You are Here : Home / USA News
പീഡാനുഭവവാരവും പുനരുത്ഥാനവും
ഫിലിപ്പ് മാരേട്ട്
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വളരെ വിശുദ്ധമായി കരുതുന്ന ദിനങ്ങളാണ് പീഡാനുഭവവാരവും പുനരുത്ഥാനവും. ദൈവപുത്രനായ യേശു ലോകത്തിന്റെ പാപപരിഹാരത്തിനായി...
കരിങ്കുന്നം ദേശീയ സംഗമത്തിന് ഷിക്കാഗോ വേദിയാകുന്നു
ഷിക്കാഗോ: ദേശീയതലത്തില്‍ ആദ്യമായി കൂടുന്ന കരിങ്കുന്നം കൂട്ടായ്മയ്ക്കും, പിക്നിക്കിനും ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്നു.
2015 മാര്‍ച്ച് 21-ന് സോയ് കുഴിപ്പറമ്പിലിന്റെ ഭവനത്തില്‍...
അമ്മിണി തോമസ് നിര്യാതയായി
ഫിലിപ്പ് മാരേട്ട്
ന്യൂ ജേഴ്സി : കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ. കെ. തോമസ്സിന്റെ ഭാര്യ അമ്മിണി തോമസ് (86)നിര്യാതയായി. സംസ്ക്കാരം മാര്‍ച്ച് 30ന് തിങ്കളാഴ്ച്ച അഭിവന്ദ്യ...
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങുന്നു
കാനഡ: ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി ഏപ്രില്‍ 14-16 നു കാനഡയില്‍
ഇന്ത്യയെ സാമ്പത്തീക വളര്‍ച്ചാ നിരക്കില്‍ ലോകത്തിലെ ഒന്നാമത്തെ രാജ്യം ആക്കി...
മധുര സംഗീതവുമായി റോഷിനും, ശബരിനാഥും, സുമയും അമേരിക്കൻ കാഴ്ചകളിൽ
ന്യൂയോർക്ക്: പ്രവാസത്തിലാണെങ്കിലും സ്വന്തം നാട്ടിലെ ഭാഷയും സംസ്കാരവും ഒരിക്കലും മറക്കാത്തവരും അത് പുതു തലമുറയിലേക്കു പകർന്നു കൊടുക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ്...
പാറ്റേഴ്സണ്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
പാറ്റേഴ്സണ്‍, ന്യൂജേഴ്സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ സമയ വിവരം താഴെ പറയും വിധം ആചരിക്കുന്നു....
നമസ്കാരം അമേരിക്കയില്‍ ലോകകപ്പ് ക്രിക്കറ്റ് വിശേഷങ്ങള്‍
ജിനേഷ് തമ്പി
ന്യൂജഴ്സി: പ്രവാസി ചാനലിലെ `നമസ്കാരം അമേരിക്ക' പരിപാടിയില്‍ ഈ ലക്കം ലോക കപ്പ് ക്രിക്കറ്റ് വിശേഷങ്ങള്‍. മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 11 മണിക്ക്...
ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഡിട്രോയിറ്റില്‍ മാര്‍ തിയഡോഷ്യസ് നേതൃത്വം നല്‍കും
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ വിശുദ്ധ...
എക്യൂമെനിക്കല്‍ ഫെഡറേഷന് പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായി
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ഭക്തിപുരസരം ആചരിച്ചു. ഈവര്‍ഷം പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച രാജ്യം...
സ്റ്റാറ്റന്‍ഐലന്റില്‍ കാത്തോലിക്കാ ദിനം ഉജ്വലമായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 22-ന് ഞായറാഴ്ച കാതോലിക്കാ ദിനം...
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ പിക്നിക്ക് വര്‍ണ്ണാഭമായി
മയാമി: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ വാര്‍ഷിക പിക്നിക്ക് വര്‍ണ്ണാഭമായി ആഘോഷിച്ചു. മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡേവി...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്ചയിലെ തിരുകര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍ വികാരി റവ.ഡോ....
സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
ജോബി ജോര്‍ജ്
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 ന് ആരംഭിച്ച് ഏപ്രില്‍ അഞ്ചിന് ഈസ്റ്റര്‍...
ഫീനിക്സില്‍ നോമ്പുകാല നവീകരണ ധ്യാനം
അരിസോണ: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, പതിനായിരക്കണക്കിന് ദൈവജനത്തെ ദൈവകൃപയുടെ...
മങ്കയുടെ ചെസ്സ് ചാമ്പ്യന്മാര്ക്കും, ചീട്ടുകളി ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍
കാലിഫോര്‍ണിയ: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ഏപ്രില്‍ പതിനെട്ടാം തീയതി നടത്തുന്ന കുട്ടികളുടെ ദിനത്തിന്റെ മുന്നോടിയായി നടത്തിയ ചെസ്സ് മത്സരങ്ങളില്‍...
എസ്.എം.സി.സി കൃഷി തൈകള്‍ വിതരണം ചെയ്തു
മയാമി: `ഏവര്‍ക്കും വീട്ടിലൊരു കൃഷിത്തോട്ടം' എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്...
കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ കുട്ടികള്‍ക്കായി പ്രത്യേക മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്...
മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ യുവജനസഖ്യം വൈദീകര്‍ക്ക് യാത്ര അയപ്പ് നല്കുന്നു
ചിക്കാഗോ : മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ മാര്‍ത്തോമ്മാ യുവജനസഖ്യം. റീജിയന് പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ്, ഭദ്രാസന യുവജന സഖ്യം വൈ.പ്രസിഡന്റ് റവ.ഷാജി തോമസ് എന്നിവര്‍ക്ക്...
ലാന ദേശീയ സമ്മേളനം സാഹിത്യകൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 ന്
ഡാലസ്. ഒക്ടോബര്‍30, 31, നവംബര്‍1 തിയതികളില്‍ ഡാലസില്‍ വെച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പത്താമതു ദേശീയ...
ഡാലസില്‍ പട്ടം പറത്തല്‍ ഉത്സവം
ഡാലസ്. വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെ...
ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാദിനം സമുചിതമായി ആഘോഷിച്ചു മാര്‍ച്ച് 22 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം കൂടിയ യോഗത്തില്‍ സെക്രട്ടറി കുരുവിള...
ജോസ് കുറ്റോലമടത്തിന്റെ സംസ്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു
ന്യൂജഴ്സി. നിര്യാതനായ ജോസ് കുറ്റോലമടത്തിന്റെ വേയ്ക്ക് സര്‍വ്വീസിലും സംസ്കാരശുശ്രൂഷയിലും അടക്കത്തിലും പങ്കെടുത്ത് പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും കുടുംബംഗങ്ങളെ...
മഴവില്‍ എഫ് എമ്മിന് ഒന്നാം പിറന്നാള്‍
ന്യൂയോര്‍ക്ക്. മഴവില്‍ എഫ്എമ്മിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തില്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഷാജി എഡ്വേര്‍ഡ്, നിഷാന്ത് നായര്‍, ജോജോ കൊട്ടാരക്കര എന്നിവരാണ്...
ഫോമാ 2016 അന്താരാഷ്ട്ര കണ്വന്ഷന് ജൂലൈ 7-10 വരെ
മയാമി. ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്വെന്ഷന്, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമി സിറ്റിയിലെ...
ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7നു നടത്തി
ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ. എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഒാഫ് ഇന്ത്യന്‍ ചര്‍ച്ചിന്റെ (ഞ്ഞഞ്ചണ്ടങ്കഗ്ഗ) ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലോക...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ദു:ഖവെള്ളി, ദു:ഖശനി, ഈസ്റ്റര്‍ ശ്രുശ്രൂഷകള്‍ക്ക് അഭി: കുര്യാക്കോസ് മോര് തെയോഫീലോസ് തിരുമേനിയും...
സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം റീമി ടീം റോക്ക്സ് കാനഡയില്‍
ടൊറന്റോ: 2015 മെയ് 15-ന് വൈകിട്ട് 7 മണിക്ക് 2700 Bristol Circle, Oakville -ലുള്ള മീറ്റിംഗ് ഹൗസില്‍ വെച്ച് ടൊറന്റോയിലെ സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥമുള്ള "റീമി ടീം റോക്ക്സ്' എന്ന പരിപാടി...
ടൊറന്റോ മലയാളി സമാജത്തിന് പുതിയ സാരഥികള്‍
ടൊറന്റോ: 2015- 16-ലേക്കുള്ള ടൊറന്റോ മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ മാര്‍ച്ച് 14-ന് സമാജം ഈസ്റ്റ് സെന്ററില്‍ വെച്ച് കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കയുണ്ടായി....
ഹാമില്ട്ടന് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി പെസഹാ നമസ്കാരവും വിശുദ്ധ കുര്‍ബാനയും
ഹാമില്ട്ടന്: സെന്റ് ജോണ്‍സ് ഇടവകയുടെ ഈ വര്‍ഷത്തെ പെസഹ നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ ഒന്നാം തീയതി വൈകിട്ട് 7:30 നു 63 സ്റ്റോണ്‍ ചര്‍ച്ച് റോഡ് വെസ്റ്റിലെ ഹാമില്ട്ടന്...
ഡാലസ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷകള്‍
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വികാരി റവ ഫാ. രാജു ദാനിയേല്‍, റവ.ഫാ. ലെസ്ലി പി. ചെറിയാന് (തുമ്പമണ്‍ ഭദ്രാസനം) എന്നിവര്‍ ഈവര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം...