You are Here : Home / USA News
നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 12-ന്
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 12-ാം തിയ്യതി ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള ഗ്ലെന്‍ ഓക്സ്...
ഫൂള്‍സ് ഡേ ഏപ്രില്‍ ഒന്ന്
ഏപ്രില്‍ ഒന്ന് ഫൂള്‍സ് ഡേ ആയി തുടങ്ങി വച്ചത് ഫ്രഞ്ചുകാരനെന്നാണ് വിശ്വാസം. ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ മാസത്തിലായിരുന്നു.1582 ല്‍...
ഹൂസ്റ്റണ്‍ കോട്ടയം ക്ലബിനു പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍: കോട്ടയം ക്ലബിന്റെ 2015-ലെ ഭാരവാഹികളെ മിസ്സോറി സിറ്റി സത്യാ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു.
പ്രസിഡന്റ് സി.വി. മാത്യൂസിന്റെ അധ്യക്ഷതയില്‍ കൂടിയ...
വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ വചനിപ്പ് പെരുന്നാള്‍ ആഘോഷിച്ചു
ന്യൂജേഴ്സി: പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും, ഇടവക സ്വന്തമായി ആരാധനാലയം കരസ്ഥമാക്കിയതിന്റെ അനുസ്മരണ ദിനവും സമുചിതമായി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍...
ലാലിസം അമേരിക്കയില്‍ , സ്പോണ്സര് അനിയന് ജോര്‍ജ്ജ്
ലാലിസം അമേരിക്കയില്‍ , സ്പോണ്സര് അനിയന് ജോര്‍ജ്ജ് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മ്യൂസിക് ബാന്‍ഡായ "ലാലിസം "...
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഏപ്രില്‍ 2 പെസഹാ വ്യാഴം:...
ഇന്ത്യാ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ് നിര്യാതയായി
ന്യു ജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന് ഓഫ് ന്യു ജേഴ്സി എന്നിവയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയറും എമേര്‍ജിംഗ് കേരള...
അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി (റെജി ജോര്‍ജ്ജിന്റെ മാതാവ് )
ഇന്ത്യ പ്രസ്സ് ക്ളബിന്റെ മുന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്ന റെജി ജോര്‍ജ്ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ്ജ് അന്തരിച്ചു.ഇന്ന് രാവിലെ ന്യുജേഴ്സിയിലെ ഹോസ്പിറ്റലില്‍...
അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി (റെജി ജോര്‍ജ്ജിന്റെ മാതാവ് )
ഇന്ത്യ പ്രസ്സ് ക്ളബിന്റെ മുന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്ന റെജി ജോര്‍ജ്ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ്ജ് അന്തരിച്ചു.ഇന്ന് രാവിലെ ന്യുജേഴ്സിയിലെ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു...
മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു
ന്യൂ ജേഴ്സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. റവ:ഫാ.ബോബി വര്‍ഗീസ് ,...
ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലൈന്‍- 31 ചൊവ്വാഴ്ച രാത്രി 8 മണിക്ക്
ബോസ്റ്റണ്‍: ആഗോള ക്രൈസ്തവ പ്രാര്‍ത്ഥനാ വേദിയായ ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലൈനില്‍ മാര്‍ച്ച് 31 ചൊവ്വാഴ്ച വേദ പണ്ഡിതയും, വാഗ്മിയുമായ ശ്രീമതി സീനാ എബ്രഹാം പണിക്കര്‍ മുഖ്യ സന്ദേശം...
ഹൂസ്റ്റണില്‍ സുവിശേഷയോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍ ഡോ.ജോര്‍ജ്ജ് ചെറിയാന് പ്രസംഗിയ്ക്കുന്നു
ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സുവിശേഷയോഗങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ 16, 17, 18 തീയതികളില്‍(വ്യാഴം,...
പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് രണ്ടിന് ഫിലാഡല്‍ഫിയയില്‍
ജോര്‍ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ 2015-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കുടുംബ സംഗവും മാതൃദിനാഘോഷവും സംയുക്തമായി മെയ് രണ്ടിന് ശനിയാഴ്ച...
വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ട് ഓശാന ഞായര്‍ ആചരിച്ചു
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഓശാനപെരുന്നാള്‍ ആഘോഷിച്ചു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ...
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
ഹൂസ്റ്റണ്‍: ഭാരതീയ കലകളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് അതിനെ ആസ്വാദക ഹൃദയങ്ങളില്‍ എത്തിക്കുന്ന സാരംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ, ഒരു ദിനം മുഴുവന്‍ നീണ്ട സംഗീത കച്ചേരി `സ്വാതി...
എന്‍.എ.ജി.സി പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലിന്
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഡസ്പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍...
രമേശ് ചെന്നിത്തല കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും, ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല...
ജോസ് മാധവപ്പള്ളി ഓര്‍മ്മയായി
സജി കരിമ്പന്നൂര്‍
ന്യൂപോര്‍ട്ട് റിച്ചി, ഫ്ളോറിഡ: ജീവിതമെന്ന മണ്‍ചിരാതിന്റെ ഇത്തിരിപ്പോന്ന വെളിച്ചം കെടുത്തിക്കൊണ്ട് ജോസുചേട്ടന് യാത്രയായി. കാല് നൂറ്റാണ്ടുകാലത്തോളം...
ചിക്കാഗോ സെന്റ് മേരീസില്‍ ഓശാന ഭക്തിപൂര്‍വ്വം ആചരിച്ചു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. മാനവരക്ഷക്കായി യേശുനാഥന്‍ വിനീതനായി...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഓശാനാ പെരുന്നാള്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 29ാം തിയ്യതി ഞായറാഴ്ച ഓശാനാ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. യേശുവിന്റെ ജെറുസലേം...
കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ വിഷുകൈനീട്ടം
മയാമി: കേരളത്തനിമയുടെ അമേരിക്കന്‍ പതിപ്പായ ഫ്ളോറിഡയില്‍, മലയാളികളുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് മാറ്റുകൂട്ടുവാന്‍ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡ...
പ്രതിഷ്ഠാ മഹോത്സവത്തിനൊരുങ്ങി ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രം
ഹൂസ്റ്റണ്‍: അരണി കടഞ്ഞുണരുന്ന യാഗാഗ്നിയില്‍ ഹോമകുണ്ഠങ്ങള്‍ ജ്വലിക്കുമ്പോള്‍ വേദമന്തോച്ഛാരണങ്ങളില് ലോകത്തിലെ ഊര്ജ്ജതലസ്ഥാനത്തിന്റെ അന്തരീക്ഷം അമരുമ്പോള്‍...
സോമര്‍സെറ്റ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു
സെബാസ്റ്റ്യന്‍ ആന്‍ണി
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്പ് നല്കിയ യരുശലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍...
GOPIO ഷിക്കാഗോ ബിസിനസ് കോണ്‍ഫറന്‍സ്
ഷിക്കാഗോ. ഏപ്രില്‍ 18 ശനിയാഴ്ച വൈകിട്ട് 5.30ന് ഓക്ബ്രൂക്ക് മാരിയറ്റ് ഹോട്ടലില്‍ ബിസിനസ് നെറ്റ്വര്‍ക്കിങ് , ബോളിവുഡ് എന്റര്‍ടൈന്റ്മെന്റ് പ്രോഗ്രാം. പ്രവേശന ഫീസ് - സാധാരണക്കാര്‍ക്ക് 50...
സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തിലെ കുരുത്തോലപ്പെരുന്നാള് ഭക്തിസാന്ദ്രം
ഡാലസ്. വിശുദ്ധവാരാചരണത്തിനു തുടക്കമായി ഡാളസിലെ വിവിധ ദേവാലയങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍...
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന
ഹൂസ്റ്റണ്‍. വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാനയാചരണം ഭക്തിസാന്ദ്രമായി. ഓശാന ഞായര്‍ ശുശ്രൂഷകളുടെ...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ ഞായറാഴ്ച്ച നടന്ന ഓശാനത്തിരുനാള്‍ ആചരണത്തോടെ ക്രിസ്തുനാഥന്റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ...
ചിക്കാഗോ കെ.സി.എസ് ഗോള്‍ഡീസ് പ്രവര്‍ത്തനോല്‍ഘാടനം നടത്തി
ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകവിഭാഗമായ ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോല്‍ഘാടനം കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു....
സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഓള്‍ഡ് ബെത്ത്പേജില് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ബിഷപ്പ് മാര്‍...
ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് റൈസിംഗ് കിക്ക് ഓഫ്
ഷിക്കാഗോ: ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് റൈസിംഗ് കിക്ക് ഓഫ് മോര്‍ട്ടന്‍ഗ്രോവിലുള്ള പ്രവീണിന്റെ ഭവനത്തില്‍ വെച്ച് മാര്‍ച്ച് 26-ന് നടത്തപ്പെട്ടു. മാര്‍ത്തോമാ...