You are Here : Home / USA News
ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കളമത്സരത്തോടെ ആരംഭിക്കും....
ഇല്ലിനോയി മലയാളി അസോസിയേഷന് നവ നേതൃത്വം
ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷനെ നയിക്കാന്‍ പുതിയ ഭാരവാഹികളെ ഈമാസം പത്താം തീയതി നടന്ന പൊതുയോഗത്തില്‍ വച്ചു...
സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര...
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ കൈരളിടിവി യുഎസ്എയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈരളി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തകരും തുക നല്കാന് തീരുമാനിച്ചു സന്തോഷപൂര്‍വം അതിനോട് സഹകരിക്കുന്ന ശിവന് മുഹമ്മ , ജോസഫ്...
ആക്രമണം ഉണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം : തനിക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ...
വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് മാര്‍ത്തോമാ ഭദ്രാസന ഫണ്ട് ശേഖരണം
ന്യൂയോര്‍ക്ക്: കേരള ചരിത്രത്തില്‍ അടുത്തെങ്ങും ദര്‍ശിച്ചിട്ടില്ലാത്തവിധം കനത്ത പേമാരിയും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും മൂലം പാര്‍പ്പിടങ്ങള്‍ തകരുകയും, വസ്തുവകകള്‍...
മാധ്യമങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ സഭയുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ല
ഡോ. ജോര്‍ജ് കാക്കനാട്ട്
സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: യേശു ക്രിസ്തു ആരെന്നു ബോധ്യപ്പെട്ട സഭാ വിശ്വാസികള്‍ക്ക് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കൊണ്ടോ മാധ്യമങ്ങളില്‍...
മാര്‍ത്തോമാ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ് സ്പോര്‍ട്സ് ടുര്‍ണമെന്റ്
ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 10 , 11 (വെള്ളി,ശനി) തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം. ഐ.ത്രീ.ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട മാര്‍ത്തോമാ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്പോര്‍ട്സ്...
ഡാളസ്സ് കേരള അസ്സോസിയേഷന് ഓണാഘോഷം ആഗസ്റ്റ് 25 ന്
ഡാളസ്സ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പല്‍ സെന്റ് അല്‍ഫോണ്‍സ് ചര്‍ച്ച്...
സാധക സംഗീത പുരസ്കാരം 2018 ശ്രീ പണ്ഡിറ്റ് രമേശ് നാരായണന്
ന്യൂജേഴ്സി : ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി െ്രെട സ്റ്റേറ്റ് ഏരിയയില്‍...
ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസിൽ പെരുന്നാൾ
ന്യൂയോർക്ക്∙ ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കവൻഷനും പെരുന്നാളും 18, 19 തീയതികളിൽ നടക്കും. ഡോ. യുഹാനോൻ മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ നേതൃത്വം നൽകും.
ഓഗസ്റ്റ് 18...
സാജു സെബാസ്റ്റ്യന്‍ ഡാലസില്‍ നിര്യാതനായി
ഡാലസ്: ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന് സാജു സെബാസ്റ്റ്യന്‍ (52) ഡാലസില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ്...
സീറോ മലങ്കര കണ്വെന്ഷന് കൊടിയിറങ്ങി
ഡോ. ജോര്‍ജ് കാക്കനാട്ട്
സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: വിശ്വാസ നിറദീപം പ്രഭപരത്തിയ മൂന്നുദിനങ്ങള്‍;സഭാപിതാവ് മോറാന്‍ മോര് ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു...
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് സംഗമം
കാലിഫോര്‍ണിയ: പഴമയും പാരമ്പര്യവും ഉന്നതനിലവാരവും കൊണ്ട് ഇന്ത്യയിലെ ഒന്നാംകിട സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിന് ആഗോള പെരുമയുണ്ടാക്കാന്...
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍...
കൊളംബസ് നസ്രാണി കപ്പ്- തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും
ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സി.എന്‍.സി. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 18-ാം തീയതി...
മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്ഫിയയില്
ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക് ഗ്യഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) യുടെ...
മാഗിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-ന്
മാത്യു വൈരമണ്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം ഓഗസ്റ്റ് 18-നു രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ വിവിധ കലാപരിപാടികളോടെ...
ഡാലസില്‍ ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ശനിയാഴ്ച വൈകീട്ടു 6 നു
ഡാലസ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ന് ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസിന്റെ...
എം.എ.സി.എഫ് റ്റാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 18-ന്
റ്റാമ്പാ: അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്നു വിശേഷിപ്പിക്കാവുന്ന റ്റാമ്പായിലെ എം.എ.സി.എഫിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ 9...
ഡോ. മാമ്മന്‍ സി ജേക്കബ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്
ന്യുയോര്‍ക്: ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍ ചെയറായി ഡോ. മാമ്മന്‍ സി ജേക്കബിനെയുംസെക്രട്ടറിയായി വിനോദ് കെയാര്‍കെയെയും വൈസ് ചെയറായി ഫിലിപ്പോസ് ഫിലിപ്പിനെയും...
ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍
ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദന് ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു...
പാസ്റ്റര്‍ ബെനിസണ്‍ മത്തായി ഡാളസില്‍ പ്രസംഗിക്കുന്നു
സണ്ണിവെയ്ല്‍ (ഡാളസ്സ്): സെന്‍ട്രല്‍ വെസ്റ്റ് റീജിയണ്‍ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയറും, സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി...
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നിലവില്‍ വന്നു
ന്യൂയോര്‍ക്ക്: ലോകമെമ്പാടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ഒ.സി, ഒ.ഐ.സി.സി തുടങ്ങിയ വിവിധ സംഘടനകളെ സംയോജിപ്പിച്ച് എ.ഐ.സി.സിയുടെ...
ഉഴവൂര്‍ പിക്നിക്ക് സെപ്റ്റംബര്‍ എട്ടിന്
ചിക്കാഗോ. ജന്മനാടിനോടുള്ള സൗഹൃദ സ്നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്നിക്ക്...
ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -ന്
ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -നു ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ...
എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തി വരുന്ന എന്‍.കെ. ലൂക്കോസ്...
ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍...
ചരിത്രത്തിലാദ്യമായി മുസ്ലീം വനിത യു എസ് കോണ്‍ഗ്രസ്സിലേക്ക്
ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാര്‍ഥി പ്രൈമറിയില്‍ വിജയിച്ചു. യുഎസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായി.
ആഗസ്റ്റ് 7 ചൊവ്വാഴ്ച...
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍
ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്താറുള്ള എട്ടു നോമ്പാചരണവും,...