You are Here : Home / USA News
മലയാളികളുടെ നേതൃത്വത്തില്‍ ഓസ്റ്റിനില്‍ ഇന്ത്യന്‍ സെന്റീനിയല്‍ ലയണ്‍സ് ക്ലബിനു തുടക്കം
ഓസ്റ്റിന്‍ (ടെക്സാസ്): ഓസ്റ്റിന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഓസ്റ്റിനില്‍ ഇന്ത്യന്‍ സെന്റീനിയല്‍ ലയണ്‍സ് ക്ലബ് സ്ഥാപിതമായി. ഹോട്ടല്‍ ഹയാറ്റ് പ്ലേസില്‍ നടന്ന ചാര്‍ട്ടര്‍...
ഫോമായുടെ സര്‍ജിക്കല്‍ ആന്റ് കിഡ്നി ട്രാന്‍സ്പ്ളാന്റെഷന്‍ മിഷന്
പന്തളം ബിജു തോമസ്
ഡാളസ്: ഫോമായുടെ ചാരിറ്റി പദ്ധതിയുടെ പുതിയ ഒരു അദ്ധ്യായം കൂടി. കേരളത്തിലെ അശരണര്‍ക്ക് ആശ്വാസമേകുവാന്‍ സര്‍ജിക്കല്‍ ആന്റ് കിഡ്നി ട്രാന്‍സ്പ്ളാന്റെഷന്‍...
സെന്റ് മേരിസില്‍ യൂത്ത് മിനിസ്ട്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 2019 ലേക്കുള്ള യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചിക്കാഗോ ക്നാനായ റീജിയണ്‍ വികാരി...
ഡിട്രോയിറ്റ് കേരള ക്ലബിനു നവ നേതൃത്വം
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി ലിബന്‍ ജോണ്‍ (പ്രസിഡന്റ്), ധന്യ മോഹന്‍ (വൈസ് പ്രസിഡന്റ്), ആശാ ശ്രീധര്‍ (സെക്രട്ടറി), റോജന്‍ പണിക്കര്‍...
ക്നാനായ ഫൊറോന ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 22 ന്
തോമസ് പാലച്ചേരി
എല്‍മോണ്ട് : പുതിയതായി രൂപം കൊടുത്ത ക്നാനായ ഫൊറാന ലെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക് ഫൊറാന ദേവാലയങ്ങളിലെ സംയുകത ക്രിസ്മസ് ആഘോഷങ്ങളും...
ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമശ്രീ പുരസ്കാരരാവ് ; ദിലീപ് വര്‍ഗീസ് ഗ്രാന്‍ഡ് സ്പോണ്സര്
സുനില്‍ തൈമറ്റം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്കാരദാന...
മലങ്കര ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നാലാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019 ജൂലൈ 17 മുതല്‍ 20 വരെ (ബുധന്‍ - ശനി) ഷിക്കാഗോയിലെ ഡുറി...
പുതുപുത്തന്‍ പരിപാടികളുമായി ഏഷ്യാനെറ്റ് യു.എസ് വീക്ക്ലി റൗണ്ടപ്പ് ഈ ആഴ്ച
ബിന്ദു ടിജി
ന്യൂയോര്‍ക്ക്: വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍...
മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്ക്കോപ്പല്‍ രജത ജൂബിലി
ഡോ.ഫിലിപ്പ് ജോര്‍ജ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികള്‍...
രേഖ നായർ ഫോമാ വനിതാ ഫോറം ചെയർപേഴ്സൺ
പന്തളം ബിജു തോമസ്
ഡാളസ്: 2018 - 2020 കാലയളവിലെ ഫോമായുടെ നാഷണൽ വിമൻസ്ഫോറം ചെയർപേഴ്സണായി രേഖനായരെ, നാഷണല്‍ കമ്മറ്റി ഐക്യകണ്ടേന തിരഞ്ഞെടുത്തു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍...
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ്
ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെയും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും...
"ജോസഫ്" തരംഗം ഇനി അമേരിക്കയിലും- സിജോ വടക്കൻ & ജോജു ജോർജ് കൂട്ടുകെട്ടിന് ഒരു പൊൻതൂവൽ കൂടി
അടുത്തകാലത്തു എറേ ജനശ്ര്ദ്ധ പിടിച്ചുപറ്റിയ ജോസഫ് ഇന്നുമുതൽ അമേരിക്കയിൽ പ്രദർശനം തുടങ്ങുന്നു. ജോജു ജോർജ് നായകനായി സമകാലീന സംഭവങ്ങൾ മുൻനിർത്തി എടുത്ത ജോസഫ് എന്ന സിനിമ മറ്റുള്ള...
ഇന്ത്യന്‍ ബി രക്ത ദാതാക്കളെ അന്വേഷിച്ച് രണ്ട് വയസ്സുകാരി
മിയാമി (ഫ്ളോറിഡ): 'ന്യൂറോ ബ്ലാസ്റ്റോമ' എന്ന അപൂര്‍വ്വ രോഗത്തിനടിമയായ ഫ്ളോറിഡായില്‍ നിന്നുള്ള രണ്ട് വയസ്സുകാരി സൈനബ മുഗളിന് ഇന്ത്യന്‍- ബി രക്തം ദാനം ചെയ്യുവാന്‍...
ന്യൂയോര്‍ക്ക് യൂബര്‍ ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം(17.22) ഡോളര്‍
ന്യൂയോര്‍ക്ക് സിറ്റി: യൂബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം മണിക്കൂറിന്(ചിലവുകള്‍ക്കു പുറമെ)(17.22) ഡോളറാക്കി ഉയര്‍ത്തികൊണ്ടു സിറ്റി നിയമം പാസ്സാക്കി. ഇപ്പോള്‍...
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷം
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍...
ലീലാമ്മ മത്തായി, 74, ഡാളസില്‍ നിര്യാതയായി
ഡാളസ്: കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു - എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ സഹധര്‍മ്മിണിയുമായ ലീലാമ്മ മത്തായി (75) ഡാളസില്‍ ഡിസംബര്‍ 3ന്...
കെ.കൃഷ്ണന്,(77) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: വളരെ കാലമായി ടെക്സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന് ഡിസംബര്‍ 4 നു രാവിലെ നിര്യാതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു. അന്നമ്മ ആണ് ഭാര്യ. മക്കള്‍:...
ഫോമാ വെസ്റ്റേണ്‍ റീജിയന് വിമന്‍സ് ഫോറം ഉദ്ഘാടനം ജനുവരി 26 ന്
ലോസ് ആഞ്ചലസ്: ഫോമയുടെ വെസ്റ്റേണ്‍ റീജിയന്റെ നേതൃത്വത്തില്‍ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ജനുവരി 26 ന് ലോസ് ആഞ്ചലസില്‍ വെയ്ച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ റിപ്പബ്ളിക്...
അസാധാരണ ദൗത്യ നിര്‍വ്വഹണത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാര്‍
മസ്കിറ്റ് (ഡാളസ്സ്): അസാധ്യമെന്ന് മനുഷ്യര്‍ വിധിയഴുതുന്ന അസാധാരണ ദൗത്യ നിര്‍വ്വഹണത്തിനായി ദൈവ നിയോഗം ലഭിക്കുന്നത് പലപ്പോഴും സാധാരണയില്‍ സാധാരണക്കാരായവര്‍ക്കാണെന്ന് ഡാളസ്സ്...
യുഎസ് നേവി അഡ്മിറല്‍ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍
വാഷിങ്ടന്‍: മിഡില്‍ ഈസ്റ്റില്‍ യുഎസ് നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്കോട്ട് സ്റ്റിയര്‍നി ബഹ്റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക...
യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്യു. ബുഷ് അന്തരിച്ചു
ഹൂസ്റ്റൺ∙ യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്യു. ബുഷ് (ജോർജ് ബുഷ് സീനിയർ) അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുടെ 41–ാമത് പ്രസിഡന്റായിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10:10...
പുതുമയാര്‍ന്ന ക്രിസ്മസ് സമ്മാനങ്ങള്‍ ഒരുക്കി സെന്റ്.മേരിസ് സിസിഡി കുട്ടികള്‍ മാതൃകയാകുന്നു
ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ്.മേരിസ് ഇടവകയിലെ മതബോധന സ്കൂളില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം...
സെന്റ് മേരീസില്‍ ക്രിസ്മസ് കാരള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ...
ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായി
ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ്.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ അണക്കര മരീയന്‍ റിട്രീറ്റ് സെന്റ്റര്‍ രക്ഷാധികാരി റവ .ഫാ.ഡോമിനിക് വാള് മനാല്‍...
സിറോ മലബാര്‍ കണ്വന്ഷന്; ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ കിക്കോഫ് നടത്തി
ഓസ്റ്റിൻ ∙ അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണില്‍ നടക്കുന്ന സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ റജിസ്ട്രേഷന്...
കലിഫോർണിയ കാട്ടുതീ: ഇന്ത്യൻ അമേരിക്കൻ ഫൗണ്ടേഷൻ രണ്ടു ലക്ഷം ഡോളർ സഹായം നൽകി
കലിഫോർണിയ ∙ കലിഫോർണിയ കാട്ടു തീ ദുരന്തത്തിലുൾപ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യൻ അമേരിക്കൻ ഫൗണ്ടേഷൻ 2 ലക്ഷം ഡോളർ നൽകിയതായി ചാരിറ്റബിൾ കെയർ ഫൗണ്ടേഷൻ പുറത്തിറക്കിയ പത്രകുറിപ്പിൽ...
ഇന്ത്യൻ വംശജന്റെ നഷ്ടപ്പെട്ട 25000 ഡോളർ തിരിച്ചു നൽകി അമേരിക്കൻ ദമ്പതികൾ
ജോർജിയ∙ നഷ്ടപ്പെട്ട 25000 ഡോളർ ഇന്ത്യൻ വംശജന് തിരിച്ചു നൽകി അമേരിക്കൻ ദമ്പതികള്‍. 25000 ഡോളറാണ് ഇന്ത്യൻ വംശജനായ ഗൗതം ബായ് പട്ടേലിന് തിരിച്ചു നൽകി യുഎസ് ദമ്പതികളായ ജെഫും, മിഷേലും...
ചന്ദ്രനിൽ നിന്നും കൊണ്ടു വന്ന പാറ കഷ്ണങ്ങൾ ലേലത്തിൽ പിടിച്ചത് 855,000 ഡോളറിന്
ന്യൂയോർക്ക്∙ അൻപത് വർഷം മുൻപ് ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന പാറ കഷ്ണങ്ങൾ ന്യുയോർക്കിൽ നടന്ന ലേലത്തിൽ 855,000 ഡോളറിന് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത അമേരിക്കക്കാരൻ...
സുഹൃത്തിന്റെ അമ്മയെ വെടിവച്ചു കൊന്ന പതിനാലുകാരനു ജീവപര്യന്തം
ഒക്കലഹോമ∙ സുഹൃത്തിന്റെ ഭവനത്തിൽ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടയിൽ സുഹൃത്തിനെയും മാതാവിനേയും വെടിവയ്ക്കുകയും മാതാവ് കൊല്ലപ്പെടുകയും ചെയ്ത കേസ്സിൽ സഹപാഠിക്കുജീവപര്യന്തം...
ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള സമയം നവംമ്പര്‍ 30ന് അവസാനിക്കും
സുനില്‍ തൈമറ്റം
വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കുന്ന...