You are Here : Home / USA News
മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി മലയാള സിനിമാ ലോകത്തിലെ മിന്നും താരങ്ങള്‍ കെ വി ടിവി യുടെ പ്രഥമ അവാര്‍ഡ് നൈറ്റിനായി എത്തുന്നു....
ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും
മാത്യു, റോച്ചസ്റ്റര്‍
ടൊറന്റോ: ഫോക്കാനയുടെ നാളിതു വരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനവും ചിരി അരങ്ങും....
മലയാളി മാമാങ്കത്തിന് അരങ്ങൊരുങ്ങി
ഫോമ പ്രവര് ത്തകര് മയാമിയിലേക്ക് ഒഴുകി തുടങ്ങി. ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് ഫോമ പ്രസിഡന്റ് ആനന്ദന് നിരവേലും കണ് വന്‍ ഷന് ചെയര്‍ മാന്‍ മാത്യു വര്‍ഗ്ഗീസും ഫ്ളൊറിഡയിലെ...
ഫോമാ 56 മത്സര വിജയികൾക്ക് 2000-ത്തിൽ പരം ഡോളറിന്റെ സമ്മാനം.
ഫ്ലോറിഡ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഫ്ലോറിഡയിലെ മയാമി ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു 2016 ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവഷനിൽ നടക്കുന്ന 56,...
2016 ഫോമാ കണ്വന്ഷന്, ഫ്ളോറിഡയിലേക്കു സ്വാഗതം :റെജി ചെറിയാന്
2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ മയാമിയില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ ആയ ഫോമാ കണ്‍വന്‍ഷനിലേക്കു ഫ്ളോറിഡാ റീജിയനില്‍ നിന്നും , റീജിയണല്‍ വൈസ്...
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ ഫോമ കണ്‍വന്‍ഷനില്‍
മയാമി: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക- റൂട്ട്സിന്റെ ഡയറക്ടറുമായ ഇസ്മിയില്‍ റാവുത്തര്‍ ഫോമ മയാമി കണ്‍വന്‍ഷനില്‍ അതിതിയായെത്തുന്നു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ സജീവമായി...
ന്യൂടെസ്റ്റ്മെന്റ് ചര്‍ച്ച് വാര്‍ഷിക കണ്വന്ഷന് ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍
ഒഹായോ: ന്യൂടെസ്റ്റ്മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്വന്ഷന് ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയിലുള്ള ആഷ്ലാന്റ് യൂണിവേഴ്സിറ്റിയില്‍ (Ashland Universtiy, 401 College Avenue, Ashland, OH 44805) വച്ച്...
ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍
ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ബല്‍റോസ് ഏരിയ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-നു ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. ഇതിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള...
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് നവ നേതൃത്വം
ഫിലഡാല്‍ഫിയ: ലോകത്തിലെ ഏറ്റവും വലിയ മലയാളി എത്തിനിക് സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആറു റീജിയനില്‍ ഒന്നാമത്തെ റീജിയനായ അമേരിക്ക റീജിയന്റെ 2016- 18 വര്‍ഷത്തേക്കുള്ള...
കണ്വന്ഷന് വിജയ ലഹരിയില്‍ ഫൊക്കാന നേതാക്കള്‍
ടൊറന്റോ: ഫൊക്കാനയുടെ 2016 ലെ ജനറല്‍ കണ്വന്ഷന് വന്‍ വിജയമായതിന്റെ ലഹരിയിലാണ് ഫൊക്കാന നേതാക്കള്‍, 3 ദിവസം ആടിത്തിമര്‍ത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകള്‍. 2000...
പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍
മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുൻ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാൻ സാധിക്കുന്നില്ല....
ഡോ. റോയി സി.ജെ ഫോമാ കണവന്ഷനിലെ പ്രധാനതാരം
Pandalam Biju
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയര്‍ക്ടറും കൂടിയായ ഡോ. റോയി സി.ജെ ഫോമാ കണവന്ഷനിലെ പ്രധാന പരിപാടികളില്‍ എല്ലാം പങ്കെടുക്കും. ഫോമാ അന്തര്‍ദേശീയ...
ഫൗണ്ടേഷന് ഫോര്‍ ഹോപ്പിന്റെ ബ്ലാക് ടൈ ഡിന്നര്‍ ഗാല
റെനര്‍വി ഫൗണ്ടേഷന് ഫോര്‍ ഹോപ്പിന്റെ കീഴിലുള്ള ഫൗണ്ടേഷന് ഫോര്‍ ഹോപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അഭയഭവനത്തിനുള്ള ആദ്യസംഭാവന...
മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം
ഷിക്കാഗോ: മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം ഷിക്കാഗോയില്‍ നടന്നു. ഗതകാല സ്മരണകള്‍ക്ക് പുതുജീവന്‍ നല്കി അരങ്ങേറിയ കുടുംബസംഗമം...
പിതാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന് മരിച്ചു
വാഷിങ്ടണ്‍: പിതാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന് പതിനാലുകാരന് മരിച്ചു. വില്യം ബ്രംബിയുടെ മകന് സ്റ്റീഫനാണ് മരിച്ചത്. ഫ്ലോറിഡയിലാണ് സംഭവം.
ബ്രംബിക്കെതിരെ...
ഊര്‍ശ്ലേം അരമനയില്‍ സമ്മര്‍ക്യാമ്പ്
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ മെന്‍സ് സമ്മര്‍ ക്യാമ്പിന്റെ വിജയവും പ്രചോദനവും ഉള്‍കൊണ്ട് കൊണ്ട് ഈ വര്‍ഷവും...
വേനലവധിക്കാലം നന്മയുടെ ആഘോഷമാക്കി
ഡാളസ് : മലയാളികളുടെ ക്രൈസ്തവ സംഘടനയായ വൈ.എം.ഇ. എഫിന്റെ 'ഭാരതം അറിയട്ടെ ദൈവസ്നേഹം' പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 64 വി.ബി.എസ്സുകള്‍ നടന്നു. ബീഹാര്‍, ഒഡീഷ, രാജസ്ഥാന്,...
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന് കണ്വന്ഷന്
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ 30-ാം വാര്‍ഷീകത്തോടനുബന്ധിച്ച് ഇടവക മിഷന് കണ്വന്ഷന് ജൂലൈ 7 മുതല്‍ 10 വരെ(വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍...
എല്‍സി സാമുവേല്‍ ന്റെ പൊതു ദര്‍ശനവും സംസ്കാര ശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചയ്യുന്നു
കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെ പറമ്പില്‍) ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകളും ന്യുയോര്‍ക്ക് Glen Oaks-ല്‍ താമസിക്കുന്ന കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു...
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന അനാവശ്യ തര്‍ക്കങ്ങള്‍
ഫൊക്കാന ജനറല്‍ കൌണ്സിലില് നടന്നത് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ അനാവശ്യ തര്‍ക്കങ്ങളെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് ഫിലിപ്പ് അശ്വമേധത്തൊട്...
ഫൊക്കാനയുടെ ഭാവിക്ക് ഒരു പ്രശ്നവുമുണ്ടാകില്ല
ഇലക്ഷനു വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നതായി ഇലക്ഷന് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.ഇന്നത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ നടന്നില്ല. ഫൊക്കാനയുടെ...
ചര്‍ച്ചകള്‍ നീണ്ടതു കാരണം ഫൊക്കാനയുടെ ഇലക്ഷന് നടപടി ക്രമങ്ങളിലേക്ക് കടക്കുവാന്‍ കഴിഞ്ഞില്ല
ജനറല്‍ കൌണ്‍സിലിലെ ചര്‍ച്ചകള്‍ നീണ്ടതു കാരണം ഫൊക്കാനയുടെ ഇലക്ഷന് നടപടി ക്രമങ്ങളിലേക്ക് കടക്കുവാന്‍ കഴിഞ്ഞില്ല. 4 മണിക്ക് തീരേണ്ട യോഗം 4.30 വരെ നീണ്ടു. സമാപന സമ്മേളനം കൃത്യസമയത്ത്...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ:് കമ്മിറ്റികള്‍ സജീവമായി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ അവശേഷിച്ചിരിക്കേ, വിവിധ കമ്മിറ്റികള്‍ സജീവമായി. ഭദ്രാസന...
ഫൊക്കാന : മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും
ഫൊക്കാന ടൊറൊന്റൊ കണ്‍വന്‍ഷനിലെ മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും തെരഞ്ഞെടുത്തു. ഇന്ത്യ പ്രസ്സ് ക്ളബിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ്...
തോമസ് ടി. ഉമ്മന്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു
ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുന്നണിയല്‍ നിന്നു പോരാടാന്‍ ഒരിക്കലും മടിക്കാത്ത തോമസ് ടി. ഉമ്മന്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്കു...
താരത്തിളക്കത്തില്‍ നിറഞ്ഞാടിയ ഫിംക ഫിലിം അവാര്‍ഡ്
മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി ഫൊക്കാനാ 'ഫിംകാ 'അവാര്‍ഡ് നിശ .ഫൊക്കാനായുടെ വേദിയിലേക്ക് മലയാളത്തിൻറെ അഭിനയ പ്രതിഭ സുരേഷ് ഗോപിയെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ്...
അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി
അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ജനയെത്തിയപ്പോള് ശ്രുതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സീനിയര്‍...
ശ്രീ ആര് ബി. രാജനും കുടുംബത്തിനും എന്‍.ബി.എ. യാത്രയയപ്പ് നല്കി
ന്യൂയോര്‍ക്ക് : ന്യൂയോർക്കില്‍ നിന്നും ഡെലവെയറിലേക്ക് താമസം മാറിപ്പോകുന്ന, നായര്‍ ബനവലന്റ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ്...
: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ്
ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ എന്നിവര്‍...
ടോറോന്റോ ക്നാനായ മിഷനില്‍ ദുഖ്റാന തിരുനാളും മിഷന് ചാപ്ലയിന്‍ സ്വീകരണവും
ടോറോന്റോ: ടോറോന്റോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷനില്‍ ദുഖ്റാന തിരുനാളും മിഷന് ചാപ്ലെയിന്‍ ആയി ചാര്‍ജ്ജെടുക്കുന്ന ഫാ. പത്രോസ് ചമ്പക്കരക്ക് സ്വീകരണവും നല്കുന്നു....