You are Here : Home / USA News
നേപ്പാൾ ജനതയെ സഹായിക്കാൻ റോട്ടറി ക്ലബ്ബിന്റെ സംഗീത വിരുന്ന് : സ്പോണ്സർ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സ്
ന്യൂജേഴ്സി: നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ്...
അമ്മയെ പറ്റിയുള്ള ഓര്‍മ്മകള്‍
അമ്മയ്ക്കുവേണ്ടി അര്‍ദ്ധരാത്രിയില്‍ ഓടിയ ഓട്ടം 27 വര്‍ഷത്തിനു ശേഷവും എന്റെ ജീവിതത്തില്‍ ഹൃദയത്തുടിപ്പുകളായി അവശേഷിക്കുന്നു. അമ്മയുടെ മുലപ്പാലും, വിയര്‍പ്പിന്റെ മണവും ഏറ്റു...
ഡാലസ് സൗഹൃദ വേദി മദേഴ്സ് & നേഴ്സസ് ഡേ സംയുക്തമായി ആഘോഷിക്കുന്നു
ഡാലസ്: അമ്മമാരേയും, ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന നേഴ്സ്മാരേയും ആദരിക്കുവാന്‍ ഡാലസ് സൗഹൃദ വേദി സമ്മേളിക്കുന്നു. മെയ് മാസം പത്താം തിയതി ഞായറാഴ്ച്ച...
അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന് അപേക്ഷ സ്വീകരിക്കുന്നു
കേരളത്തിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സാമ്പത്തീക സഹായം ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. 2015...
മൂന്നാമത് ഡാളസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- സീയോണ്‍ ടീമിന് കിരീടം
ഗാര്‍ലന്റ്(ടെക്സസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ എട്ടു ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ മെട്രോചര്ച്ച് ഓഫ് ഗോഡ് ടീമിനെ...
കേരള അസ്സോസിയേഷന് ഓഫ് ഡാളസ് മെന്റല്‍ മാര്‍ത്ത് മത്സര വിജയികള്‍
ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെന്റല്‍ മാത്ത് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.മെയ് 2...
ബ്രദര്‍ ജോണ്‍ കുര്യന്റെ വചന പ്രഘോഷണം- ഡാളസ്സില്‍ മെയ് 16ന്
കരോള്‍ട്ടന്‍(ഡാളസ്): സുപ്രസിദ്ധ വേദ പണ്ഡിതനും, സുവിശേഷ പ്രാസംഗീകനായ ബ്രദര്‍ ജോണ്‍ കുര്യന് മെയ് 16 ശനിയാഴ്ച ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു. രാവിലെ 10 മുതല്‍ 1 വരെ...
ന്യൂയോര്‍ക്ക് ക്നാനായ ഫൊറോനയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഇടവകയില്‍ ഈവര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണം മെയ് 16-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും....
സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധി കൈമാറി
ഹൂസ്റ്റണ്‍: നേപ്പാളിനെ ഉഴുതുമറിച്ച വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ്...
ജോര്‍ജ് മണ്ണിക്കരോട്ടിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
ഹ്യൂസ്റ്റന്‍: പ്രസിദ്ധ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഏറ്റവും പുതിയ കൃതിയായ `മാറ്റമില്ലാത്ത മലയാളികള്‍' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ...
എന്‍.കെ. ലൂക്കോസ് വോളിബോള്‍: ജോണ്‍ പുതുശേരിയും, സജി മുല്ലപ്പള്ളിയും സ്പോണ്‍സര്‍മാര്‍
ഷിക്കാഗോ: സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ഫണ്ട് റൈസിംഗിനു വന്‍ ജനപിന്തുണ ലഭിക്കുന്നു....
കരുണയുടെ വിശുദ്ധവര്‍ഷത്തിനു ലോഗോ തയ്യാറായി
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സ്സി: 2015 ഡിസംബര്‍ എട്ടിനാരംഭിക്കുന്ന കരുണയുടെ വിശുദ്ധ വര്‍ഷാചരണത്തിനുള്ള ലോഗോ വത്തിക്കാന്‍ പുറത്തിറക്കി. ആര്‍ച്ച് ബിഷപ് റിനോ...
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഫ്ളോറിഡയില്‍ മെയ് 10 ന്
"newsHde_8">
<span style="font-size:7pt; color:#999999; font-family:Arial, Helvetica, sans-serif"> |...
നേഴ്സ് ദിനം പിയാനോയില്‍ 9ന്
സോഫി പാറപ്പുറത്ത്
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നേഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി...
യു.എന്‍. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആദരിക്കപ്പെട്ട ഡോ. ഷംഷീര്‍ വയലില്‍
ജോസ് പിന്റോ സ്റ്റീഫന്‍ / മൊയ്തീന് പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവമുള്ള ഡോ. ഷംഷീര്‍ വയലില്‍ ഐക്യരാഷ്ട്ര...
പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും കുരിശടി കൂദാശയും
സാന്‍അന്റോണിയോ: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സാന്‍ അന്റോണിയോ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്...
സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനം 2015 ജൂലൈ 8 മുതല്‍ 11 വരെ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു....
വര്‍ണ്ണങ്ങള്‍ വിരിഞ്ഞ ഷിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2015
ഷിക്കാഗോ: ഏപ്രില്‍ 11-ന് ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ അരങ്ങേറിയ ഷിക്കാഗോ മലയാളി അസോസിയേഷന് കലാമേള അക്ഷരാര്‍ത്ഥത്തില്‍ കലയുടെ മാസ്മരികത...
വി.ഡി .ചിരിക്കുക ആയിരുന്നില്ല ..ചിരിപ്പിച്ചു ചിരിപ്പിച്ചു കരയുകയാണ്
.
(പാരഡി കലാ സാമ്രാട്ട് ,ശ്രീ.വി.ഡി രാജപ്പനെ പറ്റിയുള്ള സ്പെഷ്യൽ ഫീച്ചർ )
ചാനലുകളും,റിയാലിറ്റി ഷൊകൾകും,യു ട്യൂബ് തരംഗത്തിനും എല്ലാം മുൻപേ ഇവിടെ കലാകാരന്മാരും കലാ...
ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍
ചെറിയാന് ജേക്കബ്
ഒരു കൊച്ചു മിടുക്കി അവളുടെ സ്കൂളിലെ ആദ്യ ദിനം പമ്മി പമ്മി ടീച്ചറുടെ അടുത്തെത്തി പതിയെ ചോദിക്കുകയാണ്
ഞങ്ങളൊക്കെ വന്നതുകൊണ്ട്...
കേരള അസോസിയേഷന് ഓഫ് ഡാലസ് നഴ്സുമാരെ ആദരിക്കുന്നു
ഗാര്‍ലന്റ് : ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ കേരള അസോസിയേഷന് ഓഫ് ഡാലസ് പ്രത്യേകം ആദരിക്കുന്നു.മെയ് 9 ശനിയാഴ്ച രാവിലെ 10...
ടീനെക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ പെരുന്നാള്‍
ഫിലിപ്പ് മാരേട്ട്
ന്യൂജേഴ്സി: ടീനെക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ...
എന്‍.വൈ.എം.സി യൂത്ത് സോക്കറിനു ആരംഭമായി
എന്‍.വൈ.എം.സി യൂത്ത് സോക്കറിനു ആരംഭമായി Picture എന്‍.വൈ.എം.സി എല്ലാവര്‍ഷവും 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സോക്കര്‍ കോച്ചിംഗ് ക്യാമ്പിനു തുടക്കമായി. എന്‍.വൈ.എം.സി...
പൗരാണിക ശില്പചാതുര്യത്താല് ശ്രീഗുരുവായൂരപ്പന് ക്ഷേത്രം
SANTHOSH PILLA
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം കേരളീയ വാസ്തു ശില്പ രീതിയില്‍ പൂര്‍ത്തിയാകുന്നു. അഞ്ചുകോല്‍ പരിഷയിലുള്ള കിഴക്ക് ദര്‍ശനമായ...
സീറോ മലബാര്‍ കത്തീഡ്രലില്‍ മലയാളം സ്കൂള്‍ വാര്‍ഷികം മെയ് 10-ന്
ഷിക്കാഗോ: `പച്ചയാം വിരിപ്പിട്ട' മലയാളക്കരയിലെ ഓര്‍മ്മകളും പാരമ്പര്യസമ്പത്തുക്കളും പുതു തലമുറയിലൂടെ തുടര്‍ന്നുകൊണ്ടു പോകുന്നതിനെ ലക്ഷ്യമിട്ടുകൊണ്ട് ബല്‍വുഡ്...
ബ്രാംപ്റ്റന്‍ ഗുരുവായൂരപ്പന് ക്ഷേത്ര നിര്‍മാണം മലയാളികള്‍ കൈകോര്‍കുന്നു
കാനഡ : കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ,മത നിരപേക്ഷത ഇവക്കു എല്ലാറ്റിനും മാതൃകയായി ബ്രാംപ്റ്റന്‍ ഗുരുവായൂരപ്പന് ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച്...
നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി
സണ്ണിവെയ്ല്‍(കാലിഫോര്‍ണിയ): പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാള്‍ ജനതക്ക് സഹായഹസ്തവുമായി സണ്ണിവെയ്ല്‍ ഹിന്ദു ക്ഷേത്രം.ഹരിയാനയില്‍ നിന്നുള്ള സുപ്രസിദ്ധ...
'ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം'
ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ സമൂഹത്തിന്റെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന...
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഫാമിലി മൂവി നൈറ്റ് ജൂണ്‍ 5 ന്
ജോയി നെല്ലാമറ്റം
ഷിക്കാഗോ : ഉല്ലാസ വേളകള്‍ ആനന്ദകരമാക്കുക എന്ന വാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കികൊണ്ട്, ഷിക്കാഗോ മലയാളി...
മാര്‍.ക്രിസ്റ്റൊസം സ്വപ്ന പദ്ധതിക്ക് തിരുവല്ലാ അസോസിയേഷന്റെ ധനസഹായം
ഡാലസ്: ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനായുള്ള വൈഎംസിഎയുടെ മാര്‍. ക്രിസ്റ്റൊസം സ്വപ്ന പദ്ധതിക്ക് തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസ് സഹായം നല്കി. ഏപ്രില്‍...