You are Here : Home / USA News
ഫൊക്കാനാ ഉദയകൂമാര്‍ വോളിബോള്‍ കനേഡിയന്‍ റീജനല്‍ ഹാമില്‍ട്ടണില്‍
ടൊറൊന്റോ. ജൂലൈ 1 മുതല്‍ 4 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ 17-ാമത് കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ കനേഡിയന്‍ റീജനല്‍ മത്സരം മെയ് 8-ാം തീയതി...
സജിന്‍ സുരേഷിന്റെ കേസില്‍ കഴിയുന്നത്ര പേര് കോടതിയിലെത്താന്‍ ആഹ്വാനം
തോമസ് കൂവള്ളൂര്‍
ന്യൂജേഴ്സി: കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ന്യൂജേഴ്സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ വിധിയും കാത്തു കിടക്കുന്ന സജിന്സുരേഷ് എന്ന മലയാളി ചെറുപ്പക്കാരന്...
ഷിക്കാഗോ മലയാളി അസോസിയേഷന് ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം (ജനറല്‍ബോഡി) മെയ് 15-നു ഞായറാഴ്ച 5 മണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള സി.എം.എ ഓഡിറ്റോറിയത്തില്‍ (834 E Rand Rd, Suit 13, Mount Prospect, IL 60056 )...
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21-ന്
ന്യൂയോര്‍ക്ക്: വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21-നു ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോക്ക് ലാന്‍ഡിലെ ഓറഞ്ചു ബര്‍ഗിലുള്ള സിതാര്‍ പാലസ്...
ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാന്‍ എം.ബി.എന്‍
ന്യൂജേഴ്സി: ഫൊക്കാനക്ക് പുതിയ ദിശാബോധം നല്കാന് കെട്ടുറപ്പുള്ള സംഘടനയാക്കാന്‍ എം.ബി.എന്‍. എത്തുന്നു. 2016-2018 കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാന്‍ സുഹൃത്തുക്കളുടെ...
പുതുശ്ശേരിയുടെ വിജയം സുനിശ്ചിതമാണെന്നു ഹൂസ്റ്റണില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും, തിരുവല്ലായിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി...
നോര്‍ത്ത് ഡാളസ് ബിലീവേഴ്സ് ചാപ്പല്‍ വാര്‍ഷീക പിക്നിക്ക്
ഡാളസ്: നോര്‍ത്ത് ഡാളസ് ബിലീവേഴ്സ് ചാപ്പല്‍ വാര്‍ഷീക പിക്നിക്ക് ഗ്രാന്റ് പ്രയ്റേറി ലിന്ക്രീക്ക് പാര്‍ക്കില്‍ വെച്ചു നടത്തി. ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ തന്നെ അംഗങ്ങള്‍...
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ.ഡെന്നി ഫിലിപ്പ്
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ.ഡെന്നി ഫിലിപ്പ് ചുമതലയേറ്റു. മെയ് ഒന്നു മുതല്‍ ഭദ്രാസന സെക്രട്ടറിയായ പ്രവര്‍ത്തനം...
സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പതിനഞ്ചാമതു പെരുന്നാളും, കണ്‍വന്‍ഷനും
ഫിലിപ്പ് മാരേട്ട്
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ (829 Windsor Rd....
കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷനു കനേഡിയന്‍ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും
മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ (കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്) വാര്‍ഷിക ഡിന്നറും,...
കോറല്‍സ്പ്രിംഗ്സ് സ്പൈക്കേഴ്സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം
മയാമി: വര്‍ഷംതോറും നടത്തിവരുന്ന കോറല്‍സ്പ്രിംഗ്സ് സ്പൈക്കേഴ്സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് ഏഴാം തീയതി ശനിയാഴ്ച 11 മണിക്ക് കോറല്‍ സ്പ്രിംഗ്സ്...
ഓര്‍ലാന്‍ഡോ സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഓര്‍ലാന്റോ: ഓര്‍ലാന്റോയിലെ സെന്റ്. മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം മെയ് 7ന് ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്...
മാപ്പ് മാതൃദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഘ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ മാതൃദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....
ഫോമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഫോമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വിപുലമായ ക്രമീകരണങ്ങള്‍.2016- 2018 കാലയളവിലേക്കുള്ള ഫോമാ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമായും നിഷ്പക്ഷമായും കൃത്യതയോടും നടത്തുവാനുള്ള എല്ലാ...
നിയമസഭ തെരഞ്ഞെടുപ്പ് 2016 സംവാദം- സജീവ ചര്‍ച്ചകളാല്‍ ശ്രദ്ധേയം
അനിലാല്‍ ശ്രീനിവാസന്
ഷിക്കാഗോ : ഈ മാസം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പു വിഷയമാക്കി ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ സംഘടിപ്പിച്ച "നിയമസഭ തെരഞ്ഞെടുപ്പ് 2016...
ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍
ഷിക്കാഗോ: കഴിഞ്ഞ മാസം കാലംചെയ്ത സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ്പ് വലിയതോട്ടത്തില്‍ സാം മാത്യു തിരുമേനി അനുസ്മരണ പ്രാര്‍ത്ഥയും, സുഹൃദ്സംഗമവും മെയ് മാസം 14-ന് ശനിയാഴ്ച...
കേരള വികസനത്തിന് ഭരണത്തുടര്‍ച്ച അനിവാര്യം: ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ
ഷിക്കാഗോ: കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന്...
നാഷണല്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് ബോസ്റ്റണില്‍
ജോയി തുമ്പമണ്‍
ബോസ്റ്റണ്‍: നാഷണല്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സിന്റെ 8 ാം ദേശീയ സമ്മേളനം 2016 മെയ് 26 മുതല്‍ 29 വരെ ഇന്റര്‍ നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ വച്ചു...
ന്യൂയോര്‍ക്കില്‍ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 തീയതികളില്‍
സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 (വെള്ളി, ശനി, ഞായര്‍)...
സാഹിത്യവേദി മെയ് ആറിന്
ഷിക്കാഗോ: 2016 മെയ് മാസ സാഹിത്യവേദി ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT. Prospect, IL) കൂടുന്നതാണ്. പ്രസിദ്ധ ഡോക്ടറും സാഹിത്യകാരിയുമായ ശകുന്തള...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമo ചരിത്രം തിരുത്തി കുറിച്ചു
ന്യൂയോർക്ക്: വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകര്‍ന്ന കുടുംബ സംഗമം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രതാപകാലത്തിന്റെ തിരിച്ചുവരവായി....
ഐ.പി.സി സെന്‍ട്രല്‍ റീജിയന് വാര്‍ഷിക കണ്വന്ഷന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഐ.പി.സി സെന്‍ട്രല്‍ റീജിയന് വാര്‍ഷിക കണ്വന്ഷന് മെയ് 13 വെള്ളി, 14 ശനി ദിവസങ്ങളില്‍ ഡസ്പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്ററില്‍ വച്ചു നടക്കുമെന്നു...
കെ എച് എൻ എ യുവജന സംഗമത്തിനു നോർത്ത് കരോളിനയിൽ മെയ് 7 ന് ശുഭാരംഭം
ഡോ എൻ ഗോപാലകൃഷ്ണൻ അമേരിക്കയിലേക്ക്
കെ എച് എൻ എ യുവ ജന സംഗമത്തിനു മെയ് 7 ന് തിരി തെളിയും .
കെ എച് എൻ എ യുവ , കൈരളി സത് സംഗം ഓഫ് കരോളിനാസിന്റെ സഹകരണത്തോടെ ഒരുക്കുന്ന കുടുംബ...
ചിക്കാഗോ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: പരിശുദ്ധനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക 2016 മെയ്യ് 7,8 (ശനി ഞായര്‍) തീയതികളില്‍...
ഗ്ലെന്‍വ്യൂ സ്പൈക്കേഴ്സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്ണമെന്റോടുകൂടി ആഘോഷിച്ചു
ഷിക്കാഗോ: 2006-ല്‍ ഷിക്കാഗോയിലെ ഗ്ലെന്‍വ്യൂ ആസ്ഥാനമായി ആരംഭിച്ച ഗ്ലെന്‍വ്യൂ സ്പൈക്കേഴ്സ് എന്ന സ്പോര്‍ട്സ് ക്ലബ്, വോളിബോളിനു ഊന്നല്‍കൊടുത്തുകൊണ്ട് വിജയകരമായ...
ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ് 2016 മെയ് 7 ശനിയാഴ്ച 6 മണിക്ക്
ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികള്‍ക്കായി, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും, മുന്‍തെന്നിന്ത്യന്‍ നായികയും, പ്രശസ്ത...
പോലീസ് കമ്മീഷ്ണറുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സിലില്‍ മലയാളികള്‍ക്ക് നിയമനം
ഫിലാഡല്‍ഫിയ: പോലീസ് കമ്മീഷ്ണറുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സിലില്‍ മലയാളികള്‍ക്ക് നിയമനം. ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന് ഓഫ് യു.എസ്.ഡയറക്ടര്‍മാരായ അലക്സ് തോമസ്, ജോസി ജോര്‍ജ്...
ഹൂസ്റ്റന്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു
ഹൂസ്റ്റന്‍: സാര്‍വ്വ ജനീനമായ ആകര്‍ഷണീയതയും സര്‍വ്വതല സ്പര്‍ശിയുമായ സമത്വദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന് ആധുനിക ലോകത്തിന് മുന്പില് അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ...
പതിനേഴാമതു ഫോക്കാന നാഷണല്‍ കണ്വന്ഷന് ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍
ടൊറന്റോ: ജൂലൈ രണ്ടിന് ടൊറന്റോയില്‍ (ഹില്‍ട്ടണ്‍,8500 വാര്ഡന് ആവന്യൂ,മാര്‍ക്കം,എല്‍സിക്സ്ജി വണ്‍ഏഫൈവ് ഒന്റാരിയോ,കാനഡ.) നടക്കുന്ന ഫോക്കാനാ കണ്‍വഷന്‍െറ പതിനേഴാമതു നാഷണല്‍...
മങ്കയുടെ ചില്‍ഡ്രന്‍സ് ഡേ ഗംഭിരമായി ആഘോഷിച്ചു
കാലിഫോര്‍ണിയ: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ നാലാമതു ചില്‍ഡ്രന്‍സ് ഡേ സാന്ഹൊസെയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സെന്ററില്‍ വച്ചു ഗംഭിരമായി...