You are Here : Home / USA News
മാധവന് നായര്‍-ഫിലിപ്പോസ് ഫിലിപ്പ് ടീമിന് എല്ലാ റീജിയണുകളില്‍ നിന്നും പിന്തുണ
ന്യൂയോര്‍ക്ക്: 2016-2018 വര്‍ഷത്തേക്കുള്ള ഫൊക്കാനയുടെ സാരഥികളായി മല്‍സരിക്കുന്ന മാധവന് നായര്‍-ഫിലിപ്പോസ് ഫിലിപ്പ്- ഷാജി വര്‍ഗീസ്-ജോയി ഇട്ടന്‍-ഡോ. ജോസ് കാനാട്ട് ടീമിന് ഫൊക്കാനായുടെ എല്ലാ...
അമേരിക്കന്‍ കാര്‍ണിവല്‍ മാറ്റിവച്ചതായി സംഘാടകര്‍
ന്യൂയോര്‍ക്ക്: ന്യൂറോഷന്‍ സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ മാസം 18-ാം തീയതി ശനിയാഴ്ച ബ്രോങ്ക്സിലുള്ള ലീമാന് കോളജില്‍ വച്ച് നടത്തുവാനിരുന്ന...
മലയാളി അസോസിയഷന് ഹ്യൂസ്റ്റന്റെ പൊതുയോഗം
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച ഹ്യൂസ്റ്റന്‍: മലയാളി അസോസിയഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ അര്‍ദ്ധ-വാര്‍ഷിക...
ഒഹായോ സിന്‍സിനാറ്റിയിലെ കൈരളി ഫാമിലി പിക്നിക് 2016
മാത്യൂ ജോയിസ്
ഒഹായോ, കെന്റക്കി, ഇന്‍ഡ്യാന ട്രൈസ്റ്റേറ്റ് സംഗമമായ സിന്‍സിനാറ്റിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയായ കൈരളി (KAIRALI--KERALA ASSOCIATION OF THE TRI STATE) യുടെ...
റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ 2016 ജൂണ്‍ 20 മുതല്‍ 23 വരെ തീയതികളില്‍ നടക്കുന്ന വൈദീക സന്യസ്ത ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. അഗസ്റ്റിന്...
ആവോൺ ദീർഘദൂരനടത്തം - ആറാം തവണയും റ്റോജോ തോമസ്
സാൻഫ്രാൻസികോ:
നോർത്തേൺ കാലിഫോർണിയയിലെ പ്രവാസിമലയാളികൾക്കിടയിൽ സുപരിചിതനും ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) വെസ്റ്റ് റിജിയൺ വൈസ് പ്രസിഡന്റും മലയാളി...
ജസ്റ്റീസ് കുര്യന് ജോസഫിനു ഫോമ ഷിക്കാഗോ റീജണ്‍ സ്വീകരണം നല്കുന്നു
ജോസി കുരിശിങ്കല്‍
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17-നു വൈകിട്ട് 6 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് റീജണല്‍ വൈസ്...
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകും
അമേരിക്കന്‍ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ സാന്നിധ്യം പലപ്പോഴും നാമമാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു...
സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍
വി.പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈയാണ്ടത്തെ പെരുന്നാള്‍ ജൂണ്‍ മാസം...
സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
2016 മെയ് 15നു സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ കൂടിയ ജനറല്‍ ബോഡി യോഗവും അതിനോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും...
2016 -ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഗ്രാജ്വേറ്റ്സില്‍ നിന്നു സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍...
കുടുംബം സംരക്ഷിക്കപ്പെടേണ്ടത് സംസ്കാരത്തിന് അനിവാര്യം: ക്ലിമീസ് ബാവ
ഹൂസ്റ്റണ്‍: കുടുംബമാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകം. ഈ അടിസ്ഥാനത്തിന്മേല് ഉറപ്പിക്കുന്ന സംസ്കാരമാണ്...
അവിശുദ്ധ കൂട്ടുകെട്ടിന്റെ ബന്ധം നിഷേധിച്ചു കൊണ്ട് സ്റ്റാറ്റൻ ഐലന്റ് അസോസിയേഷനുകള്‍
അവിശുദ്ധ കൂട്ടുകെട്ടിന്റെ ബന്ധം പൂർണ്ണമായി നിഷേധിച്ചു കൊണ്ട് സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷനും, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റും രംഗത്ത് - സംയുക്ത പ്രസ്താവനയുമായി പൊന്നച്ചൻ...
ക്യാപിറ്റോള്‍ ഹില്ലിലെ ചരിത്രനിയോഗത്തിന്റെ അപൂര്‍വതയില്‍
ജിന്‍സ്മോന്‍ പി. സക്കറിയ
വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ സൗത്ത് ഗേറ്റില്‍ എത്തിയപ്പോള്‍ സമയം 9.35. പറഞ്ഞതിലും അഞ്ചു മിനുട്ട് ഞങ്ങള്‍ വൈകിപ്പോയിരിക്കുന്നു. 9.30ന്...
രേഖ നായർ ഫോമാ വനിതാ പ്രതിനിധി ആയി മത്സരിക്കുന്നു
ന്യൂ യോർക്ക് ക്യൂൻസ്സിൽ കഴിഞ്ഞ 40 വർഷം ആയി പ്രവർത്തിക്കുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഐകകണ്ടേന എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ശ്രീമതി രേഖ നായർ വനിതാ പ്രതിനിധി ആയി മത്സര...
ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി 'മലയാളി മങ്ക''
ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി 'മലയാളി മങ്ക'' മത്സരം സംഘടിപ്പിക്കുന്നു. മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ മാറ്റുരയ്ക്കാന്‍ വിവുലമായ ക്രമീകരണങ്ങള്‍...
ഫൊക്കാനയും ഫോമയും പിന്നെ ഞാനും
(നര്‍മ്മ ചിത്രീകരണം)
ഹ്യൂസ്റ്റനിലെ മര്‍ഫി റോഡിലെ സാമാന്യം വലിപ്പമുള്ള ഒരു ഗ്രോസറി സൂപ്പര്‍ മാര്‍ക്കറ്റാണ് ''തുമാരാ ഗ്രോസ്രേര്‍സ് സൂപ്പര്‍മാര്‍ക്കറ്റ്''. ഞാന്‍...
കരുണയുടെ കരങ്ങളുമായി കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡ
സൗത്ത് ഫ്ളോറിഡ: കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡയുടെ നേതൃത്വത്തില്‍ നാല് ധര്‍മ്മസ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ വൈഫൈ സ്റ്റേജ്ഷോ വന്‍...
ഓര്‍ലാന്റോ വെടിവെയ്പ്: കെ.എച്ച്.എന്‍.എ അനുശോചനവും പ്രാര്‍ത്ഥനാ യോഗവും
സതീശന് നായര്‍
ചിക്കാഗോ: ഓര്ലാന്റോയിലുണ്ടായ അതിദാരുണമായ കൂട്ടക്കൊലയില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ഖേദം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു....
ഓര്‍ലാന്റോ വെടിവെയ്പ്: മലയാളി മുസ്ലിം അസോസിയേഷന് നെറ്റ്വര്‍ക്ക് അപലപിച്ചു
ഓര്‍ലാന്റോ: അന്‍പതു പേരുടെ ദാരുണ മരണത്തിനും അതിലേറെ നിരപരാധികള്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുവാനും കാരണമായ ഓര്‍ലാന്റോയിലെ നിഷ്ടൂരമായ വെടിവെയ്പ്പിനെ അതിശക്തമായി...
ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
ബാള്‍ട്ടിമോര്‍: കഴിഞ്ഞ ജൂണ്‍ നാലിനു ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ചു 13 കുട്ടികള്‍ വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും ബിഷപ്പ് മാര്‍ ജേക്കബ്...
വിശുദ്ധിയുടെ തിരിനാളമേന്തി സുദീര്‍ഘമായ 55 വര്‍ഷങ്ങള്‍
പൗരോഹിത്യം ദൈവീകമായ ഒരു വിളിയും ഉള്‍ക്കാഴ്ചയും വരദാനവുമാണ്. സമര്‍പ്പിത ജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദീക തിരുവസ്ത്രമണിയുമ്പോള്‍ ഓരോ വൈദീകനും...
മേരിക്കുട്ടി ജേക്കബ് ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ താമസിക്കുന്ന മേരിക്കുട്ടി ജേക്കബ് മങ്കരപ്പള്ളില് (79) നിര്യാതയായി. പരേതനായ ജേക്കബ് ജോണ്‍ മങ്കരപ്പള്ളിലിന്റെ സഹധര്‍മ്മിണിയാണ്. മടന്തറ...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് വാര്‍ഷികാഘോഷം വര്‍ണ്ണശബളമായി
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് വാര്‍ഷികാഘോഷം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച് ജൂണ്‍ എട്ടാം തീയതി വൈകിട്ട് ഏഴുമണിക്ക് വര്‍ണ്ണശബളമായി...
ഫോമാ അന്താരാഷ്ട്ര കൺവൻഷന് പിൻതുണയുമായി റിയ ട്രാവൽസ്.
ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ എന്നും വിത്യസ്തത കൊണ്ട് വിസ്മയം തീർക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ,...
അമേരിക്കൻ കാഴ്ച്ചകളിൽ ഫോമാ മീറ്റ് ദി കാന്റിഡേറ്റ്.
ന്യൂയോർക്ക്: അമേരിക്കൻ വിശേഷങ്ങൾ, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ വിശേഷങ്ങൾ പുതുമ ചോരാതെ ലോക മലയാളികളുടെ മുന്നിൽ എത്തിക്കുന്ന,ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും...
തമ്പി ചാക്കോ ഫൊക്കാനയുടെ അമരക്കാരനാവണം
രണ്ടായിരത്തിയാറില്‍ ഫ്ളോറിഡയില്‍ അരങ്ങേറിയ ഫൊക്കാന മഹോത്സവത്തോടനുബന്ധിച്ച് ഭാരവാഹികള്‍ക്കു വേണ്ടി നടന്ന തെരഞ്ഞെടുപ്പാണല്ലോ ഫൊക്കാനയുടെ അടിത്തറ ഇളക്കിയത്. വാസ്തവത്തില്‍, അന്ന്...
കെല്ലി സേവ്യർ സമ്മിറ്റ് ഹൈസ്ക്കൂള് 2016 വാലിഡികേ്ടാറിയന്
മാൻസ്ഫീൽഡ് (ടെക്സാസ്) : മാൻസ്ഫീൽഡ് ഐ.എസ്.ഡി.യിലെ സമ്മിറ്റ് ഹൈസ്ക്കൂള് വലിഡികേ്ടാറിയനായി മലയാളി വിദ്യാര്‍ത്ഥിനി കെല്ലി സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് വടക്കേ...
'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ'
ഡാളസ്: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് 'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ' ടെക്സസ്സിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ വെച്ചു...
കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും
ഡാലസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് േകരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്കുവേണ്ടിയുളള വിവാഹ സഹായനിധി...