You are Here : Home / USA News
പ്രയര്‍ലൈന്‍ ഫാമിലി കോണ്‍ഫറന്‍സ് മെയ് 21 മുതല്‍ 24 വരെ ബോസ്റ്റണില്‍
സതീഷ് പദ്മനാഭന്
ബോസ്റ്റണ്‍: ലോകത്തിന്റെ നാനാഭാഗങ്ങളെയും ടെലിഫോണ്‍ വഴി ബന്ധിപ്പിക്കുന്ന പ്രാര്‍ത്ഥനാ ശൃംഖലയായ പ്രയര്‍ ലൈനിന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് മെയ് 21...
അരിസോണയില്‍ ചൈനീസ് കള്‍ച്ചറല്‍ ഷോ നടന്നു
- സതീഷ് പദ്മനാഭന്
ഫിനിക്സ്: ഫീനിക്സിലുള്ള റിയോ വിസ്ത കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന കള്‍ച്ചറല്‍ ഷോയില്‍ അരിസോണ യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ ഉള്‍പ്പടെ നൂറു...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സമ്മര്‍ പിക്നിക്ക് ജൂണ്‍ 27ന്
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍ 27ന് (ശനി) ന്യൂറോഷലിലെ ഗ്ലെന്‍...
ബ്രാംറ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രം പഠന ക്യാമ്പ് ,അപേക്ഷ ക്ഷണിച്ചു
ബ്രാംറ്റണ്‍: ബ്രാംറ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രം എല്ലാവർഷവും ഹൈസ്കൂൾ വിദ്യാർഥികൾകായി നടത്തി വരാറുള്ള പഠന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ...
ബ്രാംറ്റണ്‍ -യൂണിയൻ ഗോ ട്രെയിൻ സെർവിസ് പുന ക്രെമീകരിച്ചു
ബ്രാംറ്റണ്‍: ബ്രാംറ്റണ്‍ ബ്രംലീ ഗോ സ്റ്റേഷനിൽ നിന്നും ടൊറന്റോ യൂണിയൻ സ്റ്റേഷനിലേക്ക് പുതിയ ഗോ ട്രെയിൻ സെർവിസ് മെയ് 15 വെള്ളിയാഴ്ചമുതൽ പ്രാഭാല്യത്തിൽ വന്നതായി ഒന്റാറിയോ...
നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് നഴ്സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ്, നഴ്സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും ഉജ്വലമായി ആഘോഷിച്ചു. ഏട്രിയം...
ഗാല്‍വെസ്റ്റണ്‍ പ്രാര്‍ത്ഥനാഗ്രൂപ്പ് മദേഴ്സ്ഡേയും നഴ്സസ് വാരവും ആഘോഷിച്ചു
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഗാല്‍വസ്റ്റണ്‍ അദര്‍ ഏരിയാ(ഗോവ) പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേയും നഴ്സസ് വാരവും വിപുലമായ...
ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
നെബ്രസ്ക്ക: ബയോളജിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ അന്വേഷ ഡിയെ(30) ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഒഴുക്കില്‍ പെട്ട് കാണാതായതായി മെയ് 14 ന് നെബ്രസ്ക്കാ...
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജെയ് കാലായില്‍, ചിക്കാഗോ
ന്യൂജേഴ്സി: മെയ് 23,24 തീയതികളില്‍ ന്യൂജേഴ്സിയില്‍ വെച്ചു നടത്തപ്പെടുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ...
കെ.എച്ച്.എന്‍.എ ആദി ശങ്കര യൂത്ത് എക്സലന്‍സ് അവാര്‍ഡ് നോമിനേഷനുകള്‍ ക്ഷണിക്കുന്നു
രഞ്ജിത്ത് നായര്‍
ഡാലസ്: ഡാലസില്‍ ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച അഞ്ചു യുവ പ്രതിഭകളെ ആദരിക്കുന്നു .യു...
സീറോ മലബാര്‍ കലാമേള വിജയകരമായി അരങ്ങേറി
ബീന വള്ളിക്കളം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 9-ന് നടന്ന `കലാമേള -2015' വളരെ ആവേശകമായി. ഇരുനൂറോളം...
ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരേ സഭകള്‍ ഒന്നായി പ്രതികരിക്കുന്നു
ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന കിരാതപീഡനങ്ങളെ, ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം...
അഡ്വ : മോൻസ് ജോസഫ് എം. എൽ .എ.യ്ക്ക് ന്യൂ യോർക്കിൽ സ്വീകരണം
.
ന്യൂയോർക്ക് : മുൻ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ഇപ്പോൾ...
ഫോമാ കേരള കണ്‍വെന്‍ഷനില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു
തിരുവനന്തപുരം: ഫോമായുടെ കേരള കണ്‍വെന്‍ഷന്റെ തിളക്കം കൂട്ടുവാന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് കുടുംബത്തില്‍...
ഇന്റര്‍ നാഷ്ണല്‍ പ്രെയര്ലൈനിന് കുറിലോസ് തിരുമേനിയുടെ അഭിനന്ദനം
അറ്റ്ലാന്റ: ആഗോളതലത്തില്‍ സഭാവ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയ്ക്കായി കൂടിവരുന്ന ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ വാര്‍ഷീക സമ്മേളനത്തിന് അഭിനന്ദനങ്ങളുമായി കേരളത്തില്‍...
കേരള നൈറ്റ് 2015-മെയ് 16ന് കരോള്‍ട്ടണില്‍
പി. പി. ചെറിയാന്
കരോള്‍ട്ടണ്‍(ഡാളസ്): ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കലാ പ്രതിഭകളെ അണിനിരത്തി കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കേരള നൈറ്റ് ഈ...
`ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' മുക്തകണ്ഠമായ പ്രശംസയോടെ മുന്നേറുന്നു!
എം. മുണ്ടയാട്
ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ പ്രവാസി ചാനലിലെ ശ്രദ്ധേയമായ `ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' എന്ന...
ഷിക്കാഗോ സേക്രഡ് ഹാര്ട്ടില് മദേഴ്സ് ഡെ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, മെയ് പത്താം തിയതി ഒമ്പതേമുക്കാലിനു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍...
പാസ്റ്റര്‍ ടിനു ജോര്‍ജ് സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ നാലിനു ശുശ്രൂഷിക്കുന്നു
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ഉണര്‍വ് പ്രാസംഗികനും അനുഗ്രഹീത ടിവി പ്രഭാഷകനുമായ പാസ്റ്റര്‍ ടിനു ജോര്‍ജ് സ്റ്റാറ്റന്‍ ഐലന്റില്‍ (2329 Victory Boulevard, Christ Assembly of God Staten Island, Church Auditorium) ജൂണ്‍ നാലിനു...
ഡാന്‍സിംഗ് ഡാംസെല്‍സ് മാതൃ ദിനം ആഘോഷിച്ചു
കാനഡ: ടൊറന്റോ വിലെ വനിതകളുടെ സംരംഭം ആയ ഡാന്‍സിംഗ് ഡാംസെല്‍സ് മാതൃ ദിനം ആഘോഷിച്ചു. കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ട ചടങ്ങില്‍...
USCIRF Report on Religious Freedom in India: a wakeup call for the Diaspora!
...
ഡാളസ് മാര്‍ത്തോമാ ചര്‍ച്ച്- പുതിയ വികാരിമാര്‍ക്ക് ഊഷ്മള സ്വീകരണം
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരിമാരായി ചുമതലയില്‍ പ്രവേശിച്ച പട്ടക്കാര്‍ക്ക് ഇടവക ജനങ്ങള്‍ ഊഷ്മള സ്വീകരണം...
തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ പിക്നിക് 16ന്
ഡാലസ്: തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ പിക്നിക് പതിനാറാം തീയതി ശനിയാഴ്ച റിച്ചാഡ്സണിലുള്ള ക്രൌളി പാര്‍ക്കില്‍ രാവിലെ 10 മണിക്ക് നടക്കും. നാടന്‍ വിഭവങ്ങള്‍ , ബാര്‍ബിക്യൂ ,...
പി.സി.എന്‍.എ.കെ ന്യുയോര്‍ക്ക് സ്റ്റേറ്റ് കണ്വന്ഷന്
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്തകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ 33-മത് കോണ്‍ഫ്രന്‍സിന്റെ...
ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍
ഡാളസ്: അനുഗ്രഹീതമായ കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്മരണകള്‍ ഹൃദയങ്ങളില്‍ തങ്ങിനില്ക്കെ പത്തൊമ്പതാമത് ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ ദേശീയ...
സിദ്ദിക്ക് -ലാല്‍ മെഗാഷോ ന്യൂജേഴ്സിയിലെ ലോര്ഡായില്
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `സിദ്ദിഖ്- ലാല്‍...
മാര്‍ക്ക് പിക്നിക്ക് ജൂണ്‍ 27-ന്
വിജയന് വിന്‍സെന്റ്
ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് സ്കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വെച്ച് (5151...
ബെല്‍വുഡ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ വിവിധ...
ഐഎന്‍എഐ നഴ്സസ് വീക്ക് ആഘോഷം നടത്തി
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ മേയ് രണ്ടിന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നഴ്സസ് വീക്ക്...
സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ
മോഹന്‍ സെബാസ്റ്റ്യന്‍
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്#ീഡ്രല് ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറുവരെ...