You are Here : Home / USA News
മിസിസാഗാ ഉപതെരഞ്ഞെടുപ്പില്‍ തോമസ് തോമസ് കൗണ്‍സിലര്‍ സ്ഥാനാര്‍ഥി
ജയ്സണ്‍ മാത്യു
മിസിസാഗ: വാര്‍ഡ് നാലില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മലയാളിയായ തോമസ് തോമസ് കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. തോമസിനെകൂടാതെ 25 പേരാണു...
കേരളസമാജം പ്രവര്‍ത്തനോത്ഘാടനം 17ന്
ബിനോയി സെബാസ്റ്റ്യന്‍
ന്യയോര്‍ക്ക്: കേരളസമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോത്ഘാടനം ഈ മാസം 17-ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഹില്‍സൈഡ് ബാങ്ക്വറ്റ്...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക്ഓഫ് ലിണ്ടന്‍ സെന്റ് മേരീസ് പള്ളിയില്‍
ന്യൂജേഴ്സി: ഈവര്‍ഷത്തെ ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഏപ്രില്‍ 19-ന് ഞായറാഴ്ച ലിണ്ടന്‍ സെന്റ്...
ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍; അമേരിക്കയിലെ ആദ്യ സംഭവം
ഹൂസ്റ്റണ്‍ . ഒരു പ്രസവത്തില്‍ അഞ്ചു പെണ്മക്കള്. അമേരിക്കയിലെ ആദ്യ സംഭവം ടെക്സാസിലെ ഹൂസ്റ്റണ്‍ വുമണ്‍സ് ഹോസ്പിറ്റലില്‍...
ഗാല്‍വെസ്റ്റണില്‍ എത്തിയ ആദ്യകാല പ്രവാസി മലയാളികളുടെ സംഗമം ഏപ്രില്‍ 14-ന്
ഹൂസ്റ്റണ്‍: ഇന്ത്യയില്‍ നിന്നും 1970 -71 വര്‍ഷങ്ങളില്‍ ഗാല്‍വെസ്റ്റണ്‍ യുടിഎംബി (UTMB) ആശുപത്രിയില്‍ ഇമിഗ്രന്റായും എക്സ്ചേഞ്ച് വിസിറ്റിംഗ് വിസയിലും...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വാണിജ്യ വ്യവസായ രംഗത്തിനു വന്‍ നേട്ടം
ടൊറന്റോ: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ കാനഡ സന്ദര്‍ശനത്തില്‍ ഒപ്പിട്ട കരാറുകള്‍ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പിന് സാധ്യത...
ഡാലസ് ’2015 പാസ്പോര്‍ട്ട് ഡേ' ഏപ്രില്‍ 18 ന്
ഡാലസ് . അമേരിക്കന്‍ പാസ്പോര്ട്ടുകള് കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്, ഡാലസ് പാസ്പോര്‍ട്ട്...
ഏപ്രില്‍ 15 മുതല്‍ വിസ ഓണ്‍ അറൈവല്‍ സ്കീമിന്റെ പേര് മാറുന്നു
ന്യൂയോര്‍ക്ക്: ഏപ്രില്‍ 15 മുതല്‍ `വിസ ഓണ്‍ അറൈവല്‍' സ്കീമിന്റെ പേര് `വിസ ഓണ്‍ലൈന്‍' എന്നു മാറ്റുന്നതാണെന്ന് ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ...
എന്‍.എ.ജി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) പ്രവര്‍ത്തനോദ്ഘാടനം ഡസ്പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ...
പി.സി.എന്‍.എ.കെ ഒക്ലഹോമ സ്റ്റേറ്റ് കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും
ന്യുയോര്‍ക്ക്: ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പി.സി.എന്‍.എ.കെയുടെ 33-മത്...
ഫൊക്കാന വിഷു ആശസംസകള്‍ നേര്‍ന്നു
സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, പ്രതീക്ഷയുമായി ഒരു വിഷു കുടി കടന്നു വരുകയായി. മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്....
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന് പരിശീലന ക്യാംമ്പ് വൻ വിജയം. ഉദ്ഘാടനം നിർവഹിച്ചത് മുൻ കായികതാരം സൈമണ്‍ ജോർജ്
ന്യുജേഴ്സി. ഈ വരുന്ന മെയ് മാസം 23, 24 തീയ്യതികളിൽ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന് ആധിതേയത്വം വഹിക്കുന്ന ഗാർഡൻ സ്റ്റേറ്റ്...
ആവോണ്‍ ദീര്‍ഘദൂര നടത്തം: അഞ്ചാം തവണയും റ്റോജോ തോമസ് പങ്കാളിയാകുന്നു
സാന്ഫ്രാന്സികോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രവാസിമലയാളികള്‍ക്കിടയില്‍ സുപരിചിതനും മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(മങ്ക)യുടെ മുന്‍...
ഒന്റാരിയോ പുതിയ സ്കൂള്‍ സിലബസ് പരിഷ്കരണം: പ്രതിക്ഷേധം ശക്തം
ഒന്റാരിയോ :സ്കൂള്‍ തലത്തില്‍ കുട്ടികളുടെ സിലബസില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ വന്‍ പ്രതിഷേധത്തിന് ഇട നല്കി .ഇന്ന് രാവിലെ മുതല്‍ പ്രൊവിന്‍ഷ്യല്‍...
സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ദൈവകാരുണ്യ തിരുനാള്‍ ആചരിച്ചു
- സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: ആഗോളസഭ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച, ദൈവകാരുണ്യദിനമായി (ഡിവൈന്‍ മേഴ്സി ഞായര്‍) ആചരിക്കുമ്പോള്‍, ന്യൂജേഴ്സിയിലെ...
ഹാര്‍ട്ട് ഫോര്‍ഡ് സീറോ മലബാര്‍ മിഷന് പുതിയ സാരഥികള്‍
ഹാര്‍ട്ട്ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള പള്ളി കമ്മിറ്റി അംഗങ്ങള്‍ മിഷന് ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റേയും, ഇടവക...
ബ്രാംപ്റ്റന്‍ ഗുരുവായൂരപ്പന് ക്ഷേത്രം വിഷു കണി ഏപ്രില്‍ 14-ന്
ബ്രാംപ്റ്റന്‍ : ഗുരുവായൂരപ്പന് ക്ഷേത്രം ബ്രാംറ്റന്‍, മേടമാസം ഒന്നാം തിയതി (ഏപ്രില്‍ 14 ചൊവ്വാഴ്ച ) വിഷു കണി ,വിഷു കൈനീട്ടം ,സ്പെഷ്യല്‍ വിഷു പൂജ എന്നിവ...
കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന് ഓഫ് കാനഡയുടെ ഉദ്്ഘാടനം മന്ത്രി നിര്‍വഹിക്കും
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ക്കണ്മത്സദ്ധl 14, 2015 16:50 hത്സന്ഥ ണ്ടSസ്സ
ടൊറന്റോ. ടൊറന്റോ കേന്ദമായി...
സൌത്ത് വെസ്റ്റ് റീജിയന് വൈദീകര്‍ക്ക് സെന്റര്‍ യുവജന സഖ്യം യാത്രയയപ്പ് നല്കി
ഡാലസ് . മര്‍ത്തോമ സൌത്ത് വെസ്റ്റ് റീജിയന് ഇടവകകളില്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചു കേരളത്തിലേക്ക് മടങ്ങി പോകുന്ന പട്ടക്കാര്‍ക്ക് മാര്‍ത്തോമ സൌത്ത് വെസ്റ്റ്...
ഹൂസ്റ്റണില്‍ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍
ഹൂസ്റ്റണ്‍. യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സുവിശേഷ യോഗങ്ങള്‍ ...
ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ് ടൈം വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ്
വെര്‍ജീനിയ: കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും, ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസും സംയുക്തമായി നടത്തുന്ന ടാലന്റ് ടൈം 2015ല്‍ ഏറ്റവും കൂടുതല്‍ സ്കോര്‍...
യാത്രയയപ്പ് സമ്മേളനം ഏപ്രില്‍ 18 നു ശനിയാഴ്ച
ഡാലസ്: മാര്‍ത്തോമ അമേരിക്കന്‍ ഭദ്രാസനം സൗത്ത് വെസ്റ്റ് എ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് വെസ്റ്റ് എ സെന്റെറില്‍ നിന്നും നാട്ടിലേക്കു സ്ഥലം മാറി പോകുന്ന വൈദീകര്‍ക്കു...
അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ കൂടുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ അഭിവന്ദ്യ...
വിശ്വാസനഷ്ടം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും: മാര്‍ ലോറന്‍സ് മുക്കുഴി
ഷിക്കാഗോ: സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ നാല് സുപ്രധാന വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ് ഉദ്ഘാടനം...
`ഓം' കാനഡ വര്‍ണ ശബളമായി വിഷു ആഘോഷിച്ചു
ഒന്റാരിയോ:ഒന്റാരിയോ ഹിന്ദു മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ഓം) ആഭിമുഖ്യത്തില്‍ ബ്രാംപ്റ്റന്‍ ചിന്ഗൂസി സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്ന വിഷു 2015 അതിഗംഭീരമായ...
അഗാപെ സുവിശേഷയോഗം മാര്‍ച്ച് 27, 28 തിയ്യതികളില്‍
സണ്ണിവെയ്ല്‍ : അഗപ്പ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27, 28 തിയ്യതികളില്‍ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈനിലുള്ള അഗപ്പാ...
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്റെ ഡിന്നര്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് നൈറ്റ് മെയ് 23-ന്
ടൊറന്റോ:കാനഡയിലെ മലയാളി നേഴ്സുമാരുടെ കൂട്ടായ്മ ആയ സിഎംഎന്‍എയുടെ ആനുവല്‍ ഫാമിലി ആന്റ് ഫ്രണ്ട്സ് ഡിന്നര്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് മിസ്സിസാഗായിലെ...
രാജു നാരായണ സ്വാമി കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ഇപ്പോള്‍ സെന്‍ട്രല്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ്സിന്റെ ചീഫ് വിജിലന്‍സ് ഓഫീസറായ...
ഫോമ കേരളാ കണ്‍വന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നിന് മാസ്കൊട്ട് ഹോട്ടലില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി...
സി.ടി.എം.എ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-ന്
ഷിക്കാഗോ: സി.ടി.എം.എയുടെ ഈവര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് 6121 W. Dempster-ലുള്ള ചൈനാ ടൗണ്‍ റെസ്റ്റോറന്റില്‍ വെച്ച് നടത്തുന്നതാണ്. CTA, RTA, Pace, City of Chicago എന്നീ...