `മലയാളി അച്ചീവേഴ്സ് അവാര്‍ഡ്' നല്കി ആദരിക്കുന്നു....
തോമസുകുട്ടി ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു
കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍...
സിംഗ് ന്യൂ യോര്‍ക്ക് പ്രവാസി ചാനലില്‍ ഞായറാഴ്ച 2 മണിക്ക്
ന്യൂയോര്‍ക്ക്: ഇതൊരു വലിയ തുടക്കം. ഇവിടെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു അവസരമൊരുക്കിയത് മാറ്റങ്ങള്‍ക്കു തുടക്കമിടും. നാട്ടിലുള്ളവര്‍ വന്നു പാടിപ്പോയതുകൊണ്ട്...
മര്‍ത്തോമ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് ഡലവയറില്‍
ഡലവയര്(ഫിലഡല്‍ഫിയ): നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭ്യമുഖ്യത്തില്‍ 36ാമത് മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ വെസ്റ്റ് ചെസ്റ്റര്‍...
ഡാളസ് സെന്റ് മേരീസ് യാക്കോബായ പള്ളി ജൂബിലി നിറവില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം ആഗസ്റ്റ് 7,8(വെള്ളി, ശനി)...
ഫിലഡല്ഫിയയില് ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ആത്മ സങ്കീര്‍ത്തനം
ഫിലാഡല്‍ഫിയ: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി രണ്ടായിരത്തിലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് രൂപവും ഈണവും നല്കിയ അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവും ഗായകനുമായ ഫാ. ഷാജി...
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൗരോഹിത്യം പ്രചോദനപരം : മാര്‍ യൗസേബിയോസ്
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൗരോഹിത്യം പ്രചോദനപരം : മാര്‍ യൗസേബിയോസ് - ഷോളി കുമ്പിളുവേലി
Picture
ന്യൂയോര്‍ക്ക്: വൈദികനെന്ന നിലയില്‍ ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പ്രവര്!ത്തനങ്ങള്,...
ചിക്കാഗോ കെ.സി.എസ്. സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തനോത്ഘാടനം
ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനം കെ.സി.എസ്. പ്രസിഡന്റ് ജോസ്...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ 40 മണിക്കൂർ ആരാധന ആരംഭിച്ചു
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 4 വ്യാഴാഴ്ച വൈകുന്നേരം 6.30 നുള്ള...
തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’
ഡാളസ്: ജൂണ്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’ ആയി ആചരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍...
സിഎംഎ ചീട്ടുകളി മത്സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ മലയാളീ അസോസിയേഷന് നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം ആറ് (ശനി) രാവിലെ ഒന്‍പത് മണിക്ക് ചിക്കാഗോ ക്നാനായ കാത്തോലിക്...
സി എസ് ഐ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കോണ്ഫറന്സ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
തോമസ് റ്റി. ഉമ്മന്‍, പബ്ലിക്ക് റിലേഷന്‍സ്
ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ ഫ റന് സ്സിന്റെ...
മാര്‍ ജോയി ആലപ്പാട്ടിനു വരവേല്‍പ്പും, കുട്ടികളുടെ ആദ്യകുര്‍ബാനസ്വീകരണവും
ഫിലാഡല്‍ഫിയ: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായശേഷം ആദ്യമായി ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി സന്ദര്‍ശിക്കുന്ന അഭിവന്ദ്യ...
ഫിലാഡല്‍ഫിയയില്‍ നിര്യാതനായ സക്കറിയ ടി. ദാനിയേലിന്റെ സംസ്കാരം ജൂണ്‍ ആറിന്
ഫിലാഡല്‍ഫിയ: മെയ് 290നു നിര്യാതനായ കുണ്ടറ പള്ളിയാംതടത്തില്‍ സക്കറിയ ടി. ദാനിയേലിന്റെ (കുട്ടപ്പന് -70) സംസ്കാരം ജൂണ്‍ ആറിന് നടക്കും. ചക്കുവരിക്കല്‍ കവലയില്‍ കുടുംബാംഗമായ...
അറ്റ്ലാന്റയില്‍ ഗ്രാജ്വേറ്റ്സിനെ അനുമോദിച്ചു
ഫാബിന് വട്ടക്കുന്നത്ത്
അറ്റ്ലാന്റാ: ഹോളി ഫാമിലി കാത്തലിക് ദേവാലയത്തില്‍ വെച്ച് ഈവര്‍ഷം ബിരുദധാരികളാകുന്ന ഹൈസ്കൂള്‍, കോളജ് ഗ്രാജ്വേറ്റ്സിനെ അസോസിയേഷന്,...
ഫീനിക്സ് ഹോളിഫാമിലിയില്‍ ഗ്രാജ്വേഷന് ചടങ്ങുകള്‍ വര്‍ണ്ണാഭമായി
ഫീനിക്സ്: ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ സണ്‍ഡേ സ്കൂളില്‍ നിന്നും വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇടവകാംഗങ്ങള്‍ ഒരുക്കിയ ബിരുദദാന...
കലയുടെ വര്‍ണ്ണപ്രഭയില്‍ -വസന്തോത്സവം 2015
പെന്‍സില്‍വാനിയ: കലാ മലയാളി അസോസിയേഷന് ഓഫ് ഡലവേര്വാലിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട യൂത്ത് ഫെസ്റ്റിവല്‍ `വസന്തോത്സവം 2015' ഫിലാഡല്ഫിയായില് സമാപിച്ചു....
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭരത അപ്പസ്തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ...
എ.കെ.എം.ജി. കണ്വന്ഷന് കിക്ക് ഓഫ് ഞായറാഴ്ച ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സിന്റെ (എ.കെ.എം.ജി) 36മത് കണ് വന്‍ഷന്റെ കിക്ക് ഓഫ് ഞായറാഴ്ച ജൂണ്‍ 7നു മൂന്നു മുതല്‍ ഏഴു വരെ ബന്സേലെ മിലുള്ള...
മാപ്പ് പിക്നിക്ക് ജൂണ്‍ ആറിന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ 2015 വര്‍ഷത്തെ പിന്കിനിക്ക് ജൂണ്‍ ആറാംതീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍...
5കെ സീറോ റണ്‍/വാക്ക് വന്‍ വിജയം
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ഒന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍...
എബനേസര്‍ മാര്‍ത്തോമാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ്
സി.എസ് ചാക്കോ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്റ്ററിലുള്ള എബനേസര്‍ ഇടവകയിലേക്ക് പുതുതായി സ്ഥലംമാറി വന്ന റവ. സോണി ഫിലിപ്പ് വികാരിയായി ചാര്‍ജ് എടുത്തു....
സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
e ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേക സംഘത്തിന്റെ 12-മത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹൂസ്റ്റണ്‍...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് ഫാമിലി& യൂത്ത് കോണ്‍ഫറന്‍സ് ജൂലായ് 15 മുതല്‍ 18 വരെ നടത്തുന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി...
Modi@365: Perception over reality!
George Abraham
``One year ago there was a tsunami of promises and dreams by the BJP before the elections. But once the BJP came to power it forgot everything. Since then there has been a complete reversal of the promised policies and programmes,’’said Anand Sharma, former minister and spokesperson for the Congress party. On the other side of the political spectrum, Arun Jaitley, the Finance Minister claimed that “Modi restored the dignity of the Prime...