You are Here : Home / USA News
ഏഷ്യാനെറ്റ് യംഗ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാക്കള്‍ക്ക് മാഗും ഫൊക്കാനയും സ്വീകരണം നല്കി
അനില്‍ ആറന്മുള
ഹൂസ്റ്റണ്‍: ഏഷ്യാനെറ്റും ശ്രീശങ്കര യൂണിവേഴ്സിറ്റിയും ചേര്‍ന്നു കേരളത്തില്‍ നടത്തിയ "യുവശാസ്ത്രജ്ഞ' അവാര്‍ഡ് ജേതാക്കളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക്...
ചിക്കാഗോ സെന്റ് തോമസ് മാര്തോമ്മാ യുവജന സഖ്യത്തിനു എവര്‍ റോളിങ്ങ് ട്രോഫി
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയന് വാര്‍ഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പര്‍ മാസം 22 ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമാ യുവജന...
ബില്‍ കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ
പെന്‍സില്‍വാനിയ: ടെംബിള്‍ യൂണിവേഴ്സിറ്റി മുന്‍ ജീവനക്കാരിയായിരുന്ന ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ മയക്കുമരുന്ന് നല്കി ലൈംഗീകമായി പീഡിപ്പിച്ച കേസ്സില്‍ സുപ്രസിദ്ധ കോമേഡിയന്‍...
പ്രളയനാളില്‍ ജീവന് രക്ഷിച്ചവര്‍ക്ക് ആദരവേകി ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്
ഹൂസ്റ്റണ്‍: അപ്രതീക്ഷിത പ്രളയത്തില്‍ മരണത്തെ മുന്നില്‍ കണ്ട നൂറു കണക്കിനാളുകളെ രക്ഷയുടെ കരങ്ങള്‍ നീട്ടി ജീവനിലേക്ക് നയിച്ചവര്‍ക്ക് ആദരവും ക്യാഷ് അവാര്‍ഡുകളും നല്കി ഹൂസ്റ്റണ്‍...
സാന്റാ ബാര്‍ബര പീസ് പ്രൈസ് ദീപാ വില്ലിംഗാമിന്
കാലിഫോര്‍ണിയ: യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന് ഓഫാ സാന്റാ ബാര്‍ബറ ആന്റ് ട്രൈ കൗണ്ടീസ് 2018 സാന്റാ ബാര്‍ബര പീസ് പ്രൈസിന് സാമൂഹ്യ പ്രവര്‍ത്തകയായ ദീപാ വില്ലിംഹാം അര്‍ഹയായി....
ഫോമയുടെ പത്താമത് വാര്‍ഷികം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മതേതര മലയാളി സംഘടനയായ ഫോമയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ അഭിമാനകരമായ ഒരു സ്ഥാനം നേടിയെടുക്കാന്ഇോതിനകം കഴിഞ്ഞു...
ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭമായി
ഫിലഡല്‍ഫിയ: കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ, ലത്തീന്‍ എന്നീ...
സിഗരറ്റ് മോഷ്ടാവിന് കോടതി നല്കിയ ശിക്ഷ 20 വര്‍ഷം!
ഫ്ളോറിഡ: കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും 600 ഡോളര്‍ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്ളോറിഡയില്‍ നിന്നുള്ള റോബര്‍ട്ട് സ്വീല്‍മാനെ (48) ഇരുപതു വര്‍ഷത്തേക്കു...
ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മാറാനാഥ കണ്വന്ഷന് സെപ്റ്റംബര്‍ 29, 30 ന് തിയ്യതികളില്‍
എല്‍മോണ്ട് (ന്യൂയോര്‍ക്ക്): മാറാനാഥാ വോയ്സ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്വന്ഷന് സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ ശാലോം അസംബ്ലി ഓഫ് ഗോഡ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. (111...
പ്രവീണ്‍ വര്‍ഗീസ് വധം: ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി സെപ്റ്റംബര്‍ 28ന് പരിഗണിക്കും
ഇല്ലിനോയ്സ്: പ്രവീണ്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസ്സില്‍ ഫസ്റ്റ് ഡിഗ്രി മര്‍സറിന് ശിക്ഷ നല്‍കണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്സണ് കൗണ്ടി ജഡ്ജി മാര്‍ക്ക്...
തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 30ന് ഞായറാഴ്ച
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: അല്മായര്ക്കിടയില് ദൈവശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും, സോമര്‍സെറ്റ്...
അലക്സ് മാത്യൂസ് -പരം ഷാ ടീമിന്റെ `ഫാക്ടറി ഫോര്‍' ബിസിനസ് വഴികളില്‍ വിജയം കൊയ്യുന്നു
അലക്സ് മാത്യൂസും പാര്‍ട്നര്‍ പരം ഷായും ചേര്‍ന്ന് തുടക്കമിട്ട ഫാക്ടറി ഫോര്‍ എന്ന മാനുഫാക്ചറിംഗ് സോഫ്റ്റ്വേര്‍ കമ്പനി വ്യവസായ മേഖലയില്‍ അതിവേഗം ഉയരങ്ങളിലേക്ക്...
സിറോ മലബാര്‍ കണ്വന്ഷന് റജിസ്ട്രേഷന് കിക്ക് ഓഫ് ചെയ്തു
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അടുത്ത ഓഗസ്ത് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന്റെ റജിസ്ട്രേഷന് കിക്ക് ഓഫ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ്...
സര്‍ക്കാര്‍ ആനുകൂല്യം പറ്റിയാല്‍ ഇനി മുതല്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ വിഷമമാകും
സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സാധ്യത കുറയുമെന്ന ചട്ടം ഫെഡറല്‍ രജിസ്റ്ററില്‍...
അവര്‍ക്കൊപ്പം മുവി നിറഞ്ഞു കവിഞ്ഞ സദസില്‍ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു
ന്യൂയോര്‍ക്ക് :അവര്‍ക്കൊപ്പം എന്ന മൂവി അമേരിക്കയില്‍ റിലീസ് ചെയ്തപ്പോള്‍ തന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നല്കിയ ഗണേഷ് നായര്‍ എന്ന കലാകാരന്...
നവകേരള നിര്മ്മിതിക്കായിഅമേരിക്കന് മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: കനത്ത പ്രളയത്തില്‍ സര്‍വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിലെ 'സാലറി ചലഞ്ചിനു' സമാന്തരമായി 'ഗ്ലോബല്‍ സാലറി ചലഞ്ചില്‍'...
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഫോമാ വില്ലേജ് പദ്ധതി പ്രഖ്യാപിച്ചു
ന്യൂയോർക്ക്∙ ചികിത്സാർത്ഥം അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് അവർ കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ...
ഫ്ളവേഴ്സ് റ്റി.വി.യു.എസ്.എ. അമേരിക്കയില്‍ കൊയര്‍ഫെസ്റ്റ് സംഘടിപ്പിക്കുന്നു
സജി കരിമ്പന്നൂര്‍, പി.ആര്.ഓ., ഫഌവേഴ്സ് റ്റിവി, യു.എസ്.എ.
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യവുമായി മാറിക്കഴിഞ്ഞിരിക്കുന്ന ഫഌവേഴ്സ് റ്റിവി യു.എസ്.എ....
"അവര്‍ക്കൊപ്പം " സിനിമ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു എസ് റൗണ്ടപ്പ്
ബിന്ദു ടിജി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ...
ലാന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്ക്
ഈ വരുന്ന ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച്ക്കു നടത്തപ്പെടുന്ന ലാന റീജിയണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി...
ത്രി ഡി പ്രിന്റിങ്ങ് ഗണ്‍ ഡിസൈനര്‍ കോഡി വില്സന് അറസ്റ്റില്‍
ഓസ്റ്റിന്‍: ത്രി ഡി പ്രിന്റിങ്ങ് ഗണ്‍ ഡിസൈന്‍ ചെയ്ത കോഡി വില്സന് ലൈംഗീക പീഡന കേസില്‍ തായ് വാനില്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 21 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.
ഓസ്റ്റിന്‍...
ഐ പി എല്ലില്‍ സെപ്റ്റംബര്‍ 25നു റവ സ്കറിയ മാത്യു സന്ദേശം നല്കുന്നു
ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ സെപ്റ്റംബര്‍ 25നു സംഘടിപ്പിക്കുന്ന ടെലി കോണ്ഫ്രന്സില് സുവിശേഷകനും, കണ്വെന്ഷന് പ്രാസംഗീകനും, റ്റാമ്പാ ഒര്‍ലാണ്ടോ സെന്റ് മാര്‍ക്ക് മാര്‍ത്തോമ...
കാനഡയിലെ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ് നാലാം വയസിലേക്ക്
നീര്‍ച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നല്‍കുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്സാര്‍ക്കേറ്റ്. കനേഡിയന്‍ മണ്ണില്‍ വേരുകള്‍ ഓടിതുടങ്ങിയ സീറോ മലബാര്‍ സംസ്കാരം....
കേരളത്തിലെ പ്രളയ ദുരിദത്തിനു ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന്റെ സാന്ത്വനസ്പര്‍ശം
ഫിലാഡല്‍ഫിയ: കേരളത്തിലുണ്ടായ മഹാപ്രളയ ദുരന്തത്തില്‍ വലയുന്ന ജനതയ്ക്കൊപ്പം നിലകൊണ്ടു അവരുടെ കഷ്ട നഷ്ടങ്ങളില്‍ തങ്ങളെക്കൊണ്ടാകും വിധത്തില്‍ സഹായിക്കുക എന്ന ഉദ്യമവുമായി...
കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
ഒഹായോ: കൊളംബസ് സിറോ മലബാര്‍ മിഷന്‍െ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 9നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. മിഷന് ഡയറക്ടര്‍ റവ. ഫാ. ദേവസ്യ കാനാട്ട്...
കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍
ചിക്കാഗോ: 2018 സെപ്റ്റംബര്‍ 15-നു ശനിയാഴ്ച്ച ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിനായകചതുര്‍ത്ഥി ദിന ആഘോഷവും, സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ...
"അവർക്കൊപ്പം " സിനിമ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു എസ് റൌണ്ടപ്പ്
ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക്...
ഏഷ്യാനെറ്റ് യുവ ശാസ്ത്ര പ്രതിഭ സംഘാംഗങ്ങള്‍ക്ക് ഹ്യൂസ്റ്റനില്‍ വെള്ളിയാഴ്ച സ്വീകരണം
ഏഷ്യാനെറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സ്പേസ് സല്യൂട്ട്' പ്രോഗ്രാമിന്റെ ഭാഗമായി ഹ്യുസ്റ്റനിലെ നാസയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ അനില്‍ അടൂരിന്റെ...
കൊളംബസ് സിങ്സ് ഫോര്‍ കേരള
ഒഹായോ: നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മുടെ ജന്മനാടായ കേരളത്തിലെ ജനങ്ങള്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കുറച്ചുദിവസങ്ങളായി ദുരിതങ്ങള്‍ അനുഭവിച്ചുവരുന്നു....
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ ആത്മസംഗീതം
ബെന്നി പരിമണം
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയബാധിതര്‍ക്ക് പുതിയ ഭവനം നിര്‍മ്മിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന 'ആത്മസംഗീതം...