You are Here : Home / USA News
വൈ ഫൈ സ്റ്റേജ് ഷോ ശനിയാഴ്ച ഡാലസിൽ
ഡാലസ്: കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "വൈ ഫൈ' സ്റ്റേജ് ഷോ, ജൂൺ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6:30 നു ഗാർലൻഡ് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും. പ്രമൂഖ...
സാഹിത്യവേദി ജൂണ്‍ മൂന്നിന്
ഷിക്കാഗോ: 2016 ജൂണ്‍മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect) കൂടുന്നതാണ്. കഥകളും കവിതകളും കേട്ടുവളര്‍ന്ന ബാല്യം...
വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു
സെബാസ്റ്റ്യന്‍ ആന്റണി
"ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30). ന്യൂജേഴ്സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ...
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീമിന് അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ ഒന്നാംസ്ഥാനം
പോര്‍ട്ട്ലാന്റ്: അന്താരാഷ്ട്ര തലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റോബോട്ടിക് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട "ഹോട്ട് വയര്‍ഡ്' എന്ന...
മാധവന് നായര്‍ക്ക് വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നു പിന്തുണ
വാഷിംഗ്ടണ്‍ ഡി സി : ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മാധവന് ബി നായര്‍ക്ക് വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തു....
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്റെ കോണ്‍ഫ്രന്‍സ് ഡാലസില്‍
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 17 വെള്ളിയാഴ്ച വൈകീട്ട് 6ന്...
റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് ഡോ.ലക്ഷ്മി നാരായണ്‍ മഹാദേവനും
വാഷിംഗ്ടണ്‍: റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് അര്‍ഹരായ അഞ്ചു ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മാത്തമാറ്റിക് പ്രൊഫസര്‍ ഡോ.ലക്ഷ്മി നാരായണ്‍...
ഫീസും നല്കി സഹായിക്കാന്‍ മല്ലപ്പള്ളി സംഗമം
ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്ശവുമായി ചിങ്ങം മല്ലപ്പള്ളി താലൂക്കില്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മല്ലപ്പള്ളി താലൂക്കിലെ പ്രൊഫഷണല്‍...
ഒക്കലഹോമ ബ്രോക്കന്‍ ബോ ക്യാമ്പ് ഇസ്രായേല്‍ ഫോള്സമില് വെക്കേഷന് ബൈബിള്‍
ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നാറ്റീവ് അമേരിക്കന്‍ മിഷന് ജൂണ്‍ 5 മുതല്‍ 10 വരെ ഒക്കലഹോമ ബ്രോക്കന്‍ ബോ ക്യാമ്പ്...
സഭാ കൗണ്‍സിലേക്ക് ഏബ്രഹാം മാത്യു
ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഭാ കൗണ്‍സിലേക്ക് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നുള്ള ഏക അംഗമായി. ഹൂസ്റ്റണ്‍ സെന്റ് തോമസ്...
മതബോധന സ്കൂളില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഹാജര്‍നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ...
ഷിക്കാഗോ മലയാളി അസോസിയേഷന് ചര്‍ച്ചാവേദി ജൂണ്‍ 12-ന്
ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ "സാമുദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ...
ഫെല്ലോഷിപ്പ് കണ്വന്ഷന് ജൂണ്‍ 17,18,19 തീയതികളില്‍ ലോംഗ്ഐലന്റില്‍
ഡാളസ്: നോര്‍ത്ത് അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) ഇരുപതാമത് വാര്‍ഷിക...
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദിനം ജൂണ്‍ 5ന്
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദിനം ജൂണ്‍ 5ന് സമുചിതമായി ഇടവക പള്ളികളില്‍ ആചരിക്കുന്നു. കഴിഞ്ഞ മാസം അറ്റ്ലാന്റായില്‍ കൂടിയ ഭദ്രാസന...
കോട്ടയം ക്ലബിന്റെ പിക്നിക്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രധാന പ്രവാസി സംഘടനകളിലൊന്നായ കോട്ടയം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്നിക് മെയ് 21ന് ശനിയാഴ്ച ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക്...
യുവജനസഖ്യത്തിന്റെ 18-ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ചിക്കാഗോ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന യുവജനസഖ്യത്തിന്റെ 18-ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ 15 മുതല്‍ 17 വരെ ചിക്കാഗോ ക്രിസ്റ്റല്‍...
ഹൂസ്റ്റണില്‍ നഴ്സസ് ദിനമാചരിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓഫ് ഹൂസ്റ്റണ്‍ ആന്റ് ഗാല്വെസ്റ്റണ്ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ നഴ്സ്സ് ദിനാചരണം വൈവിദ്ധ്യമാര്‍ന്ന...
എപ്പിസ്ക്കോപ്പല്‍ നാമനിര്‍ദ്ദേശം-സമയ പരിധി ജൂണ്‍ 15ന് അവസാനിക്കും.
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ മേല്പട്ട സ്ഥാനത്തേക്ക്(എപ്പിസ്ക്കോപ്പ) തിരഞ്ഞെടുക്കുവാന്‍ അര്‍ഹതയുള്ള പട്ടക്കാരുടെ പേര് നിര്‍ദ്ദേശിക്കുന്നതിന് സഭാ അംഗങ്ങള്‍ക്ക്...
മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തിയതില്‍ ഗൂഡാലോചന
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൌകര്യം ചെയ്തു കൊടുക്കണമെന്ന് പല പ്രാവശ്യം പല പ്രമുഘ നേതാക്കളും നാഷണല്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടപ്പോഴും ന്യുയോര്‍ക്കില്‍ നിന്നുള്ള ചില...
ഫോമയും മാദ്ധ്യമങ്ങളും തമ്മില്‍ ഉറ്റബന്ധം. അത് തുടരട്ടെ: ബിജു ഉമ്മന്‍
അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയും അമേരിക്കന്‍ മലയാളികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പത്രദൃശ്യ മാദ്ധ്യമങ്ങളും തമ്മില്‍...
മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തിയതില്‍ ഗൂഡാലോചന
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൌകര്യം ചെയ്തു കൊടുക്കണമെന്ന് പല പ്രാവശ്യം പല പ്രമുഘ നേതാക്കളും നാഷണല്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടപ്പോഴും ന്യുയോര്‍ക്കില്‍ നിന്നുള്ള ചില...
മാധ്യമ പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന
കാനഡയിലെ അന്താരാഷ്ട്ര കണ്വന്ഷന് അമേരിക്കയിലെ മാധ്യമ പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍ സോഷ്യല്‍ മീഡിയകളുടെയും വാര്‍ത്താ വിനിമയ...
ഫോമാ ഭാരവാഹികളും മാധ്യമ പ്രവര്‍ത്തകരും യോജിച്ചു പ്രവര്‍ത്തിക്കണം
ഫോമാ ഭാരവാഹികളും മാധ്യമ പ്രവര്‍ത്തകരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നു മുന്ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാനും ഇപ്പോഴത്തെ ഫോമായുടെ പ്രവാസി പ്രൊപ്പെർട്ടി പ്രൊട്ടെക്ഷൻ കമ്മിറ്റിയംഗവും...
സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാതയാണ് ഫോമയുടെ ശൈലി
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പ്രവര്‍ത്തകരുടെ
സംഘടനയാണ്. ഫോമ വടക്കേ അമേരിക്കയിലെ മലയാളി സമാജങ്ങളുടെ കൂട്ടായ്മയും.
രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ...
മാപ്പ് 56 ചീട്ടുകളി മത്സരം ജൂണ്‍ 4ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി 56 ചീട്ടുകളി മത്സരം ജൂണ്‍ 4ന്...
ഡിട്രോയിറ്റില്‍ വൈഫൈ ഷോ വന്‍ വിജയമായി
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖേരണാര്ത്ഥം പ്രശസ്ത സിനിമാ സംവിധായകന് ജി.എസ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ YFi ഫാമിലി എന്റെര്റ്റെയിന്മെന്റ് ഷോ...
ജാന്‍സി മാത്യു ന്യുയോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു...
ഇന്ത്യ പ്രസ്സ് ക്ളബ്ബ് ഫോമയുടെ ആത്മ മിത്രം
ഇന്ത്യ പ്രസ്സ് ക്ളബ് ഫോമയുടെ ആത്മ മിത്രമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. ചില തല്പര കക്ഷികളുടെ പ്രവര്‍ത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ...
പ്രസ്സ് ക്ളബ് - ഫോമ ബന്ധം ഉലയരുത്
ഫോമയുമായുള്ള ഇന്ത്യ പ്രസ്സ് ക്ളബിന്റെ നിസ്സഹകരണ തീരുമാനം ദശാബ്ധങ്ങളായ മുതിര്‍ന്ന നേതാക്കള്‍ മുന്‍ കൈയെടുത്ത് പടുത്തുയര്‍ത്തിയ ബന്ധതിന് വിള്ളലുണ്ടാക്കുമെന്ന് ഫോമ മുന്‍...
റവ.ജോണ്‍ മാത്യു നിര്യാതനായി
ന്യൂജേഴ്സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി.
കുറിയന്നൂര്‍ കിഴക്കെ...