You are Here : Home / USA News
ആത്മസംഗീതം 2018' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ കെട്ടിട നിര്‍മാണ ധനശേഖരണാര്‍ഥം നടത്തപെടുന്ന...
പതിനൊന്ന് വയസ്സുള്ള കുട്ടിയെ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കള്‍ അറസ്റ്റില്‍
സ്പ്രിംഗ് (ടെക്സസ്): പതിനൊന്ന് വയസ്സുള്ള മകളെ വീട്ടില്‍ തനിച്ചാക്കി കണ്‍സര്‍ട്ടിന് പോയ മാതാപിതാക്കളെ പോലീസ് അറസ്റ്റ ചെയ്തത് ജാമ്യമില്ലാതെ ജയിലിലടച്ചു. വെര്‍ജിനിയ, ജോണ്‍...
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന് കണ്വന്ഷന് ഒര്‍ലാന്റോയില്‍
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയന് 18 മത് വാര്‍ഷിക കണ്വന്ഷന് ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ വെച്ച് നടത്തപ്പെടും. 31ന്...
കെ.എം. ഈപ്പന് സഭയുടെയും സമൂഹത്തിന്റെയും അനുമോദനം
ചിക്കാഗോ: ഐപിസി ഗ്ലോബല്‍ മീഡിയാ അസോസിയേഷന്റെ അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹനായ കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ ചിക്കാഗോ മലയാളി സമൂഹം അനുമോദിച്ചു....
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്സിയിൽ തുടക്കം കുറിച്ചു
ന്യൂജേഴ്സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് ആതിഥേയത്വം വഹിക്കുന്ന പതിനൊന്നാമത് WMC ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്സിയിൽ തുടക്കമായി
കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന...
ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍ക്ക് ഉജ്വല സ്വീകരണം
ചിക്കാഗോ: ഫൊക്കാന 2018- 20 സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട മാധവന് നായര്‍ക്ക് മിഡ്വെസ്റ്റ് റീജിയന് ഉജ്വല സ്വീകരണം നല്കി. അടുത്ത രണ്ടു വര്‍ഷം ഫൊക്കാന നടത്താന്‍ ഉദ്ദേശിക്കുന്ന...
കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി മത്സരം; ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ് ജേതാക്കള്‍
ന്യൂയോര്‍ക്ക്: ബ്രാംപ്റ്റന്‍ മലയാളി സമാജം വര്‍ഷം തോറും ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള വള്ളംകളി മത്സരം ഈ വര്‍ഷവും സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 18 ശനിയാഴ്ച നടന്ന...
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 15 ന്
ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും 2018 സെപ്റ്റംബർ 15 ശനിയാഴ്ച , രാവിലെ 8 മണി...
ഐ.പി.സി കുടുംബ സംഗമം ഫ്ലോറിഡയിൽ: റവ. ആൻറണി റോക്കി ചെയർമാൻ; സിഎം. ഏബ്രഹാം സെക്രട്ടറി, ജോൺസൺ ഏബ്രഹാം ട്രഷറാർ
ഒർലാന്റോ : പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം 2019 ജൂലൈ 25 മുതൽ 28 വരെ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടും....
ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ 2018-2021 വർഷത്തേക്കുള്ള യൂക്രസ്റ്റിക് മിനിസ്റ്റെർസിനെ നിയമിച്ചു.
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയിൽ, വിശുദ്ധ കുർബാനയുടെ പ്രത്യേക ശുശ്രൂഷകരായി തിരഞ്ഞെടുത്ത് പരിശീലനം പൂർത്തിയായ 10 പേരെ. 2018 - 2021 വർഷത്തേക്കുള്ള...
ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആഘോഷിച്ചു
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാപ്പള്ളിയിൽ, പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഒറീസ്സായിലെ...
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു
മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം...
ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്-77) ന്യു ജെഴ്സിയില്‍ നിര്യാതനായി
ന്യു ജെഴ്സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്-77) ന്യു ജെഴ്സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയമ്മ ഈശോയുടെയും...
മനോജ് ജോണിനു കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി
ന്യൂജേഴ്സി: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂജേഴ്സിയിലെ വെസ്റ്റ് ഓറഞ്ചില്‍ നിര്യാതനായ കോട്ടയം വടവാതൂര്‍ അമ്പലത്തിങ്കല്‍ മനോജ് ജോണിനു (49) സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട...
കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം റദ്ദാക്കി; പകരം ദുരിതാശ്വാസം
ഡാലസ്: കേരളത്തിലുണ്ടായ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷ പരിപാടികൾ റദ്ദാക്കി. ആഗസ്ത് 18 നു പ്രസിഡണ്ട് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ കൂടിയ...
ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം റദ്ദ് ചെയ്തു
ഡാലസ്: ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ) ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കിയാതായി പ്രസിഡണ്ട് സാം മത്തായി അറിയിച്ചു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ്...
സേവ് എ ഫാമിലി പ്ലാന്‍ വഴി തുക നല്‍കാം; ടാക്സ് ഇളവ് കിട്ടും; കുടുംബങ്ങള്‍ക്ക് നേരിട്ടു സഹായം
മിസ്സിസ്സാഗ, കാനഡ: അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമൊക്കെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ചാരിറ്റി സംഘടന സേവ് എ ഫാമിലി പ്ലാന്‍ (എസ്.എ.എഫ്.പി) കേരളത്തിലെ ദുരിതാശ്വാസത്തിനും ഫണ്ട്...
ഉഴവൂര്‍ പിക്നിക്ക് സെപ്റ്റംബര്‍ 8ന്
ചിക്കാഗോ: ജന്മനാടിനോടുള്ള സൗഹൃദ സ്നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്നിക്ക്...
സിസ്റ്റർ അനു ചാക്കോ പി.സി.എൻ.എ.കെ നാഷണൽ ലേഡീസ് കോർഡിനേറ്റർ
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ അനു ചാക്കോയെ (ന്യുയോർക്ക്)...
ഓസ്റ്റിൻ വർഷിപ്പ് സെൻറർ വാർഷിക കൺവൻഷൻ :
ടെക്സസ്: ഓസ്റ്റിൻ വർഷിപ്പ് സെൻറർ വാർഷിക കൺവൻഷൻ "റിവൈവൽ 2018" സെപ്റ്റംബർ 7 മുതൽ 9 വരെ റൌണ്ട് റോക്ക് ബാഗ്ദാദ് അവന്യുവിലുള്ള ബാകാ സെന്ററിൽ നടക്കും. 7 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന്...
നേരിട്ട് സഹായം എത്തിച്ച് മഹിമ
ന്യൂയോര്‍ക്ക്: പ്രളയം തീര്‍ത്ത സങ്കടക്കടല്‍ താണ്ടാന്‍ ശ്രമിക്കുന്ന കേരളത്തിന് ന്യുയോര്‍ക്കില്‍ നിന്ന് നേരിട്ട് സഹായവുമായി മലയാളി ഹിന്ദു മണ്ഡലം (മഹിമ). തിരുവന്തപുരത്തും പന്തളത്തും...
രോഗിയെ പീഡിപ്പിച്ച കേസ്സില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം പ്രൊബേഷന്‍
ഹൂസ്റ്റണ്‍ : അഞ്ചുവര്‍ഷം മുമ്പ് രോഗിയെ ലൈംഗീകപീഡനത്തിനിരയാക്കിയ ഹൂസ്റ്റണ്‍ ബെയ്ലര് കോളജ് ഓഫ് മെഡിസിന് മുന്‍ ഫിസിഷ്യന്‍ ഡോ. ഷഫിക്ക് ഷെയ്ക്കിനെ (46) പത്തുവര്‍ഷത്തെ പ്രൊബേഷന്‍ (നല്ല...
ഐ.എം.എ ഓണാഘോഷം റദ്ദു ചെയ്തു; പകരം ദുരിതാശ്വാസം
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന് കേരളത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ കണ്ണീരൊപ്പുവാന്‍ ഓണാഘോഷങ്ങള്‍ റദ്ദു ചെയ്തു. പ്രസിഡന്റ് ജോര്‍ജ്...
മാപ്പ് ഓണാഘോഷം റദ്ദാക്കി
ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയിലെ ആദ്യത്തെ സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ഓഗസ്റ്റ് 25-നു നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍...
കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കല മലയാളി അസോസിയേഷന്
ജോജോ കോട്ടൂര്‍
ഫിലാഡല്‍ഫിയ: മഹാപ്രളയത്തിലമര്‍ന്ന ജന്മനാടിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് കലാ മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹം...
മിത്രാസ് ഫെസ്റ്റിവൽ മാറ്റി വെച്ചു
ന്യൂജേഴ്സി : പ്രളയക്കെടുതിയിൽ സമാനതകളില്ലാത്ത ദുരന്തമുഖത്തിലൂടെ കടന്നു പോകുന്ന കേരളജനതക്കു ഐക്യദാർഢ്യം
പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബർ 6 നു നടക്കേണ്ടിയിരുന്ന മിത്രാസ് ഫെസ്റ്റിവൽ...
കാൻജ് - കെ സി സി എൻ എ കേരള ഫ്ളഡ് റിലീഫ് ഫണ്ട് റെയ്സിംഗ് ലഞ്ച് 2018 സെപ്തംബർ 8 ശനിയാഴ്ച !
ന്യൂ ജേഴ്സി : ജന്മനാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) നിശ്ചയിച്ചിരുന്ന പ്രകാരമുള്ള ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് പരിമിതമായ...
മോളി റ്റിബിറ്റ്സിന്റെ മൃതദേഹം കണ്ടെത്തി, അനധികൃത കുടിയേറ്റക്കാരനായ യുവാവ് അറസ്റ്റില്‍
അയോവ: ജൂലൈ 18 ന് അയോവാ ബ്രൂക്കിലിനില്‍ നിന്നും കാണാതായ അയോവ യൂണിവേഴ്സിറ്റി സൈക്കോളജി വിദ്യാര്‍ഥിനി മോളി റ്റിബിറ്റ്സിനെ ജീവനോടെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കല്‍ പൊലീസും നൂറു...
നാസ്സി യുദ്ധ കുറ്റവാളികളില്‍ അവസാന പ്രതിയേയും അമേരിക്ക നാടുകടത്തി
ന്യൂയോര്‍ക്ക്: നാസ്സി യുദ്ധ കുറ്റവാളികളില്‍ അവസാനത്തേതെന്നു വിശ്വസിക്കപ്പെടുന്ന മുന്‍ ഗാര്‍ഡ് ജാക്വിവ പലിജയെ അമേരിക്കന്‍ മണ്ണില്‍ നിന്നും ജര്‍മനിയിലേക്ക് നാടുകടത്തി....
തടവുകാരുടെ രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ദേശവ്യാപക ഉപവാസ സമരം ആരംഭിച്ചു
വാഷിങ്ടന്‍: അമേരിക്കന്‍ തടവറകളില്‍ കഴിയുന്ന കുറ്റവാളികള്‍ ആധുനിക അടിമത്വത്തിനെതിരെ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ഉപവാസ...