You are Here : Home / USA News
വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ അഷ്ടമി
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ അഷ്ടമിയും ഓണാഘോഷവും സംയുക്തമായി ഈ വരുന്ന ശനിയാഴിച്ച...
ഡിസ്ട്രിക്ട് സ്കൂൾ ബോർഡിലേയ്ക് ടോജോ തോമസ്
കാലിഫോർണിയ: സാൻഫ്രാൻസിസ്കോ സിലിക്കൺ വാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കാലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഫോമയുടെ വെസ്റ്റേണ്‍ റീജിയന് വൈസ്...
എച്ച് വണ്‍ ബി വീസ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് എച്ച് വണ്‍ ബി വീസയില്‍ വരുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്ന് ഇന്റര്‍നാഷണല്‍ വീസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയര്‍ന്ന...
കെഎച്ച്.എന്‍.എ കണവന്ഷന് രജിസ്ട്രേഷന് ഹ്യുസ്റ്റണില്‍ മികച്ച തുടക്കം
ഹ്യൂസ്റ്റണ്‍: 2017 ജൂലൈയില്‍ ഡിട്രോയിറ്റില്‍ നടക്കുന്ന കെ എച് എന്‍ എ കണവന്‍ഷന്റെ രജിസ്ട്രഷന് ഹ്യുസ്റ്റണില്‍ മികച്ച തുടക്കം .പ്രസിഡന്റ് ശ്രീ സുരേന്ദ്രന് നായര്‍ മുന്‍...
പോസ്റ്റല്‍ പിക്നിക് വിജയകരമായി
ബിന്‍സ് വെളിയത്തുമാലില്‍
ചിക്കാഗോ: പോസ്റ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ മലയാളീ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പിക്നിക്ക്...
സാമുദായിക സംഘടനകളുടെ വളര്‍ച്ച സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ?
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ "സാമുദായിക സംഘടനകളുടെ വളര്‍ച്ച സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ? ' എന്ന വിഷയത്തെ...
കെ.എച്ച്.എന്‍.എ ഗ്ലോബല്‍ ഹിന്ദു സംഗമം: ജനറല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
സതീശന് നായര്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സനാതനധര്‍മ്മ പ്രചരണാര്‍ത്ഥം 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ സംഘടിപ്പിക്കുന്ന ലോക ഹിന്ദു...
അമേരിക്കന്‍ കൊച്ചിന് ക്ലബ് സമ്മര്‍ ഗെറ്റ് ടുഗദര്‍ സെപ്റ്റംബര്‍ 3-ന്
ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി മഹാ നഗരത്തില്‍ നിന്നും ഷിക്കഗോയില്‍ താമസിക്കുന്ന കൊച്ചി സ്വദേശികളുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്...
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്റര്‍നാഷണല്‍ വടംവലി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ : 2016 സെപ്റ്റംബര്‍ അഞ്ചം തീയതി തിങ്കളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്ണമെന്റോടു...
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസിൽ
ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന് ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍...
ഒരുമയുടെ ഓണം ന്യൂജഴ്സിയിൽ
ബർഗൻഫീൽഡ് ∙ ന്യൂജഴ്സി മലയാളികൾക്കിതാദ്യം ഒരുമയുടെ ഓണം. സമഭാവനയുടെ സന്ദേശവും സമന്വയിക്കുന്ന ഓണം ഒന്നിച്ചാഘോഷിക്കാമെന്ന ചിന്തയുടെ തിമിർപ്പിലാണ് പ്രമുഖ സംഘടനകളായ കേരള കൾച്ചറൽ ഫോറം,...
‘മിത്രാസ് ഫെസ്റ്റിവൽ 2016’ ജോൺ സക്കറിയയും ലൈസി അലക്സും ഗുഡ് വിൽ അംബാസിഡർമാർ
നോർത്ത് അമേരിക്കൻ മലയാളികളുടെ നിറങ്ങളുടെയും വർണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ 2016 ന്റെ ഗുഡ് വിൽ അംബാസ്സിഡർമാരായി നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ജോൺ...
കാരുണ്യത്തിന്റെ നിറകുടമായി മാർത്തമറിയം സമാജം
ന്യൂജേഴ്സി: നോർത്ത്-ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ, ന്യൂജേഴ്സി-സ്റ്റാറ്റൻ ഐലന്റ് ഏരിയായുടെ കീഴിലുള്ള മാർത്ത മറിയം സമാജത്തിന്റെ പ്രവർത്തകരാണ് യേശു ദേവന്റെ, നിന്നേ പോലെ നിന്റെ...
ഇന്ത്യ പ്രസ് ക്ലബ് മാധ്യമ അവാര്‍ഡ്: അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ പത്ര,ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മികച്ച പത്ര പ്രവര്‍ത്തകനുള്ള മാധ്യമ അവാര്‍ഡിന്...
കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി
ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും, വിവിധ ആഘോഷങ്ങള്‍ക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്. അവയൊക്കെ കുറെക്കൂടെ അര്‍ത്ഥപൂര്‍ണ്ണവും, ഭാഷയും...
ക്നാനായ ഒളിമ്പിക്സ് ആഗസ്റ്റ് 27 ശനിയാഴ്ച -
ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ക്നാനായ ഒളിമ്പിക്സ് ആഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍...
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് 16-മത് കണ്വന്ഷന് ഫ്ളോറിഡായില്‍
രാജന് ആര്യപ്പള്ളില്‍, അറ്റ്ലാന്റ
ലേക്ക്ലാന്റ്: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് 16-ാമത് വാര്‍ഷിക കണ്വന്ഷന് 2016 സെപ്റ്റമ്പര്‍ 2 മുതല്‍ 4 വരെ...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ വെച്ച് ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച്ച...
മയാമി- ഗാന്ധി പാര്‍ക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മയാമി: ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യദിന സമരചിത്രത്തില് ധീര രക്തസാക്ഷികളായ അനേകായിരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
ഒ സി ഐ കാർഡ് ക്യാംപ് ഡാലസിൽ : ഓഗസ്റ്റ് 20 ശനി രാവിലെ മുതൽ
ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ– ഹൂസ്റ്റൻ, ഡാലസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ച് ഏകദിന ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) ക്യാംപ് ഓഗസ്റ്റ് 20...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിച്ചു
ഡാളസ്: ഇരുപത്തിഒന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ അംഗീകൃത...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ് പിക്നിക്ക് 2016 വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ നാട് എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയയില്‍, ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള...
ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്സ് സമാപിച്ചു
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട വിവാഹ...
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാള്‍ 19,29,21 തീയതികളില്‍
ഡാളസ്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളായി ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു....
ബ്രംപ്ടന്‍ മലയാളി സമാജം ഇന്ത്യന്‍ സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 20-ന്
ബ്രാംപ്ടണ്‍: ഇന്ത്യന്‍ ദേശീയതയിലും സംസ്കാരത്തിലും അടിയുറച്ചു പ്രവര്‍ത്തിച്ചു വരുന്ന കാനഡയിലെ ദേശസ്നേഹികളുടെ പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജം പതിവ് പോലെ ഈ വര്‍ഷവും ഇന്ത്യന്‍...
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍
റ്റാമ്പാ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു. എം.എ.സി.എഫ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി. ഉണ്ണികൃഷ്ണന്, ട്രഷറര്‍ ഏബ്രഹാം...
ഗുസ്തിയില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന് വെങ്കലം
റിയോ ജനീറോ: ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാജ്യത്തിന് അഭിമാനമായി ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന് ഒളിംപിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍. വനിതകളുടെ 58 കിലോഗ്രാം...
പാട്രിക് മിഷൻ പ്രൊജക്ടിനു തറക്കല്ലിട്ടു
ഒക് ലഹോമ∙ അകാലത്തിൽ പൊലിഞ്ഞ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണയ്ക്കായി പണികഴിപ്പിക്കുന്ന ലൈബ്രറിയുടെയും ഡോർമെട്രിയുടെയും ശിലാസ്ഥാപനം നടന്നു. നോർത്ത് അമേരിക്കൻ മാർത്തോമ...
സംയുക്ത ഓർത്തഡോക്സ് കൺവൻഷൻ ന്യൂയോർക്കിൽ
ന്യൂയോർക്ക് ∙ ബ്രൂൿലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് ഏരിയായിലെ ഇന്ത്യൻ ഓർത്തഡോക്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷന്റെ ഉദ്ഘാടനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ...
കലയുടെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സെപ്റ്റംബര്‍ 3-ന്
ഫിലഡല്‍ഫിയ: ഡെലവെയര്‍വാലിയിലെ മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കല (മലയാളി അസോസിയേഷന് ഓഫ് ഡെലവെയര്‍വാലി) യുടെ 2016-ലെ...