You are Here : Home / USA News
ഗാമയുടെ 2൦15 -ലെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന്
ജോണ്സണ് ചെറിയാന്
അറ്റ്ലാന്റ്റാ : അറ്റ്ലാന്റ്റായിലെ മികച്ച മലയാളി സംഘടനയായ ഗാമയുടെ 2൦15 -ലെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് (മാര്‍ച്ച് 21 ശനിയാഴ്ച) 5.30 ന് ബെര്‍ക്ക്മാര്‍...
മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിന് പുതിയ ഭരണ സമിതി
- ജിനേഷ് തമ്പി
ന്യൂ ജേഴ്സി : മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിന് 2015'ലെ പുതിയ ഭരണ സമിതി അംഗങ്ങളെ...
''സണ്ണിവെയ്ല്‍ ഡേ'' - ഓസ്റ്റിന്‍ അവാര്‍ഡ് ദാനചടങ്ങില്‍ മലയാളി പ്രതിനിധികളും
ഓസ്റ്റിന്‍ (ടെക്സസ്): സണ്ണിവെയ്ല്‍ സിറ്റിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്സസ് സെനറ്റും, ടെക്സസ് ഹൗസും പ്രത്യേകം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങില്‍...
അമേരിക്കന്‍ ഡെയ്സ് ടിക്കറ്റ് കിക്ക് ഓഫ് ന്യൂജേഴ്സിയില്‍ ഈ ഞായറാഴ്ച
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (മന്ജ്) ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'അമേരിക്കന്‍ ഡെയ്സ്' ന്റെ ടിക്കറ്റ്...
വിശ്വസ്തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകള്‍: മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഷിക്കാഗോ: വിശ്വസ്തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകളായിരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ബോധിപ്പിച്ചു....
കവിതഥ 2015
സോയ നായര്‍
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ നേത്യത്വത്തിൽ 2014 ഇൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോശങ്കരത്തിൽ അനുസ്മരണവും (...
നാമം വിഷു ആഘോഷം ഏപ്രില്‍ 19-ന്
സമൃദ്ധിയുടെ പൊന്‍കണിയുമായി എത്തുന്ന മേടമാസത്തെ വരവേല്‍ക്കാന്‍ `നാമം' ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഷു ആഘോഷങ്ങള്‍ 2015 ഏപ്രില്‍ 19-ന് ഞായറാഴ്ച...
കേരള ചേംമ്പറിന്റെ പ്രഥമ 'ബിസിനസ്സ് വര്‍ക്ക് ഷോപ്പ്' എഡിസണില്‍
അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് രൂപം നല്കി. അതില്‍ പ്രധാന...
പത്മശ്രീ ശോഭനയുടെ നൃത്തശില്പം ''കൃഷ്ണ'' ന്യൂയോര്‍ക്കില്‍; മഹിമ കിക്കോഫ് വന്‍ വിജയം
>ന്യൂയോര്‍ക്ക്: നൂപുരധ്വനികളുടെ മാന്ത്രിക പ്രപഞ്ചം തീര്‍ക്കാന്‍ പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പത്മശ്രീ ശോഭനയും സംഘവും ന്യൂയോര്‍ക്കില്‍ എത്തുന്നു. മലയാളി ഹിന്ദു മണ്ഡലം...
ജോസ് കുറ്റോലമഠത്തിന്െറ വേയ്ക്ക് സര്‍വ്വീസ് ഇന്ന് ; സംസ്കാരം നാളെ
ന്യുജഴ്സി . അന്തരിച്ച ജോസ് കുറ്റോലമഠത്തിന്െറ ഭൌതിക ശരീരം ന്യുജഴ്സിയില്‍ കൊണ്ടുവന്നു.
വെളളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ഡുമോണ്ട്...
ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 28 ന്
ഷിക്കാഗോ .ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ 2015 ലെ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച വൈകിട്ട് 6.30 ന്...
ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ അഖണ്ഡ പ്രാര്‍ഥനാദിനം
ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവകയിലെ ഭക്ത സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുവജന പങ്കാളിത്വം ഉറപ്പാക്കി...
എന്‍.വൈ.എം.എസ്.സി ബാസ്കറ്റ് ബോള്‍ ലീഗ്
മൂന്നാമത് എന്‍.വൈ.എം.എസ്.സി (NYMSC) ബാസ്കറ്റ് ലീഗിനു തുടക്കമായി. 2015 മാര്‍ച്ച് 14-ന് ക്വീന്‍സ് ഹൈസ്കൂളില്‍ (74/20 Commomwelth Blvd, Glenoaks) ലീഗിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ്...
സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് മെഗാഷോ ടിക്കറ്റ് വില്പനോദ്ഘാടനം നിര്‍വഹിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം 2015 മെയ് 10-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഫിലാഡല്‍ഫിയ ജോര്‍ജ്...
സൗത്ത് ഫ്ളോറിഡ സെന്റ് മേരീസ് ചര്‍ച്ചിന് പുതിയ സാരഥികള്‍
മയാമി: സൗത്ത് ഫ്ളോറിഡ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു.
ഡീക്കന്‍ ജോഷ്...
ഫാമിലി കോണ്‍ഫറന്‍സ് 2015: ഹൂസ്റ്റണ്‍ മേഖല കിക്ക്ഓഫ് വന്‍ വിജയമായി
ഹൂസ്റ്റണ്‍: ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ വെച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഹൂസ്റ്റണ്‍ മേഖല...
സിദ്ധിക് ലാല്‍ സ്പീക്കിങ് '' മെഗാ ഷോ ഡിട്രോയിറ്റില്‍ മെയ് 15 ന്
ഡിട്രോയിറ്റ്. അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഒരു മിന്നലായി ഇന്നും നില നില്ക്കുന്ന ’സ്റ്റേജ് 2000 എന്ന ഷോ സമ്മാനിച്ച സിദ്ധിക് - ലാല്‍ വീണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം...
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാർത്ഥികളുടെ ഫണ്ട് റൈസിങ്
ഷിക്കാഗോ: മാർച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ, മതാധ്യാപകരുടെ നേത്രുത്വത്തിൽ ഫണ്ട്...
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാർത്ഥികളുടെ ഫണ്ട് റൈസിങ്
ഷിക്കാഗോ: മാർച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ, മതാധ്യാപകരുടെ നേത്രുത്വത്തിൽ ഫണ്ട്...
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സെമിനാര്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍, മാര്‍ച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും, ഇടവകയിലെ...
ജനരോഷം പ്രിതിഫലിപ്പിച്ച് ജെ.എഫ്.എ വിജില്‍ പാനമ സിറ്റിയില്‍
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക് : കഴിഞ്ഞ ഏതാനും മാസങ്ങളായി ജെസ്റ്റീസ് ഫോര്‍ ഓള്(ജെ.എഫ്.എ.) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫ്ളോറിഡായിലെ പനാമ സിറ്റിയില്‍...
കോട്ടയം അസോസിയേഷന് നവ നേതൃത്വം
ഫിലഡല്‍ഫിയ. അക്ഷര നഗരിയുടെ അഭിമാനമായി അമേരിക്കയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന കോട്ടയം...
ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ കെയ്റോസ് പെസഹാ നോമ്പുകാല ധ്യാനം
ഡാലസ് : കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20, 21, 22 (വെള്ളി ഞായര്‍)...
മാര്‍ത്തോമാ യുവജന സഖ്യം പതിനേഴാമത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ആരംഭമായി
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒക്ടോബര്‍ 2 മുതല്‍ 4 വരെ...
ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം അവതരിപ്പിക്കുന്ന റീല്‍-ഡീല്‍
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ മുതിര്‍ന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും, ഇളം തലമുറയെ ആസ്വാദന പ്രവീണരാക്കാനുമായി ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം...
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9.30...
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ രാജ്യാന്തര ഹബ് ആക്കും: മുഖ്യമന്ത്രി; ഓര്‍മ്മയില്‍ ആഹ്ലാദം
ഫിലഡല്‍ഫിയ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ രാജ്യാന്തര ഹബ് ആക്കും (Government aims to make Kerala an international hub in higher education sector.) എന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ `ഓര്‍മ്മ'...
അമേരിക്കന്‍ സെല്‍ഫി പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു
ഷിക്കാഗോ: മലയാളികള്‍ അണിയിച്ച് ഒരുക്കുന്ന `അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി സിറ്റ്ക്കൊം പ്രവാസി ടിവി ചാനലില്‍ മാര്‍ച്ച് 22ന് ഞായറാഴ്ച വൈകിട്ട് 5.30ന് (ഷിക്കാഗോ സമയം)...
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം അവിസ്മരണീയമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിന്റെ മനസ്സില്‍ ഒരിക്കല്‍കൂടി സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത് ഷിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം നടത്തുകയുണ്ടായി....
സോമര്‍സെറ്റ് ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 22ന്
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍...