You are Here : Home / USA News
പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് ഫ്ളോറിഡയ്ക്ക് പുതിയ ഭാരവാഹികള്‍
ഫ്ളോറിഡ: പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഫ്ളോറിഡയുടെ (പി.വൈ.എഫ്.എഫ്) പ്രവര്‍ത്തനം കഴിഞ്ഞ 18 വര്‍ഷമായി വിവിധ ആത്മീയ നേതൃത്വങ്ങളായി മുന്നോട്ടുപോകുകയും 2015-ല്‍ ബ്രദര്‍ സാജന്...
ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂൺ അഞ്ചാം തിയതി
ന്യൂയോര്‍ക്ക്: ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണൽ...
ശ്രീനാരായണ അസ്സോസ്സിയേഷന്റെ ലോക മാതൃദിനം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക മാതൃദിനം വൈവിദ്ധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍...
കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് വോളിബോള്‍ മത്സരത്തില്‍ ടാമ്പാ ടൈഗേഴ്സ് വിജയികള്‍
ജോയ് തോമസ്
മയാമി: കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മേയ് ഏഴാം തീയതി കോറല്‍സ്പ്രിംഗ് ചാര്‍ട്ടര്‍ സ്കൂള്‍...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് നഴ്സസ് വീക്കും മാതൃദിനവും ആഘോഷിച്ചു
പോള്‍ ഡി. പനയ്ക്കല്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റേയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത പുനര്‍...
കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു: ഫീനിക്സില്‍ പന്തക്കുസ്താ തിരുനാള്‍ ഭക്തിസാന്ദ്രമായി
മാത്യു ജോസ്
ഫീനിക്സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ പന്തക്കുസ്താ തിരുനാള്‍ സമുചിതമായി കൊണ്ടാടി. ശ്ശീഹന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ആവസിച്ചതിന്റെ ആഘോഷമായ...
സീറോ മലബാര്‍ കലാമേള വിജയകരമായി അരങ്ങേറി
ബീന വള്ളിക്കളം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ "സീറോ മലബാര്‍ കലാമേള 2016' വളരെ ആവേശകരമായി. മുന്നൂറോളം...
മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപോലീത്താ പ്രെയര്‍ ലയിനില്‍ സന്ദേശം നല്കുന്നു
ഡിട്രോയ്റ്റ് : റൈറ്റ്.റവ.ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപോലീത്താ ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലയിനില്‍ മെയ് 24ന് സന്ദേശം നല്കുന്നു.
ജാതിമതവ്യത്യാസമെന്യേ ലോകത്തിന്റെ നാനാ...
ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടി ന്യൂയോര്‍ക്കില്‍ നിന്നും മുന്ന് കോച്ചു ബസുകള്‍
2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ...
എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഷിക്കാഗോ: ഷി്ക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ 2016 ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരില്‍ നിന്നും സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ജി.പി.എ സ്കോര്‍,...
ശ്രീ. ശങ്കരന് നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം
സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സാമ്രാട്ട് ശ്രീ. ശങ്കരന് നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് എം.ഐ (INAM) വാര്‍ഷിക യോഗം ചേര്‍ന്നു
ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് എം.ഐ (INAM) വാര്‍ഷിക യോഗം പ്രസിഡന്റ് ഡെയ്സണ്‍ ചാക്കോയുടെ വസതിയില്‍ ചേര്‍ന്നു.അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് ഏവരേയും സ്വാഗതം...
കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിട്രോയിറ്റില്‍
Alan Chennithala
ന്യൂയോര്‍ക്ക് മങ്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 2, 3 തീയതികളില്‍ കൈരളി കപ്പിനുവേണ്ടിയുളള ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. കഴിഞ്ഞ നാല്...
ഫീനിക്സിനെ ഗൃഹാതുരത്വമണിയിച്ച് ഫെയ്ത്ത് ഫെസ്റ്റ് 2016
മാത്യു ജോസ്
ഫീനിക്സ്: കേരളപ്പെരുമ പ്രകടമാക്കുന്ന തനതുകലകളുടെ വിരുന്നൊരുക്കുന്നതില്‍ ഫീനിക്സിലെ മലയാളികള്‍ എന്നും മുമ്പന്തിയിലാണ്. ഇത്തവണ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയം...
ഒരുമ പിക്നിക്ക് വന്‍ വിജയമായി
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഒരുമയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഏപ്രില്‍ 30-നു പിക്നിക്ക് നടത്തി. മിസൂറി...
കണ്ണീരിൽ കുതിർന്ന പ്രവാസി കൂട്ടായ്മ ! ഗവർണർ ഓഫീസിലേക്ക് പ്രതിഷേധ റാലി
പെറ്റു വളർത്തിയ മകന്റെ വേർപാടിൽ മനം നൊന്തു നീറി കഴിയുന്ന അമ്മയും കുടുംബവും, സ്വപുത്രന്റെ ആത്മാവിനു നീതി നേടി കൊടുക്കുവാൻ ഇറങ്ങിത്തിരിച്ച മാതാവ്, കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക്...
ശ്രേയസ് ആന്റണിയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് പൊതുദര്‍ശനത്തിനു വെക്കും
ഡാളസ്: മെയ് 15 ഞായറാഴ്ച ഉച്ചക്ക് ഡാളസിലേക്ക് റെ എമ്പാര്ഡില് അപകടത്തില്‍ മുങ്ങിമരിച്ച ശ്രേയസ് ആന്റണിയുടെ മൃതദേഹം മെയ് 18 ബുധനാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെ സണ്ണിവെയ്ല്‍ ന്യൂഹോപ്...
കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്ട്രേഷന് കിക്കോഫ് നടത്തി
ഡാളസ്: കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം അമേരിക്കന്‍ ചാപ്റ്റര്‍ 2017 ഓഗസ്റ്റ് 11 മുതല്‍ 13 വരെ അമേരിക്കയിലെ ടെക്സസ് ക്യാമ്പ് ലോണ്‍സ്റ്റാര്‍ സെന്ററില്‍ വച്ചു നടത്തുന്ന ആഗോള സംഗമ...
ന്യൂജേഴ്സി സ്റ്റാറ്റന്‍ ഐലന്‍ഡ് ക്നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന്
ന്യൂജേഴ്സി: ന്യൂജേഴ്സി സ്റ്റാറ്റന്‍ ഐലന്‍ഡ് െ്രെകസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച കൊണ്ടാടുന്നു. കൈപ്പുഴ...
ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്സില്‍
സെബാസ്റ്റ്യന്‍ ആന്റണി
ഫ്ളോറിഡ: "നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം' എന്ന വിഷയത്തില്‍ "തിയോളജി ഓഫ് ബോഡി'യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ്...
റോഷ്നി സാബുജി സ്കോളാര്‍ ഓഫ് ഫ്ളോറിഡ ടീമില്‍
അനില്‍ മറ്റത്തിക്കുന്നേല്‍
താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്ളോറിഡയില്‍ നിന്നും ഒരു ക്നാനായക്കാരി. ഫ്ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്സിലെ...
നൈന അംഗങ്ങള്‍ക്ക് ചേമ്പര്ലെയ്ന് കോളജില്‍ ട്യൂഷന് ഡിസ്കൗണ്ട്
ബീന വള്ളിക്കളം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ട്യൂഷന് ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍...
ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം
ഡാലസ്: മെയ് മാസം 9 ഞായറാഴ്ച ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം വര്‍ണ്ണ പോലിമയേറിയ കലാപരിപാടികള്‍ പ്രവാസി മലയാളികളുടെ മനസ്സുകളില്‍ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു.
ചലച്ചിത്ര ഹാസ്യ...
ഷിക്കാഗോ ക്നാനായ ഫൊറോനായിൽ 40 മണിക്കൂർ ആരാധന
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ മെയ് 26 വ്യാഴാഴ്ച വൈകുന്നേരം 7.00 നുള്ള ദിവ്യബലിയോടെ...
മയാമി - സഞ്ചാരികളുടെ പറുദീസ
ഫ്ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദർശിക്കുകയെന്ന്. അങ്ങിനെ...
മയാമി - സഞ്ചാരികളുടെ പറുദീസ
ഫ്ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദർശിക്കുകയെന്ന്. അങ്ങിനെ...
ഫൊക്കാന സാഹിത്യ സമ്മേളനം
ജോണ്‍ ഇളമത
ഫൊക്കാന സാഹിത്യ സമ്മേളനം തിയ്യതി: ജൂലൈ 2/ 2016
സ്ഥലം: ഹില്‍ട്ടണ്‍, 8000 വാര്ഡന് ആവന്യൂ, ഒന്‍ടാറിയോ, കാനഡ സാഹിത്യ തല്‍പ്പരരെ, പതിനേഴാമതു ഫൊക്കാന വേദി ഒരുക്കുന്ന അക്ഷര...
ഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഷിക്കാഗോ: ജൂലൈ മാസത്തില്‍ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെന്നി...
ഷിക്കാഗോ മലയാളി അസോസിയേഷന് ബില്‍ഡിംഗ് ബോര്‍ഡ് രൂപീകരിച്ചു
ജിമ്മി കണിയാലി
ഷിക്കാഗോ: കഴിഞ്ഞ ദിവസം മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ ചേര്‍ന്ന പ്രഥമ ജനറല്‍ബോഡി യോഗം, സ്ഥാപനത്തിന് ആവശ്യമായ ടാക്സ്...