You are Here : Home / USA News
സീറോ മലബാര്‍ ക്രൂസേഡേഴ്സ്കൈരളി കപ്പ് സ്വന്തമാക്കി
ഡിട്രോയിറ്റ്: വാറണ് ട്രോമ്പിളി പാര്‍ക്കില്‍ അരങ്ങേറിയ കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ ക്രൂസേഡേഴ്സ് ഡിട്രോയിറ്റ് സ്റ്റാലിയന്‍സിനെ പരാജയപ്പെടുത്തി കൈരളി...
സ്നേഹകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് സമാപനം
എലന്‍വില്‍: അറിയുവാനുള്ള ആശയും, കേള്‍ക്കാനുള്ള ആവേശവും ഉള്‍ക്കൊള്ളാനുള്ള അഭിവാഞ്ചയും നിറഞ്ഞു നിന്ന വിശ്വാസ തീക്ഷ്ണതയുടെ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്സ്...
'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി
ഫിലിപ്പോസ് ഫിലിപ്പ്
എലന്‍വില്‍: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ദൈനംദിന വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ...
എംജിഒസിഎസ്എം-ഒസിവൈഎം അലുംനി
ഫിലിപ്പോസ് ഫിലിപ്പ്
എലന്‍വില്‍: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും (എംജിഒസിഎസ്എം) ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത്...
വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി
ഡാളസ്: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ നേതാവും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കണ്‍വീനറും, സെറിഫെഡ് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു പ്രവാസി കേരളാ കോണ്‍ഗ്രസും, പൗരസമിതിയും...
ഷിക്കാഗോ മലയാളി അസോസിയേഷന് ഫോമാ ഭാരവാഹികളെ അനുമോദിച്ചു
ജിമ്മി കണിയാലി
ഷിക്കാഗോ: ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയേയും, നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജോണിക്കുട്ടി...
ഹൈസ്കൂള്‍ കുട്ടികള്‍ക്ക് എസ്.എം.സി.സി സ്കോളര്‍ഷിപ്പ് നല്കി
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ സീറോ മലബാര്‍ നൈറ്റില്‍ എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റര്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്സുകള്‍ക്ക്...
നാടകോല്‍സവം ആസ്വാദക പ്രശംസ കൊണ്ട് വേറിട്ടതായി
ഫ്ളോറിഡ: മയാമിയില്‍ കൊടിയിറങ്ങിയ അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ നാടകോല്‍സവം ആസ്വാദക പ്രശംസ കൊണ്ട് വേറിട്ടതായി. ജന്മനാട്ടിലും കര്‍മഭൂമിയിലും ജനപ്രിയ നാടകങ്ങള്‍...
ഫാമിലി കോണ്‍ഫറന്‍സ്: ആത്മീയ നിര്‍വൃതിയില്‍ രണ്ടാം ദിനം
എലന്‍വില്‍: അനുതാപവഴികളിലൂടെ സഞ്ചരിച്ച മൂഖ്യപ്രാസംഗികരും ഉപവാസത്തിന്റെ മര്‍മ്മങ്ങളെ സ്പര്‍ശിച്ച് കടന്നു പോയ ഭദ്രാസന മെത്രാപ്പോലീത്തായും വെളിപാടിന്റെ സങ്കീര്‍ണ്ണതകളെ...
അഡ്വ. വര്‍ഗീസ് മാമ്മനും ഡോ.റോയി ജോണ്‍ മാത്യുവിനും ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനം നടത്തുന്ന അഡ്വ.വര്‍ഗീസ് മാമ്മനും എലിക്സിര്‍ കോര്പറേറ്റ്സ് ഇന്ത്യാ ലിമിറ്റഡ് ചെയര്മാന് ഡോ.റോയി ജോണ്‍ മാത്യു(ബോംബെ) വിനും...
മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന് ജെ.എഫ്.എയുടെ ആദരാഞ്ജലികള്‍
ന്യൂയോര്‍ക്ക്: ജസ്റ്റീസ് ഫോര്‍ ഓള് (ജെ.എഫ്.എ)യുടെ പ്രഥമ പ്രസിഡന്റും, ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ ഒരാളുമായ പ്രേമ ആന്റണി തെക്കേക്കിന്റെ മാതാവ് മറിയാമ്മ മാത്യു...
അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്: അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഉത്തമസുഹൃത്തും,...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം
300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്റര്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ്...
ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ 16-ന്.
മിഷിഗൺ: ഇന്ത്യൻ നൃത്ത രൂപങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം നമ്മുടെ അയൽ രാജ്യമായ തമിഴ്നാടിന്റെ സംഭാവനയാണ്. ഭാരതീയ നൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത് കൊണ്ടാവാം ഭരതനാട്യം എന്ന പേർ...
അഡ്വ: വര്‍ഗീസ് മാമ്മനു തിരുവല്ല അസോസിയേഷന് ഡാലസിന്റെ വന്‍ വരവേല്‍പ്പ്
ഡാലസ്: മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനും, കേരളാ കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവും, മാര്‍ത്തോമാ സഭയുടെ മുന്‍ അത്മായ ട്രസ്റ്റീയും, ദേശീയ സംസ്ഥാന തലത്തില്‍...
മലങ്കര ഓര്‍ത്തഡോക്സ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം
എലന്‍വില്‍: വിശ്വാസതീക്ഷ്ണതയില്‍ അടിയുറച്ച സഭാസ്നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ്...
സാധക സ്കൂൾ ഓഫ് മ്യൂസിക് പണ്ഡിറ്റ് രമേശ് നാരായണനെയും മധുശ്രീ നാരായണനെയും ആദരിക്കുന്നു
ജിനേഷ് തമ്പി
ന്യൂജേഴ്സി : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ജനും, സംഗീതസംവിധായകനും, ഗായകനുമായ പണ്ഡിറ്റ് രമേശ് നാരായണനെയും , അദ്ദേഹത്തിന്റെ മകളും 2015'ലെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന...
കെയ്റോസ് ധ്യാനം കാനഡയിൽ
ടൊറന്റോ : കെയ്റോസ് കാനഡാ മിഷൻ ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കാനഡയിൽ, നയാഗ്രക്കടുത്തു വെല്ലാൻഡിൽ ജൂലൈ 30 - ഓഗസ്റ് 1 (ശനി - തിങ്കൾ) വരെ തീയതികളിൽ നടക്കും. വെല്ലാൻഡ് പോർട്ട് ഗെത്സമേൻ...
റെക്സ്ബാൻഡ് സംഗീത സന്ധ്യ ന്യൂ ജേഴ്സിയിൽ
റെക്സ്ബാൻഡ് സംഗീത സന്ധ്യ ന്യൂ ജേഴ്സിയിൽ 2016 ജൂലൈ 16 ശനിയാഴ്ച്ച ബെർഗൻ അക്കാഡമിയിൽ! ന്യൂ ജേഴ്സി : ജീസസ് യൂത്ത് മ്യൂസിക് ഔട്ട് റീച്ച് മിനിസ്ട്രിയായ റെക്സ്ബാൻഡ് സംഗീത...
തൂലിക ടി വി ചാനൽ അമേരിക്കയിലും !
ന്യൂയോർക്ക് : ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൂലിക ചാനൽ അതിൻറെ പ്രവർത്തനങ്ങൾ ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും പ്രക്ഷേപണം ആരംഭിച്ചു. 2016 ഏപ്രിൽ 4...
വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി പ്രസിഡന്റും, കേരളാ സ്റ്റേറ്റ് സെറിഫെഡ്...
ഭാരതീയ ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷന് രാജകീയ വരവേല്പ്
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍
ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രഥമ അപ്പസ്തോലിക് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്...
അവധിക്കാലം - എത്സി കൊച്ചമ്മയോടൊത്ത് കുട്ടികള്‍ക്ക് മാതൃഭാഷാ പഠനം
ന്യൂയോര്‍ക്ക്: ഗുരുകുല വിദ്യാഭ്യാസം പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ഒരു ആചാരമാണ്. ഗുരുവിനോടൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോലെ കുട്ടികള്‍ കഴിയുന്നത് കൊണ്ടാണ് "കുലം'...
ബിജു കൃഷ്ണന് സ്കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷന് വൈസ് ചെയര്മാന്
ചിക്കാഗോ: സ്കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷന്റെ വൈസ് ചെയര്മാന് ആയി തെരഞ്ഞെടുക്കപ്പെട്ട സ്കോക്കി വില്ലേജ് കമ്മീഷണര്‍ ബിജു കൃഷ്ണന് അഭിനന്ദന പ്രവാഹം....
ഫെസ്റ്റിവല്‍ ഓഫ് ബ്ലെസ്സിംഗ് ഹൂസ്റ്റണില്‍
"ബ്ലെസ്സിംഗ് ടുഡേ' ടിവി പ്രോഗ്രാമിലൂടെയും ബ്ലെസ്സിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ജൂലൈ 15 വെള്ളി...
അഡ്വ. വര്‍ഗീസ് മാമ്മന്‍ ഹൂസ്റ്റണ്‍ മലയാളികള്‍ ഊഷ്മള സ്വീകരണമൊരുക്കുന്നു
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന അഡ്വ. വര്‍ഗീസ് മാമ്മന്‍ ഹൂസ്റ്റണ്‍ മലയാളികള്‍ ഊഷ്മള സ്വീകരണമൊരുക്കുന്നു. എലിക്സിര്‍...
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ പ്രാര്‍ത്ഥനാ യോഗം
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി നോര്‍ത്ത് ന്യൂജേഴ്സിയില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന അംഗീകൃത...
നായര്‍ സംഗമത്തില്‍ സുരേഷ് ഗോപി മുഖ്യാതിഥി
ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ശ്രീവിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, 8686 കിര്‍ബി ഡ്രൈവ്, ഹ്യൂസ്റ്റണ്‍) അരങ്ങേറുന്ന "നായര്‍ സംഗമം 2016"-ന് ശുഭാരംഭം...
ലോക മലയാളി കൗൺസിൽ സംഗീത സായാഹ്ന സദ്യ വൻ വിജയം
ജിനേഷ് തമ്പി
ന്യൂജേഴ്സി : സംഗീത പ്രേമികളെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്കു അമ്മാനമാടിച്ച പണ്ഡിറ്റ് രമേശ് നാരായൺ , മധുശ്രീ നാരായൺ എന്നിവർ നയിച്ച സായാഹ്ന സംഗീത...
സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ക്രിക്കറ്റ് ടീം ജേതാക്കളായി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്...