You are Here : Home / USA News
മുട്ടയുടെ തോടു വളമായി ഉപയോഗിക്കരുതെന്ന് സ്റ്റേറ്റ് സുപ്രീം കോടതി
ന്യൂയോര്‍ക്ക്: സ്വന്തം കൃഷിഭൂമിയില്‍ മുട്ടയുടെ തോടു വളമായി ഉപയോഗിക്കരുതെന്ന് സ്റ്റേറ്റ് സുപ്രീം കോടതി ജൂണ്‍ 28 ചൊവ്വാഴ്ച ഉത്തരവിട്ടു.
സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും,...
കിടങ്ങൂര്‍ പ്രവാസികളുടെ സംഗമം ജൂലൈ 24-ാം തിയ്യതി
ചിക്കാഗോ: കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലും കിടങ്ങൂര്‍ ഫൊറോനയിലും നിന്നുമായി ചിക്കാഗോയിലേക്ക് കുടിയേറിയിട്ടുള്ള പ്രവാസികളുടെ സംഗമം(പിക്നിക്ക്) 2016 ജൂലൈ 24-ാം തിയ്യതി...
ഫൊക്കാനാ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും സ്വാഗതം
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കൺവൻഷനില്‍ പങ്കു ചേരാനായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേരുന്ന ഫൊക്കാനാ...
ഇനി കലയുടെ ഉത്സവരാപ്പകലുകൾ
കാനഡായിൽ ഒ എൻ വി നഗർ ഒരുങ്ങി
ന്യൂയോർക്ക്: ഇനി അമേരിക്കൻമലയാളികൾക്കു ഉത്സവത്തിന്റെ ദിവസങ്ങൾ .2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍...
റെയ്ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി തിരഞ്ഞെടുക്കപ്പെട്ടു !
ന്യൂജേഴ്സി : എല്മവൂഡ് പാർക് മെമ്മോറിയൽ ഹൈസ്കൂളിൽ നിന്നും മികച്ച അക്കാദമിക് മികവോടെ മലയാളിയായ റെയ്ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി ഗ്രാജുവേറ്റ് ചെയ്തു. അക്കാദമിക് ഇതര...
സക്കറിയ കുര്യൻ പെരിയപ്പുറം ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക് : ഡെലവെയർ മലയാളി അസോസിയേഷന്റെ (ഡെൽമ) ആദ്യ പ്രസിഡന്റും ഫൗണ്ടിങ് മെംബറുമായ സക്കറിയ പെരിയപ്പുറം എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന സക്കറിയ കുര്യൻ ഫോമാ നാഷണൽ...
സ്റ്റാൻലിയുടെ ഏഴു സുന്ദര സ്വപ്നങ്ങൾ.
'നല്ല സുഹൃത്ത് ആവശ്യസമയത്തും കൂടെ നിൽക്കുന്ന സുഹൃത്തായിരിക്കും' എന്ന ആപ്തവാക്യം ശിരസ്സാ വഹിക്കുന്ന ഒരു കൂട്ടം ചങ്ങാതിമാർ. അവർ തങ്ങളുടെ പ്രിയ കൂട്ടുകാരൻ സ്റാൻലിയും സഹകാരികളും അവർ...
വിചാരവേദിയില്‍ സാഹിത്യ സെമിനാര്‍
വിശ്വസാഹിത്യത്തിലെ അനശ്വര പ്രതിഭയായ വില്യം ഷെയ്ക്സ്പിയറുടെ നാനൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിചാരവേദി "ഷെയ്ക്സ്പിയറുടെ ലോകം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍,...
ചക്കുപുരയ്ക്കല്‍ ക്രിയേഷന്‍സിന്റെ ആല്‍ബം പ്രകാശനം ചെയ്തു
ന്യൂജേഴ്സി: ചക്കുപുരയ്ക്കല്‍ ക്രിയേഷന്‍സിന്റെ "ജീസസ് ക്രൈസ്റ്റ്' എന്ന ഭക്തിഗാന ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മം നിരവധി മലയാളികളുടേയും കുടുംബാംഗങ്ങളുടേയും...
ഡാലസിൽ വിശുദ്ധ തോമാശ്ളീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതൽ 4 വരെ തീയതികളില്‍
ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍തോമാശ്ളീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതൽ 4 വരെ തീയതികളില്‍...
യുവത്വത്തിന്റെ പ്രതിനിധി ശ്രീ.പ്രദീപ്നായര്‍ മത്സരിക്കുന്നു
എമ്പയര്‍ റീജയന്റെ നിറസാന്നിദ്ധ്യവും ജനകീയ ഇടപെടലുകളിലൂടെ ഏവരുടേയും ശ്രദ്ധയാകര്ഷിച്ചയാളും യുവത്വത്തിന്റെ പ്രതിനിധിയുമായ ശ്രീ.പ്രദീപ്നായര്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി...
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കൺവൻഷനുകൾ ജൂലൈയിൽ അമേരിക്കയിലും കാനഡയിലും!
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ (സി ആർ എഫ്) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കൺവൻഷനുകൾ 2016 ജൂലൈയിൽ 2 മുതൽ 31 വരെയുള്ള കാലയളവിൽ അമേരിക്കയിലും കാനഡയിലുമായി വിവിധ...
ഫൊക്കാന കാനഡാ ഉത്സവത്തിലേക്കു സ്വാഗതം
പോള്‍ കറുകപ്പിള്ളില്‍
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയിലെ ഹില്‍ട്ടണ്‍ സ്വീറ്റ്സില് വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്വന്ഷന് വന്‍ വിജയമാകുവാന്‍ വേണ്ട...
സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാളിന് കൊടിയേറി
ബീന വള്ളിക്കളം
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന...
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ സംയുക്ത തിരുനാള്‍
സെബാസ്ററ്യന് ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ...
കൃഷ്ണ റെഡ്ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ്
വാഷിംഗ്ടണ്‍ ഡി.സി: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി യുഎസ്.എയുടെ നാഷണല്‍ കണ്വെന്ഷന് വാഷിംഗ്ടണ്‍ ഡി സി യില്‍ ജൂണ്‍ 2426 വരെ നടന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി പ്രഭാരി ഡോ വിജയ്...
ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ ശനിയാഴിച്ച ഒൻപതു മണി മുതൽ
കേരളാ സംസ്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്വന്ഷന് ഒരുങ്ങിക്കഴിഞ്ഞു. ജോൺ പി ജോൺ , പ്രസിഡന്റ് , വിനോദ്...
എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: മലയാള നാടക വേദിയിലെ ആചാര്യൻ ശ്രീ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തിൽ എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക അനുശോചനം അറിയിച്ചു. കാവാലം നാരായണ പണിക്കരുടെ നിര്യാണം മലയാള...
പ്രവീണിന് വേണ്ടി വനിതകളുടെ നേതൃത്വത്തിൽ കോൺഫറൻസ് കോൾ ജൂൺ 30 ന്
ആർദ്രമായ അമ്മ മനസ്സുകൾ !
ചിക്കാഗോ : പ്രവീൺ എന്റെയും മകനായിരുന്നു എന്നു ഉറക്കെ വിളിച്ചു പറയുവാൻ വെമ്പുന്ന അമ്മ മനസ്സുകളുടെ കൂട്ടായ്മ, അകാലത്തിൽ പൊലിഞ്ഞു പോയ ആത്മാവിന് നീതി...
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലയ്ക്കുമോ?
ഒരു ദശാബ്ദത്തിനുശേഷം ഫോമയുടെ ഫൗണ്ടര്‍മാരായ മുന്‍ പ്രസിഡന്റ് ശശിധരന് നായരും, മുന്‍ സെക്രട്ടറി അനിയന് ജോര്‍ജും, മുന്‍ ട്രഷറര്‍ എം.ജി മാത്യുവും ഫോമയുടെ ആദ്യ കണ്‍വന്‍ഷനായ...
അമേരിക്കയിലെ പ്രഥമ മലയാള സിനിമാ ചലച്ചിത്ര അവാര്‍ഡ് നൈറ്റ് ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം രചിക്കുവാന്‍, അമേരിക്കന്‍ മണ്ണിലെ പ്രഥമ ചലച്ചിത്ര അവാര്‍ഡ് നൈറ്റിന് ഷിക്കാഗോ വേദിയാകുന്നു. പ്രഥമ കെവി ടിവി അവാര്‍ഡ് നൈറ്റ് ജൂലൈ...
ഡോ. ശ്രീധര്‍ കാവിലിനു ഡബ്ല്യു.എം.സിയുടെ അന്ത്യ പ്രണാമം
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് ജൂണ്‍ 25നു സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ റീജിയണല്‍ കോണ്‍ഫറന്‍സില്‍ സംഘടനയുടെ...
ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന
അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്വന്ഷന് 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഫ്ളോറിഡയിലെ മിയാമി ബീച്ച് റസ്റ്റോറന്റില്‍ വച്ചു നടക്കുന്നു. തദവസരത്തില്‍...
കാവിലിന് യാത്രാമൊഴിയുമായി അമേരിക്കന്‍ മലയാളി സമൂഹം
ന്യൂയോര്‍ക്ക്: അധ്യാപകന്, ഗവേഷകന്, വാഗ്മി, സംഘാടകന്‍, എന്നീ നിലകളിലെല്ലാം അമേരിക്കയൊട്ടാകെ അറിയപ്പെട്ടിരുന്ന ഡോ. ശ്രീധര്‍ കാവിലിന് യാത്രാമൊഴിയുമായി അമേരിക്കന്‍ മലയാളി സമൂഹം...
തമ്പി ചാക്കോയ്ക്ക് ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്
2016-18 ഫൊക്കാന തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയ്ക്ക് ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2016-18ലേക്കുള്ള...
ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും...
കാവാലത്തിന് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍
ഷിക്കാഗോ: മലയാള നാടക പ്രസ്ഥാനത്തിനു തനതു രൂപഭംഗിയും ഉണര്‍വ്വും നല്‍കുകയും നിരവധി കവിതകളും സിനിമാഗാനങ്ങളും രചിക്കുകയും, കേരള നാടകവേദിയുടെ ആചാര്യനുമായിരുന്ന കാവാലം നാരായണ...
മലയാളി ബാലന്റെ പുസ്തകം അമേരിക്കയില്‍ ശ്രദ്ധേയമാകുന്നു
ന്യൂജേഴ്സി: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മലയാളിയുമായ അരിന്‍ രവീന്ദ്രന് എഴുതിയ 'A Dent In Space' എന്ന പുസ്തകം അമേരിക്കയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു . പ്രപഞ്ചത്തെക്കുറിച്ചുള്ള...
ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്കുന്ന ടീമിനു ശക്തി പകരാന്‍ ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്ന് ജോര്‍ജ്ജ് ഓലിക്കല്‍ അസ്സോസിയേറ്റ് സെക്രട്ടറി...