You are Here : Home / USA News
കേരള ലിറ്റററി സൊസൈറ്റി ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന...
രാജാകൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി സ്വീകരണം നല്കി
ഡാളസ്: ഇല്ലിനോയ്സ് 8th കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്.കോണ്‍ഗ്രസ്സിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജാകൃഷ്ണമൂര്‍ത്തിക്ക് ഡാളസ്...
നെയിബര്‍ ഹുഡ് മിഷന്റെ ഭാഗമായുള്ള അര്‍ബന്‍ മിഷന് ട്രിപ്പ് ഷിക്കാഗോയില്‍
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നെയിബര്‍ ഹുഡ് മിഷന്റെ ഭാഗമായുള്ള അര്‍ബന്‍ മിഷന് ട്രിപ്പ് ഷിക്കാഗോയില്‍ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം...
പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ്
ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 12 മുതല്‍ 14 വരെ ന്യുയോര്‍ക്കില്‍ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക്...
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങൾ...
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
എഡ്മണ്ടന് (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30,31 തീയതികളില്‍ ഇടവക തിരുനാളായി ആഘോഷിച്ചു. 27...
ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബാള്‍ട്ടിമൂര്‍: ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബാള്‍ട്ടിമൂര്‍ ബാള്‍ട്ടിമൂര്‍ സെന്റ്...
കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍ ആഗസ്റ്റ് 12, 13(വെള്ളി, ശനി) ദിവസങ്ങളിലായി, ഇടവക...
സിയാ നായര്‍ ‘സ്റ്റാര്‍ കലാകാര്‍’ ട്രോഫി നേടി
ഹൂസ്റ്റണ്‍: നൃത്തരംഗത്തെ അതുല്യപ്രതിഭയായി വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന സിയാ നായര്‍ എന്ന കൊച്ചു മിടുക്കി ഡാളസില്‍ നടന്ന ആവേശകരവും ആകാംക്ഷനിര്ഭരവുമായിരിയ്ക്കുന്ന ഫൈനല്‍...
വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം
ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിക്ടര്‍ ടി. തോമസിന്...
കെ.എച്ച്.എന്‍.എ മിഡ്വെസ്റ്റ് മേഖലാ സംഗമം ചിക്കാഗോയില്‍
സതീശന് നായര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ്വെസ്റ്റ് മേഖലാ ഹിന്ദു സംഗമം ഒക്ടോബര്‍ എട്ടാംതീയതി ഗ്ലെന്‍വ്യൂവിലുള്ള വിന്ധം ഗ്ലെന്‍വ്യൂ...
ജീമോന്‍ ജോര്‍ജ്ജ് ഫിലഡല്‍ഫിയ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്സ് കമ്മീഷണര്‍
ഫിലാഡല്‍ഫിയ: സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജീമോന്‍ ജോര്‍ജ്ജിനെ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്സ് കമ്മീഷണറായി മേയര്‍ ജിം കെന്നി നിയോഗിച്ചു....
ഹൈന്ദവ സംഗമം ഹ്യുസ്റ്റണിൽ ,സുരേന്ദ്രൻ നായർ പങ്കെടുക്കും
. മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണിൽ കെ എച് എൻ എ പ്രസിഡൻറ് സന്ദർശനം നടത്തുന്നു .ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ...
സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ സര്‍ക്കാരിന് ആപത്താണെന്ന് പി.ടി.തോമസ്
ഡാളസ്: മുല്ലപ്പെരിയാര്‍ ഡാം, സാന്റിയാഗൊ മാര്ട്ടിന് കേസ്സ് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതു പിണറായി സര്‍ക്കാരിന്...
കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ കൺവൻഷൻ
ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് ക്രൈസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മയായ കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പത്തൊമ്പതാമത് സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 5, 6, 7 തീയതികളിൽ...
സണ്ടേസ്ക്കൂള്‍ റാങ്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ആദരിച്ചു
അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്ക്കൂള്‍ 10-ാം ക്ലാസ്സ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്ക്, മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്സ് അനുമോദനവും
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കുടുംബ സംഗമവും ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും ആഗസ്റ്റ് 7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ച്ബര്‍ഗ്...
മാപ്പിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ഫിലഡല്‍ഫിയയിലെ...
ഡീയര്‍ കലാം സാര്‍
രാഷ്ട്രം മുഴുവന്‍ ഹൃദയത്തില്‍ ഏറ്റിയ മലയാളി സംരംഭം അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിക്കും. -
അനില്‍ മറ്റത്തിക്കുന്നേല്‍
"ഡീയര്‍ കലാം...
നോര്‍ത്ത് കരോലിന മാര്‍ത്തോമാ വിബിഎസ് സമാപിച്ചു
നോര്‍ത്ത് കരോലിന: മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ വിബിഎസ് പള്ളിയില്‍ വെച്ച് പൂര്‍വാധികം ഭംഗിയായി നടത്തപെട്ടു. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് ചര്‍ച്ചിന്റെ...
വില്യം ഐസക്കും, സാബു തിരുവല്ലയും നായര്‍ സംഗമത്തില്‍
- സതീശന് നായര്‍
ചിക്കാഗോ: ഓഗസ്റ്റ് 12 മുതല്‍ 14 വരെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന നായര്‍ മഹാസംഗമത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം...
അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് അനുമോദിച്ചു
ചിക്കാഗോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ മുപ്പതാമത് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലൈ 20 മുതല്‍ 23 വരെ തീയതികളില്‍ മേരിലാന്റ് എമിറ്റ്സ് ബര്‍ഗ് മൗണ്ട് സെന്റ് മേരീസ്...
മനോജ് പൂത്തേട്ട് നിര്യാതനായി.
ഹ്യൂസ്റ്റൺ: പാലാ വള്ളിച്ചിറ പൂത്തേട്ട് വീട്ടിൽ മാത്യൂ പൂത്തേട്ടിന്റെയും, മേരി മാത്യൂവിന്റെയും മകൻ മനോജ് പൂത്തേട്ട് (36), ഹ്യൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി മംഗലത്ത് രമ്യ ആനി...
റവ. ഫാ. സഖറിയാ നൈനാന് ഡാളസ് വലിയപള്ളിയില്‍ ശൂനോയോ നോമ്പില്‍ പ്രധാന വചന ശുശ്രൂഷകന്
ഡാളസ്സ് : ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ശൂനോയോ നോമ്പും പള്ളിപെരുന്നാളിലും പ്രധാന വചന ശുശ്രൂഷ നടത്തുന്നതിനായി എത്തിച്ചേരുന്ന റവ.ഫാ. സഖറിയാ നൈനാന് ബുധനാഴ്ച...
സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്
ഷിക്കാഗോ: 2016 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 197-മത് സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) സമ്മേളിക്കുന്നതാണ്. പ്രശസ്ത...
നിറഭേദങ്ങള്‍ ഇല്ലാതെ വര്‍ണ്ണശബളമായി സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ ടോറന്റോയില്‍ സമാപിച്ചു
ടൊറന്റോ:ജെറാര്‍ഡ് സ്ട്രീറ്റ് ,ടോറന്റോവില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ കാനഡയുടെ ചരിത്ര വിജയം ആയി.സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അണിനിരന്ന പ്രഗത്ഭ കലാ കാരന്മാരുടെ...
നൈപ്പ് സിസ്റ്റര്‍ സിറ്റി പ്രോഗ്രാമിനു തുടക്കമായി
അമേരിക്കയിലെ പ്രവാസി സംഘടനകള്‍ അവര്‍ താമസിക്കുന്ന നഗരത്തെ കേരളത്തിലെ മുനിസിപ്പാലിറ്റികളുമായി ബന്ധിപ്പിക്കുന്ന "സിസ്റ്റര്‍ സിറ്റി' പ്രോഗ്രാമിനു തുടക്കമായി. തൃക്കാക്കര,...
ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കായില് ബോബി ചെമ്മണ്ണൂര്‍ പങ്കെടുക്കും
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ആഗസ്റ്റ് 4 മുതല്‍ 7വരെ നടക്കുന്ന പന്ത്രണ്ടാമത് ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കായില് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍...
പി.ടി.തോമസിന് ഡാളസില്‍ സ്വീകരണം
പി.ടി.തോമസിന് സമുചിതമായ സ്വീകരണം ഡാളസില്‍ സംഘടിപ്പിയ്ക്കുന്നു. ഓഗസ്റ്റ് 1ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിയ്ക്ക ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യാ ഗാര്ഡന്...
പ്രവീണ്‍ വധം: നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ അണിനിരന്നു
ഷിക്കാഗോ: ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ പ്രവീണ്‍ വര്‍ഗ്ഗീസിന്റെ ദാരുണമായ അന്ത്യത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടിയുള്ള തേടിയുള്ള യാത്രയില്‍ നീതി ഇനിയും...