You are Here : Home / USA News
ബ്രോങ്ക്സ് സെന്റ് തോമസ് ദേവാലയത്തില്‍ സെമിനാര്‍ ഒക്ടോബര്‍ 21-ന്
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ എസ്.എം.സി.സിയുടെ അഭിമുഖ്യത്തില്‍ വില്‍,ട്രസ്റ്റ്, എസ്റ്റേറ്റ് പ്ലാനിംഗ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്...
ഡാലസ്സില്‍ ശിവഗിരി മഠം ശാഖ- ഭൂമി പൂജ ഒക്ടോബര്‍ 11 ന്
ഡാളസ്സ്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠത്തിന്റെ ശാഖാ ഭൂമി പൂജ ഒക്ടോബര്‍ 11 ന് ഡാളസ്സില്‍ നടക്കും.
അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗുരുദേവ ദര്‍ശനം...
ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗവും അഖണ്ഡനാമജപവും ഭജനയും സംഘടിപ്പിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ക്ഷേത്രാചാര സംരക്ഷണ സമിതിക്കും അയ്യപ്പഭക്തര്‍ക്കും ഐക്യദാര്‍ഢ്യം...
'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന്
ജയിംസ് വര്‍ഗീസ്
കാലിഫോര്‍ണിയ: 'ലൈറ്റ് ദി കാന്റില്‍' ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 17നു ഹേവാര്‍ഡ് കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി...
ടെക്സസ് സെനറ്റിലേക്കു രാഷ്ട്രീയ ചരിത്രത്തിലെ നാലാമത്തെ ചെലവേറിയ മത്സരം
ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു സെനറ്റ് മത്സരത്തിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ടെക്സസ് സെനറ്റ് സീറ്റിലേയ്ക്ക്...
ലാനാ കണ്വെന്ഷന് വിജയ ശോഭ നേര്ന്നു് ട്രൈസ്റ്റേറ്റ് കേരളാ ഫോറം
ഫിലഡല്‍ഫിയ: 15 സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഐക്യത്തില്‍ മലയാണ്മയുടെ മഹത്വത്തെ അമേരിക്കയില്‍ തിരുവോണമായ് പുലര്‍ത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ലാനാ കണ്വെന്ഷന് വിജയ ശോഭ...
ശബരിമലവിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷേധയോഗം
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയും അതിൽ ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട്...
ട്രിനിറ്റി മാര്‍ത്തോമ്മാ യുവജനസഖ്യം വിനോദ യാത്ര സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക യുവജനസഖ്യം സെപ്റ്റംബര്‍ 29 നു ശനിയാഴ്ച ടെക്സസിലെ ഗ്ലെന്‍ റോസിലേക്കു (Glen Rose) ലേക്കു വിനോദയാത്ര സംഘടിപ്പിച്ചു. ഹ്യൂസ്റ്റണ്‍ ട്രിനിറ്റി...
ലാന സമ്മേളനം ഫിലഡല്ഫിയയില് ഇന്ന് ആരംഭിക്കുന്നു
ഫിലഡല്‍ഫിയ: ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്ഫിയയില് ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍...
ഡാളസ്സ് മാര്‍ത്തോമാ യുവജനസഖ്യം ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍
ഡാളസ്സ്: ഡാളസ്സ് ഏരിയാ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യാംഗങ്ങള്‍ക്കായി ഗാര്‍ലന്റില്‍ 20-20 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്...
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ലോകസഭാംഗം വാഹനാപകടത്തില്‍ മരിച്ചു
അലാസ്ക: വിശാഖപട്ടണത്തില്‍നിന്നും രണ്ടുതവണ (1991-96) (1999-2004) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തെലുങ്കുദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവു MVS മൂര്‍ത്തി (76) അലാസ്ക്കയില്‍ ഉണ്ടായ കാറപകടത്തില്‍...
കലാശ്രീ സ്കൂൾ ഏഷ്യാനെറ്റ് യു എസ് റൌണ്ടപ്പ്
ബിന്ദു ടി.ജി
ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന...
പ്രളയ ഭൂവിൽ" ഫോമാ വില്ലേജ്" ഒരുങ്ങുന്നു
കേരളത്തിന്റെ മഹാ പ്രളയ ഭൂമിയിൽ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കൻ മലയാളി കൂട്ടായ്മയാണ് ഫോമാ .അമേരിക്കൻ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം .മഹാ പ്രളയത്തിൽ കിടപ്പാടം...
129-മത് സാഹിത്യ സല്ലാപം ‘പൗരോഹിത്യ അതിക്രമങ്ങള്‍’ ചര്‍ച്ച
ഡാലസ്∙ 2018 ഒക്ടോബർ 6 ശനിയാഴ്ച സംഘടിപ്പിക്കുന്ന 129–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പൗരോഹിത്യാതിക്രമങ്ങള്’ എന്ന കാലിക പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്....
സൗത്ത് കാരലൈനയിൽ ഏഴു പൊലീസ് ഓഫിസർമാർക്ക് വെടിയേറ്റു; ഒരു മരണം
ഫ്ലോറൻസ് ∙ ഇന്നലെ വൈകിട്ട് സൗത്ത് കാരലൈന ഫ്ലോറൻസ് വിന്റേജ് പ്ലേയ്സ് സബ് ഡിവിഷനിൽ അക്രമിയുടെ വെടിയേറ്റു പരുക്കേറ്റ ഏഴു പൊലീസ് ഓഫിസർമാരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചതായി ഡപ്യൂട്ടി ചീഫ്...
ന്യൂജഴ്സിയിൽ വാഹനാപകടത്തിൽ നാലു മലയാളികൾക്ക് പരുക്ക്
ഫിലഡൽഫിയ∙ ഫിലഡൽഫിയയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ ന്യൂജഴ്സി ഗാർഡൻ സ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അപകടത്തിൽപ്പെട്ട മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ടെക്സസിൽ വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ 9 വരെ
ഓസ്റ്റിൻ ∙ടെക്സസിൽ നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ വോട്ടു റജിസ്ട്രർ ചെയ്യുന്നതിന് ഇനി ആറു ദിവസം കൂടി. ഒക്ടോബർ 9 നു വോട്ടർ റജിസ്ട്രേഷൻ അവസാനിക്കും. ഓൺലൈനിൽ ഇതിനുള്ള സൗകര്യം...
കെ.സി.എസ്. ചിക്കാഗോ സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു
ചിക്കാഗോ: ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടുകൂടി ചിക്കാഗോ കെ.സി.എസ്. ന്റെ...
ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന് ഗാന്ധിജയന്തി ആചരിച്ചു
ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ഒക്ടോബര്‍ ഒന്നാം തീയതി മൗണ്ട് പ്രോസ്പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഓവര്‍സീസ് കോണ്‍ഗ്രസ്...
ആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി
വാഷിങ്ടന്‍: ആമസോണ്‍ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആമസോണ്‍ സിഇഒ ജെഫ്...
ലാനാ കണ്വെന്ഷന് ''മാപ്പിന്റെ'' ആശംസകള്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ മുന്‍ നിര മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) , ലാനാ കണ്വെന്ഷന് ഭാവുകങ്ങള്‍ നേര്‍ന്നു. ഫിലഡല്‍ ഫിയയിലെ മലയാളി...
എന്‍.കെ. പ്രേമചന്ദ്രന് എം.പി.യ്ക്ക് ഫിലഡല്‍ഫിയായില്‍ സ്വീകരണം
സന്തോഷ് ഏബ്രഹാം
ഫിലഡല്‍ഫിയ: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്)ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 7-ാം തീയതി ഞായറാഴ്ച 2 PMന് മാപ്പ് ഇന്‍ഡ്യന്‍...
മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി
ഫോര്‍ട്ട്വര്‍ത്ത്: മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒന്‍പത് വയസ്സുള്ള പെയ്ടണ്‍ സമ്മണ്‍സിനെ വെന്റിലേറ്ററില്‍ പതിനാലു ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്നു...
പത്തുവയസുകാരന്റെ ശരീരത്തില്‍ പച്ചകുത്താന്‍ അനുവദിച്ച മാതാവിനെതിരെ കേസ്
ഒഹായോ: പത്തുവയസുള്ള മകന്റെ ശരീരത്തില്‍ പച്ചകുത്തുന്നതിന് പതിനാറുകാരനെ അനുവദിച്ച മാതാവിനെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 34 വയസുള്ള നിക്കി ഡിക്കിന്‍സനെയാണു ...
സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗം...
മേല്‍പട്ടത്വശുശ്രൂഷയില്‍ മാര്‍ത്തോമ്മ സഭയിലെ മൂന്ന് ബിഷപ്പുമാര്‍ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു
ഷാജി രാമപുരം
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശേഷ്ഠ ഇടയന്മാര് അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമൊഥിയോസ്, ഡോ.ഐസക്ക് മാര്‍...
വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഫിലഡല്ഫിയയില്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഇസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 നു രാവിലെ ഒന്‍പത് മുതല്‍ നാലു വരെ...
ഡാളസ്സില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
ഇര്‍വിംഗ് (ഡാളസ്സ്): രാഷ്ട്ര പിതാവ് മഹാത്മജിയുടെ 149-ാമത് ജന്മദിനം മഹാതാമാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു ഇന്ത്യന്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍...
ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം: കെ എച് എന്‍ എ
ന്യുയോര്‍ക്ക്: ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച വിധി ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അവസ്ഥയിലേക്കു ഹൈന്ദവ സമൂഹത്തെ എത്തിക്കുന്നുവെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത്...
ഫാ: ജോസഫ് വര്‍ഗീസ് സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്ളോറിഡ വികാരി
മയാമി : സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്ളോറിഡ വികാരിയായി ഫാ: ജോസഫ് വര്‍ഗ്ഗീസിനെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര് ടൈറ്റസ് എല്‍ദോ നിയമിച്ചു....