You are Here : Home / USA News
മാപ്പ് കവിതഥ -2015 വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) നേതൃത്വത്തില്‍ ഏപ്രില്‍ 11-ന് ശനിയാഴ്ച മാപ്പ് ബില്‍ഡിംഗ്സില്‍ വെച്ച് നടത്തിയ ചാക്കോ...
ന്യൂജേഴ്സി എസ്.ബി- അസംപ്ഷന്‍ അലുംമ്നി കുടുംബ സംഗമം സെപ്റ്റംബറില്‍
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ എസ്.ബി/അസംപ്ഷന്‍ അലുംമ്നി അസോസിയേഷനിലെ അംഗങ്ങള്‍ ഏപ്രില്‍ 18-ന് ശനിയാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ കൂടിയ യോഗത്തില്‍ അലുംമ്നി...
സൗത്ത് വെസ്റ്റ് ഭദ്രാസന ഡയറക്ടറി പുറത്തിറക്കുന്നു
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന ഡയറക്ടറി പുറത്തിറക്കുന്നു. ഭദ്രാസനത്തിലെ 52 ഇടവക പള്ളികളും 6 ചാപ്പലുകളും അടങ്ങിയ...
ഷിക്കാഗോ മലയാളി അസോസിയേഷന് ചീട്ടുകളി മത്സരം നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി (സപ്പോര്‍ട്ട്, 56) മത്സരങ്ങള്‍ ഈവര്‍ഷം ജൂണ്‍ 6-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്നാനായ കമ്യൂണിറ്റി...
ന്യൂജഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച ’പഞ്ചനക്ഷത്ര സ്വപ്നം' അതിമനോഹരമായി
അറ്റ്ലാന്റ് . അറ്റ്ലാന്റയിലെ ഹെര്‍മോന്‍ മാര്‍ത്തോമ ദേവാലയത്തിന്‍െറ ധനശേഖരണത്തോടനുബന്ധിച്ച് ന്യുജഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച ’പഞ്ചനക്ഷത്ര സ്വപ്നം എന്ന സാമൂഹ്യനാടകം...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ വിഷു-ഈസ്റ്റര്‍ ആഘോഷം
ന്യൂയോര്‍ക്ക്. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിഷു/ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 18-ന് വൈകിട്ട് 5 മണി മുതല്‍ വെസ്റ്റ്...
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ഫാമിലി നൈറ്റില്‍ ജി. ശ്രീനിവാസറാവു മുഖ്യാതിഥി
സ ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎം സിസി) ഏപ്രില്‍ 26ന്...
രമേശ് ചെന്നിത്തല ഫോമ കേരളാ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും
തിരുവനന്തപുരം. ഓഗസ്റ്റ് ഒന്നിന് മാസ്കൊട്ട് ഹോട്ടലില്‍ നടക്കുന്ന ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള...
റോയി തോമസ് അച്ചന് യാത്രയയപ്പ് നല്കി
ഹൂസ്റ്റണ്‍ . ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14 ചൊവ്വാഴ്ച...
ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്മ്മപെരുനാള്
ന്യൂയോര്‍ക്ക്. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്മ്മപ്പെരുനാള് മെയ് 2, 3 (ശനി,...
പത്മശ്രീ ശോഭനയുടെ ’കൃഷ്ണ' അമേരിക്കയില്‍
ന്യുജഴ്സി . തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടും ഉത്കൃഷ്ട ആടയാഭരണങ്ങളോടും സാങ്കേതിക വൈഭവത്തോടെയുമാണ് 17 ആര്‍ട്ടിസ്റ്റുകളുമായി ഇത്തവണ താന്‍ എത്തിയിരിക്കുന്നതെന്ന് കേരളം കണ്ട...
ക്നാനായ വിമന്‍സ് ഫോറം - ബെറ്റി മുപ്രാപ്പിള്ളി പ്രസിഡന്റ്
ജേക്കബ്
ന്യൂയോര്‍ക്ക് : ട്രൈസ്റ്റേറ്റിലെ ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റായി ബെറ്റി മുപ്രാപ്പിള്ളിയും, സെക്രട്ടറിയായി ജാനറ്റ് താമരത്ത്, വൈസ് പ്രസിഡന്റായി റോസമ്മ...
റവ. പി. എസ് തോമസ് അച്ഛന് യാത്രയയപ്പ് നല്കി
അറ്റ്ലാന്റാ: മാര്‍ത്തോമ ഇടവകയില്‍ നിന്നും കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന റവ. പി. എസ് തോമസ് അച്ഛനും സഹധര്‍മ്മിണി മിസിസ്. കുസുമം തോമസിനും അറ്റ്ലന്റായിലുളള വിവിധ...
സ്വാമിയച്ചന് ന്യൂജേഴ്സി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം
ന്യൂജേഴ്സി: കാവി മുണ്ടും, കാവി ഷാളും ധരിച്ച് നഗ്നപാദനായി അമേരിക്കന്‍ സന്ദര്‍ശനത്തിനു എത്തിച്ചേര്‍ന്ന കര്‍മ്മലീത്താ വൈദീകന് സ്വാമി സദാനന്ദയ്ക്ക് ന്യൂജേഴ്സി...
കോട്ടയം ക്ലബിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും നടത്തപ്പെട്ടു
ഹൂസ്റ്റണ്‍: കോട്ടയം ക്ലബിന്റെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി ഗെറ്റുഗദറും, ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും സംയുക്തമായി സമുചിതമായി നടത്തപ്പെട്ടു. ഏപ്രില്‍ 19-ന് ഞായറാഴ്ച...
വെങ്കിടേശനു സമര്‍പ്പിച്ച വിഷു ആഘോഷവും മലയാള സദ്യയും
ഡിട്രോയിറ്റ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) മിഷിഗണും, നോവാ ശ്രീവെങ്കിടേശ്വര ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി, മുഴവന്‍ തെന്നിന്ത്യന്‍...
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ 2015 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു
ഹൂസ്റ്റണ്‍ . ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ 2015 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച് 22 ന് വൈകിട്ട് അഞ്ചിന് സ്റ്റാഫോര്‍ഡിലുളള ഓള് സെയിന്റ്സ് ചര്‍ച്ച് ഹാളില്‍...
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്. അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷവും ന്യൂയോര്‍ക്കിലെ...
ഡാലസ് ഫോര്‍ട്ട്വര്‍ത്ത് നഴ്സുമാരെ മെയ് 9 ന് ആദരിക്കുന്നു
ഗാര്‍ലന്റ് . ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാരെ കേരള അസോസിയേഷന് ഓഫ് ഡാലസ് പ്രത്യേകം ആദരിക്കുന്നു.
മെയ് 9 ശനിയാഴ്ച രാവിലെ 10...
വയലാര്‍ രവിക്കും പി.വി.അബ്ദുല്‍ വഹാബിനും ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ആശംസ നേര്‍ന്നു
ന്യൂയോര്‍ക്ക്. രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട വയലാര്‍ രവിക്കും പി.വി. അബ്ദുല്‍ വഹാബിനും ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ആശംസ നേരുന്നതായി പ്രസിഡന്റ് ജയേന്ദ്രന്‍...
പേരന്റ്സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ്
ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്‍െറ ആഭിമുഖ്യത്തിലുളള പേരന്റ്സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മേയ് 16 ശനിയാഴ്ച 9 മുതല്‍ 4 വരെ...
ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെന്‍ഷനില്‍ തിരുവനന്തപുരം...
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണിന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 25ന്
ന്യൂജേഴ്സി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ് അറ്റ്ലാന്റിക് റീജിയണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായ വിഷു...
വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ച
2015 ഏപ്രില്‍ 12 ന് കേരള കള്‍ച്ചറല്‍ സെന്ററില്‍ വിചാരവേദിയുടെ സാഹിത്യ ചര്‍ച്ചായോഗം വര്‍ഗ്ഗീസ് ചുങ്കത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ചര്‍ച്ചാവിഷയമായ വാസുദേവ്...
എം.എ.സി.എഫ് സില്‍വര്‍ ജൂബിലി പിക്നിക്, ക്രിക്കറ്റ് ടൂര്‍ണമെന്റ്
സജി കരിമ്പന്നൂര്‍
താമ്പാ, ഫ്ളോറിഡ: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ഇരുപത്തിയഞ്ചാമത് വാര്‍ഷിക പിക്നിക്കിന്റെ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവേശം പകര്‍ന്ന് ഹാബിറ്റാറ്റ് ഫൗണ്ടേഷന് ഡയറക്ടര്‍ ജോസഫ് സ്കറിയ
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി ചാപ്റ്റര്‍ ഏപ്രില്‍ പതിനൊന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹാബിറ്റാറ്റ് ഫൗണ്ടേഷന് ഏഷ്യ...
ഒര്‍ലാന്റോ ഐ.പി.സി വാര്‍ഷിക പിക്നക് ഡേ ശ്രദ്ധേയമായി
ഫ്ളോറിഡ: ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആഭ്യമുഖ്യത്തില്‍ സഭയുടെ വാര്‍ഷിക പിക്നക് ഡേ ഏപ്രില്‍ 18 ശനിയാഴ്ച നടത്തി. അമേരിക്കയിലെ കൊച്ചുകേരളം...
നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി
ന്യൂയോര്‍ക്ക് . നായര്‍ ബനവലന്റ് അസോസിയേഷന്, ഏപ്രില്‍ 12 ഞായറാഴ്ച്ച രാവിലെ 11 മുതല്‍ ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിഷു ആഘോഷിച്ചു. വിഷുക്കണിയോടെ പരിപാടികള്‍...
എക്യുമിനിക്കല് കൌണ്‍സില്‍ വൈദീകര്‍ക്കു യാത്രയയപ്പ് നല്കി.
ഷിക്കാഗോ . എക്യുമിനിക്കല് കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ, റവ. ഡാനിയേല്‍ തോമസ്, റവ. ഷാജി തോമസ് എന്നീ വൈദീകര്‍ക്കു യാത്രയയപ്പ് നല്കി. ഷിക്കാഗോ മാര്‍ത്തോമ...
ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി
ന്യൂയോര്‍ക്ക് . പ്രമുഖ യോഗാചാര്യനും ഇന്റര്‍ ഫെയ്ത്ത് പ്രമോട്ടറുമായ ഗുരു ദിലീപ് ജി സംഘടിപ്പിച്ച പ്രഥമ സ്പിരിച്വല്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 12 ന് മന്‍ഹാട്ടനില്‍ അരങ്ങേറി...