You are Here : Home / USA News
സ്റ്റാറ്റന്‍ ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് ഉച്ചക്ക്
Staten island cricket ground ഉൽത്ഘാടനവും Staten island Strikers ആദ്യ മത്സരവും ഇന്നു ഉച്ചയ്ക്ക് വെച്ച് 2 : 30 pm (05/01/16) നിർവഹിക്കപെടുന്നു കേരള ക്രിക്കറ്റ് ലീഗ് ൻറെ( KCL USA ) ആഭിമുഖ്യത്തിൽ നടക്കുന്ന ന്യൂ ജേർസി ബെർഗൻ ട്ടൈഗെർസ്...
തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഷിക്കാഗോയില്‍ ജൂണ്‍ പതിനെട്ടിന്
ഷിക്കാഗോ കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 18 ന് ഷിക്കാഗോയില്‍ നടത്തുന്ന തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഔപചാരിക ഉത്ഘാടനം ഏപ്രില്‍ 10 ന് ഷിക്കാഗോയിലെ...
ന്യൂയോര്‍ക്ക് ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂയോര്‍ക്ക്: ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ വി. യൂഹാനോന്‍ ശ്ശീഹായുടേയും വി. ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2016 മെയ് 6,7 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു....
ഫോമയോട് അഭിമാനം തോന്നിയ നിമിഷം
രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
ഫോമ മിഡ് അറ്റ്ലാന്റിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്ഫിയായില് ഓ എന്‍ വി നഗറില്‍ നടന്ന "മീറ്റ് ദി കാന്റിഡേറ്റ് " എന്ന...
ഹൂസ്റ്റന്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു
ഹൂസ്റ്റന്‍: സാര്‍വ്വ ജനീനമായ ആകര്‍ഷണീയതയും സര്‍വ്വതല സ്പര്‍ശിയുമായ സമത്വദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന് ആധുനിക ലോകത്തിന് മുന്പില് അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ...
കേരളത്തിന്റെ തനതായ രുചിയുമായി - 'ലേ കൊച്ചി
ടൊറോന്റോ: മുന്നൂറിലേറെ സ്വാദിഷ്ടമായ സൌത്ത് ഇന്ത്യൻ വിഭവങ്ങളൊരുക്കി കേരളത്തിന്റെ രുചിക്ക് പേരും പെരുമയും നേടിയെടുക്കാൻ കനേഡിയൻ മലയാളികൾക്ക് ഒരു അഭിമാനസ്തംഭമായി ഒരു മലയാളി റെസ്...
ഷിക്കാഗോ വിമന്‍സ് ഡേ വിപുലമായി ആഘോഷിച്ചു
ജൂബി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമന്‍സ് ഫോറം വിമന്‍സ് ഡേ 2016 വളരെ വിപുലമായി നടത്തി. ഏപ്രില്‍ 9 ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ്...
ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി
ന്യൂയോര്‍ക്ക്: ഫോമയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എക്കാലത്തേയും അഭിമാനിക്കാവുന്ന ഫോമാ -ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ അവസാനത്തെ ധനശേഖരണ പരിപാടി മെട്രോ ആര്‍വിപി...
ഡാലസ് സൗഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു
ഡാലസ്:ഡാളസിലെ അമ്മമാരെ അദരിക്കുവാന് മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോരിയത്തില് പൊതു വേദി...
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്ത്തഡോക്സ്പള്ളി വികാരി റവ. ഫാ. ഷിബു വേണാട് മത്തായി ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കര കത്തോലിക്കാ...
കേരളത്തിന് കൊടുക്കാം നമുക്കൊരു താങ്ങുകൈ
"ഭാരതമെന്നു കേട്ടാല്‍
അഭിമാന പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍ "
എന്നാണ് മഹത്തായ സംസ്കാരവും സംസ്കൃതിയും പേറുന്ന ഇന്ത്യയെന്ന...
ശരീരത്തിന്റെ ദൈവശാസ്ത്രം- സെമിനാര്‍
ബാബു ജോണ്‍
ന്യൂ ജേഴ്സി: ശരീരത്തിന്റെ ദൈവശാസ്ത്രം (തിയോളജി ഓഫ് ബോഡി) യുടെ മൂന്ന് ദിവസത്തെ സെമിനാറും പഠനങ്ങളും ന്യൂജേഴ്സിയിലെ പാറ്റെഴ്സന്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍...
കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍
ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗിസിന്റെ മരണത്തിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയേയും പോലീസിനേയും, സ്റ്റേറ്റ് അറ്റോര്‍ണി...
കെ. എ. പി. ബി., ഫോമാ-ആർ.സി.സി.സംയുക്ത സംരംഭത്തിന് ഫണ്ട് ശേഖരണം നടത്തി.
ഫ്ലോറിഡ: ദക്ഷിണ ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, ഫോമാ-ആർ.സി.സി. സംയുക്ത സംരംഭത്തിന് ഫണ്ട് ശേഖരണം നടത്തി. കൂപ്പർസിറ്റിയിൽ ഏപ്രിൽ 9ന് ഫോമ റീജണൽ ക്യാൻസർ...
വേൾഡ് മലയാളീ കൌൺസിൽ കാനഡ -ജയശങ്കർ പിള്ള പ്രസിഡന്റ്
കാനഡ :ലോകമലയാളി കൗണ്‍സില്‍ കാനഡ പ്രോവിന്‍സ് 2016- 2018 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം മിസ്സിസ്സാഗയിലെ മീറ്റിംഗ് പ്ലേസിൽ സംഘടിപ്പിച്ച യോഗത്തിനും അതിനെ...
അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി വാര്‍ഷീക പിക്നിക്ക് മെയ് 7ന്
ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനി 2016 വാര്‍ഷീക പിക്നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് പരിപാടികള്‍...
ഫൊക്കാനാ മാമാങ്കത്തിന് സംഗീതമയം നല്കുവാനായി പ്രഗത്ഭര്‍ എത്തുന്നു
ടൊറൊന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ 17-മത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരെ സംഗീത ലോകത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ പിന്നണി ഗാനരംഗത്തെ...
ഫിലഡൽഫിയായിൽ പ്രസ് ക്ലബ് നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സംവാദം ഏപ്രിൽ 30 ന്
ഫിലഡൽഫിയ ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രിൽ 30 ശനിയാഴ്ച 1 മണി മുതൽ...
ഞായറാഴ്ച 102 -മത് സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും'
ഡാലസ്: മെയ് ഒന്നാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. അടുത്ത...
മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ കൺവെൻഷൻ ഏപ്രിൽ 30 ന്
ജിനേഷ് തമ്പി
ന്യൂ ജേഴ്സി : മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ 2016'ലെ കൺവെൻഷൻ ഏപ്രിൽ 30 ശനിയാഴ് റവ:ഫാ. റിഞ്ഞു. പി. കോശി നയിക്കും ശനിയാഴ്ച വൈകുന്നേരം 5...
ഫാ. ടോമിന്റെ മോചനശ്രമങ്ങള്‍ വിജയിക്കുന്നതിന് കാനഡയില്‍ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ഥന
മിസ്സിസാഗയില്‍ നടക്കുന്ന ആത്മീയകൂട്ടായ്മ മാര്‍ ജോസ് കല്ലുവേലില്‍ നയിക്കും
മിസ്സിസാഗ (കാനഡ): യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍...
ഇനിയും അമ്മമാരുടെ കണ്ണുനീര് വീഴാതിരിക്കാന്‍ ജാഗരൂകരാകണം : ജിബി തോമസ്
2014 ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സതേണ്‍ ഇല്ലിനോയി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ജിബി തോമസ് ആവശ്യപ്പെട്ടു. പ്രവീണിന്റെ...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.എന്‍.എ- എന്‍.വൈ) ഈവര്‍ഷത്തെ ഹെല്‍ത്ത് ഫെയര്‍ റോക്ക്ലാന്റ് കൗണ്ടിയിലെ ടൗണ്‍ ഓഫ് റാമ്പോ കമ്യൂണിറ്റി സെന്ററില്‍...
ഡോ. ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കൊപ്പയുടെ മുപ്പത്താറാം കോര്‍ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും
- രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
ന്യൂയോര്‍ക്ക്: 1936ല്‍ ജനിച്ച ഡോക്ടര്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കൊപ്പയുടെ മുപ്പത്താറാമത് കോര്‍ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹണ...
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ആഡിറ്റോറിയത്തിന്റെ കൂദാശ
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ കൂദാശ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചുമണിക്ക് അഭിവന്ദ്യ മാര്‍ത്തോമ...
എം.ജി ശ്രീകുമാറും സംഘവും സ്നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍
ബോസ്റ്റണ്‍: പ്രശസ്ത മലയാള ഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന "സ്നേഹസംഗീതം 2016' ഗാനസന്ധ്യ ജൂണ്‍ നാലിനു ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തപ്പെടുന്നു. വേയ്ലാന്റിലുള്ള...
ടോമി കോക്കാട്ട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി
ജോര്‍ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്കുന്ന ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് 2017- 18-ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറന്റോ മലയാളി...
സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍
- ബീന വള്ളിക്കളം
ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ മെയ് ഏഴിനു നടത്തുന്നു. സുപ്രധാന നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ നാളത്തെ...
സൗത്ത് കാലിഫോര്‍ണിയ മലയാളി മുസ്ലിം കുടുംബ സംഗമം വര്‍ണ്ണാഭമായി
ഷെഫീര്‍ ഫറൂഖ്
ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയ മലയാളി മുസ്ലിം സാഹോദര്യ കൂട്ടായ്മയുടെ (എസ്.സി.എം എം.എ) യുടെയും അമേറിക്കന്‍ മലയാളി മുസ്ലിം അവാസിയേഷന്...
നൈന കോണ്‍ഫറന്‍സ് ചിക്കാഗോ കിക്കോഫ് വിജയകരം
ബീന വള്ളിക്കളം
ചിക്കാഗോ: നഴ്സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ഇന്‍ അമേരിക്ക) ഒക്ടോബര്‍ 21, 22 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു...