You are Here : Home / USA News
ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഗോപിയോ കണ്‍വന്‍ഷനില്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും, 1980-കളിലെ ലോകത്തിലെ പ്രസിദ്ധരായ ക്രിക്കറ്റ് കളിക്കാരിലെ ഏറ്റവും മുമ്പന്തിയിലായിരുന്ന സര് വിവിയന്‍ റിച്ചാര്‍ഡ്, 23...
ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനാർത്ഥിയായി സണ്ണി കല്ലൂപ്പാറ
കലയുടെ ശ്രീകോവിൽ തുറക്കുന്നു; ഫൊക്കാനാ കൺവൻഷനിലേക്കു സ്വാഗതം
ജോയ് ഇട്ടൻ (ഫൊക്കാനാ ട്രഷറർ )
വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം .അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക...
ഫോമയ്ക്കു സ്വപ്ന പദ്ധതികളുമായി ബെന്നി - ജിബി - ജോസി സഖ്യം
പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു
ന്യൂയോർക്ക് - നോർത്ത് അമേരിക്കയിലെ 65 മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ അടുത്ത ഭരണ സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ...
പാസ്റ്റര്‍ വി.എ തമ്പി ഫ്ളോറിഡയില്‍ പ്രസംഗിക്കുന്നു
ഫ്ളോറിഡ: ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനും കണ്വന്ഷന് പ്രഭാഷകനുമായ പാസ്റ്റര്‍ വി.എ തമ്പി ലേക്ക്ലാന്റ് ക്ലബ് ഹൗസ് റോഡിലു ളള്ള ഇന്‍ഡ്യാ...
ഫ്ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യഡേ പരേഡ് 2016
ഫ്ളോറല്‍പാര്‍ക്ക്: ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന് വിവിധ കലാ, സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യ ഡേ പരേഡ് നടത്തുന്നു. 69-മാത് ഇന്ത്യന്‍...
സദ് ഗുരുവുമായി കെ.എച്ച്.എന്‍.എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
സതീശന് നായര്‍
ഷിക്കാഗോ: യോഗാചാര്യന് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അനുഗ്രഹം നേടുന്നതിനും, 2017-ല്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ലോക ഹൈന്ദവസംഗമത്തിലേക്ക് അദ്ദേഹത്തെ...
ഫൊക്കാനാ കണ്വന്ഷന് ജൂലൈ ഒന്നിന് വെള്ളിയാഴിച്ച കൊടിയേറും
അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍...
വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാളും പുന്നത്തുറ സംഗമവും ഷിക്കാഗോയില്‍
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്തോലനും പുന്നത്തുറ ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാളും, ഷിക്കാഗോയില്‍ താമസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ...
കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്
കെന്റക്കി: ലോകത്തില്‍ എവിടെയും സമാധാനത്തിന്റേയും സേവനത്തിന്റേയും അംബാസിഡര്‍മാരായിരിക്കുവാന്‍ യോഗ്യത നല്കുന്ന ഫെല്ലോഷിപ്പായ "ദി ഓണറബിള്‍ ഓണര്‍ ഓഫ് കെന്റക്കി കേണല്‍'...
ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം
അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം മത്സരിക്കുകയാണ്. തലമുറകളുടെ സംഗമവേദിയായ ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത്...
ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു
ഷെവലിയാര്‍ ചെറിയാന് വേങ്കടത്ത്, ജനറല്‍ സെക്രട്ടറി
സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ്, മോറാന്‍ മോര് ഇഗ്നാത്തിയോസ്...
എസ്.എം.സി.സി അവാര്‍ഡുകള്‍ വിതരണം ചെയ്തു
ജോയി കുറ്റിയാനി
മയാമി: എസ്.എം.സി.സി ഫ്ളോറിഡ ചാപ്റ്റര്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ചര്‍ച്ചിന്റെ 2015- 16 വര്‍ഷങ്ങളിലെ മതബോധന പരിശീലന ക്ലാസുകളില്‍...
കാതോലിക്കനിധി ശേഖരണം
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ...
സംഗീത വിരുന്നുമായി പണ്ഡിറ്റ് രമേശ് നാരായൺ , മധുശ്രീ നാരായൺ ന്യൂ ജേഴ്സിയിൽ
ലോക മലയാളി കൗൺസിൽ , ന്യൂ ജേഴ്സി പ്രൊവിൻസ് അവതരിപ്പിക്കുന്ന പണ്ഡിറ്റ് രമേശ് നാരായൺ , മധുശ്രീ നാരായൺ എന്നിവരുടെ സായാഹ്ന സംഗീത വിരുന്നു ബാസ്കിങ് റിഡ്ജ് , ന്യൂ ജേഴ്സിയിൽ ജൂലൈ പത്തിന്...
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗൊ പ്രൊവിന്‍സ് നിലവില്‍ വന്നു
ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ എന്നിവര്‍...
ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍
ഇന്‍ഡ്യാന: ഇന്ത്യന്‍ ബ്രദറണ്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷം അനുഗ്രഹീതമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 29 മുതല്‍ ജൂലായ്...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി
ഫിലാഡല്‍ഫിയ: വിശ്വാസത്തില്‍ നമ്മുടെ പിതാവും, ഭാരതഅപ്പസ്തോലനും, ഇടവകമദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാനതിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ...
ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നു
സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബ് മുന്‍...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകള്‍ക്കുവേണ്ടിയുള്ള ആദ്യ ക്യാമ്പ്
ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ യംഗ് വിമന്‍സ് മിനിസ്ട്രി ആയ ഗ്രോ (GOD RENEWING ORTHODOX WOMEN)യുടെ നേതൃത്വത്തില്‍, വനിതകള്‍ക്കുവേണ്ടിയുള്ള ആദ്യ...
കൃപാവരങ്ങള്‍ നിന്നുപോയിട്ടില്ല: ഷിബു പീടിയേക്കല്‍
നീണ്ട ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ജൂണ്‍ 18-ന് ഡാളസില്‍ നടന്ന പെന്തക്കോസ്ത്- ബ്രദറണ്‍ സംവാദത്തില്‍ അന്യഭാഷ, പ്രവചനവരം, രോഗശാന്തിവരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കൃപാവരങ്ങളും...
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മുന്‍ മന്ത്രി ബിനോയ് വിശ്വമിന് സ്വീകരണം നല്കുന്നു
ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്, പരിസ്ഥിതി സംരക്ഷണ പ്രവര്ത്തകന് എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ് വിശ്വത്തിന് മലയാളി...
പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന് നവ നേതൃത്വം
രാജു ശങ്കരത്തില്‍
ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന്റെ പുതിയ പ്രസിഡന്റായി ഐപ്പ് ഉമ്മന്‍ മാരേട്ട് , സെക്രട്ടറിയായി രാജു...
ഫൊക്കാന സാഹിത്യ സമ്മേളനം
വെറും ഏഴുദിവസങ്ങള്‍ മാത്രം, ഫൊക്കാനയുടെ അക്ഷര മാമാങ്കത്തിന് അങ്കക്കുറി ചാര്‍ത്തി സാഹിത്യസമ്മേളന ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.പതിവിലും വ്യത്യസ്ഥമായ സാഹിത്യ സമ്മേളനം...
ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്് പള്ളി പെരുന്നാള്‍
ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും...
കാൻസർ രോഗികൾക്കു സാന്ത്വനവുമായി ഡോക്ടർ സാറാ ഈശോ
പിന്തുണയുമായി ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോർക്കും
കാൻസർ രോഗത്തെ അതിജീവിച്ചവർക്കും, രോഗത്തിൽനിന്നു മുക്തി നേടാൻ ശ്രമിക്കുന്നവർക്കും വേണ്ടി അമേരിക്കന്‍ മലയാളികളുടെ പ്രിയ...
ഡോ. കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: അധ്യാപകന്, ഗവേഷകന്, വാഗ്മി, സംഘാടകന്‍, എന്നീ നിലകളിലെല്ലാം അമേരിക്കയൊട്ടാകെ അറിയപ്പെട്ടിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ്...
ലാനാ റീജിയണല്‍ കണ്‍വന്‍ഷനു ശുഭപരിസമാപ്തി
ന്യൂവര്‍ക്ക്, കാലിഫോര്‍ണിയ : ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ)യുടെ റീജിയണല്‍ കണ്വന്ഷന് ജൂണ്‍ 17-18 –ന് കാലിഫോര്‍ണിയയിലെ ന്യൂവര്‍ക്ക് നഗരത്തിലെ മെഹ്റാന്...
ലാനാ റീജിയണല്‍ കണ്‍വന്‍ഷനു ശുഭപരിസമാപ്തി
ന്യൂവര്‍ക്ക്, കാലിഫോര്‍ണിയ : ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ)യുടെ റീജിയണല്‍ കണ്വന്ഷന് ജൂണ്‍ 17-18 –ന് കാലിഫോര്‍ണിയയിലെ ന്യൂവര്‍ക്ക് നഗരത്തിലെ മെഹ്റാന്...
സൗത്തു ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും
ടൊറന്റോ :സൗത്തു ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളിൽ ടൊറന്റോ ജെറാർഡ് സ്ട്രീറ്റിൽ നടക്കുന്ന സൗത്തു ഏഷ്യൻ ഫെസ്റ്റിവൽ 2016 വേനൽക്കാല വിനോദവേളക്ക്...